കാസർകോട് ബന്തടുക്കയിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു. അപകടത്തിൽ വഴിയാത്രക്കാരനായ ബന്തടുക്ക ഏണിയാടി സ്വദേശി എം. എച്ച്. ഉമ്മർ മരിച്ചു. അപകടത്തിൽ കാർ യാത്രക്കാരായ സ്ത്രീകൾക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
STOORY HIGHLIGHT: car accident in kasaragod