Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ബ്രെഡ് വെച്ചു എളുപ്പത്തിൽ ഡെസ്സേർട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 3, 2025, 12:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വളരെ ഈസിയായും അതുപോലെ ടേസ്റ്റിയായിട്ടും ഉണ്ടാക്കാന്‍ ക‍ഴിയുന്ന ബ്രെഡ് ഡെസേര്‍ട്ട് എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍

4 കപ്പ് പാല്‍,FULL FAT MILK
3/4 കപ്പ് condensed milk
3Tbsp പാല്‍പ്പൊടി
½Tsp ഏലയ്ക്ക പൊടി
സുഗര്‍ സിറപ്പ്:
1/2 കപ്പ് പഞ്ചസാര
1 കപ്പ് വെള്ളം
3ഏലയ്ക്ക
1tsp ghee
ബ്രെഡ് തയ്യാറാക്കാനുള്ള ചേരുവകള്‍
5 bread slice
3Tsp നെയ്യ്
കുറച്ച് ബദാം, പിസ്ത

തയ്യാറാക്കുന്ന വിധം

ഒരു വലിയ നോണ്‍സ്റ്റിക്ക് പാനില്‍ പാല്‍ ചൂടാക്കുക. നന്നായി തിളപ്പിക്കുക. പാല്‍ പാത്രത്തിന്റെ അടിയില്‍ പറ്റിനില്‍ക്കില്ലെന്ന് ഉറപ്പുവരുത്തുക, 3/4 കപ്പ്‌രondensed milk ചേര്‍ക്കുക. നന്നായി ഇളക്കുക. 1/2 tsp ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. വീണ്ടും തിളപ്പിക്കുക. Flame ഇടത്തരം ആയി കുറയ്ക്കുക. പാലിനു മുകളില്‍ പാല്‍പ്പാട വരാന്‍ തുടങും അത് പാലില്‍ക്ക് വീണ്ടും mix ചെയ്യുക.3 tbsp പാല്‍പ്പൊടി ചേര്‍ക്കുക. പാല്‍ കരിയാതിരിക്കാന്‍ പാത്രത്തിന്റെ അടിയില്‍ നിന്ന് ഇളക്കുന്നത് ഉറപ്പാക്കുക. പാല്‍ വീണ്ടും തിളപ്പിക്കുക.കുറഞ്ഞത് 4 -5 തവണ പാല്‍പ്പാട വരണം, പാല്‍ മൂന്നിലൊന്നായി കുറയുന്നതുവരെ ആവര്‍ത്തിക്കുക. എനിക്ക് 25- 30 മിനിറ്റ് എടുത്തു.വശങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന പാല്‍ നന്നായി ഇളക്കി പാലിലേയ്ക്ക് യോജിപ്പിക്കുക. 2 മിനിറ്റ് കൂടെതിളപ്പിക്കുക, റബ്ഡി / റാബ്രി തയ്യാറാണ്.

സുഗര്‍ സിറപ്പ് തയ്യാറാക്കല്‍:

ആദ്യം, ഒരു കടായിയില്‍ ½ കപ്പ് പഞ്ചസാരയും 1 കപ്പ് വെള്ളവും ചേര്‍ക്കുക. ഇളക്കി പഞ്ചസാര പൂര്‍ണ്ണമായും അലിയിക്കുക.3 ഏലയ്ക്ക ചേര്‍ക്കുക 3 മിനിറ്റ് അല്ലെങ്കില്‍ പഞ്ചസാര സിറപ്പ് കട്ടിയാകുന്നതുവരെ തിളപ്പിക്കുക.1 tsp നെയ്യ് കൂടെ ചേര്‍ക്കുക.

ReadAlso:

റാഗിപ്പൊടി കൊണ്ട് അടിപൊളി കറുത്ത ഹല്‍വ തയ്യാറാക്കാം

വെജിറ്റബിള്‍ കുഴി പനിയാരം ഉണ്ടാക്കാം

തനി നാടൻ എള്ളുണ്ട ഇനി വീട്ടിൽ തയ്യാറാക്കാം

കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി തയ്യാറാക്കിയാലോ?

വഴുതനങ്ങ കൊണ്ടൊരു വെറൈറ്റി റെസിപ്പി പരീക്ഷിച്ചാലോ?

ബ്രെഡ് തയ്യാറാക്കുന്ന വിധം

ഇനി,bread വശങ്ങള്‍ മുറിച്ച് ത്രികോണമായി മുറിക്കുക.
ബ്രെഡ് സ്വര്‍ണ്ണ തവിട്ട് നിറമാകുന്നതുവരെ ബ്രെഡ് കഷ്ണങ്ങള്‍ ചൂടുള്ള നെയ്യ്യില്‍ വറുത്തെടുക്കുക. Bread സ്വര്‍ണ്ണനിറമാകുന്നതുവരെ ഇരുവശത്തും വറുത്തെടുക്കുക. കലോറി കുറയ്ക്കുന്നതിന്,deep fryനുപകരം അല്പം നെയ്യ് ഉപയോഗിച്ച് ബ്രെഡ് ടോസ്റ്റ് ചെയ്യുക.തയ്യാറാക്കിയ പഞ്ചസാര സിറപ്പില്‍ ബ്രെഡിന്റെ ഇരുവശവും മുക്കുക.ഇനി, ഒരുപാത്രത്തില്‍, തയ്യാറാക്കിയ റാബ്രി ഒഴിക്കുക.വറുത്ത bread കഷ്ണങ്ങളില്‍ വയ്ക്കുക.മുകളില്‍ തയ്യാറാക്കിയ റാബ്രി ഒഴിക്കുക. അവസാനമായി, അരിഞ്ഞ കുറച്ച് pista, almonds കൊണ്ട് അലങ്കരിക്കുക. കൊതിയൂറും ഡെസേര്‍ട്ട് തയ്യാര്‍.

Tags: bread dessert

Latest News

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിനെത്തി അബ്ബാസലി തങ്ങൾ

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

ആരാണ് വേടന്റെ അമ്മ ?; ശ്രീലങ്കന്‍ പുലിയുമായി ബന്ധമുണ്ടോ അവര്‍ക്ക് ?; വേടനെ കരയിച്ച സമ്മാനം നല്‍കിയ മെഹ്റൂജയുമായി ചിത്രയ്ക്കുള്ള ബന്ധമെന്ത് ?

വെഞ്ഞാറുംമൂട്ട് കൂട്ടക്കൊല കേസ്; ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ലെന്ന് ഡോക്ടർമാർ; മാനസിക പരിശോധനയ്ക്ക് വിധേയനാക്കും | Afan case

ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന് 50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ നല്‍കി | Manappuram 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.