×

തണ്ണീര്‍കൊമ്പനെ കൊല്ലണം എന്ന ഉദേശത്തോടെയാണ് മയക്കുവെടി വച്ചത്; വാവ സുരേഷ്

google news
Vava Suresh

തണ്ണീര്‍കൊമ്പനെ കൊല്ലണം എന്ന ഉദേശത്തോടെയാണ് മയക്കു വെടി വച്ചത് എന്നും  അരിക്കൊമ്പന്‍ ജീവനോടെയുണ്ടോയെന്ന് സംശയമാണെന്നും വാവ സുരേഷ്. തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച  പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags