Ajay Suresh

Ajay Suresh

45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുന

ദില്ലി: പ്രളയം രൂക്ഷമായതിനെ തുടർന്ന് ദില്ലിയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അല്ലാതെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി...

എ ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ എന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന്  ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചു.വിവിധ റോഡുകളിൽ 732...

ഹൈദരാബാദിലെ ലുലു മാൾ; ഉദ്ഘാടനം അടുത്ത മാസം

ഹൈദരാബാദിലെ ലുലു ഗ്രൂപ്പിന്‍റെ പുതിയ മെഗാ ഷോപ്പിങ് മാൾ അടുത്ത മാസം തുറക്കും. ഹൈദരാബാദിലെ കുകത്പള്ളിയിൽ അഞ്ച് ലക്ഷം സക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്ന മാൾ ഇന്ത്യയിലെ...

സിംഗപ്പൂരിന് പിന്നാലെ ഫ്രാൻസും ഇന്ത്യയുമായി യു.പി.ഐ സംവിധാനത്തിൽ കൈകോർക്കുമെന്ന് സൂചന

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ പാരീസ് സന്ദർശനത്തിന് ഇന്ന് തുടക്കമായി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. ഇരു രാജ്യങ്ങളും...

പീഡനത്തിന് 10 സെക്കന്റ് പോലും ദൈർഘ്യമില്ലാത്തതിനാൽ പ്രതിയെ വെറുതെവിട്ട് കോടതി

മിലാൻ: പീഡനം 10 സെക്കന്റ് പോലും ദൈർഘ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിൽ 17കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ പരാതി കോടതി തള്ളി. കേസിൽ 66 കാരനായ ജീവനക്കാരെ കോടതി വെറുതെ...

ലോകത്തിലെ ശക്തമായ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​ന​വു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്​: ലോ​ക​ത്തെ ഏ​റ്റ​വും ശക്തമായ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​ന​വു​മാ​യി ഒ​മാ​ൻ. ​ഏ​റ്റ​വും പു​തി​യ ഗ്ലോ​ബ​ൽ പാ​സ്‌​പോ​ർ​ട്ട് പ​വ​ർ റാ​ങ്ക് 2023 അ​നു​സ​രി​ച്ച് ആ​ഗോ​ള ത​ല​ത്തി​ൽ സു​ൽ​ത്താ​നേ​റ്റ്​...

തൊഴിലാളികൾക്ക് കൂലി കൊടുത്തില്ല; ചോദ്യം ചെയ്ത നടി പുറത്ത്

"സുധാമണി സൂപ്പറാ" എന്ന സീരിയലിന്റെ തുടക്കം മുതൽ ജോലി ചെയ്തു കൊണ്ടിരുന്ന 'ഗുരുമൂവിസ്' എന്ന യൂണിറ്റിനെയാണ് ശമ്പളം നൽകാതെ പുറത്താക്കിയത്. ചോദ്യം ചെയ്തതിനെ തുടർന്ന് നടി ഗായത്രി വർഷയുൾപ്പടെ  ആ...

ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ വിജയ്ക്ക് പിഴ

ചെന്നൈ: ട്രാഫിക് നിയമം ലംഘിച്ചതിനെ തുടർന്ന് സിനിമാനടൻ വിജയ്ക്ക് പിഴയിട്ട് തമിഴ്നാട് ട്രാഫിക് പൊലീസ്. പനയൂരിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീട്ടിലേക്ക്...

ബോബൻ സാമുവലിന്റെ പുതിയ ചിത്രത്തിന്റെ പൂജ നടന്നു

സൗബിൻ ഷാഹിറിനെ നായകനായി ബോബൻ സാമുവൽ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും അന്നമനടക്കടുത്ത് കൊമ്പിടിയിൽ നടന്നു. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്...

ചിത്രമെടുക്കുന്നത് മാധ്യമ പ്രവർത്തകന്‍റെ ജോലി; മാതൃഭൂമിക്കെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മാതൃഭൂമി ന്യൂസിനെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം...

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പൊലീസ്

തിരുവനന്തപുരം: വിലക്കയറ്റം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കേരള പൊലീസും....

ദൃശ്യം 3; ഓ​ഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

മലയാള ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഓ​ഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന...

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ലോണ്‍ ആപ്പുകാരുടെ ഭീഷണി; 22കാരന്‍ ആത്മഹത്യ ചെയ്തു

ബംഗളൂരു: ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് 22കാരന്‍ ആത്മഹത്യ ചെയ്തു. യെലഹങ്കയിലെ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തേജസ് ആണ് തൂങ്ങിമരിച്ചത്. ചൈനീസ് ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍...

തക്കാളി കർഷകനെ കവർച്ചാ സംഘം ആക്രമിച്ച് കൊന്നു

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ മടനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാ സംഘം കൊലപ്പെടുത്തി. 62കാരനായ നരീം രാജശേഖര്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച കൃഷിയിടത്തില്‍ നിന്നും മടങ്ങുന്നതിനിടെയാണ് സംഭവം. വിളവെടുത്ത പണം...

കൊല്ലേണ്ടവരുടെ ബ്ലാക്ക്‌ലിസ്റ്റുമായി ഉക്രൈൻ: റഷ്യൻ കമാൻഡറെ വധിച്ചെന്ന് ആരോപണം

പ്രഭാത നടത്തത്തിനിറങ്ങിയ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. യുക്രൈന്റെ 'ബ്ലാക്ക് ലിസ്റ്റില്‍' ഉള്‍പ്പെട്ട മുന്‍ സബ്മറൈന്‍ കമാന്‍ഡര്‍ സ്റ്റാന്‍സ്ലീവ് റിട്‌സ്‌കി ആണ് കൊല്ലപ്പെട്ടത്. ഏഴു തവണ...

മണിപ്പുർ കമാൻഡോകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊൽക്കത്ത: ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണമായ മോറെയിൽ മണിപ്പുർ കമാൻഡോകളെ തട്ടിക്കൊണ്ടുപോകാൻ കുക്കി വിഭാഗത്തിന്റെ ശ്രമം. കമാൻഡോകൾ ചെറുത്തതോടെ അക്രമികൾ വെടിവച്ചെങ്കിലും ആർക്കും പരുക്കില്ല. കമാൻഡോകൾ ഓടിരക്ഷപ്പെട്ട് ക്യാംപിൽ...

തായ്‌ലൻഡിൽ ജർമൻകാരനെ കൊന്ന് ഫ്രീസറിൽ വച്ചു

ബാങ്കോക്ക്: തായ്‌ലൻഡിൽ ജർമൻ ബിസിനസുകാരന്റെ മൃതദേഹം കഷണങ്ങളായി ഫ്രീസറിൽ വച്ചനിലയിൽ കണ്ടെത്തി. ഒരാഴ്ച മുൻപ് കാണാതായ ഹാൻസ് പീറ്റർ മാക്കിന്റെ (62) മൃതദേഹം തെക്കൻ തായ്‌ലൻഡിലെ നോങ്...

ബി.​ഡി.​എ​ഫ്​ ആ​സ്​​ഥാ​നത്തിൽ സന്ദർശനം നടത്തി ഹ​മ​ദ്​ രാ​ജാ​വ്

മ​നാ​മ: ബി.​ഡി.​എ​ഫ്​ ആ​സ്​​ഥാ​നം രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചു. ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ചീ​ഫ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​...

അനിയന്ത്രിത വിലക്കയറ്റം; പണപ്പെരുപ്പം ഇനിയും ഉയർന്നേക്കും

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം പണപ്പെരുപ്പ നിരക്കു താഴേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നു. മേയിൽ 4.25% മാത്രമായിരുന്ന നിരക്ക് ജൂണിൽ 4.58 – 4.60 നിലവാരത്തിലേക്ക്...

സുധീർ പരവൂരിനൊപ്പം മിമിക്രി ചെയ്ത് സുരേഷ് ഗോപി

ഗൗരവും രോഷാകുലവും ആയ വേഷങ്ങളിലാണ് സുരേഷ് ഗോപിയെ സിനിമകളില്‍ മിക്കപ്പോഴും കാണാറുള്ളത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ തമാശ ആസ്വദിക്കുന്ന ആളുകൂടിയാണ് സുരേഷ് ഗോപി. മിമിക്രിയെ പ്രോത്സാഹിപ്പിച്ച് പലപ്പോഴും...

മന്ത്രിയുടെ പൈലറ്റ് വണ്ടി തട്ടിയ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്

കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പൊലീസിൽ പരാതി...

പുതിയ മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

സോൾ: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു വിക്ഷേപണം. ഒരു മണിക്കൂറിലേറെ പറന്ന മിസൈൽ ജപ്പാൻ കടലിന് സമീപം...

സ്മാർട്ട് മീറ്റർ: ജനങ്ങൾ ദുരിതത്തിലാകും; അംഗീകരിക്കാതെ പിബി

തിരുവനന്തപുരം: സ്മാർട്ട് മീറ്റർ പദ്ധതി രാജ്യത്ത് ഒരിടത്തും നടപ്പാക്കരുതെന്നു സിപിഎം പൊളിറ്റ്ബ്യൂറോ നിലപാടെടുത്തു. പദ്ധതിയുമായി മുന്നോട്ടു പോകാൻ ശ്രമിച്ച കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇതോടെ വെട്ടിലായി.  മോദി...

ബംഗാളിൽ മുന്നേറി തൃണമൂൽ

കൊൽക്കത്ത: ബംഗാളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കുതിപ്പ് തുടരുന്നു. അതേസമയം 2018 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയും കോൺഗ്രസ്-ഇടത് സഖ്യവും നില മെച്ചപ്പെടുത്തുകയും...

സൗരക്കാറ്റ് 2025: ഇന്റർനെറ്റ് നിലംപതിക്കുമോ?

സൗരകൊടുങ്കാറ്റുകളും സൂര്യന്റെ സൗരചക്രങ്ങളും ഓൺലൈനിലും ശാസ്ത്രരം​ഗത്തും വീണ്ടും ചർച്ചാവിഷയം ആകുന്നു. 2025ൽ സോളാർ മാക്സിമം എന്ന സൗര കൊടുങ്കാറ്റ് പ്രതിഭാസമുണ്ടാകുമെന്നും ചിലപ്പോൾ ഇന്റർനെറ്റ് അടക്കമുള്ള ഭൂമിയിലെ എല്ലാ...

മലൈക്കോട്ടൈ വാലിബൻ സിനിമയെക്കുറിച്ച് ടിനു പാപ്പച്ചൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ...

പ്രതിഫലത്തിൽ എ.ആർ റഹ്മാനെ പിന്നിലാക്കി അനിരുദ്ധ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് മാത്രമല്ല, ഇപ്പോൾ ബോളിവുഡിലും സംഗീത സംവിധായകൻ അനിരുദ്ധ് തരംഗമായിരിക്കുകയാണ്. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്...

ദേശീയ ദിനാഘോഷത്തിൻറെ അലങ്കാര പണിക്ക്​ ടെൻഡർ ക്ഷണിച്ചു

ഒമാൻ​: രാജ്യത്തിന്‍റെ 53ാമത് ദേശീയ ദിനാഘോഷം അടുക്കുന്ന വേളയിൽ വിവിധ അലങ്കാര പ്രവർത്തികൾക്കും മറ്റുമായി​ ടെൻഡറുകൾ ക്ഷണിച്ചു തുടങ്ങി. പടക്കങ്ങൾ, ഡ്രോണുകളുടെ പ്രദർശനം, അലങ്കാര രൂപങ്ങൾ നിർമ്മിക്കൽ,...

അബൂദബിയിലേക്ക് മോദി

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ശനിയാഴ്ച അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ്...

പ്രീതി സിന്റയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് സുചിത്ര കൃഷ്ണമൂർത്തി

പ്രീതി സിന്റയോട് ഇനിയും ജീവിതത്തിൽ ക്ഷമിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി  സുചിത്ര കൃഷ്ണമൂർത്തി.  സുചിത്ര കൃഷ്ണമൂർത്തിയും പ്രീതി സിന്റയും തമ്മിലുള്ള അസ്വാരസ്യം ബോളിവുഡിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.  സംവിധായകൻ ശേഖർ കപൂറുമായുള്ള...

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു

തിരുവനന്തപുരം: കേരള കെട്ടിട നികുതി നിയമ (ഭേദഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി. 50 വർഷം പഴക്കമുള്ള...

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രനേട്ടവുമായി ട്രാവിസ് ഹെഡ്

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ചരിത്ര നേട്ടവുമായി ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാൻ ട്രാവിസ് ഹെഡ്. ആഷസിലെ മൂന്നാം ടെസ്റ്റിനുശേഷം പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയന്‍...

കെ റെയിൽ: ശ്രീധരനെ സന്ദ‍ശിക്കാനൊരുങ്ങി കെ സുരേന്ദ്രൻ

മലപ്പുറം: കെ റെയിലുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ഇ ശ്രീധരനെ പൊന്നാനിയിലെ വസതിയിൽ വെച്ച് സന്ദ‍ശിക്കാനൊരുങ്ങി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് വൈകുന്നേരം അഞ്ചിനാണ് സുരേന്ദ്രന്റെ...

ബാലസോർ ട്രെയിൻ ദുരന്തം: 7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ

ഡൽഹി: രാജ്യത്തെ നടുക്കിയ 293 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ ഇന്ത്യൻ റെയിൽവെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു. ഡ്യൂട്ടിയിൽ വീഴ്ച...

യമുനയിൽ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിൽ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നാശം വിതച്ച പേമാരിക്കു പിന്നാലെ ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലെത്തി. യമുന കരകവിഞ്ഞൊഴുകിയതോടെ നദീതീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി....

വിവേകാനന്ദനെ കുറിച്ച് വിവാദ പരാമർശം നടത്തിയ സന്യാസിയെ വിലക്കി ഇസ്കോൺ

കൊൽക്കത്ത: സ്വാമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസനെയും കുറിച്ചുള്ള വിവാദപരമായ പരാമർശം നടത്തിയ സന്യാസിയെ വിലക്കി അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം (ഇസ്കോൺ). അമോഘ് ലീല ദാസിനാണ് വിലക്കേർപ്പെടുത്തിയത്. സ്വാമി...

ബംഗളൂരു ഇരട്ടക്കൊല വർഗീയവത്കരിച്ച് സംഘപരിവാർ അനുകൂലികളുടെ വ്യാജപ്രചാരണം

ബാംഗ്ലൂർ: മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തെ വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികൾ. ​"മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി കർണാടകയിൽ കൊലപ്പെടുത്തി"...

എന്താണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023?

ഇന്ത്യയിൽ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023 എന്ന പുതിയതും ഫലപ്രദവുമായ ഒരു ബില്ലിന് വ്യാഴാഴ്ച കാബിനറ്റ് വഴിയൊരുക്കി. ഈ ബില്ലിന് ഒരു ഉപയോക്താവിന്റെ സ്വകാര്യ...

സംവിധായകൻ മഡോണിയെ പറ്റി ലോകേഷ് കനകരാജ് പറഞ്ഞത് ചർച്ചയാകുന്നു

നടൻ ശിവകാര്‍ത്തികേയൻ കേന്ദ്രകഥാപാത്രമായ 'മാവീരൻ' എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഡോണി അശ്വിനെ കുറിച്ച് ലോകേഷ്...

തടവുകാരെ പാചകം പഠിപ്പിക്കാൻ ഒരുങ്ങി പൊലീസ്

യുഎഈ: ത​ട​വു​കാ​രെ പാ​ച​കം പ​ഠി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ദു​ബൈ പൊ​ലീ​സ്. ഇ​തി​നാ​യു​ള്ള പു​തി​യ സം​രം​ഭ​ത്തി​ന്​ ദു​ബൈ പൊ​ലീ​സ്​ തു​ട​ക്ക​മി​ട്ടു. ജ​യി​ൽ​മോ​ച​ന​ത്തി​ന്​ ശേ​ഷം ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ത​ട​വു​പു​ള്ളി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് സം​രം​ഭ​ത്തി​ന്‍റെ​​...

പുതിയ തൊഴിൽ നയം നടപ്പിലാക്കുമെന്ന് ബഹ്‌റൈൻ മന്ത്രി

മനാമ: രാജ്യത്തിൻറെ വികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനുമുതകുന്ന രീതിയിൽ പുതിയ തൊഴിൽ നയം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയറക്ടർ ബോർഡ്...

