മലപ്പുറം : ഒരു സമയത്ത് പിവി അൻവർ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയത് വലിയ തോതിലുള്ള കോളിളക്കം ആയിരുന്നു ഇപ്പോഴത്തെ നിലമ്പൂർ മണ്ഡലത്തിൽ പിവി അൻവർ നിർണായകഘടകമാണെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ടായ വിഎസ് ജോയ് അറിയിച്ചിരിക്കുകയാണ്. കോൺഗ്രസിൽ നിന്നും ഒരാളെ അടർത്തിയെടുത്ത സ്ഥാനാർത്ഥി ആക്കാം എന്നുള്ള സിപിഎമ്മിന്റെ ആഗ്രഹവും നടക്കില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ പരാജയം നോട്ടപ്പിശക് മൂലം സംഭവിച്ചതാണ് എന്നും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജയം ഉറപ്പാകുമെന്ന് കൂടി ഇദ്ദേഹം വ്യക്തമായി പറയുന്നുണ്ട് നേട്ടമായി മാത്രമേ വരൂ എന്നും അൻവറിന് മണ്ഡലത്തിൽ വലിയൊരു സ്വാധീനം തന്നെ സ്വന്തമാക്കാൻ സാധിക്കുമെന്നും പറയുന്നുണ്ട് മത്സരിക്കുവാൻ തന്നെ സിപിഎം നേതാക്കൾക്ക് ഭയം ആണെന്ന് കൂടി ഇദ്ദേഹം വ്യക്തമാക്കുന്നു