മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് അനശ്വര രാജൻ അനശ്വരയുടെ ചേച്ചിയും സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യമാണ് സോഷ്യൽ മീഡിയയിൽ അനശ്വരൻ കൂടുതൽ ആരാധകർ ഉള്ളത് പലപ്പോഴും സഹോദരിയാണ് എന്ന് തന്നെ പറയാൻ സാധിക്കും സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ ഒരു ടീച്ചറുടെ വേഷത്തിൽ സഹോദരി എത്തുകയും ചെയ്തിട്ടുണ്ട് ഐശ്വര്യ രാജന് ആരാധകർ നിരവധിയാണ് ഒരു ലക്ഷത്തിന് മുകളിലാണ് ഫോളോവേഴ്സ് ഉള്ളത് പലരും കമന്റ് ബോക്സിൽ പറയുന്നത് ഐശ്വര്യ സിനിമയിലേക്ക് വരണമെന്നാണ്
അനശ്വരയെക്കാൾ ലുക്ക് ഉണ്ടല്ലോ ഐശ്വര്യ സിനിമയിൽ അഭിനയിക്കുവാൻ കുറച്ചുകൂടി മികച്ചത് ഐശ്വര്യയാണ് എന്നുമാണ് പലരും പറയുന്നത് ഐശ്വര്യ ആണെന്ന് പോലും മനസ്സിലാക്കാൻ സാധിക്കും ഇൻസ്റ്റഗ്രാമിൽ നിരവധി റീലുകൾ താരം ചെയ്യാറുണ്ട് നൊസ്റ്റാൾജിക് രീതിയിലുള്ള റിയിലുകളാണ് പൊതുവേ താരം ചെയ്യുന്നത്. അത്തരം ട്രെയിലുകൾക്ക് വലിയൊരു സ്വീകാര്യതയും പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നുണ്ട് ഇനിയെന്നാണ് താരം എത്തുന്നത് എന്നും സിനിമയിൽ മികച്ച അവസരങ്ങൾ ചെയ്തുകൂടെ എന്നും പലരും കമന്റുകളിലൂടെ ചോദിക്കുകയും ചെയ്യുന്നു
സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയാണ് ഐശ്വര്യ രാജൻ. പലപ്പോഴും അനശ്വരയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവയ്ക്കാറുണ്ട് ഒരു സഹോദരി എന്നതിലുപരി അടുത്തൊരു സുഹൃത്താണ് ചേച്ചി അനശ്വരയ്ക്ക് എന്ന് മനസ്സിലാക്കാനും സാധിക്കുന്നുണ്ട് ഇരുവരും തമ്മിലുള്ള ബോണ്ട് അത്രത്തോളം മനോഹരമായി തന്നെ മനസ്സിലാക്കാൻ കഴിയുന്നതാണ്