മാലിന്യപ്രശനം പരിഹരിക്കാന്‍ കുട്ടികളുടെ പാര്‍ലമെന്റ്

google news
harithasabha

chungath new advt
കോഴിക്കോട് : മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കുട്ടികളുടെ ഹരിതസഭ നടന്നു.ഒരോ സകൂളുകളില്‍ നിന്നും ഗ്രീന്‍ അംബാസിഡേഴ്‌സായി തിരഞ്ഞെടുക്കുന്ന രണ്ട് കുട്ടികളാണ് ഹരിതസഭയില്‍ അംഗങ്ങളായെത്തുന്നത്.അവരവരുടെ നാടുകളിലെ മാലിന്യപ്രശ്‌നങ്ങള്‍ കുട്ടികള്‍ ഈ ഹരിത സഭയില്‍ അവതരിപ്പിക്കുന്നു.

read more ആദിത്യ ശ്രീയുടെ മരണത്തിൽ വഴിത്തിരിവ്; ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറൻസിക് ഫലം, പൊട്ടിയത് പന്നിപ്പടക്കമെന്ന് സൂചന

മാലിന്യസംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പു വരുത്തുകയാണ് ഹരിതസഭയുടെ ലക്ഷ്യം.സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് , ശുചിത്വ മിഷന്‍ , നവകേരളം മിഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.സഭയില്‍ അവതരിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ അന്വേഷിക്കുകയും പരിഹാരം കാണുകയും ചെയ്യും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു