പപ്പായ ഒരെണ്ണം
പഞ്ചസാര 1 ബൗൾ
ഉപ്പ്
ഗോതമ്പുപൊടി 1/2 ഗ്ലാസ്
പഴുത്ത പപ്പായ തൊലികളഞ്ഞു ചെറുതായി അരിഞ്ഞു വെള്ളം ഒഴിച്ചു ജാറിലിട്ടു അടിച്ചെടുക്കുകഒരുബൗളിലേക്ക് ഗോതമ്പുപൊടി ഇട്ടു വെള്ളമൊഴിച്ചു കട്ട ഇല്ലാതെ മിക്സാക്കുകപാനിൽ പപ്പായ അരച്ചത് ഇട്ടു ഇളക്കി വെള്ളം വറ്റിക്കുകഅതിലേക്ക് ഗോതമ്പു മിക്സ്ക്കിയത് ഒഴിക്കുകവെള്ളമോന്നു വറ്റിച്ച ശേഷം പഞ്ചസാര ഇടുകമധുരം ബാലൻസ് ചെയ്യാൻ ഉപ്പ് കുറച്ചു ഇടുകകശുവണ്ടി എള്ള് ഇതൊക്കെയുണ്ടേൽ ഇടുക3 to 4 tsp നെയ്യ് ഒഴിക്കുകമിക്സാക്കുകനന്നായി വെള്ളമൊക്കെ വറ്റിച്ചെടുത്തു ഒരു പ്ലാസ്റ്റിക് പത്രത്തിൽ നെയ്യ് ഒഴിച്ച് അതിലേക്കു serve ആക്കിമൂന്നാല് മണിക്കൂർ ചൂടാറ്റാൻ വക്കുകപപ്പായ ഹൽവ റെഡി