സമയത്ത് ഓഫീസിലെത്താന്‍ ആംബുലന്‍സ് വിളിച്ചു; സ്ത്രീകള്‍ കസ്റ്റഡിയില്‍

മലപ്പുറം: രോഗികൾക്ക് പകരം യാത്രക്കാരുമായി പോയ ആംബുലന്‍സ് പൊലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക്‌ പുറപ്പെട്ട ആംബുലന്‍സാണ് തേഞ്ഞിപ്പലത്തുനിന്നും പൊലീസ് പിടികൂടിയത്.  ഓഫീസില്‍ അതിവേഗം എത്തുന്നതിനായാണ് ആംബുലന്‍സ്...

ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വീണ്ടും തട്ടിപ്പ് നടത്തി

മലപ്പുറം: തിരൂരിൽ തു​ഞ്ച​ത്ത് ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പു​തി​യ ത​ട്ടി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും ആ​രോ​പി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​യ ഏ​ജ​ന്റു​മാ​ർ...

ഇടതുമുന്നണിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്ന് സിപിഎമ്മിനോട് സിപിഐ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ. മുന്നണിയുടെ ഐക്യം ശക്തമാക്കുകയും വേണം. ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യം സിപിഐ മുന്നോട്ടുവച്ചത്. സിപിഐയുടെ ഈ വികാരം...

വികലാംഗരുടെ സംവരണം പ്രൊമോഷനുകളിലും നിർബന്ധിതമാക്കി സുപ്രീം കോടതി

ദീർഘകാലമായി സംവരണം നിഷേധിക്കപ്പെട്ട വികലാംഗനായ ഒരു ജീവനക്കാരന്, പ്രൊമോഷനിലെ സംവരണത്തിന്റെ ആനുകൂല്യം നീട്ടാൻ ആർബിഐക്ക് സുപ്രിം കോടതി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രയോഗിച്ചു നിർദ്ദേശം നൽകി. ...

മുതാലപ്പൊഴിയിൽ നിന്ന് മൂന്നാമത്തെ മൃതദേഹവും കിട്ടി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്....

തെ​രു​വു​നാ​യയു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ​യു​ടെ സ്ഥി​തി ഗു​രു​ത​രം

നെ​ന്മാ​റ: തെ​രു​വ് നായു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ​യു​ടെ അവസ്ഥ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. നെ​ന്മാ​റ വി​ത്ത​ന​ശ്ശേ​രി തേ​ങ്ങാ​പ​റ​മ്പ് കോ​ള​നി സ്വ​ദേ​ശി​യാ​യ സ​ര​സ്വ​തി​ (58), ബ​ന്ധു​വീ​ട്ടി​ൽ പോ​യി വ​രു​മ്പോ​ൾ തെ​രു​വ് നാ​യ്...

ജനങ്ങളെ പ്രതിസന്ധിയിൽ ആക്കി പച്ചക്കറിവില

കൊ​ല്ലം: വിലവർധന ദി​നം​പ്ര​തി മു​ക​ളി​ലേ​ക്ക്​ കയറുന്ന പ​ച്ച​ക്ക​റി വി​പ​ണി ജനങ്ങളെ താ​ളം​തെ​റ്റി​ക്കു​ന്ന​ത്​ തു​ട​രു​ന്നു. പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​വും യാ​തൊ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​ത്ത വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ത​ക്കാ​ളി​യും ചെ​റി​യ​ ഉ​ള്ളി​യും ഇ​ഞ്ചി​യു​മാ​ണ്​...

അ​ട്ട​പ്പാ​ടി​യി​ൽ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ ആളില്ല; വലഞ്ഞ് ജനം

അ​ഗ​ളി: ജീ​വ​ന​ക്കാ​ർ ഓ​ഫി​സി​ൽ ഇല്ലാത്തത് കൊണ്ട് അ​ട്ട​പ്പാ​ടി​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യി. ഇ​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തുനി​ന്ന് നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ജീ​വ​ന​ക്കാ​രെ കൂ​ട്ട​മാ​യി...

ഐസ്‌ലൻഡിൽ അഗ്നിപർവ്വതസ്ഫോടനം

ഐസ്‌ലൻഡിന്റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിന് സമീപം തിങ്കളാഴ്ച അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് വർഷത്തിനിടെ മൂന്നാം തവണയാണ് പ്രദേശത്ത് ലാവ പുറത്തേക്ക് ഒഴുകുന്നത്....

Page 4 of 8 1 3 4 5 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist