കേരളത്തിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ ചുങ്കത്തിന്റെ തിരുവനന്തപുരം ഷോറൂമിന്റെ 10-ാം വാർഷികം പ്രമാണിച്ച് വമ്പൻ ഓഫറുകൾ. വിലകുറവിൽ സ്വർണം വാങ്ങിക്കാൻ ആഗ്ഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നേരെ തിരുവനന്തപുരം ഷോറുമിലേക്ക് പോര്. വാർഷികം പ്രമാണിച്ച് തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയിൽ നിന്നും മാർച്ച് 14, 15, 16 തീയതികളിൽ 4 പവൻ സ്വർണ്ണാഭരണങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ 1 പവൻ സ്വർണ്ണാഭരണത്തിന്റെ പണിക്കൂലി സൗജന്യമായി ലഭിക്കും.
അഡ്വാൻസ് കബുക്കിംഗിന് സൗകര്യമുണ്ട്. 1 മാസ കാലാവധിയ്ക്ക് 30%, 3 മാസത്തിന് 50%, 6 മാസത്തിന് 80% അഡ്വാൻസ് തുക നൽകി സ്വർണ്ണം ബുക്ക് ചെയ്യാവുന്നതാണ്. സ്വർണ്ണ നിരക്ക് കൂടിയാൽ ഇപ്പോഴത്തെ നിരക്കിലും കുറഞ്ഞാൽ കുറഞ്ഞ നിരക്കിലും സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാം, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ എന്നുള്ളതാണ് ഈ ഓഫറിന്റെ പ്രധാന ആകർഷണം. ഈ ഓഫർ 2025 മാർച്ച് 16 വരെ മാത്രമേയുള്ളു. ഇതിനോടൊപ്പെ പഴയ സ്വർണം മാറ്റി വാങ്ങുന്നതിനായി ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് സൗകര്യവും ഉണ്ട്. പഴയ 916 സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ പവന് 320 രൂപ അധികം ലഭിക്കുന്നു. ഈ ഓഫറും മാർച്ച് 16 വരെ മാത്രമാണ്.
കൂടാതെ സ്പെഷ്യൽ ഓഫറായി തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയിൽ നിന്നും പർച്ചേസ് ചെയ്യുന്ന കല്ലില്ലാത്ത സ്വർണ്ണാഭരണങ്ങൾക്ക് (916 HUID Hallmarked Jewellery) ഒരു പവന് പണിക്കൂലി വെറും 2200 രൂപ മാത്രം. ഈ ഓഫർ മാർച്ച് 14, 15, 16 തിയതികളിൽ മാത്രമേയുള്ളു. (For purchase less than 32 gm). നിബന്ധനകൾ ബാധകമാണ്(conditions apply)
ഫോൺ: 89 4343 1234 , ഷോറും: Ayurveda College Junction, Pulimoodu, Thiruvananthapuram. Tel: 0471-246 4916
content highlight: Chungath Jeweelary