മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ. മോഹൻലാൽ നായകനായി എത്തുന്ന തുടരും എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ റിലീസിന് എത്താൻ ഒരുങ്ങുകയാണ്.. തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഇതിനോടകം മോഹൻലാലും ഒരുമിച്ചുള്ള പല നിമിഷങ്ങളെ കുറിച്ചും തരുൺ വ്യക്തമായി സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവെച്ചിരുന്നു മോഹൻലാലിനോടൊപ്പം ഉള്ള ഓരോ അനുഭവങ്ങളും ഒരു bn സന്തോഷമാണ് തന്നിൽ നിറയ്ക്കുന്നത് എന്നായിരുന്നു തരുൺ വ്യക്തമാക്കിയത് ഇതെല്ലാം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തരുൺ പറയുന്ന ചില കാര്യങ്ങളാണ്
ഒരിക്കൽ മഴ കാരണം ഷൂട്ടിംഗ് കുറച്ചുനേരം നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി. ആ സമയത്ത് ലാലേട്ടൻ ഫോണിൽ ഇങ്ങനെ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം ഫോൺ സ്ക്രോൾ ചെയ്യുമ്പോൾ എനിക്ക് ടെൻഷനായി എന്തെങ്കിലും കമന്റുകളോ മറ്റോ അദ്ദേഹം കാണുമോ എന്ന് കാരണം എന്തെങ്കിലും കണ്ടാൽ അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ കാര്യം ഊഹിക്കാമല്ലോ അതുകൊണ്ടുതന്നെ എന്തെങ്കിലും കാണുമോ എന്നൊക്കെ എനിക്ക് ടെൻഷനായി എന്നാൽ അദ്ദേഹം ഇടയ്ക്ക് ഒരു ട്രോള് കണ്ടു. അതിനുശേഷം എന്നോട് അത് കാണിച്ചു തന്നിട്ട് പറയുകയാണ് ഇവനോട് ഞാൻ എന്ത് ചെയ്തു എന്ന്
View this post on Instagram
വീണ്ടും നീക്കി പോയപ്പോൾ വേറൊരു ട്രോൾ കൂടി കണ്ടു അതിൽ പറയുന്നത് മോഹൻലാൽ ആ കാര്യം അറിഞ്ഞിരുന്നു എന്ന് ഉടനെ എന്നോട് ചോദിച്ചു ഞാൻ എന്തറിഞ്ഞതാണ് ഇവരീ പറയുന്നത് എന്ന് അപ്പോൾ എനിക്ക് വന്നു അപ്പോൾ ഞാൻ ചോദിച്ചു സാർ ഇതൊക്കെ നോക്കാറുണ്ടോ എന്ന് നമ്മൾ ഇതൊക്കെ അറിയണ്ടേ എന്നാണ് തിരിച്ച് അപ്പോൾ മറുപടിയായി എന്നോട് പറഞ്ഞത് അദ്ദേഹം എല്ലാ ട്രോളുകളും കാണുന്നുണ്ട് എന്ന് അതോടെ എനിക്ക് മനസ്സിലായി എന്ന് തരുൺമൂർത്തി പറയുന്നു