Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഹൃദ്രോഗികള്‍ക്ക് വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് സഹായകരമാകുമോ ?: ശ്രീചിത്ര മെഡിക്കല്‍ സയന്‍സസിന്റെ പുതിയ പഠനം ?; ഹൃദയ പരിക്ഷീണത ഉള്ളവരില്‍ വായു ശുദ്ധീകരണം എത്രത്തോളം ഫലവത്താകും എന്നതാണ് പഠനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 12:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു മലിനീകരണം ഒരു പ്രധാന കാരണമാണ്. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് മൂലം ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തില്‍ എന്തെങ്കിലും കാര്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ സഹായകരമാകുമോ എന്ന് കണ്ടെത്താന്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരവും ഇന്ത്യയിലെ മറ്റു ഗവേഷണ സ്ഥാപനങ്ങളും അമേരിക്കയുമായി സഹകരിച്ച് ഒരു

പുതിയ പഠനം ആരംഭിച്ചിരിക്കുന്നു. ഗവേഷണം ഇന്ത്യ-യു.എസ് പരിസ്ഥിതി-തൊഴില്‍ ആരോഗ്യ സഹകരണ ഉടമ്പടിയുടെ ഭാഗമാണ്. വീടിനുള്ളിലെ വായു മലിനീകരണം കുറക്കുന്നത് വഴി ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തില്‍ കാര്യമായ മെച്ചപെടലുകള്‍ വരുന്നുണ്ടോ എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. ഈ പഠനം നടക്കുന്നത് ഇന്ത്യയിലെ മൂന്ന് പ്രധാന മെഡിക്കല്‍ സെന്ററുകളിലാണ്

  • ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIMS), ന്യൂഡല്‍ഹി
  • ദയാനന്ദ് മെഡിക്കല്‍ കോളേജ് (DMC), ലുധിയാന
  • ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (SCTIMST), തിരുവനന്തപുരം

ഈ പഠനത്തിന്റെ ഭാഗമായി, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 10 ഹൃദയ പരിക്ഷീണതാ രോഗികളുടെ വീടുകളില്‍ വായു ശുദ്ധീകരണ യന്ത്രങ്ങള്‍ (എയര്‍ പ്യൂരിഫയറുകള്‍)സ്ഥാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ആകെ 200 രോഗികളുടെ വീടുകളില്‍ വായു ശുദ്ധീകരണ യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

  •  പഠനത്തിന്റെ പ്രാധാന്യം : പൊതുജനാരോഗ്യ വീക്ഷണം

വായു മലിനീകരണം പൊതുവെ ഇന്ത്യയിലെ മുന്‍നിര നഗരങ്ങളിലാണ് പ്രധാന പ്രശ്‌നമായി കാണാക്കപ്പെട്ടിരുന്നത്. എന്നാല്‍ വീടിനുള്ളിലെ വായു മലിനീകരണവും അത്ര തന്നെ അപകടകരമാണ്.ഹൃദയ പരിക്ഷീണതാ രോഗികളെ പരിസ്ഥിതി വ്യതിയാങ്ങള്‍ പ്രതികൂലമായി ബാധിയ്ക്കുന്നതിനാല്‍ ശുദ്ധമായ വായു ശ്വസിക്കുന്നത് മൂലം ആശുപത്രിവാസം, ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍, മരണം എന്നിവ കുറക്കാന്‍ സഹായകരമാകുന്നു.

  • ഈ പഠനം പൊതുജനാരോഗ്യ രംഗത്ത് വളരെയധികം പ്രാധാന്യമുള്ളതാണ്.
  • ഈ പഠനം വിജയകരമായാല്‍, വീടിനുള്ളിലെ വായു ഗുണമേന്മയുടെ പ്രാധാന്യം കണക്കിലെടുത്ത് ഹൃദയപരിക്ഷീണതാ നിയന്ത്രിക്കാനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുന്നതിന് വഴി വെക്കാം.
  • ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി വായു ശുദ്ധീകരണ യന്ത്രങ്ങള്‍ ഉള്‍പെടുത്താന്‍ ദേശീയ ആരോഗ്യ നയങ്ങളെ സ്വാധീനിക്കാം.
  • ഈ പഠനത്തിന്റെ ഫലങ്ങള്‍ ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലിനമായ പ്രദേശങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗുണം ചെയ്യും.
  • പഠനത്തിന്റെ സാധ്യതകള്‍

ഹൃദയരോഗം കാരണമുള്ള മരണനിരക്ക് ഇന്ത്യയില്‍ കൂടുതലാണ്.അതിനാല്‍ നൂതന ചികിത്സ രീതികള്‍ അത്യാവശ്യമാണ്. ശുദ്ധവായു, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഗവേഷണം ഇന്ത്യയെ പൊതുജനാരോഗ്യത്തിന്റെ പുതിയ മേഖലയിലേക്ക് നയിക്കുന്നു.
ശ്രീ ചിത്രയും പഠനത്തില്‍ സഹകരിക്കുന്ന മറ്റ് ഗവേഷണ കേന്ദ്രങ്ങളും ഭാവിയില്‍ ഈ പഠനം ഹൃദയ പരിക്ഷീണതാ രോഗികളുടെ ചികിത്സയുടെ വിലയേറിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീ ചിത്രയില്‍ ഈ പ്രൊജക്റ്റ് നയിക്കുന്നത് പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റിഗേറ്റര്‍ ഡോ ഹരികൃഷ്ണന്‍ എസ് ആണ്. ഡോ ജീമോന്‍, ഡോ സഞ്ജയ്, ഡോ ജ്യോതി വിജയ് എന്നിവര്‍ സഹ പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.

CONTENT HIGH LIGHTS;Can purifying the air inside the house be helpful for heart patients?: New study by Sree Chitra Medical Sciences?; The study is to what extent air purification is effective in people with heart failure

ReadAlso:

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ പ്രളയ മുന്നറിയിപ്പ്, മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തി ഉപസമിതി

എം.സ്വരാജ് ഈ സർക്കാരിന്റെ അവസാന സമയത്ത് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിസഭയിലെത്തും; നാല് വർഷം മുൻപേ സ്വരാജിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിൽ കമന്റ് ചെയ്തു നടത്തിയ പ്രവചനം വൈറൽ; ഇനിയും 5 വർഷങ്ങളുണ്ട്, നിങ്ങൾ എഴുതി വച്ചോളു എന്നും വെല്ലുവിളി; നാലു വർഷം മുൻപത്തെ പ്രവചനം യാഥാർഥ്യത്തിലേക്കോ? M Swaraj Facebook profile picture comment

സാന്ത്വന പരിചരണ രം​ഗത്തെ കേരള മോഡൽ; കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു, കൂടുതലറിയാം | Kerala Care Universal Palliative Service Scheme

അച്യുതാനന്ദനെ പിണറായി വഞ്ചിച്ചു, കേരള കണ്ട ഏറ്റവും വലിയ ഒറ്റുകാരനാണ് പിണറായിയെന്ന് പിവി അൻവർ

ലിറ്റിൽ ഫ്ലവർ പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ- കാണിക്ക | South Indian Bank 

Tags: HEART PATIENTSANWESHANAM NEWSaimsSREECHITHRA MEDICAL SCIENCESSALL INDIA INSTITUTE OF MEDICAL SCIENCESSDAYANANDH MEDICAL SCIENCESSDMC

Latest News

ഹൃദ്രോഗികള്‍ക്ക് വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് സഹായകരമാകുമോ ?: ശ്രീചിത്ര മെഡിക്കല്‍ സയന്‍സസിന്റെ പുതിയ പഠനം ?; ഹൃദയ പരിക്ഷീണത ഉള്ളവരില്‍ വായു ശുദ്ധീകരണം എത്രത്തോളം ഫലവത്താകും എന്നതാണ് പഠനം

പതിനെട്ടാം നമ്പറുകാരന്റെ പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കിംഗ് കോഹ്ലിക്കും, ആര്‍സിബിക്കും ആഹ്ലാദിക്കാം, ആരാധകരുടെ മനസ് കീഴടക്കിയ മത്സരവും കപ്പ് നേട്ടവും

അപകടകാരിയായ ഫംഗസ് യു.എസിലേക്ക് കടത്തിയ ചൈനീസ് ഗവേഷകരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ

ബാലചന്ദ്രമേനോന് എതിരായ ലൈം​ഗീകാതിക്രമ കേസിൽ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല: ട്രംപിൻ്റെ നികുതി ബില്ലിനെതിരെ പൊട്ടിത്തെറിച്ച് ഇലോൺ മസ്‌ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.