Anweshanam Staff

Anweshanam Staff

സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ വേദിയില്‍ എം കെ മുനീര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം:  മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു....

മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ബോട്ട് ദുരന്തത്തിന്റെ ഉത്തരവാദികൾ- ഫ്രറ്റേണിറ്റി ലോങ്ങ് മാർച്ച്

താനൂർ :- താനൂർ ബോട്ട് ദുരന്തം സർക്കാരിന്റെയും നഗരസഭാ അധികൃതരുടെയും അനാസ്ഥയാണെന്ന് ചൂണ്ടികാണിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ലോങ്ങ് മാർച്ച് നടത്തി. താനൂർ ഒട്ടമ്പുറം കടപ്പുറത്ത്...

ഫാസ്‌റ്റ്ട്രാക്കിന്‍റെ ആധുനിക ക്ലാസിക് വാച്ചുകളായ ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക്‌സ് വിപണിയില്‍

കൊച്ചി: പ്രമുഖ യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്‌റ്റ്ട്രാക്ക് അതിന്‍റെ  ആദ്യ ഓട്ടോമാറ്റിക് വാച്ച് ശേഖരം പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ രൂപഭാവങ്ങളും മികച്ചതാക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സമകാലിക ക്ലാസിക് വാച്ചാണ്...

മർകസ് ചാരിറ്റി കോൺഫറൻസിൽ 111 ഭവനങ്ങൾ സമർപ്പിക്കും

കോഴിക്കോട്: മർകസ് നിർമിച്ചുനൽകുന്ന 111 ഭവനങ്ങൾ ഞായറാഴ്ച നടക്കുന്ന ചാരിറ്റി കോൺഫറൻസിൽ സമർപ്പിക്കും. മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കാരന്തൂർ മർകസിൽ വെച്ച്...

ഗണപതിവിലാസം ഹൈസ്‌കൂളിൽ എ-പ്ലസ് നേടിയവരിൽ ഉത്തരേന്ത്യക്കാരിയായ പ്രിയങ്ക ഹരീഷ് ഭരദ്വാജും

കൂവപ്പടി ജി.ഹരികുമാർ (മൊ. 8921918835) പെരുമ്പാവൂര്‍: എസ്.എസ്.എൽ.സി. പരീക്ഷയിൽ പത്താം വട്ടവും നൂറു ശതമാനം വിജയം നേടിയ കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിൽ നിന്നും ഇത്തവണ എല്ലാ വിഷയങ്ങൾക്കും...

മുത്തൂറ്റ് ഫിനാന്‍സിന് 1,009 കോടി രൂപ സംയോജിത അറ്റാദായം

കൊച്ചി: ബാങ്കിതര ധനകാര്യ സേവനദാതാക്കളായ മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 1,009 കോടി രൂപ സംയോജിത അറ്റാദായം നേടി....

സംസ്ഥാനത്തിന്റെ ഐ.ടി കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാകും: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ ഐ.ടി കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസപ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്‍ഫോപാര്‍ക്ക്...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ചില ട്രെയിനുകൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. മാ​വേ​ലി​ക്ക​ര -ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വി​വി​ധ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ റയിൽവേ മാ​റ്റം വ​രു​ത്തി. ചി​ല...

ബാബുക്കയുടെ നാട്ടിലൂടെ…

കെ.കെ മേനോന്‍        നാലു പതിറ്റാണ്ടുകൾക്ക് മുൻപേയുള്ള കോഴിക്കോട്ടെ ജീവിതവും, പിന്നീട് അവിടേക്കുള്ള നിരന്തരമായ യാത്രകളും സമ്മാനിച്ച മധുരാനുഭവങ്ങൾ ഏറെയാണ്. കോഴിക്കോട് എനിക്ക് നൽകിയ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു ; മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ്...

സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവിളികൾ നേരിടുന്നു: പ്രൊഫ. ശിവജി കെ. പണിക്കർ

സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവിളികൾ നേരിടുന്നുവെന്ന് ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയിലെ കലാചരിത്ര വിഭാഗം മുൻമേധാവിയും കലാചരിത്രകാരനുമായ പ്രൊഫ. ശിവജി കെ. പണിക്കർ പറഞ്ഞു. ശ്രീ ശങ്കരാചാര്യ...

അദാനി വിദ്യാ മന്ദിറും യുണിസെഫും വിദ്യാഭ്യാസ സംരംഭത്തിനായി കൈകോർക്കുന്നു

കൊച്ചി: അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിർ യുണിസെഫുമായി കൈകോർത്ത് 2023 ജൂൺ മുതൽ ഡിസംബർ വരെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കുമായി 'യുണിസെഫ് ഓൺ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ്'...

മഹ്സ അമിനി: പ്രതിഷേധിച്ച 3 യുവാക്കളെ കൂടി തൂക്കിലേറ്റി ഇറാൻ

ടെഹ്റാൻ ∙ മതപൊലീസിന്റെ കസ്റ്റഡിയിൽ മഹ്സ അമിനി (22) മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്നു യുവാക്കളെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം...

അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ : കെ സുധാകരന്‍

തിരുവനന്തപുരം: അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്ഥിതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രണ്ടാം പിണറായി...

സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞു​ള്ള യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞു​ള്ള യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. പ്ര​സ് ക്ല​ബ് ഗേ​റ്റി​ന് മു​മ്പി​ലാ​ണ് സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ​യെ​ത്തി അ​ക​ത്തേ​ക്ക് ക​യ​റു​ന്ന ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​തോ​ടെ...

സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന തീരുമാനം ; 2000 രൂപ പിന്‍വലിച്ച നടപടിക്കെതിരെ വിമര്‍ശനവുമായി കെഎന്‍ബാലഗോപാല്‍

2000 രൂപയുടെ നോട്ട് പിന്‍വലിച്ച  നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെഎന്‍ബാലഗോപാല്‍ രംഗത്ത്.ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണിത്.കേന്ദ്ര സർക്കാർ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ...

കതിരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കതിരൂർ: പൊന്ന്യം റോഡിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന വേങ്ങാട് ഊർപ്പള്ളി സ്വദേശി ഷംസുദ്ദീൻ (52) മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കൾ, മകന്റെ ഭാര്യ...

കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും : മലയാളി കെ.ജെ. ജോർജ് ഉൾപ്പെടെ 8 പേർക്ക് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 12.30ന്

ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും....

എഐ ക്യാമറയ്ക്ക് ‘ക്ലീന്‍ ചിറ്റ്’; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

തിരുവനന്തപുരം ∙ എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം...

കാട്ടുപോത്ത് ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കോട്ടയം ∙ എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. അടിയന്തരമായി ശനിയാഴ്ച അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് കലക്ടര്‍ പി.കെ.ജയശ്രീ പറഞ്ഞു. അഞ്ചുലക്ഷം...

സാരംഗിന് ഫുള്‍ എ പ്ലസ്; വിജയത്തിളക്കത്തിലും കണ്ണീർ നനവ്

തിരുവനന്തപുരം: അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ സാരംഗിന് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. എല്ലാവിഷയത്തിലും സാരംഗിന് എ പ്ലസ് ലഭിച്ചു. ഓട്ടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ  സാരംഗ്...

രമേഷ് തിലക്, നിശാന്ത് സാഗർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘മാസ്‌ക്വറേഡ് ‘; മലയാളം വെബ് സീരീസ് എം.എക്സ് പ്ലയെറിൽ റിലീസ്സായി….

പ്രമുഖ താരങ്ങളായ രമേഷ് തിലക്, നിശാന്ത് സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏഥൻഫ്ലിക്‌സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തോമസ് റെനി ജോർജ്‌ നിർമ്മിച്ച് സജിൻ കെ സുരേന്ദ്രൻ സംവിധാനം...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി. എറണാകുളം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ...

എസ്എസ്എൽസി: 99.7% വിജയം; ഏറ്റവും കൂടുതല്‍ ജയം കണ്ണൂരില്‍, 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി

തിരുവനന്തപുരം∙ എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു...

ഡോ. വന്ദനയുടെ കൊലപാതകം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സുധാകരൻ

കോട്ടയം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. നിലവിലുള്ള അന്വേഷണം പോരാ. മാതാപിതാക്കൾക്കു ചില സംശയങ്ങൾ ഉണ്ടെന്നും അവർ അതു...

വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച മലപ്പുറം മാറഞ്ചേരിയിലെ എൺപതോളം പേർക്കു ഭക്ഷ്യ വിഷബാധ

മലപ്പുറം: വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറം മാറഞ്ചേരിയിൽ എൺപതോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന്...

ജിൻഡാൽ ന്യൂകളർ പ്ലസ് സ്റ്റീൽ ഷീറ്റുകൾ വിപണിയിൽ

കൊച്ചി:  രാജ്യത്തെ മുൻനിര സ്റ്റീൽ ഉൽപ്പന്ന നിർമ്മാതാക്കളായ ജിൻഡാൽ ഇന്ത്യ ലിമിറ്റഡിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ ന്യൂകളർ പ്ലസ് സ്റ്റീൽ ഷീറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. കെട്ടിട നിർമ്മാണത്തിനും...

എ​ല​ത്തൂ​ര്‍ തീ​വ​യ്പ്പ് കേ​സ്: മൊ​ഴി ന​ല്‍​കാ​നെ​ത്തി​യ ആ​ളു​ടെ പി​താ​വ് മ​രി​ച്ച നി​ല​യി​ല്‍

കൊ​ച്ചി: എ​ല​ത്തൂ​ര്‍ തീ​വ​യ്പ്പ് കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​നെ​ത്തി​യ യു​വാ​വി​ന്‍റെ പി​താ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. ഡ​ല്‍​ഹി ഷ​ഹീ​ന്‍​ബാ​ഗ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് ഷാ​ഫി​ക്കി​ന്‍റെ മ​ക​ന്‍...

കോട്ടയത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു

കോട്ടയം: മണർകാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. മാലം കാത്തിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. രക്തംവാർന്നു കിടന്ന ജൂബിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു...

ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം

ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ...

സ​ത്യ​പ്ര​തി​ജ്ഞയ്ക്ക് ക്ഷ​ണി​ച്ച​ത് പാ​ര്‍​ട്ടി നേ​താ​ക്ക​ളെ: പി​ണ​റാ​യി​യെ വി​ളി​ക്കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍. ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് പാ​ര്‍​ട്ടി നേ​താ​ക്ക​ളെ​യാണെന്നും സി​പി​എം ജ​ന​റ​ല്‍...

ഇ-​പോ​സ് സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍; സം​സ്ഥാ​ന​ത്ത് വീ​ണ്ടും റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ഇ-​പോ​സ് സെ​ര്‍​വ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ഉ​ച്ച​യോ​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ അറിയിച്ചിട്ടുണ്ട്. സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ മൂ​ലം...

എല്ലാം നിയമ വിരുദ്ധം; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ ഈടാക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷുകൾ തുടങ്ങിയ ഘടിപ്പിയ്ക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ...

അഹമ്മദാബാദിൽ കേബിൾ കൊണ്ട് കെട്ടിയിട്ട് ലൈംഗികപീഡനം; കാമുകിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകു തേച്ച യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: കാമുകിയെ അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ച യുവാവ് കസ്റ്റഡിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് നികുഞ്ജ് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാൾ കാമുകിയോട് ഈ കൊടുംക്രൂരത...

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു

കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്....

സുപ്രീം കോടതിയില്‍ ഒരു മലയാളി ജഡ്ജി കൂടി, കെവി വിശ്വനാഥനും ജസ്റ്റിസ് പികെ മിശ്രയും സ്ഥാനമേറ്റു

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെവി വിശ്വനാഥനും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാവിലെ...

തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവം; മൊബൈല്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭര്‍ത്താവിനു വന്ന മൊബൈല്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. മരിച്ച യുവതിയുടെ കുടുംബം ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതോടെയാണു...

മുന്‍നിര എസ്യുവിഡബ്ല്യുവായ ടിഗ്വാന്‍ നവീകരിച്ച് ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി : മെച്ചപ്പെടുത്തിയ ഫീച്ചറുമായി ഉപഭോക്താക്കള്‍ക്കായി പുതുക്കിയ ടിഗ്വാന്‍ ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ അവതരിപ്പിച്ചു. പുതിയതും പുതുമയുള്ളതുമായ ഡ്യുവല്‍-ടോണ്‍ സ്റ്റോം ഗ്രേ ഇന്‍റീരിയറുകളും യാത്രയില്‍ ഉപഭോക്താവിന്...

മാസം തികയാതെയാണോ കുഞ്ഞുണ്ടായത്? പേരന്റിംഗ് സെഷനുമായി കിംസ്ഹെൽത്ത്‌

തിരുവനന്തപുരം: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കൾക്കായി പേരന്റിംഗ് സെഷൻ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്‌. മെയ്‌ 21 ഞായറാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00  വരെ...

ബസിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് റിമാൻഡിൽ; ദുരനുഭവം പങ്കുവച്ച യുവതിയുടെ വീഡിയോ

നെടുമ്പാശേരി : കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂർ സ്വദേശിനി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ചർച്ചയാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട്...

‘സ്റ്റോറി ടെല്ലിംഗ് ഇൻ ദി ഡിജിറ്റൽ ഏജ്’ സെമിനാർ പരമ്പരക്ക് ഇന്ന് (മെയ് 19) തുടക്കം

കഴക്കൂട്ടം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും സെബു അനിമേഷന്‍ സ്റ്റുഡിയോയും ചേര്‍ന്ന് സൗജന്യമായി സംഘടിപ്പിക്കുന്ന ഡാറ്റ്‌സി കാരവന്‍ അനിമേഷന്‍ വര്‍ക്ക്‌ഷോപ്പ്...

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കോഴിക്കോട് :  ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ   പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വനിതകളിൽ നിന്നാണ് പുതിയ മോണ്ടിസോറി അദ്ധ്യാപക...

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് വികെസി 500 ജോഡി പ്രത്യേക പാദരക്ഷകള്‍ നല്‍കി

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍...

”ചാര്‍ജ്ജ് മൈ ഓഡി” ആപ്ലിക്കേഷനുമായി ഓഡി

കൊച്ചി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ഇ-ട്രോണ്‍ ഉപഭോക്തക്കള്‍ക്കായി ''മൈഓഡികണക്റ്റ്''( 'myAudiConnect') ആപ്പിലൂടെ ''ചാര്‍ജ്ജ് മൈ ഓഡി' അപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.ഓഡി ഇ-ട്രോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഒന്നിലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള...

ദ് കേരള സ്റ്റോറി പ്രദർശനം തടഞ്ഞ ബംഗാൾ സർക്കാരിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ദ് കേരള സ്റ്റോറി പ്രദർശനം തടഞ്ഞ ബംഗാൾ സർക്കാരിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബംഗാളിൽ സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് സുരക്ഷ നൽകണമെന്നും കോടതി...

നടൻ അശ്വിൻ ജോസ് വിവാഹിതനായി

യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂര്‍ സ്വദേശിയായ ഫേബ ജോണ്‍സണ്‍ ആണ് വധു. 11 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒന്നായത്. അശ്വിൻ നായകനായി എത്തിയ അനുരാ​ഗം തിയറ്ററിൽ...

ഐപിഎല്‍: പ്രതീക്ഷ ഈ ടീമുകൾക്ക്; പ്ലേ ഓഫ് സാധ്യതകള്‍

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തില്ലെന്ന് ആദ്യമായി ഉറപ്പിച്ച ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പോകുന്ന പോക്കില്‍ അവര്‍ പഞ്ചാബ് കിങ്‌സിന്റെ സാധ്യതകളുടെ കടയ്ക്കല്‍ കത്തിയും വച്ചു. ഡല്‍ഹിയോട് 15...

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അവസാന ചിത്രം സംവിധാനം ചെയ്യാന്‍ ലോകേഷ് കനകരാജ്

തമിഴ് സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. സൂപ്പര്‍താരം രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു എന്നാണ് വാര്‍ത്തകള്‍.  തമിഴ് സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്. സംവിധായകന്‍...

സല്‍മാന്‍ ഖാന്‍റെ സഹോദരിയുടെ കമ്മൽ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ

മുംബൈ: സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ കമ്മൽ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രകമ്മൽ വീട്ടിൽ നിന്ന് മോഷണം...

വീണ്ടും ആക്ഷന്‍ നായകന്‍ ടോം ക്രൂസ്; ‘മിഷന്‍ ഇംപോസിബിള്‍ 7’ ട്രെയ്‌ലർ റിലീസ്

ക്രിസ്റ്റഫര്‍ മക് ക്വാറിയാണ് എംഐ 7 ന്റെ സംവിധാനവും സഹ രചനയും. ഐഎംഎഫ് ഏജന്റ് എതാന്‍ ഹണ്ട് ആയി ടോം ക്രൂസ് എത്തുന്ന ആക്ഷന്‍ സ്പൈ ചിത്രത്തില്‍...

Page 102 of 116 1 101 102 103 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist