ചേരുവകൾ:-
കപ്പ – 1 കിലോ
മൈദ – 2 ടേബിള്‍ സ്പൂണ്‍
സവാള – 1 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 5 എണ്ണം
എണ്ണ- വറുക്കാന്പാകത്തിന്
തയ്യാറാക്കുന്ന വിധം:-
കപ്പ വേവിച്ച് നന്നായി ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, എന്നിവയും മുളക്പൊടി മൈദ എന്നിവയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച് വട പോലാക്കി എണ്ണയില്‍ വറുത്തു കോരുക.