Ajay Suresh

Ajay Suresh

കുടുംബവിശേഷങ്ങൾ പങ്കുവെച്ച് ദിലീപ്

മകൾ മഹാലക്ഷ്മിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് നടൻ ദിലീപ്. മഹാലക്ഷ്മി യുകെജിയിൽ ചേർന്നെന്നും ചെന്നൈയിൽ ആണ് പഠനമെന്നും ദിലീപ് പറഞ്ഞു. ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ഏറ്റവും പുതിയ...

ഏക വ്യക്തിനിയമത്തിനെതിരെ യുഡിഎഫ് തലസ്ഥാനത്ത് ബഹുസ്വരതാ സംഗമം നടത്തും

തിരുവനന്തപുരം: ഏക വ്യക്തിനിയമത്തിനും മണിപ്പുരിലെ വംശീയ ആക്രമണങ്ങൾക്കും എതിരെ യോജിച്ച പ്രക്ഷോഭത്തിനു യുഡിഎഫ്. 29ന് യുഡിഎഫ് നേതൃത്വത്തിൽ തലസ്ഥാനത്തു ബഹുസ്വരതാ സംഗമം നടത്തും. എല്ലാ മതവിഭാഗങ്ങളെയും സാമുദായിക...

വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ പ്രഖ്യാപിച്ചു

റിയാദ്: വിദേശ നാടുകളിൽ നിന്ന് ഉംറക്കെത്തുന്ന തീർഥാടകർക്ക് ഉംറ കമ്പനികൾ നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ...

നെപ്പോളിയൻറെ ട്രെയിലർ പുറത്തുവന്നു

റിഡ്‌ലി സ്‌കോട്ട് സംവിധാനത്തിൽ ഒരുങ്ങുന്ന നെപ്പോളിയന്‍റെ ആദ്യ ട്രെയിലർ റിലീസായി. വോക്വിൻ ഫീനിക്സാണ് ഈ ചരിത്ര സിനിമയില്‍ നെപ്പോളിയനായി എത്തുന്നത്. റിഡ്‌ലി സ്‌കോട്ടിന്‍റെ ക്ലാസിക്ക് ചലച്ചിത്രം ഗ്ലാഡിയേറ്ററില്‍ ജോക്വിൻ...

യു എസ് ചാരവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെന്ന് കിമ്മിന്റെ സഹോദരി

യു എസ്സിന്റെ ചാര വിമാനങ്ങള്‍ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ എട്ടുതവണ കടന്നുകയറിയെന്ന് ഉത്തര കൊറിയാന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്...

ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് പൊലീസ്

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ആനി രാജ ഉൾപ്പടെയുള്ള സിപിഐ നേതാക്കള്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഇംഫാല്‍ പൊലീസ്. മണിപ്പൂര്‍ കലാപം ഭരണകൂടം സ്‌പോണ്‍സേര്‍ഡ്...

കലാപവിഷയം കത്തിക്കാനുള്ള ഇടമായി കോടതിയെ മാറ്റരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ക്രമസമാധാനം പാലിക്കുന്നതിൽ കോടതിക്കു പരിമിതിയുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പിന്നെന്തിനാണെന്നും മണിപ്പുർ വിഷയം പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടു...

അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ടീസര്‍ പുറത്തിറങ്ങി

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനാവുന്ന ഒഎംജി 2ന്റെ ടീസര്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്കാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ചിത്രം ഓഗസ്റ്റ് പതിനൊന്നിന്...

ജൈന സന്യാസിയുടെ കൊലപാതകം; അന്വേഷണം സിബിഐക്ക് കൈമാറില്ലെന്ന് സർക്കാർ

ബം​ഗ​ളൂ​രു: ജൈ​ന വസതിയിൽ നി​ന്ന് ആ​ചാ​ര്യ ശ്രീ ​കാ​മ​കി​മാ​രാ​ന​ന്ദി മ​ഹാ​രാ​ജ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി ശ​രീ​രം ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി ഹി​രെ​കൊ​ഡി​യി​ലെ കു​ഴ​ൽ കിണറ്റിൽ ത​ള്ളി​യ കേ​സ് സി.​ബി.​ഐ​ക്ക് കൈ​മാ​റ​ണം എ​ന്ന...

വാഗ്നര്‍ മേധാവിയുടെ ആഡംബര വസതിയില്‍ റെയ്ഡ്

മോസ്കോ: റഷ്യയില്‍ പുടിൻ ഭരണകൂടത്തെ ചലനം സൃഷ്ടിച്ച ശേഷം പിന്മാറിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗനി പ്രിഗോഷിന്‍റെ ആഡംബര വസതിയിൽ റെയ്ഡ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അദ്ദേഹത്തിന്റെ ആഡംബര...

ഫാ. യൂജിന്‍ പെരേരയ്ക്ക് എതിരെ കേസ് എടുത്തതിൽ ശക്തമായ എതിർപ്പ് അറിയിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ഫാദര്‍ യൂജിന്‍ പെരേരയ്ക്ക് എതിരെ കേസ് എടുത്തത് തീരദേശ ജനതയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുതലപ്പൊഴിയില്‍ മന്ത്രിമാരാണ് മനപൂര്‍വം പ്രകോപനം ഉണ്ടാക്കിയതെന്നും അദ്ദേഹത്തിനെതിരായ...

ജനസംഖ്യ നിയന്ത്രണം മൂലം കേരളത്തിന്റെ നഷ്ടം 8000 കോടി രൂപ

തിരുവനന്തപുരം: ജനസംഖ്യാ വളർച്ചാനിരക്ക് വിജയകരമായി കേരളം കുറച്ചെങ്കിലും അതിനു കൊടുക്കേണ്ടി വരുന്ന വില വർഷം 8,000 കോടിയിലേറെ രൂപ. കഴിഞ്ഞ വർഷം മുതലാണു വർഷം ഏതാണ്ട് 8,000...

ഐ എ എസ് പരീക്ഷയിൽ റാങ്ക് 13; ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടി ഗൗരവ് ബുദ്ധനിയ

കഠിനമായ പരീക്ഷകളിലൊന്നായ യു.പി.എസ്.സി.യിൽ ഒരാൾ വളരെയധികം പരിശ്രമത്തിനും തയ്യാറെടുപ്പിനും ശേഷമാണ് വിജയിക്കുന്നത്. ചിലരുടെ വിജയത്തിന് നിരവധി വർഷത്തെ പരിശ്രമം ഉണ്ടെങ്കിലും ആദ്യശ്രമത്തിൽ വിജയിക്കുന്നവർ വിരളമാണ്. 2020-ൽ തന്റെ...

കർണാടക സർക്കാർ അന്നഭാഗ്യ പദ്ധതി ആരംഭിച്ചു

ബം​ഗ​ളൂ​രു: തെരെഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വാഗ്ദാനം ചെയ്ത ക്ഷേമപദ്ധതി ‘അന്നഭാഗ്യ’ക്കും തുടക്കമായി. തിങ്കളാഴ്ച വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. അതേസമയം, ‘അ​ന്ന​ഭാ​ഗ്യ’...

മത വിദ്വേഷത്തിനെതിരെ ഇസ്‍ലാമിക് രാജ്യങ്ങൾ യു.എൻ.എച്ച്.ആർ.സിയിൽ

കു​വൈ​ത്ത് സി​റ്റി: മ​ത വി​ദ്വേ​ഷത്തിനും, മ​ത​പ​ര​മാ​യ വി​ശു​ദ്ധി​ക​ൾ നശിപ്പിക്കുന്നതിനും എതിരെ ​ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​സ്‍ലാ​മി​ക് രാ​ജ്യ​ങ്ങ​ൾ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​നെ (യു.​എ​ൻ.​എ​ച്ച്.​ആ​ർ.​സി) സമീപിച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി യു.​എ​ൻ.​എ​ച്ച്.​ആ​ർ.​സി മു​മ്പാ​കെ...

കണ്ണൂരിൽ വന്ദേ ഭാരത് തകരാറുമൂലം നിർത്തിയിട്ടു

കണ്ണൂർ: എൻജിൻ തകരാർ മൂലം കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം നിന്നുപോയി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു...

11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിനതടവും 5,50,000/- രൂപ പിഴയും

കൊച്ചി:11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിന തടവും 5,50,000/- രൂപ പിഴയും. ഞാറക്കൽ വില്ലേജിൽ  വെളിയത്താം പറമ്പ് ബീച്ചിൽ വട്ടത്തറ വീട്ടിൽ ബിജു ഫ്രാൻസിസിനെയാണ് (41)...

ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌.സി-എസ്‌.ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന്...

കാറിനടിയിൽ പെട്ട് കുഞ്ഞ് മരിച്ചു

യു എസ്: വാഷിങ്ടണിൽ അമ്മയോടിച്ച കാറിനടിയിൽ പെട്ട 13 മാസം പ്രായമുള്ള മകൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച യു.എസ് സംസ്ഥാനമായ അരിസോണയിലാണ് സംഭവം. അമ്മയായ ജഫ്രിയ തോൺബർഗ്...

ജൈന സന്യാസിയുടെ മരണത്തിന് കോൺഗ്രസ്സിനെ പഴിചാരി വി.എച്ച്.പി

ബാംഗ്ലൂർ: ദിഗംബർ ജൈന സന്യാസി ആചാര്യ ശ്രീ കാമകുമാര നന്ദി മഹാരാജിന്‍റെ കൊലപാതകത്തിന് കാരണം കോൺഗ്രസിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങളാണെന്ന ആരോപണവുമായി വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി)....

മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ വൻ പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലം സന്ദർശിക്കാൻ എത്തിയ  മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി...

ഒ​മാ​ൻ ​യു എ​സ്​ ഫുട്ബോൾ മ​ത്സ​രം സെ​പ്​​റ്റം​ബ​ർ 13ന്​

മ​സ്ക​ത്ത്​: അ​ടു​ത്ത വ​ർ​ഷം ഖ​ത്ത​റി​ൽ നടക്കാനിരിക്കുന്ന ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ ​മു​ന്നോ​ടി​യാ​യി ഒ​മാ​ൻ, യു.​എ​സു​മാ​യി സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കും. സെ​പ്​​റ്റം​ബ​ർ 13ന്​ ​അ​മേ​രി​ക്ക​യി​ലെ അ​ല്ലി​യ​ന്‍സ് ഫീ​ല്‍ഡ്...

കാനഡയിൽ ഖലിസ്ഥാൻ വാദികൾ പിടിയിൽ

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് മു​ന്നി​ൽ പ്ര​​തി​ഷേ​ധി​ച്ച ര​ണ്ടു ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച​യാ​ണ് 250ലേ​റെ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ള്‍ ഇ​ന്ത്യാ​വി​രു​ദ്ധ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ഖ​ലി​സ്ഥാ​ൻ...

കേരളം സന്ദർശിക്കാൻ അനുമതി തേടി മഅ്ദനി സുപ്രീംകോടതിയിൽ

ബംഗളൂരു: കേരളം സന്ദർശിക്കാൻ വീണ്ടും അനുമതി തേടി പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. പിതാവിനെ കാണാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. കേരള സന്ദർശനവേളയിൽ...

സ്റ്റേജിൽ ആടിതകർത്ത് മമ്മൂട്ടിയും കുഞ്ചാക്കോയും

അവാര്‍ഡ് ചടങ്ങിനിടെ നടൻ കുഞ്ചാക്കോ ബോബനൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. യുകെ മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച ആനന്ദ് ടിവി അവാര്‍ഡിനിടെയാണ് മനോഹരമായ നിമിഷത്തിന് സാക്ഷിയായത്. സോഷ്യല്‍...

ബംഗാളിൽ ഇന്ന് റീ പോളിങ്

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമം രൂക്ഷമായതിനെ തുടർന്ന് ബംഗാളിൽ ഇന്ന് റീ പോളിങ് കനത്ത സുരക്ഷയോടെ നടക്കും. 19 ജില്ലകളിലായി 697 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ...

ആമസോൺ വനനശീകരണം മൂന്നിലൊന്നായി കുറഞ്ഞുവെന്ന് ബ്രസീൽ സർക്കാർ

ബ്രസീലിയ: പ്രതീക്ഷയുടെ അടയാളമെന്നോണം 2023ൽ ആമസോൺ വനനശീകരണം മൂന്നിലൊന്നായി കുറഞ്ഞുവെന്ന് ബ്രസീൽ സർക്കാർ. ക​ടു​ത്ത വ​ന​ന​ശീ​ക​ര​ണ​ത്തി​ൽ​നി​ന്ന് ഈ ​മ​ഴ​ക്കാ​ടു​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആമസോണിലെ വനനശീകരണം 2022ലെ...

സർക്കാർ മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തിവരുന്ന മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ...

സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ എത്തുന്നു…

കൊച്ചി: മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ' യുടെ ടീസർ പ്രശസ്ത സംവിധായകൻ...

വാൾമാർട്ട് കൂട്ടക്കൊല; പ്രതിക്ക് 90 ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

യു എസ്: വാഷിങ്ടണിലെ വാൾമാർട്ട് സൂപ്പർ മാർക്കറ്റിലെ വെടിവെപ്പിൽ 23 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 90 ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്....

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തിപരമെന്ന് കർണാടക ഹൈകോടതി

ബംഗളൂരു: രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്നും മറിച്ച് അപകീർത്തികരവും നിരുത്തരവാദപരവുമാണെന്നും കർണാടക ഹൈകോടതി. കർണാടകയിലെ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയാണ്...

തലശ്ശേരി നഴ്സിംഗ് ഓഫീസറുടെ മകൾ പനി ബാധിച്ച് മരിച്ചു

തലശ്ശേരി: ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറും മങ്കട സ്വദേശിനിയുമായ ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട്‌...

കുട്ടനാട്ടിൽ ‘വാട്ടർ ആംബുലൻസ്’ ആരംഭിച്ചു

ആലപ്പുഴ: കുട്ടനാട്ടിൽ അടിയന്തര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഈ...

‘ഭരിക്കാൻ ബിജെപിയുടെ പിന്തുണ ആവശ്യമില്ല’ – സിപിഎം

പാലക്കാട്: പിരായിരി പഞ്ചായത്തില്‍ ബി ജെ പി പിന്തുണയിൽ ഇടതുമുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥി ജയിച്ചതിൻ്റെ അമർഷത്തിലാണ് സിപിഎം ജില്ല നേതൃത്വം .ബിജെപിയുടെ സഹായത്തോടെ  ഭരണം ആവശ്യമില്ലെന്നും, അതല്ല തങ്ങളുടെ...

മധ്യ പ്രദേശിൽ യുവാവിനെ മർദിച്ച്, ബലമായി കാൽ നക്കിച്ചു

ഗ്വാളിയോര്‍: മദ്ധ്യപ്രദേശില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കാല്‍ നക്കിക്കുന്ന വീഡിയോ പുറത്ത്. ഗ്വാളിയോറില്‍, ഓടുന്ന വാഹനത്തില്‍ വെച്ച് യുവാവിനെ ചെരുപ്പിന് അടിക്കുകയും കാൽ ബലമായി നക്കിക്കുകയും ചെയ്യുന്ന...

ഒരു നൂറ്റാണ്ട് മുൻപ് മുതലുള്ള രാസായുധങ്ങൾ നശിപ്പിച്ചെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഒന്നാം ലോക മഹായുദ്ധം മുതൽ ശേഖരിച്ച 30,000 ടൺ വരുന്ന രാസായുധ ശേഖരം തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക. തങ്ങളുടെ കൈവശമുള്ള എല്ലാ രാസായുധങ്ങളും ഇല്ലാക്കിയെന്നാണ്...

ത്രെഡ്‌സിനെതിരെ കേസിന് ട്വിറ്റർ

മെറ്റയുടെ ത്രെഡ്സിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ട്വിറ്റർ . ട്വിറ്ററിന് സമാനമാണ് ത്രെഡ്സെന്നും കമ്പനിയിലെ മുൻ ജീവനക്കാർ ആപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശയമോഷണത്തിനാണ് കേസ്. നിയമനടപടികൾക്ക്...

അച്ചാണി രവി അന്തരിച്ചു

കൊല്ലം: സിനിമ നിര്‍മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ്  മരണം. 90 വയസായിരുന്നു. കെ രവീന്ദ്രനാഥന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. സാമ്പത്തികപിന്തുണയും പ്രോത്സാഹനവുമേകി...

‘മുടിയനെ ജയിലിലാക്കി’; ഉപ്പും മുളകും സംവിധായകനെതിരേ തുറന്നുപറഞ്ഞ് ഋഷി

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ 'ഉപ്പും മുളകും' പരിപാടിയിലെ ദുരവസ്ഥ പങ്കുവെച്ച് ഋഷി എസ് കുമാർ. ഋഷിയാണ് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ നാലു മാസമായി...

ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം; ഞെട്ടിക്കുന്ന നിയമവുമായി ഫ്രാൻസ്

പാരിസ്: വിപ്ലവങ്ങളുടെ അമ്മയെന്ന് വിശേഷണമുള്ള ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടിൽ സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിവാദ നിയമവുമായി ഫ്രഞ്ച് സർക്കാർ. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന നിയന്ത്രണശക്തിയായിരിക്കും പുതിയ നിയമം...

ഡിആർഡിഒ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ രഹസ്യവിവരങ്ങൾ പാക് വനിതയ്ക്ക് ചോർത്തി നൽകിയതായി റിപ്പോർട്ട്

പുണെ: ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ മിസൈൽ, ഡ്രോൺ, റോബോട്ടിക്സ് പദ്ധതികൾ എന്നിവ സംബന്ധിച്ച ത​ന്ത്രപ്രധാന വിവരങ്ങൾ പാക് വനിതക്ക് ചോർത്തി നൽകിയതായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന്റെ...

ബുദയ്യയിൽ ബ​ദാം ഫെസ്റ്റിന് ആരംഭം

മനാമ: ബഹ്‌റൈനിൽ രാ​ജ്യ​ത്താ​ദ്യ​മാ​യി ബ​ദാം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​ത്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു...

ചൈനയ്ക്ക് മുന്നറിയിപ്പുമായി യു എസ്

വാഷിംഗ്‌ടൺ: ചൈനയ്ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഷീ ജിങ്പിങ് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പുടിനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ...

ഹരിയാനയിൽ കർഷകർക്കൊപ്പം വയലിൽ പണിയെടുത്ത് രാഹുൽ ഗാന്ധി

ചണ്ഡീഗഢ്‌: ഹരിയാനയിൽ വയലിലിറങ്ങി കർഷകർക്കൊപ്പം സമയം ചിലവഴിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയെ ശനിയാഴ്ച ഹരിയാനയുടെ ഉൾപ്രദേശങ്ങളിലെ ഫാമിൽ കണ്ടിരുന്നു. പാനിപ്പത്തിലെ മദിന ഗ്രാമത്തിൽ...

നിത്യയൗവ്വനത്തിനായി കോടികൾ മുടക്കി ജീവിക്കുന്ന ബ്രയാൻ എന്ന കൗതുകം

യു എസ്: ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്ത ആരുമില്ല. എന്നാൽ ചെറുപ്പമായിരിക്കാൻ വേണ്ടി ഏത് അറ്റം വരെ ഒരാൾ പോകുമെന്നതിന് ഉദാഹരണമാണ് ബ്രയാൻ ജോൺസൻ എന്ന നാല്പത്തിയഞ്ചുകാരൻ. കാലിഫോർണിയയിൽ നിന്നുള്ള ശതകോടീശ്വരനായ...

മദ്യലഹരിയിൽ വണ്ടിയോടിച്ച് അപകടം ഉണ്ടാക്കിയ പോലീസുകാർ തടവിൽ

ചെന്നൈ: മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പോലീസുകാർ അഞ്ചു ബൈക്കുകളും ഒരു കാറും ഇടിച്ച് തെറിപ്പിച്ചു. അപകടം ഉണ്ടാക്കിയ രണ്ട് പൊലീസുകാർ അറസ്റ്റിലായി. റാണിപ്പെട്ട് ജില്ലയിലെ കോൺസ്റ്റബിളുമാരായ...

സിനിമാരംഗത്തേക്ക് സജീവമാകാൻ ഒരുങ്ങി അഖിൽ മാരാർ

ബിഗ് ബോസ്സിന് പിന്നാലെ സിനിമാരംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് അഖില്‍ മാരാർ. താന്‍ തിരക്കഥയൊരുക്കുന്ന ഒരു സിനിമയുടെ ഭാഗമായി അഖില്‍ ഉണ്ടാവുമെന്ന് ജോജു ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ...

സെമി കണ്ടക്ടർ ഇടപാടിൽ 1500 കോടി രൂപയുടെ അഴിമതി മോദി നടത്തിയെന്ന് തൃണമൂൽ കോൺഗ്രസ്സ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക് കമ്പനിയായ മൈക്രോൺ ടെക്നോളജിയുമായി ഒപ്പുവെച്ച സെമി കണ്ടക്ടർ കരാറിൽ വൻ അഴിമതിയുണ്ടെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. 1571 കോടി രൂപ...

ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകൻ ഇന്ത്യയിൽ

മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നനായ യാചകൻ എന്ന പദവി മുംബൈ തെരുവുകളിൽ ഭിക്ഷയെടുക്കുന്ന ഭാരത് ജൈനിന്റെ പേരിലാണ്. യാചകൻ എന്ന് കേട്ടാൽ ആദ്യം നമ്മുടെ മനസ്സിൽ വരുന്ന കാര്യം...

ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ലെന്ന് പാക് നടി

സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യവും ഇല്ലെന്നും പാക് നടി മഹ്നൂർ ബലൂച്. സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും...

Page 5 of 8 1 4 5 6 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist