×

‘ദില്ലി ചലോ’ മാർച്ചിനു പിന്തുണയുമായി ആം ആദ്മി പാർട്ടി | Farmers Protest | 'Delhi Chalo'

google news
delhi chalo  farmers protest

കർഷകരുടെ ‘ദില്ലി ചലോ’ മാർച്ചിനു പിന്തുണയുമായി ആം ആദ്മി പാർട്ടി. അന്നം തരുന്നവരെ  ജയിലിൽ അടയ്ക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ആം ആദ്മി  പ്രസ്താവന പുറത്തിറക്കി. ഡൽഹി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശവും ആം ആദ്മി പാർട്ടി  തള്ളി. കർഷക മാർച്ചിൽ പങ്കെടുക്കുന്ന പ്രതിഷേധക്കാരെ പാർപ്പിക്കുന്നതിനായി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്നു ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി സർക്കാരിനു കത്തെഴുതിയിരുന്നു

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags