Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

എൽഐസിയുടെ മാനേജിങ് ഡയറക്ടർമാരായി രത്‌നാകർ പ്ടനായിക്, ദിനേഷ് പന്ത് എന്നിവർ ചുമതലയേറ്റു | LIC

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 3, 2025, 11:22 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പുതിയ മാനേജിങ് ഡയറക്ടർമാരായി രത്‌നാകർ പ്ടനായിക്, ദിനേഷ് പന്ത് എന്നിവർ ചുമതലയേറ്റു. ജൂൺ 1 മുതലാണ് നിയമനം.

1990 മാർച്ചിൽ എൽഐസിയിൽ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായി കരിയർ ആരംഭിച്ച രത്‌നാകർ പ്ടനായിക് കമ്പനിയുടെ നിക്ഷേപ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായും ചീഫ് ഇൻവസ്റ്റ്മെന്റ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇൻഡോർ, ജംഷഡ്പൂർ എന്നിവിടങ്ങളിൽ സീനിയർ ഡിവിഷണൽ മാനേജരായും രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കമ്പനിയുടെ റീജണൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. എൽഐസിയിൽ 35 വർഷത്തെ പ്രവൃത്തിപരിചയമുള്ള രത്‌നാകർ പ്ടനായിക്, ഫിസിക്സിൽ ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പൂർത്തീകരിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പർ കൂടിയാണ് രത്‌നാകർ പ്ടനായിക്.

2022ൽ എൽഐസിയുടെ മെഗാ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വൻ വിജയമാക്കിയതിൽ നിർണായക പങ്കുവഹിച്ച ആളാണ് ദിനേഷ് പന്ത്. 1989ൽ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായാണ് ആരംഭം. തുടർന്ന് കമ്പനിയുടെ നിർണായ ചുമതലകൾ വഹിച്ചു. നിലവിൽ എൽഐസിയുടെ ആക്ച്വറി ആൻഡ് എക്സിക്യുട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുന്ന ദിനേഷ് പന്ത്, 2017 മുതൽ കമ്പനിയുടെ ബോർഡിൽ പ്രത്യേക ക്ഷണിതാവാണ്‌. എൽഐസിയുടെ ഇൻവസ്റ്റ്മെന്റ് കമ്മിറ്റി, റിസ്ക് കമ്മിറ്റി, വിത്ത്- പ്രൊഫിറ്റ് കമ്മിറ്റി എന്നിവയിൽ അംഗമാണ്. കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെൻഇന്ത്യ അഷുറൻസ് കമ്പനിയുടെ ജനറൽ മാനേജരായി (ലൈഫ്) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കമ്പനിയുടെ പ്രവർത്തന മേഖല, ഉൽപന്ന വൈവിധ്യം, മൂല്യനിർണയം, റിസ്ക് മാനേജ്‌മന്റ് തുടങ്ങിയവയിൽ മാനേജ്മെന്റിന്റെ പ്രധാന ഉപദേശകൻ കൂടിയാണ് ദിനേഷ് പന്ത്. നിയമത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിനേഷ് പന്ത്, നാഷണൽ ഇൻഷുറൻസ് അക്കാദമി ഉൾപ്പടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിസിറ്റിംഗ് ഫാക്കൽറ്റി മെമ്പർ കൂടിയാണ്.

ReadAlso:

പ്രതിരോധ മേഖലയിൽ അനിൽ അംബാനിയുടെ ലക്ഷ്യം 3,000 കോടിയുടെ കയറ്റുമതി!!

ട്രംപിന്റെ വിലക്ക് മറികടന്ന് ഇറാനുമായി കച്ചവടബന്ധം: അദാനിക്കെതിരെ അന്വേഷണത്തിന് യുഎസ്!!

പ്രതിദിനം 2 ബില്യണ്‍ ഡോളര്‍ ക്രിപ്റ്റോ എഫ്&ഒ ട്രേഡിങുമായി പുതിയ ആസ്തി വിഭാഗത്തിലേക്ക് അവസരം നല്‍കി ഡെല്‍റ്റ എക്സ്ചേഞ്ച്

യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഐഐടിഎം-കെ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ഏപ്രിലില്‍ കേരളത്തിലെ 1.11 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരില്‍ 76,000 വരിക്കാരും നേടി ജിയോ മുന്നില്‍

Tags: Anweshanam.comLICLIC MD

Latest News

ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന് 50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ നല്‍കി | Manappuram 

ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണം; ആവശ്യവുമായി എന്‍എസ്എസ് | NSS

പോക്സോ കേസ്‌ പ്രതി മുകേഷ് എം. നായർ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു | Pocso case

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് | covid-19

13 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ | MDMA

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.