Anweshanam Staff

Anweshanam Staff

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും;യൂണിറ്റിന് 80 പൈസ വരെ വർദ്ധിച്ചേക്കുമെന്ന് സൂചന

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും.യൂണിറ്റിന് 80 പൈസ വരെ വർദ്ദിച്ചേക്കുമെന്നാണ് സൂചനകൾ.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. കമ്പനികള്‍...

24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തും; കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും...

ബിജെപി എംപി രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള എംപിയാണ്.  അസുഖബാധിതനായതിനെത്തുടര്‍ന്ന് ചണ്ഡീഗഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാം...

പുതിയ ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ ‘എര്‍ത്ത് ബ്ലൂ’ വയര്‍ലെസ് ഇയര്‍ബഡുകള്‍ സോണി പുറത്തിറക്കി

കൊച്ചി: വയര്‍ലെസ് ഇയര്‍ബഡുകളായ ഡബ്ല്യുഎഫ്-എല്‍എസ് 900 എന്‍ 'എര്‍ത്ത് ബ്ലൂ' സോണി ഇന്ത്യ പുറത്തിറക്കി. കഴിഞ്ഞ നവംബര്‍ മുതല്‍ വില്‍പ്പനയിലുള്ള കറുപ്പ്, വെള്ള നിറങ്ങളുടെ ചുവടുപിടിച്ചാണ് എര്‍ത്ത് ബ്ലൂ നിറത്തില്‍ പുതിയ ഇയര്‍ബഡുകള്‍ സോണി പുറത്തിറക്കിയത്. മേയ് 17 മുതല്‍ ആമസോണില്‍ ലഭ്യമാണ്.  സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ സീരീസുകള്‍ക്കിടയില്‍ തടസ്സമില്ലാത്ത സ്വിച്ചിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു മള്‍ട്ടിപോയിന്‍റ് കണക്ഷനും പുറത്തിറക്കി. റീസൈക്കിള്‍ ചെയ്ത വാട്ടര്‍ ബോട്ടിലുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന റീസൈക്കിള്‍ ചെയ്ത റെസിന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് 'എര്‍ത്ത് ബ്ലൂ' നിറത്തിലുള്ള ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാട്ടര്‍ ബോട്ടിലുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത വസ്തുക്കളുടെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സോണിയാണ് ഇത് ആദ്യം വികസിപ്പിച്ചെടുത്തത്.  ഇതില്‍ നിന്നു വികസിപ്പിച്ചെടുത്ത വസ്തു ഇയര്‍ബഡുകള്‍ക്കുവേണ്ടി മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ ഇയര്‍ബഡുകളുടെയും മുഴുവന്‍ പാക്കേജിംഗും പ്ലാസ്റ്റിക് രഹിതമാണ്. കൂടാതെ  ഓട്ടോമൊബൈല്‍ ഭാഗങ്ങളില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഇയര്‍ബഡുകളില്‍ ഉപയോഗിക്കുന്നു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സോണിയുടെ പ്രതിബദ്ധതയെയാണ് ഇതു കാണിക്കുന്നത്.  2050 ഓടെ എന്‍വൈറന്‍മെന്‍റ്റല്‍ ഫുട്പ്രിന്‍റ് പൂജ്യമായി കുറയ്ക്കുവാന്‍ സോണി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. അതിന്‍റെ ഭാഗമായി  കമ്പനി 'റോഡ് ടു സീറോ' എന്ന പേരില്‍ ഒരു  ദീര്‍ഘകാല പരിസ്ഥിതി പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ട്. പുനരുപയോഗ പ്ലാസ്റ്റിക്കിന്‍റെ അവതരണം, ഉല്‍പന്നങ്ങളുടെ വൈദ്യുതി ഉപഭോഗം കുറയ്ക്കല്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ചെറിയ ഉല്‍പ്പന്നങ്ങളുടെ പാക്കേജിംഗില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കല്‍, പുനരുപയോഗ ഊര്‍ജം ഉപയോഗിക്കല്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുവാന്‍ കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നു.

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന്...

കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ശിലാസ്ഥാപനവും നിർമ്മാണോദ്‌ഘാടനവും മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കുട്ടത്തെ കിന്‍ഫ്ര ഫിലീം ആൻഡ് വീഡിയോ പാര്‍ക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ...

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിയമവിധേയമാക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ...

ആരോമലിന്റെ ‘ആദ്യത്തെ പ്രണയo’ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ്...

മർകസ് മദനീയം ഭവന പദ്ധതി സമർപ്പണം: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

കോഴിക്കോട്: മർകസും മദനീയം കൂട്ടായ്മയും നിർമിച്ചു നൽകുന്ന 111 ഭവന പദ്ധതി സമർപ്പണത്തിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മെയ് 21 ഞായറാഴ്ച്ച വൈകുന്നേരം മർകസ് കൺവെൻഷൻ സെന്ററിൽ...

മധ്യപ്രദേശിൽ വിവാഹദിവസം പരസ്പരം വഴക്കിട്ടു; വിഷം കഴിച്ച് വരൻ മരിച്ചു, വധു ഗുരുതരാവസ്ഥയിൽ

ഇൻഡോർ: മധ്യപ്രദേശിൽ വിവാഹദിവസം പരസ്പരം വഴക്കിട്ട് വരനും വധുവും. പിന്നാലെ വിഷം കഴിച്ച് വരൻ മരിച്ചു. ഇതറിഞ്ഞ് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും...

നിര്‍ണായകമായത് സോണിയാഗാന്ധിയുടെ ഇടപെടൽ ; ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പ്രധാന വകുപ്പുകളും ഡികെയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ ഇടപെടലാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകമായത്. സോണിയയുമായുള്ള ചര്‍ച്ചയിലാണ് ഡികെ ശിവകുമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തവണ വ്യവസ്ഥയിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍...

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിനായിരിക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമായത്. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും...

ഡിആർഡിഒ ചാരക്കേസിൽ മാധ്യമപ്രവർത്തകൻ വിവേക് ​​രഘുവംശി അറസ്റ്റിൽ

ന്യൂഡൽഹി∙ ഡിആർഡിഒ ചാരക്കേസിൽ സ്വതന്ത്ര മാധ്യമപ്രവർത്തകനും മുൻ നാവിക സേനാ ഉദ്യോഗസ്ഥനുമായ വിവേക് ​​രഘുവംശി അറസ്റ്റിൽ. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ചാരവൃത്തി നടത്തിയതിന് വിവേക് രഘുവംശിയുടെ അറസ്റ്റ്...

പ്രധാനമന്ത്രി ഗുരുതരാവസ്ഥയില്‍; അഫ്ഗാനില്‍ ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുള്‍ കബീറിനെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുംസാദ നിയമിച്ചു. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ...

പോളിക്ക് തുല്യം, പരിശീലനം മുഖ്യം: പത്താം ക്ലാസിനു ശേഷം ഇനി ഡി വോക്ക്

കൊച്ചി: പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന്‌ തിരഞ്ഞെടുക്കാവുന്ന തൊഴിൽസാധ്യത ഉള്ള ഒരു കോഴ്‌സാണു ഡിപ്ലോമ ഇൻ വൊക്കേഷൻ അഥവാ ഡി വോക് (D.Voc). ഓൾ...

250 കോടിയുടെ സ്കോളര്‍ഷിപ്പ് നേടാന്‍ അവസരമൊരുക്കി അലന്‍ ഇൻസ്റ്റിറ്റ്യൂട്ട് ടാലെന്‍റെക്സ് 2024

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കമ്പനിയായ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2024ലേക്കുള്ള ടാലെന്‍റെക്സ് പരീക്ഷയുടെ പത്താം പതിപ്പ് പ്രഖ്യാപിച്ചു. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ് ഫീസില്‍ ഇളവു നല്‍കിക്കൊണ്ട് അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി അവസരമൊരുക്കുന്ന പ്ലാറ്റ് ഫോമാണ് ടാലെന്‍റെക്സ്.   ഒറ്റ ഘട്ടമായി ഓഫ്ലൈനായായിരിക്കും പരീക്ഷ. മേഖല തിരിച്ചുള്ള പരീക്ഷ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5വരെയായിരിക്കും നടത്തുന്നത്. ദേശീയ, സംസ്ഥാന റാങ്കിങ് അനുസരിച്ചായിരിക്കും 250 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുക. കൂടാതെ ജെഇഇ, നീറ്റ്, സിഎ, സിഎസ് തുടങ്ങിയ പരീക്ഷകളില്‍ പങ്കെടുത്തിരുന്നെങ്കില്‍ റാങ്ക് എത്രയായിരിക്കും എന്ന് വ്യക്തമാക്കുന്ന മത്സര പരീക്ഷാ സൂചിക ഓരോ വിദ്യാര്‍ത്ഥിക്കും ലഭ്യമാക്കും. 1.25 കോടിയുടെ കാഷ് പ്രൈസും സ്കോളര്‍ഷിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ വികസനത്തിന് അനുയോജ്യമായ പിന്തുണയോടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നല്‍കുക.   രാജ്യത്തെ ഏറ്റവും വലിയ ദേശീയ ടാലന്‍റ് സെര്‍ച്ച് പരീക്ഷയും ഒളിമ്പ്യാഡ് തല പരീക്ഷയുമാണ് അലന്‍  ടാലെന്‍റെക്സ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് മികവ് വിലയിരുത്താനും ദേശീയ തലത്തിലുള്ള പരീക്ഷകള്‍ക്ക് ഒരുങ്ങാനുമുള്ള അവസരവുമാണ് പരീക്ഷ ഒരുക്കുന്നത്. പരീക്ഷയുടെ ഫലവും സമ്മാന വിതരണവും സംബന്ധിച്ച വിവരങ്ങള്‍ നവംബറില്‍ പ്രഖ്യാപിക്കും. 2023 ജൂണ്‍ 30 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. www.tallentex.com എന്ന വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

 ന്യൂഡല്‍ഹി: ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.ചൊവ്വാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്....

കുട്ടികളിലെ രക്താര്‍ബുദവും ലക്ഷണങ്ങളും

ശരീരത്തില്‍ രക്തം നിര്‍മിക്കപ്പെടുന്ന മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ. ശരീരത്തിലെ അണുബാധകളോട് പൊരുതുന്ന ശ്വേത രക്തകോശങ്ങളുടെ ഉത്പാദനം അമിതമായി നടക്കുന്നതാണ്...

1.15 കോടിയുടെ സ്വർണം കടത്താൻ ശ്രമം: കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ

മലപ്പുറം∙ 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍–ഷമീന...

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം ; കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തിന്റെ പേരിലാണ് നടപടി.  യുയുസി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനിയെ മാറ്റിക്കൊണ്ട്...

‘ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു, മകളെ തീ കൊളുത്തി കൊന്നു’; അഞ്ജുവിന്റെ മരണത്തില്‍ ആരോപണവുമായി പിതാവ്‌

തിരുവനന്തപുരം∙ പുത്തൻതോപ്പില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ്. പുത്തൻതോപ്പ് റോജ ഡെയിലിൽ രാജു ജോസഫ് ടിൻസലിന്റെ ഭാര്യ അഞ്ജു (23), 9...

ഇന്ത്യന്‍ വംശജ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ജോലിക്ക് പോകവേ, കഴിഞ്ഞദിവസം കാണാതായ 25കാരി ലാഹരി പതിവാഡയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്‌സസില്‍ നിന്ന് കാണാതായ...

മാതൃദിനത്തിൽ മമ്ത അമ്മയോടൊപ്പം

മാതൃദിനത്തിൽ മമ്ത അമ്മയോടൊപ്പംഇതാ എന്റെ കുടുംബത്തിലെ യഥാർത്ഥ കുട്ടി.. എന്റെ വെളിച്ചം, എന്റെ ഉറ്റ സുഹൃത്ത്, എന്റെ ഹൃദയം, എന്റെ എല്ലാം. മാതൃദിനാശംസകൾഇതാ എന്റെ കുടുംബത്തിലെ യഥാർത്ഥ...

ക്രൈസ്തവ ന്യൂനപക്ഷ റിപ്പോര്‍ട്ടിന്മേൽ തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായിട്ടുണ്ടാകണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം...

കർണാടകയിലെ കോൺഗ്രസ് വിജയം; യുകെ യിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി

ലണ്ടൻ : കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി   സാധാരണമായി...

ആദ്യ രണ്ടുവര്‍ഷം സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി ; അതിനുശേഷം ഡികെ ശിവകുമാര്‍, സത്യപ്രതിജ്ഞ നാളെ നടത്താൻ ആലോചന

ന്യൂഡല്‍ഹി:  സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ ഇന്നു തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ്...

‘വിശ്വാസികളെ അവഹേളിച്ചു, പരിപാവനത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു’; പൊന്നമ്പലമേട്ടിലെ പൂജയില്‍ പൊലീസ് എഫ്‌ഐആര്‍, നാരായണന്‍ നമ്പൂതിരിക്കായുള്ള തിരച്ചില്‍ ഊര്‍ജിതം

പത്തനംതിട്ട∙ ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തില്‍ തിരുവിതാംകൂർ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തിന്‍മേല്‍ ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ്...

പാൻ ഇന്ത്യ റിലീസിന് ഒരുങ്ങി ‘2018’ : ഹിന്ദി തമിഴ് തെലുഗ് കന്നഡ ട്രെയിലറുകൾ നാളെ റിലീസ് ചെയ്യും

കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പറയുന്ന 2018 ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. മലയാളത്തില്‍ വലിയ വിജയമായതിന് പിന്നാലെയാണ് മറ്റു ഭാഷകളിലേക്ക്...

സണ്‍ഡേ, മണ്‍ഡേ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിച്ചില്ല ; വിദ്യാർത്ഥിയെ അതിക്രൂരമായി തല്ലി, ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയില്‍ യുകെജി വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസ്. കുട്ടി വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് ഇടയാക്കിയെന്ന് പോലീസ് പറയുന്നു. താനെ...

‘കുടുംബജീവിതത്തിനു തടസ്സം നിന്നു’ ;കാഞ്ഞങ്ങാട് യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി ; പ്രതികീഴടങ്ങി

കാഞ്ഞങ്ങാട് : പട്ടാപ്പകൽ നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി. പ്രതി സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി...

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷ; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അം​ഗീകാരം

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് മന്ത്രിസഭായോ​ഗം അം​ഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷയാണ് ഓർഡിനൻസിൽ പറയുന്നത്. ആരോ​ഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിന്...

‘ദളപതി 68’ൽ വെങ്കട് പ്രഭുവും വിജയ്‍യും ഒന്നിക്കുന്നു

തമിഴിലെ ഹിറ്റ്‍മേക്കര്‍ സംവിധായകനാണ് വെങ്കട് പ്രഭു. അദ്ദേഹത്തിന്റെ 'കസ്റ്റഡി' അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. നാഗ ചൈതന്യ നായകനായ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വെങ്കട് പ്രഭുവും വിജയ്‍യും ഒന്നിക്കുമെന്ന...

‘മോദിക്ക് സമ്പദ്‌വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ല`; വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമലയുടെ ഭർത്താവ്

ന്യൂഡൽഹി ∙ രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുച്ചൂടും തകർത്ത ഭരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്നു സാമ്പത്തികവിദഗ്ധനും ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പറക്കാല പ്രഭാകറിന്റെ പുതിയ...

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്‌ഐയുടെ ആള്‍മാറാട്ടം; ഡിജിപിക്ക് പരാതി; റിപ്പോര്‍ട്ട് തേടി കേരള സര്‍വകലാശാല

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ആള്‍മാറാട്ടം നടത്തിയെന്ന് പരാതി. കെഎസ് യു വാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി...

അതിഥി തൊഴിലാളികളുടെ മക്കൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

മലക്കപ്പാറ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ പ്രവർത്തനങ്ങൾ നടത്തിവരുന്ന പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ്...

എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും റിക്രൂട്ട് ചെയ്യുന്നു

കൊച്ചി : എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്  പൈലറ്റുമാരെ (കമാൻഡർമാരും ഫസ്റ്റ് ഓഫീസർമാരും) റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടുള്ള റോഡ്‌ഷോ വിജയകരമായി...

‘റിസോഴ്‌സ് ഫൈബർ ചോയ്‌സ്’ അവതരിപ്പിച്ച് നെസ്‌ലെ ഇന്ത്യ ഹെൽത്ത് സയൻസ്

കൊച്ചി: ആരോഗ്യമുള്ള ജീവിതം നയിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, നെസ്‌ലെ ഇന്ത്യ,  ഗട്ട് ഹെൽത്ത് സൊല്യൂഷനായ റിസോഴ്‌സ് ഫൈബർ ചോയ്‌സ് അവതരിപ്പിച്ചു. മലബന്ധം ഒഴിവാക്കാനും കുടലിന്റെ...

കൊഗ്നിറ്റീവ് സൈക്കോളജി ഇന്‍ യു.എക്‌സ്; ഫയ: 80 സെമിനാര്‍ ഇന്ന്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നോളജ് കമ്യൂണിറ്റി ഫയ: 80 സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇത്തവണ കൊഗ്നിറ്റീവ് സൈക്കോളജി ഇന്‍ യു.എക്‌സ് എന്ന വിഷയം ചര്‍ച്ചയാകും. ഇന്ന് (മെയ്...

പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്

തിരുവനന്തപുരം; പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്.ഇന്നോവ ക്രിസ്റ്റ് സെഡ് എക്‌സ്, വി എക്‌സ് ഗ്രേഡുകളുടെ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ്...

മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ റെയ്ഡ്; സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച 15 ബോട്ടുകൾക്ക്; നോട്ടീസ്

ആലപ്പുഴ: ജില്ലയിലെ ഹൗസ് ബോട്ടുകളിൽ റെയ്ഡ്. തുറമുഖ വകുപ്പും പോലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരു ബോട്ട് പിടിച്ചെടുത്തു. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച പതിനഞ്ച്...

സംസ്ഥാനത്ത് താപനില ഇനിയും ഉയരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം :  സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍...

35-ാമത് ദോഹ തിയേറ്റർ ഫെസ്റ്റിന് 16-ന് തുടങ്ങും

സാംസ്കാരിക മന്ത്രാലയം, സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽതാനിയുടെ ആഭിമുഖ്യത്തിൽ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ - കത്താറയിലെ നാടക തീയറ്ററിൽ ദോഹ തിയേറ്റർ ഫെസ്റ്റിവലിന്റെ...

ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ചൊവ്വാഴ്‌ച വൈകുന്നേരം 6:00 വരെ കടൽത്തീരത്തെ കാലാവസ്ഥ പകൽസമയത്ത് ചെറിയ പൊടിയോടും ചിതറിക്കിടക്കുന്ന മേഘങ്ങളോടും കൂടിയ ചൂടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അതിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ...

ഇസ്രായേലിൽ ഭരണകൂടം ആക്രമണങ്ങൾ അവസാനിപ്പിച്ച് ഫലസ്തീനികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണം : ഖത്തർ അമീർ

ഫലസ്തീനികളുടെ എല്ലാ അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നും 75 വർഷം മുമ്പ് ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് നിർബന്ധിതമായി പുറത്താക്കിയതിന് ശേഷം ഇസ്രായേൽ അധിനിവേശം നടത്തിയ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും കത്തിൽ...

സംസ്ഥാനത്ത് സ്വകാര്യബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം. സ്വകാര്യ ബസ് വ്യവസായത്തെ...

ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരം 23 ദിവസം പിന്നിട്ടു; പൊതുജന പിന്തുണ തേടാനുള്ള തീരുമാനവുമായി താരങ്ങൾ

ന്യൂഡൽഹി:ജന്തർ മന്ദറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ഗുസ്തി താരങ്ങൾ. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷൻ...

‘ദ കേരള സ്‌റ്റോറി ആളില്ലാത്തത് കൊണ്ട് തീയേറ്ററുകൾ ഒഴിവാക്കിയത്, അല്ലാതെ നിരോധിച്ചതല്ല’; ആരോപണം തള്ളി തമിഴ്‌നാട്

ന്യൂഡല്‍ഹി: ‘ദ കേരള സ്‌റ്റോറി’ സിനിക്ക് തമിഴ്‌നാട്ടില്‍ നിരോധനമുണ്ടെന്ന ആരോപണം തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. സിനിമ നിരോധിച്ചിട്ടില്ലെന്നും ചിത്രം കാണാൻ ആളുകൾ ഇല്ലാത്തതിനാൽ തീയറ്ററുകൾ തന്നെ സിനിമ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പൊന്നിയിൻ സെൽവൻ പ്രൊഡക്ഷൻ ഓഫീസ് ലൈകയിൽ ഇ ഡി റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിലെ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായ പൊന്നിയിൻ സെൽവൻ 1, 2 എന്നിവ നിർമ്മിച്ച LYCA പ്രൊഡക്ഷൻസിന്റെ സ്ഥാപനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന...

Page 103 of 116 1 102 103 104 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist