അനു

അനു

സൈബർ കിഡ്നാപ്പിംങ് എന്ന ഞെട്ടിക്കുന്ന രീതി: വിദൂരത്തല്ല നിങ്ങളുടെ കുട്ടികളും

യുഎസിൽ പഠിച്ചുകൊണ്ടിരുന്ന ചൈനീസ് വിദ്യാർഥിയെ കാണാതായത് ഒരാഴ്ച മുൻപാണ്. ഒടുവിൽ യൂട്ടായിൽ കൊടുംതണുപ്പത്ത് ഒരു ടെന്റിൽ താമസിക്കുന്ന നിലയിൽ ഴുവാങ്ങിനെ കണ്ടെത്തി. അതിയായി പേടിച്ചിരുന്ന നിലയിലായിരുന്നു ഴുവാങ്...

മോഡല്‍ ഹോട്ടല്‍ റൂമില്‍ വെടിയേറ്റു മരിച്ചു: മൃതദേഹം വലിച്ചിഴച്ച് ബിഎംഡബ്ല്യു കാറിലേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഹോട്ടലില്‍ 27 കാരിയായ മോഡലിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഖ്യപ്രതി അഭിജിത്ത്, ഹേംരാജ്, ഓംപ്രകാശ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു....

ലിവർ ക്യാൻസർ എങ്ങനെ തിരിച്ചറിയാം?

ലിവർ ക്യാൻസർ:  കരളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം അർബുദമാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC) എന്നും അറിയപ്പെടുന്നതാണ്  ലിവർ കാൻസർ. ലിവർ അർബുദത്തിന്റെ ഏറ്റവും സാധാരണമായ ഇനമാണിത്,...

കുട്ടികളുടെ കഫ്‌സിറപ്പ് നിരോധിച്ച് ഇന്ത്യ

ചുമയുടെ  സിറപ്പുമായി ബന്ധപ്പെട്ടു മരങ്ങൾ വ്യാപകമാകുന്നതിനെ തുടർന്ന് ഇന്ത്യയുടെ ഡ്രഗ്സ് റെഗുലേറ്റർ നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ജലദോഷ പ്രതിരോധ മരുന്ന് നിരോധിച്ചു. സിറപ്പുകളുമായി ബന്ധപ്പെട്ട് 141...

മനസ്സ് തണുപ്പിക്കാൻ കൊടചാദ്രി

കൊല്ലൂരിൽ നിന്നും ഷിമോഗയിലേക്ക് വണ്ടി കയറിയാൽ കൊടചാദ്രി പോകുന്നിടത്ത് നിർത്തും. ഏറെക്കാലമായൊരു ട്രക്കിങ് ആഗ്രഹിച്ചിരിക്കുകയാണെങ്കിൽ കൊടചാദ്രി കയറാം. മോഹിക്കുന്ന ഇരുവശവും കാടാണ്. തണുപ്പ് വിട്ടു മാറാത്ത കാറ്റ്....

യൂട്യൂബിൽ ട്രെൻഡിങ്: മോഹലാൽ- എൽ ജെ പി കോംബോ തകർക്കുമെന്ന് ആരാധകർ

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടു കൂടി കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച  മലൈക്കോട്ടൈ വാലിബൻ. ഷൂട്ടിങ് സമയത്തു തന്നെ എൽ ജെ പി...

കരൾ രോഗങ്ങൾ: ശ്രദ്ധയും പരിചരണവും

കരളിലെ ചെറിയൊരു ഇൻഫെക്ഷൻ പോലും മറ്റു അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്നതിനും, മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കും. കരളിന് സാധാരണയായി കാണപ്പെടുന്ന രോഗങ്ങൾ ഫാറ്റി ലിവർ, ആൽക്കഹോൾ ലിവർ...

മാധ്യമ പുരസ്‌ക്കാരങ്ങൾക്കുള്ള എൻട്രികൾ ക്ഷണിച്ചു

  28- മത് രാജ്യാന്തര ചലച്ചിത്ര മേളയോട് ബന്ധപ്പെട്ട് മാധ്യമ പുരസ്‌ക്കാര എൻട്രികൾ ക്ഷണിച്ചു. ഡിസംബർ 14 ഉച്ചക്ക് രണ്ടു മണി വരെ അപേക്ഷിക്കാവുന്നതാണു ചലച്ചിത്ര മേള...

മലയാളത്തിൽ ‘ആട്ടം’ അരങ്ങേറി

മലയാള സിനിമ വിഭാഗത്തിൽ  പ്രദർശിപ്പിച്ച ആട്ടം എന്ന സിനിമ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേള ഏറെ പ്രത്യകകൾ ഉൾക്കൊള്ളുന്നുണ്ട്. ലോകത്തിൽ യുദ്ധ...

വാട്ട് ഈസ്: 2023 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞവാക്ക്

എന്തിനുമേതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരല്ലേ നമ്മൾ? പോകേണ്ടുന്ന സ്ഥലത്തെ കുറിച്ചറിയാൻ, ഏറ്റവും പ്രിയപ്പെട്ട നടന്റെ ഡീറ്റെയിൽസ് അറിയാൻ, ട്രെൻഡിൻഡ് ന്യൂസുകൾ അറിയാൻ, ലോകത്തിൽ നടക്കുന്ന സർവ്വ കാര്യങ്ങളുമറിയാൻ, എങ്ങനെ...

29 വര്ഷങ്ങള്ക്കു ശേഷവും തിയറ്ററിൽ മമ്മൂട്ടിക്ക് നിറഞ്ഞ കയ്യടി

സിനിമകൾ പല കലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു. മികച്ച സിനിമകൾ സംസാരിക്കുന്ന വിഷയങ്ങൾ അതത് കാലത്തിൽ മാത്രമല്ലാതെ നിരവധി ദേശവും കാലവും പിന്നിട്ട്  പോകും. തുടക്ക കാലം മുതൽ മലയാള...

ഈ ക്രിസ്മസിന് എല്ലാം മറന്നൊരു ട്രിപ്പ് അടിച്ചാലോ?

വര്ഷം അവസാനിക്കാറായി. ഒരു വര്ഷത്തിനിടയി വന്നു ചേർന്ന പ്രശ്‌നങ്ങളും, ദുഃഖങ്ങളും എല്ലാം മറന്നു പ്രിയപ്പെട്ടവരോടൊപ്പം ഒരു ട്രിപ്പ് പോയാലോ? ഡിസംബർ 23 (ശനി), ഡിസംബർ 24 (ഞായർ),...

ബെല്ലോക്യോയുടെ കിഡ്നാപ്പും; തടങ്കലിലായ കുട്ടിയും

ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബെല്ലോക്യയുടെ സിനിമയാണ് കിഡ്നാപ്പ്ഡ്. ആറു വയസ്സുള്ള യഹൂദ ബാലനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. യഹൂദനായ കുട്ടിയെ സ്നാനപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് ചേർക്കുന്നതിലൂടെ ഹത്യ മറ്റൊരു...

ലോകത്താകെയുള്ള സ്ത്രീകളുടെ നേർകാഴ്ച; ഹൂറിയയിൽ സംതൃപ്പ്തരായി കാഴ്ചക്കാർ

അൾജീരിയൻ സംവിധയക മൂന്യേ മെഡോറിന്റെ ചിത്രമാണ് ഹൂറിയ. ഫീമെയിൽ ഗേയിസിൽ പ്രദർശിപ്പിച്ച ചിത്രം സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ലോകത്തിന്റെ ഏത് സ്ഥലങ്ങളിലായിരുന്നാലും സ്ത്രീകളുടെ ജീവിതം ഏതെങ്കിലും തരത്തിൽ...

കാനത്തിന്റെ വിലാപയാത്ര 2.30 മുതൽ 11 മണി വരെ

അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം കൊണ്ട് വന്നത്. തിരുവനതപുരത്ത് നിന്നും ഉച്ചയ്ക്ക്...

ഗുഡ് ബൈ ജൂലിയ കലക്കിയെന്ന് കാഴ്ചക്കാർ;ഇത് കേരളത്തിന്റെ രാഷ്ട്രീയ സ്റ്റേറ്റ്മെന്റ്

സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഐ എഫ് എഫ് കെ എന്നും മുന്പന്തിയിലാണ്. ഈ വര്ഷം ചലച്ചിത്ര മേള നൽകുന്ന സന്ദേശം യുദ്ധ വിരുദ്ധതയാണ്. സന്ദേശത്തോടു നീതി...

എൻ ടു എൻ എൻക്രിപ്‌ഷൻ; പുതിയ ഫീച്ചറുമായി മെസ്സഞ്ചർ

ഫേസ്ബുക്കിലെയും മെസ്സഞ്ചറിലെയും ചാറ്റുകൾക്കും,കോളുകൾക്കും എൻ ടു എൻ എൻക്രിപ്‌ഷൻ ഫീച്ചർ കൊണ്ട് വന്നിരിക്കുകയാണ് മെറ്റ. ഈ അപ്ഡേറ്റ് എത്തുന്നതോടു കൂടി ഫേസ്ബുക്കിലെയും,മെസ്സഞ്ചറിലെയും  എല്ലാ ചാറ്റുകളും കോളുകളും എൻക്രിപ്റ്റഡാകും....

തിരുവനന്തപുരം ഇനി സിനിമ കൊട്ടക; ഐ എഫ് എഫ് കെ ഇന്ന് ആരംഭിക്കും

ഇരുപത്തി എട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. നഗരത്തിന്റെ ഓരോ സ്ഥലവും സിനിമ ചർച്ചകളും, പരിപാടികളുമായി തിരുവന്തപുരത്തിന്റെ ചായ തന്നെ മാറുകയാണ്. വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി...

ചരിത്രത്തിലെ സ്ത്രീകൾ

ചരിത്രം എപ്പോഴും വായിക്കപ്പെടുന്നത് രാജാക്കന്മാരോട് കൂടിയാണ്.യുദ്ധങ്ങളിലും,ഭരണത്തിലും രാജാക്കമാരും മന്ത്രിമാരും പരക്കെ അറിയപ്പെട്ടു. പഴക്കം ചെന്ന വാ മൊഴി പാട്ടുകളിൽ പോലും രാജാക്കന്മാരുടെ വീരകഥകളാണ് അധികവും. സമൂഹത്തിനു നൽകിയ...

ഉറ്റവർ മരണപ്പെടുന്നു; ഗാസയിൽ രക്തത്തിന്റെ ഗന്ധം

കണ്മുൻപിൽ ഉറ്റവരുടെ മൃതശരീരം കാണുന്നത് എത്ര വേദന ജനകമാണ്?പ്രായമായ മനുഷ്യർ മരിക്കുമ്പോൾ പോലും ദുഖത്തിലാകുന്നവരാണ് നമ്മൾ. ഗാസയിലിതാ പ്രായഭേതമന്യ മനുഷ്യ ശവങ്ങൾ കുന്നു കൂടുന്നു. ഗാസയിലെ മനുഷ്യരുടെ...

ലിഫ്റ്റ് ചോദിക്കരുത്….അപകടം പിന്നാലെയുണ്ട്

 READ ALSO ഉധംപൂർ ആക്രമണത്തിന് പദ്ധതിയിട്ട ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ സഹായി പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. സ്കൂളിലേക്കോ,കോളേജിലേക്കോ പോകുമ്പോൾ വേഗം എത്തുവാൻ ലിഫ്റ്റ് ചോദിക്കുന്നതൊരു ചെറിയ കാര്യമല്ലേ...

ഒരു മണിക്കൂറിൽ 4 ൽ അധികം കൊലപാതകങ്ങൾ; ഇന്ത്യ സുരക്ഷിതമോ ?

രാജ്യത്ത് ഓരോ മണിക്കൂറിനുള്ളിലും 4 ൽ അധികം കൊലപാതകങ്ങൾ നടക്കുവെന്ന് നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോ റിപ്പോർട്ട് രേഖപ്പെടുത്തി. ഒരു ദിവസം 78 പേരാണ് ഇന്ത്യയിൽ കൊല്ലപ്പെടുന്നത്‌....

അറിയാതെ പോകരുത് 2 തരം ക്യാൻസറുകളെ.

അറിയാതെ പോകരുത് 2 തരം ക്യാൻസറുകളെ.അറിയാം ഒവറിയൻ ,സെർവിക്കൽ ക്യാന്സറുകളെ പറ്റി.ഓവറിയൻ ക്യാൻസർ ലക്ഷങ്ങൾഇടയ്ക്കിടെയുള്ള വയറു വേദനഓവറിയൻ ക്യാൻസർ ലക്ഷങ്ങൾപെൽവിസിൽ വേദന അനുഭവപ്പെടുകഓവറിയൻ ക്യാൻസർ ലക്ഷങ്ങൾഇടയ്ക്കിടെ മൂത്രമൊഴിക്കാൻ...

സ്വിറ്റ്‌സർലാന്റിലേക്ക്‌ പോകാം കെ എസ്‌ ആർ ടി സി യിൽ.

കേരളത്തിലെ സ്വിട്സര്ലന്റ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക് പുതിയ പാക്കേജുമായി എത്തിയിരിയ്ക്കുകയാണ്  കെ എസ്  ആർ ടി സി. ഏത് സമയത്തും മനുഷ്യരെ മോഹിപ്പിക്കുന്ന നാടാണ് മൂന്നാർ. തണുപ്പും,കോടയും,  പൂക്കളും...

പുതിയ സിം നയം നടപ്പിലായി; ഇനി വെരിഫിക്കേഷൻ നടക്കും

കേന്ദ്രം 2023 ഓഗസ്റ്റിൽ അവതരിപ്പിച്ച സിം കാർഡ് നിയമം ഈ ഡിസംബറിൽ നിലവിൽ വന്നു. സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുക, സൈബർ ക്രൈമുകൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണു...

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മനോഹരമായ 5 രാജ്യങ്ങൾ

യാത്രികരെപ്പോഴും പുതുമകൾ ഇഷ്ടപ്പെടുന്നവരാണ്. പുതിയ സ്ഥലങ്ങൾ, പുതിയ സംസകാരങ്ങൾ, പുതിയ രുചികൾ, പുതിയ മനുഷ്യർ,പുതിയ അനുഭവങ്ങൾ ഇതൊക്കെയാണല്ലോ ഒരു യാത്രയുടെ ഹൈ ലൈറ്റുകൾ. ഇന്ത്യ പല വിധ...

തമിഴ് നാട്ടിൽ നാളെ പൊതു അവധി

മിഷോങ്  ചുഴലിക്കാറ്റ്, തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. കനത്ത മഴയിലും വൻ വെള്ളക്കെട്ടിലും നാശം വിതച്ച ചെന്നൈയിലെ മുഗളിവാക്കം,മണപ്പാക്കം മേഖലകളിൽ നിന്നുള്ളവരെ ഇന്ത്യൻ കരസേനയുടെ...

മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയിൽ നിന്ന് 30ലധികം വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

  ചെന്നൈ, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ അതിരൂക്ഷമായ കാലാവസ്ഥ കാരണം വൈകുകയും റദ്ദാക്കുകയും ചെയ്തു. മൈചൗങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ...

പോലീസിന്റെ മാസ്റ്റർ പ്ലാൻ വിജയിച്ചു;ഓം പ്രകാശ് പിടിയിൽ

പതിനൊന്ന് മാസമായി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന ഓം പ്രകാശ് പിടിയിലായി.പാറ്റൂരിലെ ഗുണ്ടാ ആക്രമണ കേസുമായി ഒളിവിയായിരുന്നു ഇയാൾ. മാസങ്ങളായി യാതൊരു വിവരവും ഇയാളെ പറ്റി ലഭിച്ചിരുന്നില്ല. റിയൽ...

ഈ ക്രിസ്മസിന് വിരുന്ന് വിളമ്പാൻ 5 വെറൈറ്റി ഭക്ഷണങ്ങൾ

ഈ ക്രിസ്മസിന് വിരുന്ന് വിളമ്പാൻ 5 വെറൈറ്റി ഭക്ഷണങ്ങൾചെമ്മീൻഒരു ഡിന്നർ പാർട്ടി അടിപൊളിയാക്കണമെങ്കിൽ ചെമ്മീൻ വിളമ്പിക്കോളൂ. ഫ്രൈ ചെയ്ത ചെമ്മീൻ ഏത് ഇവെന്റിനും സ്യുട്ടബിളാകുംഫ്രൈഡ് പൊട്ടറ്റോ ബോൾരുചിയുടെ...

റോഡും വീടും വെള്ളത്തിലായി;ചെന്നൈയിൽ ശക്തമായ നാശനഷ്ടം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 'മൈചോങ്' ചുഴലിക്കാറ്റായി മാറി. ഇതിനാൽ ചെന്നൈയിൽ കനത്ത മഴയും നാശ നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) അനുസരിച്ച്,...

ബാക്കിയാകുന്നത് ചുരുക്കം ചിലർ:കൂടുതൽ ജീവികൾ വംശ നാശത്തിലേക്ക്

നാടും കാടും ഒരേ പോലെ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യൻ  അവൻ്റെ ആഗ്രഹങ്ങൾക്കും,അനുഭൂതികൾക്കും വേണ്ടി പ്രകൃതി വിഭവങ്ങൾ ചൂക്ഷണം ചെയ്യുന്നു.ഇത് മൂലം ഒട്ടാകെയുള്ള ആവാസ വ്യവസ്ഥ നശിക്കുന്നു. പുരോഗതിയുടെയും...

വാര്‍ഡ്‌ വിസാര്‍ഡ് ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി ട്രൈറ്റണ്‍ ഇ.വിയുമായി കൈകോര്‍ക്കുന്നു

കൊച്ചി: ജോയ് ഇബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍), യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ...

ഇസ്രായേൽ ജയിലിൽ നിന്നും ഫലസ്തീനികൾ മോചിതരായിരിക്കുന്നു

ഇസ്രായേൽ ജയിലിൽ നിന്നും 30 തടവുകാരെ അധികാരികൾ മോചിപ്പിച്ചു.എട്ട് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചത്തിനു ശേഷമാണ് 23 കുട്ടികളും ഏഴ് സ്ത്രീകളും ഉൾപ്പെടെ തടവുകാരെ വിട്ടയച്ചത്. വെസ്റ്റ്...

ഒരു ബോധി-മുസ്ലിം ഹിമാലയൻ ഗ്രാമത്തിന്റെ കഥ

കുക്ഷോ ചിക്താൻ ജില്ലയിലെ ചരിത്രവും സംസ്ക്കാരവും ഒരു പോലെ കോർത്തിണങ്ങിയ ഗ്രമമാണ്. ഏകദേശം 20 വർഷം മുമ്പ് ഒരു കുടുംബത്തിലെ ബുദ്ധമതക്കാരും മുസ്ലീം അംഗങ്ങളും ഒരുമിച്ച് താമസിച്ചിരുന്നു....

യൂറിക്ക് ആസിഡ് വീട്ടിലിരുന്നു കൊണ്ട് എങ്ങനെയെല്ലാം മാറ്റം?

യൂറിക്ക് ആസിഡ് വീട്ടിലിരുന്നു കൊണ്ട് എങ്ങനെയെല്ലാം മാറ്റം?വെള്ളം കുടിക്കുകധാരാളം വെള്ളം കുടിക്കുക.ഇത് ശരീരത്തിൽ നിന്നും യൂറിക്ക് ആസിഡ് പുറം തള്ളാൻ സഹായിക്കുംനാരങ്ങ വെള്ളം കുടിക്കുകഒരു ഗ്ലാസ് ചൂട്...

ഹാർട്ട് അറ്റാക്ക് എങ്ങനെ തടയാം?

ഹാർട്ട് അറ്റാക്ക് എങ്ങനെ തടയാം?ജീവിത ശൈലി കൊണ്ട് വില്ലനായെത്തുന്നതാണ് ഹാർട്ട് അറ്റാക്ക്. ഹാർട്ട് അറ്റാക്ക് തടയാനും വരാതിരിക്കുവാനും എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും ?പുകവലി ഉപേക്ഷിക്കുകതുടങ്ങി വച്ചാൽ ഉപേക്ഷിക്കാൻ...

ശ്വാസകോശം സുരക്ഷിതമാകുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്വാസകോശം സുരക്ഷിതമാകുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾപുകവലി ഒഴിവാക്കുകപുകവലിക്കുന്നതിനാൽ ശ്വാസ കോശ അർബുദം,ശ്വാസ കോശ സംബന്ധമായ അണുബാധകൾ,ഡി ഓ പി ഡി മുതലായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ട് അതിനാൽ പുകവലി...

ആമസോൺ മഴക്കാടുകൾ തിരികെ വരുന്നു.

കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഈ വര്ഷം ആമസോൺ മഴ കാടുകളിലെ ആഘാതങ്ങൾ 55.8 ശതമാനായി കുറഞ്ഞിരിക്കുന്നു. MAAP ഫോറസ്റ്റ് മോണിറ്ററിംഗ് പ്രോഗ്രാമിന്റെ വിശകലനം അനുസരിച്ച് 2023-ൽ  ഒമ്പത്...

ഇസ്രായേലും ഹമാസും പുതിയ ഉടമ്പടിയിൽ

കെയ്‌റോ/ജറുസലേം- കൂടുതൽ ബന്ദികളെ അനുവദിക്കുന്നതിനായി നാല് ദിവസത്തെ വെടിനിർത്തൽ അവസാന നിമിഷം കുറഞ്ഞത് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതിന് ശേഷം, ഇസ്രായേൽ സേനയും ഹമാസ് പോരാളികളും ചൊവ്വാഴ്ച...

