Anweshanam Staff

Anweshanam Staff

പ്രത്യേക ഹജ്ജ് വിമാന സർവീസുമായി എയർ ഇന്ത്യ ഗ്രൂപ്പ് കോഴിക്കോടും കണ്ണൂരും ഉള്‍പ്പെടെ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും

കൊച്ചി: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് കോഴിക്കോട്, കണ്ണൂർ, ജയ്പൂർ, ചെന്നൈ എന്നീ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും മദീനയിലേക്കും...

സമീർ വാങ്കഡെയെ ജൂൺ 8 വരെ അറസ്റ്റ് ചെയ്യരുതെന്ന് ബോംബൈ ഹൈക്കോടതി

മുംബൈ: ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ...

കോഴിക്കോട്ട് ദമ്പതികള്‍ക്കു നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം കാട്ടിയ കേസില്‍ നടുവട്ടം സ്വദേശി എ പി മുഹമ്മദ് അജ്മല്‍ അറസ്റ്റില്‍. ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം...

ആൾമാറാട്ടം: എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്‌‍പെൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌‍ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ  എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്‌‍പെൻഡ് ചെയ്തു. ആൾമാറാട്ടക്കേസിൽ വിശാഖ് പ്രതിയായതോടെ കോളജിന്റെ പുതിയ പ്രിൻസിപ്പലാണ് നടപടിയെടുത്തത്. ആൾമാറാട്ടം,...

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ്∙ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക്...

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍...

എസ്എഫ്‌ഐ ആള്‍മാറാട്ടം: പ്രിന്‍സിപ്പല്‍ ഷൈജുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:  കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടത്തില്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ പ്രൊഫ. ജി ജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. കോളജ് മാനേജ്‌മെന്റാണ് നടപടിയെടുത്തത്. ...

നിര്‍ധന കുടുംബങ്ങളിലെ കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതിയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസിൽ സൗജന്യ ചികിത്സ

തിരുവനന്തപുരം : കോഴിക്കോട് ആസ്റ്റർ മിംസിന്റെയും ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും, ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, സന്നദ്ധസേവന...

നാല് ദിവസമായി ഭീഷണികളും അശ്ലീല സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട് ; പരാതിയുമായി സമീർ വാങ്കഡെ

മുംബൈ∙ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ നൽകിയ...

മയക്കുവെടി വെക്കേണ്ടത് മന്ത്രിയ്ക്കാണ്, മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ വനംമന്ത്രി എകെ ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണ്. അദ്ദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. മൃതദേഹം...

എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടുമാറാന്‍ കഴിയണം, തിരിച്ചറിയല്‍ രേഖ വേണ്ട ; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: 2000  രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ബാങ്കുകള്‍ ഉറപ്പാക്കണം. വേനല്‍ക്കാലമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വെയില്‍ ഏല്‍ക്കാതെ...

വിഐപികൾക്കും ഇളവില്ല; നിയമലംഘനം എഐ ക്യാമറയിൽപ്പെട്ടാൽ പിഴ ഒടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തിൽ വിഐപി നിയമലംഘകരും പിഴ ഒടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഇത്...

തിരുവനന്തപുരം പള്ളിപ്പുറം വാഹനാപകടം ; മരിച്ചവരുടെ എണ്ണം നാലായി

തിരുവനന്തപുരം പള്ളിപ്പുറം വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണമ്പൂർ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു (23) ആണ് മരിച്ചത്.  അനുവിന്റെ നാലു...

‘എ​ല്ലാ​വ​ർ​ക്കും ഇ​ന്റ​ർ​നെ​റ്റ്’ ; കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉദ്ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന്

തി​രു​വ​ന​ന്ത​പു​രം: ‘എ​ല്ലാ​വ​ർ​ക്കും ഇ​ന്റ​ർ​നെ​റ്റ്’ എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉദ്ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന്. സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യും...

ഐടി പാർക്കുകളിൽ മദ്യ വിതരണത്തിന് തീരുമാനം; പുതിയ മദ്യനയം ഈയാഴ്ച

തിരുവനന്തപുരം: പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സൂചന. ബാറുകളുടെ ഫീസിൽ വർധനയുണ്ടാകും. എല്ലാ...

പെരുമ്പാവൂരിന്റെ ജീവിതത്തുടിപ്പുകളറിഞ്ഞിരുന്ന ഭാസ്കരൻ ഡോക്ടർ വിടവാങ്ങി.

കൂവപ്പടി ജി. ഹരികുമാർ (പെരുമ്പാവൂർ) മൊബൈൽ: 8921918835   പെരുമ്പാവൂർ: ആധുനിക വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭനായ ഒരു ഡോക്ടർ മാത്രമായിരുന്നില്ല പെരുമ്പാവൂരുകാർക്ക് ഡോ. കെ.എ. ഭാസ്കരൻ. അൻപതുവർഷത്തോളം പട്ടണത്തിലെ സാമൂഹിക,...

111 ഭവനങ്ങൾ സമർപ്പിച്ച് മർകസ് ചാരിറ്റി കോൺഫറൻസ്

കോഴിക്കോട്: മർകസ് നിർമിച്ചുനൽകിയ 111 ഭവനങ്ങൾ മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഗുണഭോക്താക്കൾക്ക്...

തമിഴ്നാട്ടിൽ ബാറിൽനിന്ന് സയനൈഡ് കലർന്ന മദ്യം കഴിച്ച് രണ്ടുപേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ബാറിൽനിന്നും സയനൈഡ് കലർന്ന മദ്യം കഴിച്ചതിനു പിന്നാലെ രണ്ട് പേർ മരിച്ചു. മത്സ്യത്തൊഴിലാളിയായ കുപ്പുസാമി, ഡ്രൈവറായ വിവേക് എന്നിവരാണ് മദ്യം കഴിച്ച്...

മോഹൻലാൽ ചിത്രം ‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്ക് റീമേക്കിനൊരുങ്ങുന്നു

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ത്രില്ലര്‍ ഫ്രാഞ്ചൈസിയായ ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക് റീമേക്കിനൊരുങ്ങുന്നു. കൊറിയന്‍ നിര്‍മ്മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ഹിന്ദി നിര്‍മ്മാണ...

മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു; അഞ്ചു പേർക്ക് പരിക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. അപകടത്തയിൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. കോ​ണ്ട്വ​യി​ലെ എ​ൻ​ഐ​ബി​എം-​ഉ​ന്ദ്രി റോ​ഡി​ലെ പാ​ല​സ് ഓ​ർ​ച്ചാ​ർ​ഡ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം.നി​യ​ന്ത്ര​ണം വിട്ട ഒ​രു വാ​ൻ...

ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം ; ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദനം, പരാതി

കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം. ഇരിങ്ങോടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ...

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ ; പ്രതിഷേധവുമായി രക്ഷിതാക്കൾ

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ. സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎൽഎ സിലക്ഷൻ...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിൽ ഒഴികെയാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, കൊല്ലം, കണ്ണൂർ,...

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം∙ കാഞ്ഞങ്ങാടുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ പീഡനശ്രമമെന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികനായ കണ്ണൂര്‍ സ്വദേശി ഷംസുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് മലപ്പുറം വളാഞ്ചേരിയില്‍...

തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞത് സിപിഎമ്മിനെ കുറിച്ച്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ടവനോട്...

വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഡേവിഡ് വാര്‍ണര്‍

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ആര്‍സിബി താരം വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഏറ്റവുമധികം ഐപിഎല്‍ സീസണുകളില്‍ 500ലധികം റണ്‍സ് നേടിയ താരം...

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് :രാഹുല്‍ഗാന്ധി

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്നത്. പ്രധാനമന്ത്രി...

സണ്‍റൈസേഴ്‌സിന് ബാറ്റിങ്ങ്; ഉമ്രാന്‍ മാലിക് ടീമില്‍

മുംബൈ : ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്ങ്. നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്  നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. പ്ലേ ഓഫില്‍ കടക്കാന്‍...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തെ മഴ മുന്നറിയിപ്പിൽ 3 ജില്ലകളിൽ യെലോ അലർട്ട്...

ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ട, ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം: എസ്ബിഐ

ന്യൂഡൽഹി : 2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോം ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. തിരിച്ചറിയിൽ രേഖയും നൽകേണ്ടതില്ല. മേയ് 23 മുതൽ...

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് തെങ്ങുവീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശിയായ നന്ദു (19 ) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ...

ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ തിരയില്‍പ്പെട്ട് കാണാതായി; വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി കല്ലുച്ചിറ സ്വദേശി മുഹമ്മദ് നായിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം....

ബാഖ്‌മുത് പിടിച്ചെടുത്തെന്ന് റഷ്യ; വാഗ്നർ സേനയെ അഭിനന്ദിച്ച് പുട്ടിൻ

കീവ് : യുക്രെയ്ന്റെ കിഴക്കൻ പട്ടണമായ ബാഖ്‌മുത് കനത്ത പോരാട്ടത്തിൽ പിടിച്ചെടുത്തതായി റഷ്യയുടെ അവകാശവാദം. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ സ്വകാര്യ ആർമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഗ്നർ ഗ്രൂപ്പാണ്...

‘മഹാത്മാഗാന്ധി രക്തസാക്ഷിയല്ലേ?; ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല’ : ബിഷപ്പ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ പി ജയരാജന്‍

കണ്ണൂർ :രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്.ഉന്നത സ്ഥാനത്...

എഐ ക്യാമറ ഇടപാട്: നട്ടെല്ലുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം: കെ സുധാകരന്‍

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് ന്യായീകരിക്കുന്നത് നാണക്കേട്. ക്യാമറ ഇടപാടില്‍...

അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രക്തസാക്ഷികൾ ; വിവാദ പരാമര്‍ശവുമായി ബിഷപ്പ് പ്ലാംപാനി

തലശേരി ;രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രക്തസാക്ഷികളെന്ന് മാർ ജോസഫ് പാംപ്ലാനി...

സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി,ഫ്‌ളാഷ് ലൈറ്റുകള്‍ക്ക് പിഴ ചുമത്താന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ...

സംസ്ഥാനത്ത് മെയ് 23 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മെയ് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മെയ്  24ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

കാട്ടാക്കട എസ്എഫ്‌ഐ ആള്‍മാറാട്ടം: മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് കോളജ് മാനേജ്‌മെന്റ്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം കോളജ് മാനേജ്‌മെന്റ് അന്വേഷിക്കും. മൂന്നംഗ സമിതിയാകും അന്വേഷിക്കുക. മാനേജര്‍ അടക്കം മൂന്നുപേരാണ് സമിതിയാണ് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും...

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; ഒരാൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട ∙ ശബരിമല മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുമളി സ്വദേശി ചന്ദ്രശേഖരൻ (കണ്ണൻ) ആണ് കട്ടപ്പനയിൽ...

കോണ്‍വേ-ഗെയ്ക്വാദ് വെടിക്കെട്ട്; ചെന്നൈക്ക് കൂറ്റന്‍ സ്കോർ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിങ്സിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 223 റണ്‍സെടുത്തു....

ആദ്യ മത്സരങ്ങളിൽ തിളങ്ങി രാജസ്ഥാൻ റോയൽസ്‌ ! പിന്നീട് സഞ്ജുവിന്റെ രാജസ്ഥാന് പാളിയത് എവിടെയൊക്കെ…

ക്യാപ്റ്റൻസി ഏറ്റെടുത്ത രണ്ടാം വർഷം തന്നെ ടീമിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസന്റെ കീഴിൽ ഇനിയങ്ങോട്ടുള്ള കാലം രാജസ്ഥാന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്കാണ് ഈ സീസണിൽ...

ആള്‍മാറാട്ടം: കടുത്ത നടപടിക്ക് സര്‍വകലാശാല; തെരഞ്ഞെടുപ്പ് ചെലവുകൾ പ്രൊ.ഷൈജുവിൽ നിന്ന് ഈടാക്കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തിരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രിന്‍സിപ്പലിന്റെ താത്ക്കാലിക ചുമതല വഹിക്കുന്ന ഡോ. കെ.കെ. ഷൈജുവിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുമെന്ന് കേരള...

ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ് ; പറ്റുന്നതെല്ലാം ചെയ്യും’: സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി

ന്യൂഡൽഹി : ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം...

പിആര്‍ ജിജോയ് കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍

തിരുവനന്തപുരം: കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അസോസിയേറ്റ് പ്രൊഫസര്‍ പിആര്‍ ജിജോയിയെ നിയമിച്ചു. ചലച്ചിത്രനാടക...

നാലു ഡിഗ്രി വരെ അധിക ചൂടിന് സാധ്യത; 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...

നെതർലൻഡിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന എൽഎസ്ഡി സ്റ്റാമ്പുകൾ വാങ്ങിയ യുവാവ് അറസ്റ്റിൽ

നെതർലൻഡ്‌സിലെ റോട്ടർഡാമിൽ നിന്ന് 70 എൽഎസ്ഡി സ്റ്റാമ്പുകൾ ഓൺലൈനായി വാങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശി കെപി ശ്രീരാഗാണ് അറസ്റ്റിലായ യുവാവ്. കൂത്തുപറമ്പ് പോസ്റ്റ്...

റോഡ് ക്യാമറ റിപ്പോര്‍ട്ട് കൈമാറി; മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍ മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല...

സംസ്കൃത സർവ്വകലാശാലഃ ബോസ്റ്റൽ സ്കൂളിൽ തൃദിന ജീവിത നൈപുണ്യ വികസന പരിപാടി ആരംഭിച്ചു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികൾ കാക്കനാട് ബോസ്റ്റൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജീവിത നൈപുണ്യ വികസന ക്യാമ്പ് സംഘടിപ്പിചു. കേരള...

സമീർ വാങ്കഡെയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുന്നു

ഡൽഹി: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന കേസിൽ, മുംബൈ മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻ.സി.ബി)...

Page 101 of 116 1 100 101 102 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist