Anweshanam Staff

Anweshanam Staff

ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം; മന്ത്രി

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന...

വിപണിയിൽ തിളങ്ങാൻ ഇനി ‘പേരയ്ക്കാ ചായപ്പൊടി’

പാലക്കാട്; നിങ്ങൾ പേരയ്ക്കാ ചായ കുടിച്ചിട്ടുണ്ടോ? ഈ ചോദ്യം കേട്ട് അന്തം വിടേണ്ട. പാലക്കാട് ജില്ലയിലെ പെരുമാട്ടിയിലെത്തിയാൽ അങ്ങനെയും കേൾക്കാം. പെരുമാട്ടി അഗ്രേ‍ാ പ്രേ‍ാസസിങ് സെന്ററിലെ കേര...

ലക്ഷങ്ങളുടെ വ്യാജ സ്വർണ നിർമാണം, മുഖ്യ പ്രതി പിടിയിൽ

ഇടുക്കി: മുക്കുപണ്ടം നൽകി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ സംഘത്തിന് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നൽകിയ പ്രതികൾ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന്‍ (60), കോതമംഗലം...

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വിവാഹിതനായ 26കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.  വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അക്ഷയ് ആണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. കുണ്ടമൻ...

വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണം ; ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം

തൃശൂർ: ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന് ഉടമകൾ. വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി...

റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം പിഴ; പുതിയ തീരുമാനവുമായി താനെ നഗരസഭ

മുംബൈ: കുഴിയില്ലാത്ത റോഡുകൾ ഉറപ്പാക്കുന്നതിനായി താനെ നഗരസഭ പുതിയ തീരുമാനം നടപ്പാക്കുന്നു. ഇനി മുതൽ റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരനിൽ നിന്നും...

200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി ‘ദി കേരള സ്റ്റോറി’

ബോളിവുഡ് ബോക്സ് ഓഫീസിനെ അത്ഭുതപ്പെടുത്തുന്ന വിജയം തേടി മുന്നേറുകയാണ് വിവാദ ചിത്രമായ ദി കേരള സ്റ്റോറി. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയ...

ഇന്ന് മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്,...

സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ അനുമതി, പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഫീച്ചറുകളിൽ ഒന്ന് അനുവദിച്ചു. പുതുതായി സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. “നിങ്ങൾ ഒരു തെറ്റ് വരുത്തുകയോ മനസ്സ് മാറ്റുകയോ...

റോഡ് ക്യാമറ നിരീക്ഷണം; വി.​ഐ.​പി​ക​ളെ ഒ​ഴി​വാ​ക്കാനാവില്ല, എംവിഡി

പാ​ല​ക്കാ​ട്: റോ​ഡ് കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ ​നി​ന്നോ പി​ഴ​യീ​ടാ​ക്കു​ന്ന​തി​ൽ​ നി​ന്നോ വി.​ഐ.​പി​ക​ളെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് എംവിഡി. വി.​ഐ.​പി​ക​ളാ​ണെ​ങ്കി​ലും നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് എംവിഡി വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ...

നായയെ പേടിച്ച് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയിയുടെ കാലുകൾ ഒടിഞ്ഞു

ഹൈദരാബാദ്: നായ കടിക്കുമെന്ന് ഭയന്ന് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയി ഗുരുതരാവസ്ഥയിൽ. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലുള്ള ശ്രീനിധി അപ്പാർട്ട്മെന്റിലാണ് സംഭവം. ഓൺലൈൻ ഡെലിവറി...

തുർക്കിക്ക് സ്പൈവെയർ വിറ്റു, നാലുപേർക്കെതിരെ കുറ്റം ചുമത്തി ജർമ്മൻ അധികൃത

തുർക്കി രഹസ്യാന്വേഷണ വിഭാഗത്തിന് നിരീക്ഷണ സോഫ്റ്റ്‌വെയർ വിറ്റെന്നാരോപിച്ച് ഒരു സ്ഥാപനത്തിൽ നിന്നുള്ള നാല് പ്രതികൾക്കെതിരെ ജർമ്മൻ അധികൃതർ കുറ്റം ചുമത്തിയതായി മ്യൂണിച്ച് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ...

ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ ∙ ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നു മുംബൈ കോടതി. റെയ്ഡിനിടെ പിടികൂടി ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായ 34 വയസ്സുകാരിയെ സ്വതന്ത്രയാക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് മുംബൈ സെഷൻസ്...

പ്രശസ്ത ഫലസ്തീൻ ഗായകൻ മുഹമ്മദ് അസ്സാഫിന്റെ പാട്ടിന് വിലക്ക്

പ്രശസ്ത ഫലസ്തീൻ ഗായകനും അറബ് ഐഡൾ റിയാലിറ്റി ഷോ ജേതാവുമായ മുഹമ്മദ് അസ്സാഫിന്റെ ഗാനം സ്​പോർട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങിയ സംഗീത പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തു....

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്ക് മലയാളിയായ ഗഹനയ്ക്ക് ആറാം റാങ്ക്

ന്യൂഡൽഹി∙ 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും എസ്. ഗൗതം രാജ്...

നടനും മോഡലുമായ താരം മരിച്ച നിലയിൽ

നടനും മോഡലുമായ ആദിത്യ സിങ് രജ്പുത്ത് (32) മരിച്ച നിലയിൽ. തിങ്കളാഴ്ച മുംബൈയിലെ അന്ധേരിയിലുള്ള ഫ്ലാറ്റിലാണ് നടനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സുഹൃത്തും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് ആശുപത്രിയിൽ...

സഞ്ചാരികൾക്ക് തിരിച്ചടി, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന നിരക്ക് ഉയർത്തി

ശ്രീ​ക​ണ്ഠ​പു​രം: വ​നം വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന നി​ര​ക്കി​ൽ വ​ൻ​വ​ർ​ധ​ന. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പൈ​ത​ൽ​മ​ല​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് മു​തി​ർ​ന്ന​വ​ർ​ക്ക് 60 രൂ​പ​യാ​ണ് പു​തി​യ നി​ര​ക്ക്. കു​ട്ടി​ക​ൾ​ക്ക് 20ഉം...

ശാ​സ്ത്ര ജ്ഞാ​നം വ​ർ​ധി​പ്പിക്കാൻ ശാ​സ്ത്ര സാ​ങ്കേ​തി​ക കേ​ന്ദ്രം ഒരുക്കി സൗദി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ യു​വ​സ​മൂ​ഹ​ത്തി​ന്റെ ശാ​സ്ത്ര ജ്ഞാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ഇ​ൽ​മി’ (എ​ന്റെ അ​റി​വ്) എ​ന്ന പേ​രി​ൽ പു​തി​യ ശാ​സ്ത്ര സാ​ങ്കേ​തി​ക കേ​ന്ദ്രം...

തീ​പി​ടി​ത്തം ഉ​ണ്ടാ​യ കെ​ട്ടി​ട​ത്തി​ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​നു​മ​തി ഇ​ല്ല, എന്‍ഒസി ഉണ്ടായിരുന്നില്ല: ഡി​ജി​പി ബി.​സ​ന്ധ്യ

തിരുവനന്തപുരം: തീ​പി​ടി​ത്തം ഉ​ണ്ടാ​യ കി​ന്‍​ഫ്ര​യി​ലെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​നു​മ​തി ഇ​ല്ലെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് മേ​ധാ​വി ഡി​ജി​പി ബി.​സ​ന്ധ്യ. മരുന്ന് സം​ഭ​ര​ണ​ശാ​ല​യ്ക്ക് അ​ഗ്നി​ശ​മ​ന​സേ​നയുടെ എ​ന്‍​ഒ​സി...

റഷ്യൻ വജ്രങ്ങൾക്ക് ജി 7 രാജ്യങ്ങൾ ഏർപ്പെടുത്തിയ പുതിയ ഉപരോധം ഒരു ദശലക്ഷം ഇന്ത്യൻ തൊഴിലുകൾക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: റഷ്യയിൽ ഖനനം ചെയ്ത വജ്രങ്ങൾക്ക് ഹിരോഷിമയിൽ ജി 7 രാജ്യങ്ങൾ ഏർപ്പെടുത്തിയ പുതിയ ഉപരോധം ഇന്ത്യയിലെ ഒരു ദശലക്ഷത്തിലധികം വജ്രത്തൊഴിലാളികളുടെ ജോലിക്ക്ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഇത്...

യു.​എ.​ഇ​യി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്ക് ഉയരുന്നു

ഷാ​ർ​ജ: ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​യും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വേ​ന​ല​വ​ധി​യും അ​ടു​ക്കു​ന്ന​തോ​ടെ യു.​എ.​ഇ​യി​ൽ ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്ക് ഉയരുന്നു. ജൂ​ൺ അ​വ​സാ​നം ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​യും ജൂ​ലൈ ആ​ദ്യ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വേ​ന​ല​വ​ധി​യും...

ബിഷ്ണോയി സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തി ; ലോറൻസ് ബിഷ്ണോയിയുടെ ‘ടോപ് 10’ ഹിറ്റ്‌ലിസ്റ്റിൽ സൽമാൻ ഖാനും

ന്യൂഡൽ‌ഹി ∙ ജയിലിൽ‌ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ‘ടോപ് 10’ ഹിറ്റ്‌ലിസ്റ്റിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും. ദേശീയ അന്വേഷണ ഏജൻസിയോടാണ് (എൻഐഎ) ലോറൻസ് ബിഷ്ണോയിയുടെ...

റി​യാ​ദ് ​ട്രാ​വ​ൽ മേ​ള​യി​ൽ സജീവമായി ഖത്തർ ടൂറിസം

ദോ​ഹ: തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച റി​യാ​ദ് ​ട്രാ​വ​ൽ മേ​ള​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ പ​ങ്കാ​ളി​ത്തം. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി റി​യാ​ദ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ക​ൺ​വെ​ന്‍ഷ​ന്‍ ആ​ന്‍ഡ് എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍...

സായാഹ്നം ആസ്വദിക്കാൻ തൃശൂര്‍ പുള്ളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

സായാഹ്നം ഭംഗിയാക്കാന്‍ തൃശൂര്‍ പുള്ളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. സൂര്യകാന്തിയും കുട്ടവ‍ഞ്ചിയും പച്ചവിരിച്ച വയലുകളുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. മനം മയക്കുന്ന സൗന്ദര്യമാണ് പുള്ളിയെ മനോഹരമാക്കുന്നത്.  വൈകുന്നേരങ്ങളിൽ വയലുകളുടെ...

അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രം ; തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന് പിന്നില്‍...

ബോളിവുഡിലെ പ്രതീക്ഷകൾ തെറ്റിച്ച് ‘ഐബി 71’

കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയില്‍ നിന്നും ബോളിവുഡിനെ രക്ഷപ്പെടുത്തിയ ചിത്രമെന്നാണ് ഷാരൂഖ് ഖാന്‍റെ പഠാന്‍ വിലയിരുത്തപ്പെടുന്നത്. അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലും ട്രാക്കിലെത്താന്‍...

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ....

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ വനിത, ചരിത്രത്തിൽ ഇടംപിടിച്ച് സൗദി

ദുബായ്; അറബ് മേഖലയിൽ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച് സൗദി. റയ്യന്നാ ബർനാവി, സഹ സഞ്ചാരി അലി അൽ ഖർണി എന്നിവരുമായി സ്പേസ് എക്സ്...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ; നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി തള്ളി, വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ഉണ്ണി...

അതിർത്തി കടന്നെത്തി ഭീകരപ്രവർത്തനം, ആരോപണവുമായി റഷ്യ

മോസ്കോ; യുക്രെയ്ൻ സൈന്യം രൂപം നൽകിയ ‘അട്ടിമറിസംഘം’ അതിർത്തി കടന്നെത്തി ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതായി റഷ്യ ആരോപണം ഉയർത്തി. അതേസമയം ഫ്രീഡം ഓഫ് റഷ്യ ലീജിയൻ എന്ന സേനയുമായി...

പാക് ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും

അമൃത്സര്‍: പാക് ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്‍റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കുന്നതാണ്. എന്നാല്‍...

സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു ; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന...

മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ്...

ഇലക്ട്രിക് വാഹനങ്ങൾ ഓടുമ്പോൾ തന്നെ ചാർജ് ചെയ്യാൻ സംവിധാനവുമായി സ്വീഡൻ

സ്റ്റോക്ഹോം: ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ദീർഘദൂര ‌യാത്രകൾ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിലും ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് വെല്ലുവിളിയാകുമെന്നാണ് വാഹന വിദ​ഗ്ധർ...

മുട്ട പതിവായി കഴിക്കാറുണ്ടോ..? ഇനി ഇവ കൂടി ഉൾപ്പെടുത്തു

നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാലാണ് പോഷകസമ്പന്നമായ ഭക്ഷണം കഴിക്കണമെന്ന് എല്ലായ്പോഴും ഡോക്ടര്‍മാര്‍ അടക്കം നിർദ്ദേശം നൽകുന്നത്.  ഇത്തരത്തില്‍...

ലൈം​ഗികാതിക്രമ ഇരകൾക്ക് വനിതാ ​ഗൈനക്കോളജിസ്റ്റ് ; പ്രോട്ടോക്കോളിൽ മാറ്റം

കൊച്ചി: ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾതന്നെ വേണമെന്ന് നിർബന്ധമാക്കി. പരിശോധനകൾ നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി വരുത്തി. പോക്സോ കേസുകളിലടക്കം...

ഒരു പ്രേക്ഷകനും ഈ സീരിയലിന്റെ യുക്തിയെ ചോദ്യം ചെയ്യില്ല’: അനുരാഗ ഗാനം പോലെ നായിക കവിത നായർ

ഒരു പ്രേക്ഷകനും ഈ സീരിയലിന്റെ യുക്തിയെ ചോദ്യം ചെയ്യില്ല': അനുരാഗ ഗാനം പോലെ നായിക കവിത നായർഅനുരാഗ ഗാനം പോലെ നായിക കവിത നായർകവിത നായർഅനുരാഗ ഗാനം...

‘ആര്‍ആര്‍ആറി’ല്‍ വില്ലൻ; ഐറിഷ് നടൻ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു

രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഹോളിവുഡ് താരം റേ സ്റ്റീവന്‍സണ്‍ (58)അന്തരിച്ചു. ശനിയാഴ്ച ഇറ്റലിയിലെ ഒരു...

സിമൃട് കൗർ

സിമൃട് കൗർചുവടുവയ്പ്പ് മോഡലായിട്ട്പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് മോഡലായിഅഭിനയ രംഗത്തേക്കുള്ള തുടക്കം പ്രേമതോ മി കാർത്തിക് എന്ന ചിത്രത്തിലൂടെഡേർട്ടി ഹരി എന്ന ചിത്രത്തിൽ ശ്രദ്ധനേടി

ഒരു പ്രേക്ഷകനും ഈ സീരിയലിന്റെ യുക്തിയെ ചോദ്യം ചെയ്യില്ല’: അനുരാഗ ഗാനം പോലെ നായിക കവിത നായർ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ചാനൽ, സീ കേരളം, മറ്റൊരു പുതുപുത്തൻ സീരിയലുമായി പ്രേക്ഷകരിലേക്ക്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ കവിത നായർക്കൊപ്പം നവാഗതനായ പ്രിൻസ്...

2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റിയെടുക്കാം ; തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല, ഒരേസമയം പത്ത് നോട്ടുകള്‍ മാത്രം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റിയെടുക്കാം.  വിവിധ ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴിയും കറന്‍സി മാറ്റിയെടുക്കാവുന്നതാണ്....

രാഖിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി യുവാവിന്റെ കുടുംബം

തിരുവനന്തപുരം; ചിറയിന്‍കീഴിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരായ ആരോപണം നിഷേധിച്ച് കുടുംബം രംഗത്ത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നടൻ ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. വിദേശ മലയാളിയായ സ്ത്രീ നടനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി...

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം : തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തീപിടിത്തമുണ്ടായ തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ തീ നിയന്ത്രണവിധേയമായി.  എന്നാല്‍ പുക ഇപ്പോഴും ഉയരുന്നുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന രാസവസ്തുക്കള്‍...

കർണാടക സ്‌പീക്കറാകാനൊരുങ്ങി മലയാളിയായ യു ടി ഖാദർ

  ബംഗളൂരു: കർണാടകയിൽ സ്‌പീക്കർ ആകാനൊരുങ്ങി മലയാളിയായ യു ടി ഖാദർ. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഖാദറെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം. ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും....

എട്ടു വയസുകാരിക്ക് പീഡനം ; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000/- രൂപ പിഴയും

കൊച്ചി : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും  1,20,000/- രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം  കരയിൽ കാറോട്ട് വീട്ടിൽ...

ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു: ദർശന രാജേന്ദ്രൻ മികച്ച നടി, നടൻ കുഞ്ചാക്കോ ബോബൻ

46-മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്രീലാല്‍ ദേവരാജ്, പ്രേമ പി. തെക്കേക്ക് എന്നിവര്‍ നിര്‍മിച്ച രാജീവ് നാഥ് സംവിധാനം ചെയ്ത 'ഹെഡ്മാസ്റ്റര്‍', ശ്രുതി ശരണ്യം...

അറിവിന്‍റെ പെരുമഴ പെയ്തിറങ്ങി വൈ​ലോ​​പ്പി​​ള്ളി സം​​സ്കൃ​​തി​​ഭ​​വനിൽ “വിജ്ഞാന വേനൽ’

തിരുവനന്തപുരം: വേനലവധി വിരസമാക്കാതെ അറിവിന്‍റെ പെരുമഴക്കാലം തീർത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ " വിജ്ഞാന വേനലി'ന് പ്രൗഢമായ തുടക്കം. കളിചിരികളും പാട്ടും നടനവുമായി കുട്ടിക്കൂട്ടം ഒത്തു ചേർന്നു....

വെള്ളരിക്കാപ്പട്ടണത്തിന് രണ്ട് പുരസ്ക്കാരങ്ങള്‍

പി.ആർ.സുമേരൻ. കൊച്ചി: ജനപ്രിയചിത്രമായ 'വെള്ളരിക്കാപ്പട്ടണ'ത്തിലെ ശ്രദ്ധേയമായ അഭിനയത്തിന് 46-ാമത് ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്ക്കാരം ചിത്രത്തിലെ നായകനായ ടോണി സിജിമോന് ലഭിച്ചു. മാതൃകാപരമായ പരിസ്ഥിതി സന്ദേശം...

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ കേന്ദ്രം തുറന്ന് ആക്‌സിയ ടെക്നോളജീസ്; 150 ലേറെ തൊഴില്‍ അവസരങ്ങള്‍

കൊച്ചി: ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ ആൻഡ് റിസർച് കമ്പനിയായ ആക്സിയ ടെക്‌നോളജീസ് അവരുടെ പ്രവ‍ർത്തനങ്ങൾ കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നു.തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കൊച്ചിയിൽ ഇൻഫോപാർക്കിലെ ലുലു...

Page 100 of 116 1 99 100 101 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist