Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘എട്ടായി കോഫി..’; 31,000 രൂപയുടെ കാപ്പി കുടിച്ച് ദില്‍ജിത് ദോസഞ്ജ്, പ്രത്യേകതകൾ…

Anjali K R by Anjali K R
Jun 1, 2025, 05:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ കാപ്പി കുടിക്കണമെങ്കിൽ നിങ്ങൾ വളരെയധികം വെള്ളം കുടിക്കേണ്ടി വരും. പറഞ്ഞുവരുന്നത് ലണ്ടനിലെ ഏറ്റവും വിലയേറിയ ‘ജപ്പാന്‍ ടൈപ്പിക’ എന്ന കാപ്പിയെ കുറിച്ചാണ്. ഏകദേശം 31,000 രൂപയാണ് ഇതിന്റെ വില. ഇവിടെ പോയി ഒരു കപ്പ് കാപ്പി കുടിക്കുന്നതിന് കുടുബം പണയം വെയ്‌ക്കേണ്ടിവരും. അടുത്തിടെ ഗായകനും നടനുമായ ദില്‍ജിത്ത് ദോസാഞ്ജ് ഈ കാപ്പികുടിച്ചത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെ കാപ്പി വലിയ രീതിയിൽ വൈറൽ ആയി.

“ലണ്ടനിലെ വിലയേറിയ കാപ്പി കുടിക്കാന്‍ എത്തിയിരിക്കുകയാണ് ഞാന്‍. ജപ്പാന്‍ ടൈപ്പിക്ക കാപ്പി കുടിക്കാനാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഇത് വളരെ വിലയേറിയതാണ്, ഏകദേശം 31,000 ഇന്ത്യന്‍ രൂപ വിലവരും.” ലണ്ടനിലെ ഷോട്ട് കഫേയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള ദില്‍ജിത് ദോസാഞ്ജിന്‍റെ വീഡിയോ നിരവധി ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരുന്നു.

എന്താണ് ജപ്പാന്‍ ടൈപ്പിക്ക കാപ്പിയുടെ പ്രത്യേകത

ഓരോ സിപ്പിനും 7,000 രൂപ വിലയുള്ള ദില്‍ജിത്ത് പരിചയപ്പെടുത്തിയ ഈ കാപ്പിക്ക് എന്താണിത്ര പ്രത്യേകത എന്നുനോക്കാം. ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വിലയേറിയ കാപ്പിയാണിത്. ജപ്പാനിലെ ഒരു ദ്വീപായ ഒകിനാവയില്‍ നിന്നുളള അതിശയിപ്പിക്കുന്ന മിശ്രിതമാണ് ഈ കാപ്പി. ജാപ്പനീസ് ടൈപ്പിക്ക ഇനത്തില്‍പ്പെട്ട ഈ കോഫി ബീന്‍സ് 2015 മുതല്‍ ജപ്പാനിലെ ഒകിനാവ ദ്വീപില്‍ ഉത്പാദിപ്പിക്കുന്നതാണ്. ഷോട്ട് കഫേയുടെ ഈ കാപ്പി ജാപ്പനീസ് പാരമ്പര്യത്തിന്റെ മൂല്യം വ്യക്തമാക്കുന്നതാണ്. ഒരു സ്വര്‍ണനിറമുള്ള കപ്പിലാണ് കാപ്പി നല്‍കുക.

മൂന്ന് തവണ യുകെ ബാരിസ്റ്റ ചാമ്പ്യനായ (വേള്‍ഡ് ബാരിസ്റ്റ ചാമ്പ്യന്‍ എന്ന പദവിക്കായി വേള്‍ഡ് കോഫി ഇവന്റ്‌സ് നടത്തുന്ന ഒരു വാര്‍ഷിക ബാരിസ്റ്റ മത്സരമാണ് വേള്‍ഡ് ബാരിസ്റ്റ ചാമ്പ്യന്‍ഷിപ്പ് ) മാക്‌സ്വെല്‍ കൊളോണ-ഡാഷ്വുഡ് ‘ദി ടെലഗ്രാഫ്’ നോട് കാപ്പിക്ക് എന്താണ് ഇത്ര വില എന്നതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ജപ്പാനില്‍ കൃഷി ചെയ്യുന്ന കാപ്പിയുടെ ദൗര്‍ലഭ്യം ആയിരിക്കണം അമിത വില ഈടാക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ‘ജപ്പാനില്‍ ആരും കാപ്പി വളര്‍ത്തുന്നില്ല. ഇത് സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്നു. ജപ്പാന്‍ പോലുള്ള സ്ഥലങ്ങളില്‍ ഇത് വളരാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് കാപ്പി ഇറക്കുമതി ചെയ്ത് ആളുകള്‍ക്ക് മുന്‍പില്‍ വിളമ്പുമ്പോള്‍ ഇത്ര പ്രത്യേകത നിറഞ്ഞതാകുന്നത്.’ മാക്സ്വെല്‍ പറയുന്നു.

 

ReadAlso:

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

Tags: coffeeexpensive coffeediljit dosanjh

Latest News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies