×

പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അൽ ഹിലാൽ താരം നെയ്മാർ റിയാദിലെത്തി

google news
download (65)

റിയാദ് ∙ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അൽ ഹിലാൽ താരം നെയ്മാർ റിയാദിലെത്തി.  പരുക്കേറ്റ താരം ഒക്ടോബർ മുതൽ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് നെയ്മാർ റിയാദിലെത്തിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇറാൻ ടീമായ സബാനെ നേരിടാനൊരുങ്ങുകയാണ് ഹിലാൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേക്കെതിരായ ബ്രസീലിന്റെ മത്സരത്തിലാണ് നെയ്മാറിന് പരുക്കേറ്റത്. അതേസമയം, താരത്തിന്റെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. അടുത്ത സീസണിൽ മാത്രമേ നെയ്മറിന് ഗ്രൗണ്ടിലിറങ്ങാനാകൂ.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags