ദില്ലി : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ചെയ്തത്. ഡൽഹിയുടെ ഹോം ഗ്രൗണ്ട് ആയ അരുൺ ജയിച്ചിലി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം. ജയത്തോടു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ എത്തുവാൻ ആയിരുന്നു ഡൽഹിയുടെ പരിശ്രമം. എട്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ ഇന്നത്തെ മത്സരം വിജയിക്കുക മാത്രമാണ് മുൻപിലുള്ള മാർഗ്ഗം മാറ്റമില്ലാതെ തന്നെയായിരിക്കും ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുന്നത്. ക്രിക്കറ്റ് പ്രേമികൾ എല്ലാം വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്നത്തെ മത്സരത്തിനായി.