അപകടത്തില്‍ കാല്‍ തകര്‍ന്നു വീണ്ടും നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; അനുഭവം പങ്കുവച്ച് ശക്തി മോഹൻ
പ്രശസ്ത ഇന്ത്യൻ നർത്തകിയും നൃത്തസംവിധായകയുമാണ് ശക്തി മോഹൻ. 2009-ൽ ഡാൻസ് ഇന്ത്യ ഡാൻസ് 2 എന്ന റിയാലിറ്റി ഷോയിൽ വിജയിച്ചതിലൂടെ അവർ ശ്രദ്ധ നേടുകയും, പിന്നീട് ബോളിവുഡിൽ...