മ​തി​ല​കം സെ​ന്‍റ്​ ജോ​സ​ഫ്സ് ഹൈ​സ്കൂ​ള്‍ എ​സ്‌.​എ​സ്‌.​എ​ൽ.​സി 1985 ബാ​ച്ച് യു.​എ.​ഇ കൂ​ട്ടാ​യ്മ കു​ടും​ബ​സം​ഗ​മം ന​ട​ത്തി

google news
2120998-untitled-1-0000

chungath new advt

ദു​ബൈ: മ​തി​ല​കം സെ​ന്‍റ്​ ജോ​സ​ഫ്സ് ഹൈ​സ്കൂ​ള്‍ എ​സ്‌.​എ​സ്‌.​എ​ൽ.​സി 1985 ബാ​ച്ച് യു.​എ.​ഇ കൂ​ട്ടാ​യ്മ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ദു​ബൈ ഖി​സൈ​സി​ലെ പോ​ണ്ട് പാ​ര്‍ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സി​ദ്ദീ​ഖ് കാ​തി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രൂ​പ് അ​ഡ്മി​ന്‍ ജെ​യിം​സ് തി​യ്യാ​ടി​ക്ക് സ്വീ​ക​ര​ണം ന​ല്‍കി. ക​വി പ്ര​കാ​ശ​ന്‍ മ​തി​ല​കം മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ഷാ​ലി പി.​വൈ, ഷാ​ജ​ഹാ​ന്‍ മ​തി​ല​കം, ക​ബീ​ര്‍, ന​ജീ​ബ്. എം. ​ക​ബീ​ര്‍, അ​സ്ക​ര്‍ കോ​ട്ടി​ക്ക​ല്‍, നൗ​ഷാ​ദ് യൂ​സ​ഫ്‌, അ​ബ്ദു​ല്‍ സ​ലാം എം.​ബി, സു​നി​ല്‍ ദ​ത്ത്, ഹു​സ്സൈ​ൻ വി.​എ​ച്ച് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags