പച്ചരി 4 മണിക്കൂർ കുതിർത്തത് വെള്ളം വാറ്റി വക്കുകജാറിൽ പച്ചരി ഇട്ടു ഉപ്പ്, ജീരകം, പഴം വെള്ളം ഒഴിച്ചു അരച്ചെടുക്കുകഒരുപാത്രത്തിലേക്ക് മാറ്റുകBaking soda ഇട്ടു മിക്സാക്കി അടച്ചുവെക്കുക5/6 മണിക്കൂർ റെസ്റ്റിനു വക്കുകഅതിനു ശേഷം പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ ചരുകിയത് ഇട്ടു എള്ള് ഇട്ടു വറുത്തെടുക്കുകമാവിലേക്ക് ഇട്ടു മിക്സാക്കുകഅച്ചിൽ ഓയിൽ ഒഴിച്ച് നെയ്യ് കുറേച്ചേ ഒഴിച്ച് നല്ല ചൂടാക്കി മാവ് കോരിയൊഴിക്കുകഉണ്ടാക്കിയെടുക്കുകഉണ്ണിയപ്പം റെഡി