വീണ്ടും ആക്ഷന്‍ നായകന്‍ ടോം ക്രൂസ്; ‘മിഷന്‍ ഇംപോസിബിള്‍ 7’ ട്രെയ്‌ലർ റിലീസ്

google news
tom

ക്രിസ്റ്റഫര്‍ മക് ക്വാറിയാണ് എംഐ 7 ന്റെ സംവിധാനവും സഹ രചനയും. ഐഎംഎഫ് ഏജന്റ് എതാന്‍ ഹണ്ട് ആയി ടോം ക്രൂസ് എത്തുന്ന ആക്ഷന്‍ സ്പൈ ചിത്രത്തില്‍ ഹൈലേ ആറ്റ്‍വെല്‍, വിംഗ് റെയിംസ്, സൈമണ്‍ പെഗ്ഗ്, റെബേക്ക ഫെര്‍ഗൂസന്‍, വനേസ കിര്‍ബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Tags