Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

‘ഷേക്ക് ഹാൻഡ്’ കൊടുക്കുമ്പോൾ ‘ഷോക്ക്’ അടിക്കാറുണ്ടോ? കാരണമിതാണ് | Shake Hand

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2025, 11:51 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അവിചാരിതമായ ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ, ഒരാളെ സ്പർശിക്കുമ്പോൾ പലപ്പോഴും ചെറുതായി ഷോക്കടിക്കുന്നതുപോലെ തോന്നിയിട്ടില്ലേ? എന്തായിരിക്കും ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? വലിയ വേദനയൊന്നും തോന്നാറില്ലെങ്കിലും ഇതൊരു രോ​ഗാവസ്ഥയാണെന്നാണ് പഠനങ്ങൾ പറയുന്നത്.

എന്താണ് ഈ വൈദ്യുതി പ്രവാഹങ്ങള്‍
ഇതൊരു സാങ്കേതികമായ വൈദ്യുതാഘാതമല്ലെങ്കിലും പെട്ടെന്നുളളതും കുറച്ചുസമയം നിലനില്‍ക്കുന്നതുമായ ഒരു വേദനയാണ്. ശരീരത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി പ്രവാഹമായി ഇതിനെ വിശേഷിപ്പിക്കാം. ദിവസത്തില്‍ പല തവണ സംഭവിക്കുകയും ചെയ്യാം.

ഇത്തരം സംവേദനങ്ങള്‍ നാഡികളുടെ പ്രശ്‌നത്തെയാണ് സൂചിപ്പിക്കുന്നത്. നാഡികള്‍ തലച്ചോറിനും ശരീരത്തിനും ഇടയില്‍ സിഗ്നലുകള്‍ അയക്കുന്നു. നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പ്രകോപനം ഉണ്ടാകുമ്പോഴോ വൈദ്യുതാഘാതം പോലെയുള്ള അസാധാരണമായ സിഗ്നലുകള്‍ അയക്കാന്‍ അവയ്ക്ക് കഴിയും.

ഒരാള്‍ക്ക് വൈദ്യുതാഘാതം അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.

  • നാഡിക്ക് ഉണ്ടാകുന്ന ക്ഷതം
  • സയാറ്റിക്ക അല്ലെങ്കില്‍ ഞരമ്പുകള്‍ നുള്ളിപിടിക്കുന്നതുപോലുള്ള അവസ്ഥകള്‍ ഇത്തരം ഷോക്കടിക്കുന്ന അവസ്ഥകള്‍ക്ക് കാരണമാകാം.
  • പരിക്കുകള്‍ – നട്ടെല്ലിനോ ഞരമ്പുകള്‍ക്കോ ഉണ്ടാകുന്ന ശാരീരിക പരിക്കുകള്‍
  • വിറ്റാമിന്‍ കുറവുകള്‍ – വിറ്റാമിന്‍ ബി 12 ന്റെ കുറവ് ഒരു വലിയ കാരണമായി പറയപ്പെടുന്നു.
  • വിട്ടുമാറാത്ത രോഗാവസ്ഥകള്‍- ഇതില്‍ പ്രമേഹം, അണുബാധകള്‍ അല്ലെങ്കില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു
  • മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്(എംഎസ്)- തലച്ചോറിലേയും സുഷുമ്‌ന നാഡിയിലെയും ഞരമ്പുകളെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കല്‍ പ്രോഗ്രസീവ് രോഗമാണ്.

വിറ്റാമിന്‍ ബി12 അപര്യാപ്തതയും വൈദ്യുതാഘാതവും
ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ലഭിക്കാതെ വരുമ്പോള്‍ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ഈ അവസ്ഥയാണ് ന്യൂറോപ്പതി.  കേടായ ഞരമ്പുകള്‍ തലച്ചോറിലേക്ക് തെറ്റായ സിഗ്നലുകള്‍ അയച്ചേക്കാം.  ഇത് ഇക്കിളി, മരവിപ്പ്, വൈദ്യുതാഘാതം പോലെയൊക്കെ തോന്നാന്‍ കാരണമാകുന്നു. വിറ്റാമിന്‍ ബി12 ന്റെ അഭാവവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക അവസ്ഥയെ ലെര്‍മിറ്റിന്റെ ലക്ഷണം എന്ന് വിളിക്കുന്നു. കഴുത്ത് മുന്നോട്ട് വളയ്ക്കുമ്പോള്‍ നട്ടെല്ലിലൂടെയും കൈകാലുകളിലൂടെയും പെട്ടെന്ന് വൈദ്യുതാഘാതം അനുഭവപ്പെടുന്ന അവസ്ഥ. വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം നാഡികളുടെ സംരക്ഷണ ആവരണം തകരാറിലാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

എന്താണ് പ്രതിവിധി
മരവിപ്പ്, ബലഹീനത, അല്ലെങ്കില്‍ ബാലന്‍സ് പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഷോക്ക് ഏല്‍ക്കുന്നതുപോലെ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക. ആവശ്യമെങ്കില്‍ നാഡീപരിശോധനകള്‍ നടത്തുകയും നിങ്ങളുടെ B12ന്റെ ലവലുകള്‍ പരിശോധിക്കുകയും ചെയ്‌തേക്കാം.

content highlight: Shake Hand

ReadAlso:

ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (CAS) ; അറിയേണ്ടതെല്ലാം

രാത്രിയിൽ പല്ലു തേയ്ക്കാൻ മടിയാണോ ? എങ്കിൽ ഇത് അറിയാതെ പോവരുത് !

ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം ഏതാണ്?

ആയുർവേദത്തിലൂടെ കാഴ്ചശക്തി എങ്ങനെ മെച്ചപ്പെടുത്താം?

ശ്രദ്ധിക്കാം ഉയര്‍ന്ന കൊളസ്‌ട്രോള്‍; രോഗലക്ഷണം ഇതൊക്കെ…

Tags: electric shockAnweshanam.comShake hand

Latest News

പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു; ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകൾ; ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തുര്‍ക്കിക്കെതിരെ കൊച്ചിയും; തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായ കേസ്; എക്സൈസ് അന്വേഷണം വഴിമുട്ടി

‘ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം’; ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണമെന്നും മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.