കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താനിൽ സ്പോര്‍ട്സ് ക്ലബ്ബില്‍ തീപിടിത്തം. ഖൈത്താനിലെ സ്പോർട്സ് ക്ലബിലെ പ്രീഫാബ്രിക്കേറ്റഡ് മുറികളിലാണ് തീപിടിത്തം.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഫർവാനിയ,സുബ്ഹാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ലന്ന് ഫയർഫോഴ്സ് അറിയിച്ചു.