തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്. മനോജിന്റെ അച്ഛൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലാണ് കൊലപാതകം ഉണ്ടായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മ
ദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് സൂചന.