×

കണ്ണൂർ സ്വദേശിനി മസ്കത്തിൽ അന്തരിച്ചു

google news
download - 2024-02-10T182037.489

മസ്കത്ത് ∙ കണ്ണൂർ പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) മസ്കത്തിൽ അന്തരിച്ചു. മാതാവ്: തൻസീറ. തുടർ നടപടികൾ പൂർത്തിയാക്കി അൽ അമറാത്തിൽ കബറടക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags