പുതിയ ഇന്ത്യൻ രാഷ്ട്രപതിക്ക് ആശംസകളുമായി സൗദിയും

9
പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസകളുമായി സൗദി അറേബ്യയും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരിടീവകാശി മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. രാഷ്ട്രപതിക്ക് മികച്ച രീതിയിൽ തന്നെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാകേട്ടയന്ന് ഇരുവരും ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒമൻ സുൽത്താനും മുർമുവിന് ആശംസകൾ നേർന്നിരുന്നു. ഇന്ത്യയുമായി എന്നും നല്ല നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് അറബ് രാജ്യങ്ങൾ. പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങൾ.