ഇന്ന് വിപണിയിൽ പലതരത്തിലുള്ള തേങ്ങ തിരുമ്മിയത് വാങ്ങിക്കാൻ കിട്ടുമെങ്കിലും എല്ലാവർക്കും ഇഷ്ടം തേങ്ങ വീട്ടിൽ തന്നെ തിരുമി ഉപയോഗിക്കുന്നതാണ് അതിന്റെ രുചി ഒന്ന് വേറെ തന്നെയാണെന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും അങ്ങനെ ഉപയോഗിക്കാനാണ് ശ്രമിക്കുക എന്നാൽ അങ്ങനെ പറ്റാത്തവർക്ക് വേണ്ടിയുള്ള ഒരു മാർഗമാണ് പറയാൻ പോകുന്നത്
ആദ്യം തന്നെ തേങ്ങ ചെറുതായി ഒന്ന് ചൂടാക്കാവുന്നതാണ് തോടോടുകൂടി അരികിൽ വച്ച് ചൂടാക്കിയാൽ തേങ്ങ മുഴുവനായും അതിൽ നിന്നും വിട്ടു വരുന്നത് കാണാൻ സാധിക്കും ഈ സമയത്ത് വിട്ടു വരുന്ന കഷ്ണങ്ങൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒറ്റത്തവണ മാത്രം ഒന്ന് ക്രഷ് ചെയ്യുക അങ്ങനെയാണെങ്കിൽ തേങ്ങാ തിരുമ്മിയത് പോലെ കിട്ടും ആവശ്യസമയത്ത് ഇത് ഉപയോഗിച്ചാൽ മതി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്