രണ്ട് കപ്പ് പച്ചരി കുതിർക്കാനായി രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടു വയ്ക്കുകകുതിർത്ത പച്ചരി നന്നായി കഴുകി മിക്സിയുടെ ജാറിലേക്ക് ചേർക്കാംഇനി ഇതിലേക്ക് 10 ചെറിയ ഉള്ളി ഒരു ടീസ്പൂൺ പെരുംജീരകം അരക്കപ്പ് വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ല ടൈറ്റ് ആയിട്ട് അരച്ചെടുക്കാംഇനി ഇതൊരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് അര കപ്പ് റവ ചേർത്ത് നന്നായി മിക്സ് ചെയ്യാംഇനി പാൻ ഗ്യാസ് ടോപ്പിൽ വച്ചുകൊടുത്ത് ഇതിൽ നിന്നും പകുതിയോളം ഒഴിച്ച് കൊടുത്ത് ലോ ഫ്ലെയിമിൽ വച്ച് നന്നായി ഇളക്കിക്കൊടുത്ത് മാവ് തയ്യാറാക്കി എടുക്കാം, രണ്ടു ബാച്ച് ആയിട്ട് മുഴുവനും ഇതുപോലെ മാവ് ആക്കി എടുക്കാം
കയ്യിൽ ഒരല്പം ഓയിൽ തടവിക്കൊടുത്ത് മാവ് നന്നായിട്ട് ഒന്ന് കുഴച്ച് സോഫ്റ്റ് ആക്കി എടുക്കാംചെറിയ ഉരുളകളാക്കി പത്തിരിപ്രസ്സിൽ അമർത്തി ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം കുറച്ച് കട്ടി വേണം. ഒരു ഭാഗം പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കാം രണ്ട് ഭാഗവും ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാംചിക്കൻ കറി മട്ടൻ കറി ബീഫ് കറി മുട്ടക്കറി ഫിഷ് കറി അങ്ങനെ ഏതുകാര്യയുടെ കൂടെയും സേവ് ചെയ്യാം അടിപൊളിയാണ്