Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഹീബ്രു പുസ്തകവും കൊച്ചിയിൽ തയാറാക്കിയിരുന്ന ജൂത കലണ്ടറും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 6, 2024, 11:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജൂത കലണ്ടർ എന്നും അറിയപ്പെടുന്ന ഹീബ്രു കലണ്ടർ, യഹൂദ മതപരമായ ആചരണത്തിനും ഇസ്രായേലിന്റെ ഔദ്യോഗിക കലണ്ടറായും ഇന്ന് ഉപയോഗിക്കുന്ന ഒരു ചാന്ദ്രസൗര കലണ്ടറാണ് ഇത് . ഇത് യഹൂദ അവധി ദിവസങ്ങളുടെയും മറ്റ് ആചാരങ്ങളുടെയും തീയതികൾ നിർണ്ണയിക്കുന്നു, അതായത് യാർസെയ്റ്റുകൾ,എന്തുകൊണ്ട് ഹീബ്രു പഠിക്കണം? ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ ബൈബിൾ പഠിക്കുന്നത് അവരുടെ ഗ്രാഹ്യത്തിന് പരിധികൾ വെക്കുന്നുവെന്ന് വിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട്. ബൈബിൾ അതിൻ്റെ ആഴം കണ്ടെത്തണമെങ്കിൽ ഹീബ്രു ഭാഷയിൽ പഠിക്കണം, രണ്ട് നിയമങ്ങളുടെയും വേരുകൾ ഹീബ്രു ഭാഷയിലാണ്. ഹീബ്രു ഭാഷയിൽ ചിന്തിച്ചിരുന്ന ഹീബ്രു ഭാഷ സംസാരിക്കുന്ന മനുഷ്യരാണ് രചയിതാക്കൾ, അതിനാൽ അവരുടെ ഹീബ്രു ചിന്താഗതിയിൽ നിന്ന് എഴുതിയവരാണ്. ഹീബ്രു പഠിക്കാനുള്ള മറ്റൊരു പ്രധാന കാരണം യേശു യഹൂദ മിശിഹായാണ് എന്നതാണ്.ഹീബ്രു കലണ്ടറിൻ്റെ ഉത്ഭവത്തെക്കുറിച്ചും ഹിന്ദു, ഹിജ്‌റ, ഗ്രിഗോറിയൻ കലണ്ടർ സമ്പ്രദായങ്ങളുമായുള്ള താരതമ്യ പഠനങ്ങൾ ഉൾപ്പെടുത്തി ഹീബ്രുവിൽ എഴുതിയ പുസ്തകമാണ് “ഓഹെൽ ദാവീദ് ” കൊച്ചിയിലെ യഹൂദനായ ദാവീദ് റഹാബിയാണ് (1721 – 1791) ഈ പുസ്തകം എഴുതി ചിട്ടപ്പെടുത്തിയത്. കാലഗണനയ്ക്കുള്ള ഒരു കൈപ്പുസ്തകം എന്ന നിലയിൽ കൊച്ചിയിലെ യഹൂദരുടെ പഞ്ചാംഗം എന്നോ അൽമാനാക് എന്നൊക്കെ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.കൊച്ചിയിലെ യഹൂദ സമൂഹത്തിനു അവരുടെ ആചാരാനുഷ്ടാങ്ങൾക്കും സമയഗണനയ്ക്കുമായി 1785 ൽ ആണ് ഇത് പുസ്തകരൂപത്തിൽ ആക്കിയത്. അക്കാലത്ത് കൊച്ചിയിലെ പരദേശി യഹൂദരുടെ ആരാധനാക്രമ പുസ്തകങ്ങൾ അച്ചടിച്ചിരുന്നത് ആംസ്റ്റർഡാമിലെ പ്രൂപ്സ് കുടുംബം നടത്തിയിരുന്ന പ്രെസ്സിൽ ആയിരുന്നു, ഈ പുസ്തകത്തിന്റെ വെറും അമ്പത് കോപ്പികൾ മാത്രമാണ് ആ പ്രെസ്സിൽ നിന്നും അച്ചടിച്ചത്. അതിൽ ഒന്ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ അത് ഇപ്പോഴും അവിടെ ഉണ്ടോ എന്ന് അറിയില്ല. ജിദ്ദ മുതൽ ബംഗ്ലാ വരെയുള്ള 18 സ്ഥലനാമങ്ങളുടെ ഹീബ്രുവിലുള്ള ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. ആ സ്ഥല നാമങ്ങൾ ഇവയാണ്.
ഗിദ്ദ (ജിദ്ദ) – גידה
മസ്കറ്റ് – מסכט
സൂററ്റ് – סורט
ബോൻബൈ (മുംബൈ) – בונבאי
ഗോവ – גואה
മാഗ്ലോർ (മംഗലാപുരം) – מגלור
കണ്ണോരി (കണ്ണൂർ) – כננורי
റ്റൽശിരി (തലശ്ശേരി) – טלשירי
കലൊകൊറ്റ് (കാലിക്കറ്റ്) – כלוכוט
കൊഗിൻ (കൊച്ചി) – קוגין
കൊഇലം (കൊല്ലം) – כואילם
റ്റൊറ്റ്കരി (തൂത്തുക്കുടി) – טוטכרי
നഗഫറ്റം (നാഗപട്ടണം) – נגאפטם
ഫോദ്ശിരി (പോണ്ടിച്ചേരി) – פודשירי
മലാക്ക (മലാക്ക) – מלאכה
മക്കാവോ – מכאו
ബറ്റാവിയ (ബാറ്റാവിയ) – בטאויה
ബിൻഗ്ലാ (ബംഗ്ലാ) – בינגלה
ഈ സ്ഥലങ്ങളുടെ രേഖാംശവും, അക്ഷാംശവും,കൂടെ ചേർത്ത് അവയുടെ സ്ഥാനം മറ്റും കൊടുത്തിട്ടുണ്ട്. ആധുനിക സ്ഥാന ഗണന രീതിയിൽ നിന്നും വ്യത്യസ്തമായ കണക്കുകൾ കാണുന്നത്.

ഇത് പോളർ മാസങ്ങളും ഉണ്ട് മേടം – מידם – മിദം
ഇടവം – אידבם – ഇദബം
മിഥുനം – מידנם – മിദ്നം
കർക്കടകം – כרכידם – കർകിദം
ചിങ്ങം – שינגם – ശിങ്ങം
കന്നി – כני – കനി
തുലാം – טילם – തിലം
വൃശ്ചികം – וירשיאם – വിർശിഅം
ധനു – דנובם – ദനുഭം
മകരം – מגרם – മഗരം
കുംഭം – כומבם – കുംബം
മീനം – מינם – മീനം
ഈ പുസ്തകം പ്രകാരം ഈയടുത്ത കാലത്തോളം കൊച്ചിയിലെ പരദേശി യഹൂദർ കൈകൊണ്ട് എഴുതി കലണ്ടർ ഉണ്ടാക്കുമായിരുന്നു. വളരെ മനോഹരമായി കൊച്ചിയിലെ യഹൂദർ പണ്ട് ഉണ്ടാക്കിയ ഒരു കലണ്ടറിന്റെ ഒരു ഭാഗം ഹീബ്രു വർഷം 5632 (അതായത് AD 1871-72),
ഇതിൽ ഗ്രിഗോറിയൻ, ഹീബ്രു, കൊല്ലവർഷം എന്നിവ ഉൾക്കൊള്ളുന്നു, പോരാത്തതിന് അറബി ഭാഷയും ഇതിൽ കൊടുത്തിട്ടുണ്ട് .അവസാനം ഉണ്ടാക്കിയത് 2010 – 2011 ലെ കലണ്ടർ ആണ്.

ReadAlso:

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

അഹമ്മദാബാദ് വിമാനാപകടം; എഎഐബി റിപ്പോര്‍ട്ട് പുറത്തു വന്നു, വിമാനം പറത്തിയിരുന്ന രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം നിര്‍ണായകം, പൂര്‍ണ കാരണം ഇപ്പോഴും അവ്യക്തം

വിഴിഞ്ഞം തുറമുഖം: നേട്ടം കൊയ്യാന്‍ തമിഴ്‌നാട്, 2,260 ഏക്കറില്‍ രണ്ടു വ്യവസായ പാര്‍ക്കുകള്‍, ലക്ഷ്യമിടുമന്നത് വിഴിഞ്ഞം വഴിയുള്ള കാര്‍ഗോ നീക്കം, വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് കേരളം

കെ.എം സലിംകുമാറിന്റെ മരണവും ദലിത് സംഘടനകളുടെ ‘പേക്കൂത്തും’

ധീരന്‍മാരില്‍ ധീരനായ കരിമ്പനാല്‍ അപ്പച്ചന്‍ ഓര്‍മ്മയായി:105 പേരുടെ ജീവന്‍ രക്ഷിച്ചാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ ധീരനായത്; നിയന്ത്രണം വിട്ട KSRTCയെ കൊക്കയില്‍ വീഴാതെ ജീപ്പിനിടിച്ച് തടഞ്ഞു നിര്‍ത്തി

Tags: hebrew calenderhebrew bookjewish calender

Latest News

ന്യൂജേഴ്സിയിലും ന്യൂയോർക്കിലും മിന്നൽ പ്രളയം; രണ്ട് മരണം

അർജുൻ, മലയാളികളുടെ മനസിലെ തീരാനോവ്..; ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്

കീം; വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ അന്തിമ തീരുമാനം ഇന്ന്

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ

പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി അക്രമം: പ്രതി പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.