തലയിൽ നിറയെ താരനാണോ? ഈ കാര്യങ്ങൾ ചെയ്തു നോക്കൂ; ഏത് താരനും പെട്ടന്ന് കുറയും
നല്ല മുടിയിൽ നിറയെ താരനുണ്ടെങ്കിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. താരൻ നമ്മുടെ തലയോട്ടിയിലെ ചർമ്മം ഉണങ്ങാനും അടരാനും കാരണമാകുന്നു. ഈ അവസ്ഥ പകർച്ചവ്യാധിയോ വിട്ടുമാറാത്തതോ അല്ല. എന്നിരുന്നാലും, താരൻ...