Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പോക്സോ കേസ് പ്രതി മുകേഷ് എം. നായരെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയ സംഭവം; പരിപാടിയിൽ പങ്കെടുപ്പിച്ചത് പ്രതിയാണെന്ന് അറിയാതെ എന്ന് സംഘാടകർ; പ്രധാന അധ്യാപകനുണ്ടായ മനോവിഷമത്തിൽ മാപ്പ് ചോദിച്ച് കത്തുമായി ജെസിഐ; പിഴച്ചത് സ്കൂളിനോ അതോ സംഘാടകർക്കോ? Pocso case Mukesh M Nair

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 09:35 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. തലസ്ഥാനത്തെ പ്രമുഖ സ്കൂളിലാണ് സംഭവം. അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ സ്വീകരിക്കാൻ പോക്സോ കേസ് പ്രതിക്ക് എന്ത് കാര്യം എന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുകേഷ് എം. നായരാണ് പോക്സോ കേസിൽ ഇക്കഴിഞ്ഞ നാളിൽ പിടിയിലായത്. റീൽസ് ചിത്രീകരണത്തിനായി എത്തിയ മെെനറായ കുട്ടിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു ഇയാൾ. എന്നാൽ അദ്ദേഹത്തെ പിന്തുണച്ച് പ്രമുഖരായ ആളുകൾ വരെ രം​ഗത്ത് എത്തി എന്നുള്ളത് ശ്രദ്ധേയമാണ്.

സ്കൂൾ പ്രവേശനത്തിൽ‌ ജെസിഐ ആയിരുന്നു സംഘാടകർ‌. വ്ലോ​ഗറായ മുകേഷ് എം. നായർ പോക്സോ കേസ് പ്രതിയാണെന്ന് അറിയില്ലെന്നായിരുന്നു അവരുട വാദം. എന്തായാലും വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.  പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിൽ മാപ്പ് ചോദിച്ച് സംഘാടകർ ഇപ്പോൾ രം​ഗത്ത് വന്നിരിക്കുകയാണ്. പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ലോഗർ മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.ഖേദം പ്രകടിപ്പിച്ച് സ്കൂൾ അധികൃതർക്ക് സംഘാടകർ കത്തയച്ചു. സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകർ കത്തിൽ വ്യക്തമാക്കുന്നു.

പോക്സോ കേസ്‌ പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതീരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്.

പോക്സോ കേസ് പ്രതികളായ അധ്യാപകർക്ക് എതിരെ കർശന നടപടി എടുക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

content highlight:  Pocso case Mukesh M Nair

ReadAlso:

നിരോധനം മറികടന്ന് സിപ്‌ലൈൻ പ്രവർത്തിപ്പിച്ചു; എം.എം.മണിയുടെ സഹോദരന്റെ സ്ഥാപനത്തിനെതിരെ കേസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോരാട്ടം മുറുകുന്നു; പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാര്‍ഥികള്‍

നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പത്തനംതിട്ടയിൽ നിയന്ത്രണം തെറ്റിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; 4 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

കെ റെയിലിന് ബദൽ ; ഇ ശ്രീധരന്റെ സെമിഹൈ സ്പീഡ് പദ്ധതി പരിഗണനയില്‍ | e-sreedharan-semi-highspeed-project-central-govt

Tags: Pocso caseAnweshanam.comMukesh m nairPocso case Mukesh M Nair

Latest News

പോക്സോ കേസ് പ്രതി മുകേഷ് എം. നായരെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയ സംഭവം; പരിപാടിയിൽ പങ്കെടുപ്പിച്ചത് പ്രതിയാണെന്ന് അറിയാതെ എന്ന് സംഘാടകർ; പ്രധാന അധ്യാപകനുണ്ടായ മനോവിഷമത്തിൽ മാപ്പ് ചോദിച്ച് കത്തുമായി ജെസിഐ; പിഴച്ചത് സ്കൂളിനോ അതോ സംഘാടകർക്കോ? Pocso case Mukesh M Nair

ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് വീണ്ടും ഇസ്രയേലിന്റെ വെടിവെപ്പ്: 27 പലസ്തീൻകാർ മരിച്ചു

കാത്തിരിപ്പിന് വിരാമം; ഐപിഎൽ കിരീടം ബംഗളൂരുവിന്;
പഞ്ചാബ് കിങ്സിനെ 
ആറ് റണ്ണിന് കീഴടക്കി

എൻഡിഎ സർക്കാരിന്‍റെ സമ്പൂർണ്ണ മന്ത്രിസഭായോഗം ഇന്ന്, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും

കൊച്ചി തീരത്തെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപയും ആറ് കിലോ അരിയും | ship-accident-off-the-coast-of-kochi-rs-1000-and-six-kilos-of-rice-for-fishermens-families

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.