അരിപൊടി 1 1/2 ഗ്ലാസ്
ഉപ്പ്
ജീരകം
ഏലക്ക
ശർക്കര 3 കട്ട
തിളപ്പിച്ച വെള്ളം
കറുകയില
തേങ്ങ
ഉണ്ടാക്കുന്നവിധം
തിളപ്പിച്ച വെള്ളത്തിൽ ഒന്നര ഗ്ലാസ് അരിപൊടി ഇട്ടു അതിലേക്കു പിഞ്ച് ഉപ്പ് ജീരകം ഏലക്ക പൊടിച്ചത് ഇടുക..
ശർക്കര 3 കട്ട എടുത്തു ഉരുക്കുക അത് മാവിലേക്ക് ഒഴിക്കുക
പകുതി തേങ്ങ ചെരുകി മാവിലേക്ക് അതിലേക്കു add ആക്കുക
എല്ലാം കൂടെ ചൂടോടെ തന്നെ സ്പൂൺ കൊണ്ട് മിക്സ് ആക്കുക
ഒന്നു ചൂടുകുറഞ്ഞാൽ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുകകറുകയില എടുത്തു കുമ്പിളാക്കി അതിലേക്കു കുഴച്ചുവെച്ചത് കുറേശേ ഇട്ടു fill ആക്കുക
ഇഡ്ഡലി പത്രത്തിൽ വെച്ചു ആവിക്ക് വയ്ക്കുകകറുകയില കുമ്പിളപ്പം റെഡി…