യാത്രികരുടെ ഹോബിയാണ് ട്രെക്കിങ്ങ്, ട്രെക്കിങ്ങിനു എന്തൊക്കെ തയാറെടുപ്പുകളാകാം?

യാത്രികരുടെ ഹോബിയാണ് ട്രെക്കിങ്ങ്, ട്രെക്കിങ്ങിനു എന്തൊക്കെ തയാറെടുപ്പുകളാകാം?യാത്ര പ്രേമികൾ ട്രെക്കിങ്ങിനു പോകുമ്പോൾ ശ്രദ്ധിക്കേണ്ടേ കാര്യങ്ങൾപാക്കിങ്ട്രെക്കിങ്ങിനു ആവിശ്യമായ ഹൈക്കിങ് ബൂട്ട്,റെയിൻ കോട്ട്,ഫ്ലാസ്ക്,സ്വെറ്റ്ഷർട്ടുകൾ,ഫസ്റ്റ് എയ്ഡ് കിറ്റ്, തുടങ്ങിയവ മറക്കാതെ പായ്ക്ക്...

ഇ-വേപ്പ് ഇറക്കുമതി ജനുവരി മുതൽ ഓസ്ട്രേലിയ നിരോധിക്കും

കുട്ടികളിലെ നിക്കോട്ടിൻ ആസക്തി തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനുവരി മുതൽ ഓസ്‌ട്രേലിയ ഡിസ്പോസിബിൾ വേപ്പുകളുടെ ഇറക്കുമതി നിരോധിക്കും.രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകൾ  നിർമ്മിക്കുന്നതും പരസ്യപ്പെടുത്തുന്നതും വിതരണം ചെയ്യുന്നതും...

ഇസ്രായേൽ ബന്ദികളാക്കിയവരുടെ പുതിയ ലിസ്റ്റ് ലഭിച്ചതോടെ ഗാസയിലെ വെടിനിർത്തൽ തുടരാൻ സാധ്യത

ഈജിപ്തിനൊപ്പം ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകൾ സുഗമമാക്കിയ ഖത്തർ തിങ്കളാഴ്ച അവസാനിക്കാനിരുന്ന  നാല് ദിവസത്തെ ഉടമ്പടി രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ഞങ്ങൾക്ക്...

ഈ എക്സിബിഷൻ നടത്തരുത്:രക്തസാക്ഷിയായ സൈനിക ഉദ്യോഗസ്ഥന്റെ അമ്മ.

ന്യൂഡൽഹി: രക്തസാക്ഷിയായ ക്യാപ്റ്റൻ ശുഭം ഗുപ്തയുടെ അമ്മ ഭാരതീയ ജനതാപാർട്ടി (ബിജെപി) നേതാക്കളോട് ഈ “എക്സിബിഷനിൽ” നടത്തരുതെന്ന്  അഭ്യർത്ഥിക്കുന്ന വീഡിയോ നവംബർ 25 ന് (ശനി) സോഷ്യൽ...

ഗുജറാത്ത് വഡോദരയിലെ ; ലക്ഷ്മി വിലാസ് കൊട്ടാരവും ചരിത്രപരതയും

 വഡോദരയുടെ ഹൃദയഭാഗത്തായാണ് ലക്ഷ്മി വിലാസ് കൊട്ടാരം  സ്ഥിതി ചെയ്യുന്നത്. പുരാതനകാലത്ത് ഗെയ്ക്‌വാദുകളുടെ വസതിയായിരുന്നു ഇവിടം. ഇന്തോ-സാരസെനിക്, ഹിന്ദു, ഗോതിക് വാസ്തുവിദ്യാ തുടങ്ങി മനോഹരമായൊരു കാഴ്ചയാണ് ലക്ഷ്മി വില്കാസം കൊട്ടാരം യാത്രികർക്കായി തുറന്നു...

ഇന്ത്യയിൽ 6-12 രൂപ LPA സമ്പാദിക്കുന്ന സീരിയസ് ഗെയിമർമാർ: HP ഗെയിമിംഗ് പഠനം 2023

 ഇന്ത്യൻ ഗെയിമിംഗ് വിപണിയെ പര്യവേക്ഷണം ചെയ്യുന്ന HP ഇന്ത്യയുടെ ഏറ്റവും പുതിയ വാർഷിക ഗെയിമിംഗ് പഠനം, ഗെയിമിംഗിൽ നിന്നുള്ള വരുമാനം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്നു. 2022 ലെ...

Page 3 of 3 1 2 3

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist