Ajay Suresh

Ajay Suresh

ഇടതുപക്ഷത്തിന്റെ രാപ്പകൽ സമരം ബുദ്ധിപരമായി നേരിട്ട് ഉമ്മൻചാണ്ടി

ഇടതുപക്ഷത്തിന്റെ രാപ്പകൽ സമരം ബുദ്ധിപരമായി നേരിട്ട് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ഭരണത്തിന്റെ അവസാനകാലത്തായിരുന്നു സോളാർ അഴിമതിക്കേസ് ഉമ്മൻചാണ്ടി സർക്കാറിനെ പിടിച്ചുലച്ചത്. മല്ലേലി ശ്രീധരൻ നായർ എന്ന വ്യവസായി നൽകിയ ഒരു പരാതിയിൽ നിന്നായിരുന്നു സോളാർകേസിന്റെ തുടക്കം. സോളാർ...

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സോണിയയും രാഹുലും

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സോണിയയും രാഹുലും

ബംഗളൂരു: ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദേശീയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി തുടങ്ങിയവർ എത്തിച്ചേർന്നു. ബംഗളൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ച...

ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജ ആരോപണവുമായി യുവതി; ദേഹത്ത് കോഴി ചോര പുരട്ടി; കുടുങ്ങി

ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജ ആരോപണവുമായി യുവതി; ദേഹത്ത് കോഴി ചോര പുരട്ടി; കുടുങ്ങി

മുംബൈ: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപൂര്‍ സ്വദേശിയായ 64-കാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ...

സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 10...

കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മ്മാതാവ്

കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മ്മാതാവ്

ജനപ്രിയ നടൻ കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'പദ്‍മിനി'. സെന്ന ഹെഗ്‍ഡെയാണ് ചിത്രത്തിന്റെ സംവിധാനം. 'പദ്‍മിനി'യുടെ പ്രമോഷനുമായി ചാക്കോച്ചൻ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ എത്തിയത് വിവാദമായി...

റൺവേയിൽ കൈകൾ ഒട്ടിച്ചുവെച്ചു; വിമാനസർവീസുകൾ താറുമാറായി

റൺവേയിൽ കൈകൾ ഒട്ടിച്ചുവെച്ചു; വിമാനസർവീസുകൾ താറുമാറായി

മ്യൂണിക്ക്: വിമാനത്താവളങ്ങളിൽ കടന്നുകയറി കൈവെള്ളയിൽ പശതേച്ച് റൺവേയിൽ  ഒട്ടിച്ചുവെച്ച് പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത സമരം. ജർമനിയിലെ 'ലാസ്റ്റ് ജനറേഷൻ' എന്ന സംഘടനയിലെ അം​ഗങ്ങളാണ് കടുംകൈ ചെയ്തത്. ശക്തമായി...

ഓസ്‌ട്രേലിയൻ ബീച്ചിൽ കരക്കടിഞ്ഞ് നിഗൂഢ വസ്തു

ഓസ്‌ട്രേലിയൻ ബീച്ചിൽ കരക്കടിഞ്ഞ് നിഗൂഢ വസ്തു

ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് നിന്ന് ഒരു നിഗൂഢ വസ്തു കണ്ടെത്തി. പടിഞ്ഞാറൻ ആസ്‌ത്രേലിയയിലെ ഗ്രീൻ ഹെഡിന് സമീപത്തുള്ള ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ വിചിത്ര വസ്തു കണ്ടെത്തിയത്. വസ്തുവിന്റെ ചിത്രങ്ങൾ...

വിശാല എൻഡിഎ യോഗം ഇന്ന് ഡൽഹിയിൽ ചേരും

വിശാല എൻഡിഎ യോഗം ഇന്ന് ഡൽഹിയിൽ ചേരും

ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ 2019ൽ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന എൻഡിഎയുടെ വിശാല യോഗമാണ് ഇന്ന് ഡൽഹിയിൽ ചേരുന്നത്. നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ...

നാഗാ വീട്ടമ്മയെ കൊലപ്പെടുത്തി, മുഖം വികൃതമാക്കി; 9 പേർ അറസ്റ്റിൽ

നാഗാ വീട്ടമ്മയെ കൊലപ്പെടുത്തി, മുഖം വികൃതമാക്കി; 9 പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പുരിലെ സാവോംബങ്ങിൽ വീട്ടമ്മയെ വെടിവച്ചു കൊന്നു മുഖം വികൃതമാക്കി. സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു. 5 വനിതകൾ ഉൾപ്പെട്ട സംഘത്തിൽ നിന്നു 2 തോക്കുകളും...

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എളിമയും അര്‍പ്പണബോധവുമുള്ള നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് പറഞ്ഞു. ഒരേ കാലയളവില്‍...

ഐഫോണുകൾക്ക് നിരോധനവുമായി റഷ്യ

ഐഫോണുകൾക്ക് നിരോധനവുമായി റഷ്യ

യു എസ് ടെക് ഭീമൻ ആപ്പിളിന്റെ ഐഫോൺ അടക്കമുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഐഫോണും ഐപാഡും മറ്റ് ആപ്പിൾ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്....

സൗ​രോ​ർ​ജ സ​മ്മേ​ള​നം ദു​ബൈ​യി​ൽ

സൗ​രോ​ർ​ജ സ​മ്മേ​ള​നം ദു​ബൈ​യി​ൽ

ദു​ബൈ: ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഡി​ൽ ഈ​സ്റ്റ്​, വ​ട​ക്കേ ആ​ഫ്രി​ക്ക സൗ​രോ​ർ​ജ സ​മ്മേ​ള​നം ന​വം​ബ​ർ 15 മു​ത​ൽ 18 വ​രെ ദു​ബൈ...

ദുൽഖർ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം

ദുൽഖർ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം

ദുൽഖർ സൽമാൻ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ചിന്താ ജെറോം. സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അഭിനയിക്കാൻ താൽപര്യമില്ലെന്നും ചിന്ത മൂവി വേള്‍ഡ് മീഡിയക്ക്...

ജാർഖണ്ഡിൽ ആദ്യ നിയമനത്തിൽ തന്നെ കൈക്കൂലി വാങ്ങിയ സഹകരണ അസി. രജിസ്ട്രാർ അറസ്റ്റിൽ

ജാർഖണ്ഡിൽ ആദ്യ നിയമനത്തിൽ തന്നെ കൈക്കൂലി വാങ്ങിയ സഹകരണ അസി. രജിസ്ട്രാർ അറസ്റ്റിൽ

റാഞ്ചി: ആദ്യ നിയമനത്തിൽ തന്നെ കൈക്കൂലി വാങ്ങാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥ ഝാർഖണ്ഡിൽ അറസ്റ്റിൽ. കൊദേർമ ജില്ലയിലെ സഹകരണ വകുപ്പ് അസി. രജിസ്ട്രാർ മിതാലി ശർമയാണ് അറസ്റ്റിലായത്....

കടല്‍ത്തീരത്ത് ഓടിക്കളിച്ച് മസ്കും സക്കര്‍ബര്‍ഗും; വൈറലായി ചിത്രങ്ങള്‍

കടല്‍ത്തീരത്ത് ഓടിക്കളിച്ച് മസ്കും സക്കര്‍ബര്‍ഗും; വൈറലായി ചിത്രങ്ങള്‍

കടല്‍ത്തീരത്ത് കൂടി കൈപിടിച്ച് ഓടിക്കളിക്കുകയും കെട്ടിപ്പിടിക്കുകയും സന്തോഷം പങ്കിടുന്ന ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്കിന്റെയും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇരുവരും തമ്മിലുള്ള...

അദാനിയുടെ NDTV: പുതിയ ചാനലുകൾ, മോദി ഡോക്യുമെന്ററികൾ, നേതൃത്വ ശൂന്യത; ഈ വർഷത്തെ വലിയ പദ്ധതികൾ

അദാനിയുടെ NDTV: പുതിയ ചാനലുകൾ, മോദി ഡോക്യുമെന്ററികൾ, നേതൃത്വ ശൂന്യത; ഈ വർഷത്തെ വലിയ പദ്ധതികൾ

ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറം ചർച്ച നടക്കുന്നതിനിടെയാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എൻഡിടിവിക്ക് അഭിമുഖം നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  എൻഡിടിവിയുടെ...

ഒ​മാ​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങളിൽ അ​ഭി​ന​ന്ദി​ച്ച് യു.​എ​ൻ പ്ര​തി​നി​ധി

ഒ​മാ​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങളിൽ അ​ഭി​ന​ന്ദി​ച്ച് യു.​എ​ൻ പ്ര​തി​നി​ധി

മ​സ്ക​ത്ത്​: സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന യാ​ത്ര​യി​ൽ ഒ​മാ​ന്റെ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ലും പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക ക​മീ​ഷ​ൻ (ഇ.​എ​സ്.​സി.​ഡ​ബ്ല്യു.​എ) എ​ക്‌​സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ....

നു​ഴ​ഞ്ഞു​ക​യറാൻ ശ്രമിച്ച 12 വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

നു​ഴ​ഞ്ഞു​ക​യറാൻ ശ്രമിച്ച 12 വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ൽ​വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 12 വി​ദേ​ശി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്​​തു. വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ൽ​നി​ന്ന്​ കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഏ​ഷ്യ​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. Read...

പബ്ജി പ്രണയകഥ: യുവതിയെ പാകിസ്താനിലേക്ക് തിരിച്ചയക്കണമെന്ന് തീവ്ര വലതുപക്ഷ സംഘടനകൾ

പബ്ജി പ്രണയകഥ: യുവതിയെ പാകിസ്താനിലേക്ക് തിരിച്ചയക്കണമെന്ന് തീവ്ര വലതുപക്ഷ സംഘടനകൾ

ന്യൂഡൽഹി: പബ്ജിയിലൂടെ പ്രണയത്തിലായ കാമുകനുമായി ജീവിക്കാൻ ഇന്ത്യയിലേക്ക് കടന്ന പാക് യുവതിയെ തിരികെ അയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി തീവ്ര വലതുപക്ഷ സംഘടനകൾ. ജൂലൈ...

മണിപ്പൂരിൽ നേതാക്കളെ അയച്ച് കോൺഗ്രസ് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നെന്ന് അനുരാഗ് താക്കൂർ

മണിപ്പൂരിൽ നേതാക്കളെ അയച്ച് കോൺഗ്രസ് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നെന്ന് അനുരാഗ് താക്കൂർ

ന്യൂഡൽഹി: മണിപ്പൂരിൽ നേതാക്കളെ അയച്ച് സംഘർഷം വർധിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാജ്യത്ത് സമാധാനം നിലനിർത്താൻ ചില പാർട്ടികൾക്ക് താത്പര്യമില്ല. ദിവസങ്ങളായി പ്രശ്നമൊന്നുമില്ലാത്ത പ്രദേശത്തേക്ക്...

ഈ ഡി റെയ്ഡിൽ പ്രതികരിച്ച് എം കെ സ്റ്റാലിൻ

ഈ ഡി റെയ്ഡിൽ പ്രതികരിച്ച് എം കെ സ്റ്റാലിൻ

ബംഗളൂരു: തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ. പൊന്മുടിയുടെ ഔദ്യോഗിക വസതിയിലടക്കം എൻഫോഴ്സ്​മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി....

ഏഴ് ദിവസത്തിനകം മറുനാടൻ മലയാളി ഓഫിസ് പൂട്ടാൻ നോട്ടിസ്

ഏഴ് ദിവസത്തിനകം മറുനാടൻ മലയാളി ഓഫിസ് പൂട്ടാൻ നോട്ടിസ്

തിരുവനന്തപുരം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ചാനലിന്റെ തിരുവനന്തപുരത്തെ ഓഫിസ് പൂട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ നോട്ടിസ് നൽകി. ഇതുവരെ ലൈസൻസ് എടുത്തിട്ടില്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും...

10000 ബുക്കിങ് പിന്നിട്ട് ഹ്യുണ്ടായ് എക്‌സ്‌റ്റർ

10000 ബുക്കിങ് പിന്നിട്ട് ഹ്യുണ്ടായ് എക്‌സ്‌റ്റർ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെയാണ് മൈക്രോ എസ്‌യുവിയായ ഹ്യുണ്ടായ് എക്‌സ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സെഗ്മെന്റിൽ മറ്റൊരു വാഹനത്തിലും ഇല്ലാത്ത വിധത്തിലുള്ള...

അഞ്ച് ദിവസമായി ഒരേ നിരക്കിൽ തന്നെ തുടരുകയാണ് സ്വർണ്ണവില

അഞ്ച് ദിവസമായി ഒരേ നിരക്കിൽ തന്നെ തുടരുകയാണ് സ്വർണ്ണവില

തിരുവനന്തപുരം: അഞ്ച് ദിവസമായി ഒരേ നിരക്കിൽ തന്നെ തുടരുകയാണ് സ്വർണ്ണവില. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5,500 രൂപയും. ഈ മാസം...

അഭിഷേക് ബച്ചനും രാഷ്ട്രീയത്തിലേക്കോ? പ്രതികരിച്ച് നടൻ

അഭിഷേക് ബച്ചനും രാഷ്ട്രീയത്തിലേക്കോ? പ്രതികരിച്ച് നടൻ

ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന നടന്മാരിൽ ഒരാളാണ് അഭിഷേക് ബച്ചൻ. പിതാവ് അമിതാഭ് ബച്ചനും ഭാര്യ ഐശ്വര്യ റായുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള വിമർശനങ്ങളാണ് നടന് അധികവും കേൾക്കേണ്ടി...

വൈഫൈയുടെ പിൻഗാമിയായി ഇനി ലൈഫൈ!

വൈഫൈയുടെ പിൻഗാമിയായി ഇനി ലൈഫൈ!

വെളിച്ചം വഴി ഇന്റർനെറ്റ്! വയർലെസ് നെറ്റ്‌വർക്കിങ്ങിനായുള്ള വൈ-ഫൈ മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയായി 802.11bb (ലൈഫൈ) കഴിഞ്ഞയാഴ്ച ഐഇഇഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) അംഗീകരിച്ചതോടെ...

എടവണ്ണയിലെ സംഘർഷം: 5 പേർ അറസ്റ്റിൽ

എടവണ്ണയിലെ സംഘർഷം: 5 പേർ അറസ്റ്റിൽ

മലപ്പുറം: എടവണ്ണ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നിൽക്കുന്നത് മൊബൈലിൽ പകർത്തിയത് ചോദ്യം ചെയ്തവരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ സിപിഎം ലോക്കൽ...

എം.എം. ഹസന്‍റെ നടപടിയെ തള്ളി കെ. മുരളീധരൻ

എം.എം. ഹസന്‍റെ നടപടിയെ തള്ളി കെ. മുരളീധരൻ

കോഴിക്കോട്: ഇ.പി. ജയരാജനെയും ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസന്‍റെ നടപടിയെ തള്ളി കെ. മുരളീധരൻ എം.പി എന്തിനാണ് അവരെയും കൂടി കൊണ്ടുവരുന്നത്...

ക്ല​സ്റ്റ​​ർ ബോം​ബ് തന്റെ പക്കലും ഉണ്ടെന്ന് പു​ടി​ൻ

ക്ല​സ്റ്റ​​ർ ബോം​ബ് തന്റെ പക്കലും ഉണ്ടെന്ന് പു​ടി​ൻ

കി​യ​വ്: റ​ഷ്യ​യു​ടെ പ​ക്ക​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ കൈ​യി​ലു​ണ്ടെ​ന്ന വാദവുമായി പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ. യു​ക്രെ​യ്ൻ ക്ല​സ്റ്റ​​ർ ബോം​ബ് പ്ര​യോ​ഗി​ക്കു​ന്ന​പ​ക്ഷം തി​രി​ച്ച​ടി​ക്കാ​നു​ള്ള അ​വ​കാ​ശം റ​ഷ്യ​ക്കു​ണ്ടെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു....

ജെ.ഡി.എസ് കേരള ഘടകം ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

ജെ.ഡി.എസ് കേരള ഘടകം ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ജെ.ഡി.എസ് കേരള ഘടകം ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബി.ജെ.പിയുടെ നയങ്ങളെ എതിർക്കുന്ന നിലപാട് തുടരുമെന്നും, ദേശീയ നേതൃത്വം ബി.ജെ.പിയോട് സന്ധിചെയ്താൽ കേരള ഘടകം...

ജോണി ആന്റണിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമകളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇറക്കി

ജോണി ആന്റണിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമകളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇറക്കി

മലയാളികള്‍ക്ക് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും നടനും ആയ ജോണി ആന്റണിയുടെ പിറന്നാള്‍ വേളയില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് 'ജലധാരാ പമ്പ് സെറ്റ് സിന്‍സ് 1962',...

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച യൂറോപ്പിന്റെ പ്രമേയം അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച യൂറോപ്പിന്റെ പ്രമേയം അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടി യൂറോപ്യൻ പാർലമെൻറ് വ്യാഴാഴ്ച അംഗീകരിച്ച പ്രമേയത്തെ ശക്തമായി അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മണിപ്പൂരിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി അവതരിപ്പിച്ച പ്രമേയത്തെ സ്വീകരിക്കാൻ...

ചൂട് കൂടുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം

ചൂട് കൂടുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം

ദോ​ഹ: രാ​ത്രി​യും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ വ​റു​ച​ട്ടി​യി​ലെ​ന്ന​പോ​ലെ ചൂ​ടാ​ണി​പ്പോ​ൾ. വേ​ന​ൽ​ക്കാ​ലം ക​ടു​ത്ത​തോ​ടെ, മ​രു​ഭൂ​മി വെ​ന്തു​രു​കു​ന്നു. ചൂ​ടും, ഒ​പ്പം അ​കം​പോ​ലും വേ​വി​ക്കു​ന്ന ഹ്യു​മി​ഡി​റ്റി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം പൊ​ള്ളു​ന്ന നാ​ളു​ക​ളാ​യി....

ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തനം മൂന്നു മാസത്തിലൊരിക്കൽ പരിശോധിക്കും

ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തനം മൂന്നു മാസത്തിലൊരിക്കൽ പരിശോധിക്കും

ജി​ദ്ദ: ഉം​റ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന നി​ല​വാ​രം മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ വി​ല​യി​രു​ത്തു​മെ​ന്ന് ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം. ഈ ​ആ​ഴ്​​ച അ​വ​സാ​ന​ത്തി​ൽ പു​തി​യ ഉം​റ സീ​സ​ൺ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഈ ​പ്ര​ഖ്യാ​പ​നം....

ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ

ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ

ഇക്കഴിഞ്ഞ വർഷമാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. രണ്ടു മാസങ്ങൾക്ക് മുൻപ് ഇരുവരും ഒന്നായതിന്റെ ഒന്നാം...

കൊച്ചിയിലേക്ക് വിദേശ സഞ്ചാരികളുടെ എണ്ണം കൂടി

കൊച്ചിയിലേക്ക് വിദേശ സഞ്ചാരികളുടെ എണ്ണം കൂടി

മൺസൂൺ കാലത്ത് കൊച്ചിയിൽ സഞ്ചാരികള്‍ കുറയുകയാണ് പതിവ്. ഇക്കുറി കാലവര്‍ഷം തുടങ്ങിയ ശേഷവും കൊച്ചിയിലേക്ക് സഞ്ചാരികള്‍ വന്നുകൊണ്ടിരിക്കുന്നു. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ മാത്രമല്ല, കുമ്പളങ്ങിയിലേക്കും സഞ്ചാരികളെത്തുന്നു. തൊട്ടടുത്ത...

വരുമാനം നൽകി ട്വിറ്ററും

വരുമാനം നൽകി ട്വിറ്ററും

ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്ക് ജീവിക്കാനുള്ള വക നല്‍കാനുള്ള ശ്രമം നടത്തുമെന്ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്....

വർക്കല വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ഭയത്തോടെ ഓർത്തെടുത്ത് സരസമ്മ

വർക്കല വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ഭയത്തോടെ ഓർത്തെടുത്ത് സരസമ്മ

വർക്കല: ‘ലീനാമണിയെ തറയിലിട്ട് ഇരുമ്പുവടികൾകൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി. തടയാൻ ശ്രമിച്ച എന്നെയും അടിച്ചിട്ടു. ലീനാമണിക്കു ബോധം നഷ്ടമായശേഷമാണ് മർദനം അവസാനിപ്പിച്ചത്’- തന്റെ മുന്നിൽ നടന്ന...

വിളക്ക് കൊളുത്താൻ വിസമ്മതിച്ച ചെയർപേഴ്സനെ ഉപദേശിച്ച് ഗണേഷ് കുമാർ

വിളക്ക് കൊളുത്താൻ വിസമ്മതിച്ച ചെയർപേഴ്സനെ ഉപദേശിച്ച് ഗണേഷ് കുമാർ

കൊല്ലം: ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താൻ വിശ്വാസത്തിന്റെ പേരിൽ തയാറാകാതിരുന്ന സിഡിഎസ് ചെയർപേഴ്സനെ അതേവേദിയിൽ വച്ച് ഉപദേശിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. ശനിയാഴ്ച കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ...

10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ പാട്ടുകേൾക്കാൻ പറ്റുന്ന സ്പീക്കർ അവതരിപ്പിച്ച് സോണി

10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ പാട്ടുകേൾക്കാൻ പറ്റുന്ന സ്പീക്കർ അവതരിപ്പിച്ച് സോണി

റൂം മുഴുവൻ നിറഞ്ഞു നിൽക്കുന്ന കിടിലൻ ബാസുള്ള ശബ്ദം ഏതൊരു സംഗീതപ്രേമിയുടെയും സ്വപ്നമാണ്. ആ അനുഭവം പകരാൻ  ഏറ്റവും പുതിയ എസ്ആർഎസ് എക്സ്​വി 800 പോർടബിൾ സ്പീക്കര്‍...

തണ്ണിക്കോണം നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് ജഡ്ജിമാർ

തണ്ണിക്കോണം നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് ജഡ്ജിമാർ

തിരുവനന്തപുരം: ന​ഗരൂർ ​ഗ്രാമപഞ്ചായത്തിലെ പത്താംവാർഡ് തണ്ണിക്കോണം പെരുമ്പള്ളി പച്ചക്കാട്ടിൽ എസ്. സി കോളനി നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് മനസ്സിലാക്കി ജഡ്ജിമാർ. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി...

ശരീരത്തിലുടനീളം തുളകളുമായി ‘ഓർ’ മത്സ്യം

ശരീരത്തിലുടനീളം തുളകളുമായി ‘ഓർ’ മത്സ്യം

ഓർ മത്സ്യങ്ങളെ സമുദ്രോപരിതലത്തിൽ കണ്ടെത്തുന്നത് ഭൂകമ്പത്തിന്റെ സൂചനയാണെന്നാണ് പരക്കെയുള്ള വിശ്വാസം. ഇപ്പോൾ ഈ ഇനത്തിൽപ്പെട്ട ഒന്നിനെ ശരീരത്തിലാകെ നിഗൂഢമായ മുറിവുകളേറ്റ നിലയിൽ താരതമ്യേന ആഴം കുറഞ്ഞ ഭാഗത്ത്...

രൂപ പൊതു കറന്‍സിയാക്കുന്നതിൽ വിരോധമില്ലെന്ന് വിക്രമസിംഗെ

രൂപ പൊതു കറന്‍സിയാക്കുന്നതിൽ വിരോധമില്ലെന്ന് വിക്രമസിംഗെ

കൊളംബോ: ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന്  പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക...

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തനിക്കെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ തള്ളിയ...

സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ

സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ടു. ഗതാഗത വകുപ്പിന്റെ ചുമതലയുള്ളതിനാൽ സിഎംഡി സ്ഥാനത്തേക്കു മാത്രമായി ഒരാളെ നിയമിക്കണമെന്നാണു ബിജു...

ഫ്രഞ്ച് പ്രസിഡന്റിന്റെ വസതിയില്‍ എത്തിയ പാര്‍സലില്‍ അറുത്തുമാറ്റിയ കൈവിരല്‍

ഫ്രഞ്ച് പ്രസിഡന്റിന്റെ വസതിയില്‍ എത്തിയ പാര്‍സലില്‍ അറുത്തുമാറ്റിയ കൈവിരല്‍

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ പാക്കേജില്‍ അറുത്തുമാറ്റിയ കൈവിരല്‍ കണ്ടെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്ക് എത്തിയ പാര്‍സലിലാണ് അറുത്തുമാറ്റിയ മനുഷ്യവിരല്‍...

ഹംസഫറിനും കൊല്ലത്ത് സ്റ്റോപ്

ഹംസഫറിനും കൊല്ലത്ത് സ്റ്റോപ്

കൊ​ല്ലം: ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പി​ന് വിരാമമിട്ട് ഗാ​ന്ധി​ധാം-​തി​രു​നെ​ൽ​വേ​ലി ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ന്​ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ചു. ഇ​തോ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പു​ള്ള ആ​റാ​മ​ത്തെ സ്റ്റേ​ഷ​നാ​യി...

മുതലപ്പൊഴി: പ്രതിഷേധം ശക്തമാക്കാൻ സംഘടനകൾ

മുതലപ്പൊഴി: പ്രതിഷേധം ശക്തമാക്കാൻ സംഘടനകൾ

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ലും തു​ട​ർ​സം​ഭ​വ​ങ്ങ​ളി​ലും തീ​ര​ദേ​ശ​ത്ത്​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രും. നി​ല​വി​ലെ സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന യു.​ഡി.​എ​ഫ് നേ​തൃ​ത്വം​, നേ​രി​ട്ട് സ​മ​രം പ്ര​ഖ്യാ​പി​ച്ചു. Read...

കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ്

കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ്

ജനപ്രിയ നടൻ കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി പദ്മിനി’ സിനിമയുടെ നിർമാതാവ് സുവിൻ കെ. വർക്കി. നടൻ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെയാണ് നിർമാതാവ് രംഗത്ത് എത്തിയിരിക്കുന്നത്....

300ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

300ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വന്‍ ലഹരിവേട്ടയിൽ 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ്...

Page 2 of 8 1 2 3 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist