Anweshanam Staff

Anweshanam Staff

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; വനംവകുപ്പ് കേസെടുത്തു

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് സ്വദേശിയായ നാരായണന്‍ എന്നയാള്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെന്നൈ സ്വദേശിയായ നാരായണന്‍ മുമ്പ് ശബരിമലയില്‍...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചത്....

ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു

 കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. കേരളത്തെ ഞെട്ടിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ...

കേരള കോണ്‍ഗ്രസ് അടക്കം മുന്നണി വിട്ടവര്‍ യുഡിഎഫിലേക്ക് തിരിച്ചു വരണം: കെ മുരളീധരന്‍

കോഴിക്കോട്: യുഡിഎഫ് വിട്ടുപോയ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ മുന്നണിയിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. ഇവരെല്ലാം തിരികെ വരണമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊല്ലം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്....

ചലച്ചിത്ര നിർമാതാവ് പി.കെ.ആർ.പിള്ള അന്തരിച്ചു

തൃശൂർ∙ ചലച്ചിത്ര നിർമാതാവ് പി.കെ.ആർ.പിള്ള (92) അന്തരിച്ചു. ചിത്രം ഉൾപ്പെടെ 16 സിനിമകളുടെ നിർമാതാവാണ്. തൃശൂർ പട്ടിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു....

തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നു

ഡോ. അപർണ (കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷൻസ് (കാഹോ) സെക്രട്ടറി )   തൃശൂർ: ഹൈപോതൈറോയ്ഡ് കേസുകളുടെ വർധന ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നതിലേക്ക്...

ചരിത്ര നേട്ടവുമായി ‘2018’; പത്താം നാൾ 100 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്തണി ചിത്രം

ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018'-ന് ബോക്സോഫീസിൽ ചരിത്ര നേട്ടം. റിലീസ് ചെയ്ത് 10 ദിനങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. ഏറ്റവും...

സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരം; അഞ്ചിനുള്ളിൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

പാലക്കാട് : തെക്ക് പടിഞ്ഞാറൻ മൺസൂൺ ഇത്തവണ സാധാരണപോലെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച “മോഖ’ നേരത്തേ ആശങ്ക സൃഷ്ടിച്ചിരുന്നു....

കൊച്ചിയിൽ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം ; യുവ നടനും എഡിറ്ററും അറസ്റ്റിൽ

കൊച്ചി∙ കൊച്ചിയിൽ രാത്രി സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ്...

സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്ന് മുതൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്ന് മുതൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലുള്ള വൈദ്യുതി താരിഫിന് ജൂൺ 30 വരെയാണ് കാലാവധി. തുടർന്ന് ജൂൺ പകുതിയോടെ പുതിയ...

എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ല. രണ്ടു കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ് ; ഡികെ ശിവകുമാര്‍ ഡല്‍ഹിക്ക് തിരിച്ചു

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലി ആശയഭിന്നത നിലനില്‍ക്കുന്നതിനിടെ പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയ്ക്ക് തിരിച്ചു. ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടുവെന്നും അതനുസരിച്ച് ഡല്‍ഹിയ്ക്ക് പോകുകയാണെന്നും...

കൊല്ലത്ത് ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: നാല് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ നെല്ലിപ്പള്ളി കല്ലാർ ശരത്‌ഭവനിൽ ശരണ്യ(22)യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഏഴുമണിയാടെയാണ് ശരണ്യയെ കിടപ്പുമുറിയിലെ...

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ മെഹന്ദി ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട് : നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ബുധനാഴ്ച മുതൽ മെഹന്ദി ഡിസൈൻ മത്സരം സംഘടിപ്പിന്നു. 2023 മെയ് 10 മുതൽ മെയ് 20 വരെ...

എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കും: ചെ​ന്നി​ത്ത​ല​യെ ത​ള്ളി റോ​ഷി അ​ഗ​സ്റ്റി​ന്‍

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം...

ബിജെപിയുടെ തോളില്‍ കയ്യിട്ടാണ് മുഖ്യമന്ത്രിയുടെ ഐക്യാഹ്വാനമെന്ന് കെ സുധാകരന്‍ എംപി

ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ്  പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍നിന്നു നയിക്കണമെന്നു മുഖ്യമന്ത്രിയും സിപിഎമ്മും ആഹ്വാനം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തില്‍ സിപിഎം ഇരട്ടത്താപ്പ് മറനീക്കി...

കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിക്കുണ്ടെന്ന് കണ്ടെത്തൽ ; ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി :ഏലയ്ക്കയിലെ കീടനാശിനിയുടെ അളവ‌ു കൂടുതലാണെന്നു ചൂണ്ടിക്കാട്ടി വിതരണം തടഞ്ഞ അരവണയുടെ സാംപിളിൽ ഗുണനിലവാര പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. 6.65 ലക്ഷം ടൺ അരവണയുടെ...

പുതുപുത്തന്‍ പ്രിവി ലീഗ്-ഒരു എക്‌സ്‌ക്ലൂസീവ് പ്രീമിയം ബാങ്കിങ്ങ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു കൊടക്

കൊച്ചി: ഉയര്‍ന്ന മൊത്ത ആസ്തിയുള്ള വ്യക്തികളെ ലക്ഷ്യമിട്ടു കൊണ്ട് അവര്‍ക്ക് വേണ്ടി അനുപമമായ ജീവിതശൈലീ പ്രത്യേക ആനുകൂല്യങ്ങളൂം സാമ്പത്തിക പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു എക്‌സ്‌ക്ലൂസീവ് പ്രീമിയം...

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടീമിന് രണ്ട് പോയിന്റുകള്‍ കൂടി

 കൊച്ചി: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം രണ്ട് ഓവറോള്‍ പോയിന്റുകള്‍ നേടി. ടീമിലെ കാവിന്‍...

പിന്നോക്ക വിഭാഗക്കാർക്ക് സൗജന്യ നഴ്സിംഗ് പഠനം

പാലക്കാട്: ഇസാഫ് ഫൗണ്ടേഷന്റെ  കീഴിൽ പാലക്കാട് ജില്ലയിലെ തച്ചമ്പാറയിൽ പ്രവർത്തിക്കുന്ന ദീനബന്ധു സ്കൂൾ ഓഫ് നഴ്സിംഗിൽ ഐ എൻ സി - കെ എൻ സി അംഗീകാരമുള്ള...

‘രണ്ടാഴ്ച സമയം, അതിനകം നടപടി വേണം’; അന്ത്യശാസനവുമായി സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍:  ഹൈക്കമാന്‍ഡിനും പിസിസി നേതൃത്വത്തിനും അന്ത്യശാസനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന്...

എസ്എസ്എൽസി ഫലം മേയ് 20ന്; ഹയർസെക്കൻഡറി 25ന്

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും.

പുതിയഡെറ്റ്ഫണ്ടായഐസിഐസിഐപ്രുകോണ്‍സ്റ്റന്‍റ്മച്യൂരിറ്റിഫണ്ട്അവതരിപ്പിച്ചു

കൊച്ചി: ഉപഭോക്താക്കള്‍ക്ക് നിലവിലെ ഉയര്‍ന്ന പലിശ നിരക്കില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ ലോക്കു ചെയ്യാന്‍ സൗകര്യം നല്‍കുന്നതും ദീര്‍ഘകാല സമ്പത്തു സൃഷ്ടിച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിന് പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോണ്‍സ്റ്റന്‍റ് മച്യൂരിറ്റി ഫണ്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു.   ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയില്‍ നിന്നുള്ള ഇത്തരത്തിലെ ആദ്യ ഫണ്ടായ ഇത് നിലവിലുള്ള പലിശ നിരക്കു രീതിയില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.  പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ പലിശ നിരക്കിലുണ്ടാകുന്ന ഏത് ഇടിവും ഡെറ്റ് പദ്ധതികളെ ആകര്‍ഷകമായ ഒരു നിക്ഷേപ അവസരമാക്കി മാറ്റും.  ഡെറ്റ് പദ്ധതികളും പലിശ നിരക്കുകളും തമ്മിലുള്ള എതിര്‍ ദിശയിലുള്ള ബന്ധമാണിതിനു കാരണം.  പലിശ നിരക്കുകള്‍ താഴുമ്പോള്‍ ഇവയുടെ വില ഉയരുകയും ഇവയില്‍ നിക്ഷേപിച്ചിട്ടുളള നിക്ഷേപകര്‍ക്ക് നേട്ടമാകുകയും ചെയ്യും.    കമ്പനിയുടെ പതാകവാഹക യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍സ് (യൂലിപ്) പദ്ധതികളുമായുള്ള നിക്ഷേപത്തിനാണ് ഈ ഫണ്ട് ലഭ്യമായിട്ടുള്ളത്.  ലൈഫ് പരിരക്ഷ, കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം, ദീര്‍ഘകാലത്തില്‍ സമ്പത്തു സൃഷ്ടിക്കാനുളള അവസരം തുടങ്ങിയവയാണ് യൂലിപ് പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ഐസിഐസിഐ പ്രു കോണ്‍സ്റ്റന്‍റ് മച്യൂരിറ്റി ഫണ്ടിന്‍റെ യൂണിറ്റുകള്‍ 2023 മെയ് 15 മുതല്‍ വാങ്ങാം.   യൂലിപ്പിലുള്ള നിക്ഷേപങ്ങള്‍ വാര്‍ഷിക പ്രീമിയത്തിന്‍റെ 10 മടങ്ങ് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നതാണെങ്കില്‍ 2.5 ലക്ഷം രൂപ വരയുള്ള വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കുകയും കാലാവധി കഴിഞ്ഞു കിട്ടുന്ന തുക നികുതി വിമുക്തമായിരിക്കുകയും ചെയ്യും.   സ്ഥിര വരുമാന യൂലിപ് വിഭാഗത്തില്‍ ഇത്തരത്തില്‍ ഒരു പദ്ധതി അവതരിപ്പിക്കുന്ന ആദ്യ ഇന്‍ഷുറന്‍സ് സ്ഥാപനമായി മാറാന്‍ വഴിയൊരുക്കിയ സവിശേഷമായ ഈ ഡെറ്റ് പദ്ധതി പുറത്തിറക്കാന്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫിക്സഡ് ഇന്‍കം വിഭാഗം മേധാവി അരുണ്‍ ശ്രീനിവാസന്‍ പറഞ്ഞു.   തങ്ങളുടെ ലിങ്ക്ഡ് സേവിങ്സ് പദ്ധതികളോടൊപ്പം ഐസിഐസിഐ പ്രു കോണ്‍സ്റ്റന്‍റ് മച്യൂരിറ്റി ഫണ്ട് ലഭ്യമാകും. നിലവിലെ ഉയര്‍ന്ന പലിശ നിരക്കിന്‍റെ നേട്ടം സ്വന്തമാക്കാനും ദീര്‍ഘകാലത്തേക്ക് നിക്ഷേപങ്ങള്‍ ലോക്കു ചെയ്യാനും ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍ പ്രീമിയം നിക്ഷേപിക്കാമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രൊഡക്ട്സ് വിഭാഗം മേധാവി ശ്രീനിവാസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. 

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 5 വർഷത്തിനു മുകളിൽ ശിക്ഷ; നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ

തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്ക‌ു നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നു നിർദേശം. 2012ലെ കേരള...

മലപ്പുറം സ്വദേശി മൊയ്തീന്‍ ഒമാനില്‍ മരിച്ചു

മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. മൂര്‍ക്കനാട് പഞ്ചായത്ത് വെങ്ങാട് മേല്‍മറി മഹല്ലില്‍ പാറപ്പളത് മൊയ്തീന്‍ ആണ് മബേലയില്‍ മരിച്ചത്. ദീര്‍ഘകാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേലയില്‍ ആയിരുന്നു...

ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ് കേ​സ്: കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

ശ്രീ​ന​ഗ​ര്‍: ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ് കേ​സി​ല്‍ കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. പു​ല്‍​വാ​മ​യും ഷോ​പ്പി​യാ​നും അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​യ്ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ കാ​ഷ്മീ​ര്‍ കേ​ന്ദ്രീ​കൃ​ത​മാ​യി...

കള്ളപ്പണം ചെലവാക്കാൻ പലരും സിനിമാരംഗത്തെത്തുന്നു, നടീനടന്മാർ മയക്കുമരുന്നിന് അടിമകൾ -ജി. സുധാകരൻ

മലയാള സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിൽ പ്രതികരണവുമായി മുൻമന്ത്രി ജി. സുധാകരൻ. മലയാളസിനിമാമേഖലയ്ക്ക് ബൗദ്ധികമായി വഴികാട്ടാനാളില്ലെന്നും  കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്കു വരുന്നതെന്നും അദ്ദേഹം പരാമർശിച്ചു. ജോൺ എബ്രഹാം സ്മാരകസമിതി...

‘ജന്മദിനമാണ്, തിരക്കുണ്ട് ; ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡി.കെ.ശിവകുമാർ

ബെംഗളൂരു :കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയ്ക്ക് സാധ്യതയേറുന്നതിനിടെ നീരസം പ്രകടമാക്കി കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡികെ വ്യക്തമാക്കി. ഇന്നു...

തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് ; കർണാടകയിൽ 40% കമ്മിഷനെങ്കിൽ കേരളത്തിൽ 80%’ : രമേശ് ചെന്നിത്തല

തൃശൂർ: റോഡ് ക്യാമറ പദ്ധതിക്കു കരാർ നൽകിയതിൽ ക്രമക്കേടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു...

ആശുപത്രിയിലെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചെന്ന് സന്ദീപ്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപ് മാനസിക പ്രശ്നങ്ങളോ...

മുണ്ടശ്ശേരി സ്മാരക സാംസ്കാരികപഠനകേന്ദ്രം കാവ്യാലാപന-ലേഖനമത്സരങ്ങൾ നടത്തുന്നു

മഹാകവികുമാരനാശാന്‍റെ 150-ാം ജന്മ വാർഷികാചരണത്തോടനുബന്ധിച്ച് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്ക്കാരികപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ കാവ്യാലാപനമത്സരവും, ലേഖനമത്സരവും സംഘടിപ്പിക്കുന്നു. കുമാരനാശാന്റെ കൃതികളായ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ...

നെയ്യാറ്റിൻകരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ എന്നു പരിശോധിച്ചു...

കൊല്ലത്ത് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം∙ മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസ് ഡ്രൈവറായ വെളിനല്ലൂർ സ്വദേശി നിസാറിനെയാണ് പൂയപള്ളി പൊലീസ് അറസ്റ്റ് ചെയ്തു....

കേരളത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് (18ാം തീയതി വരെ) ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ്...

വീട്ടിൽ ‘മിനി ബാർ’; ആലപ്പുഴയിൽ 39-കാരി എക്‌സൈസിന്റെ പിടിയിൽ

ആലപ്പുഴ: വീട്ടിൽ 'മിനിബാർ' നടത്തിയിരുന്ന സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം സ്വദേശി രമണി എന്ന 39-കാരിയാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന സൂക്ഷിച്ചിരുന്ന രണ്ടര ലീറ്റർ...

തമിഴ്നാട്ടിൽ വ്യാജ മദ്യം കഴിച്ച് പത്ത് മരണം; നിരവധി പേർ ചികിത്സയിൽ

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേർ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത്...

വീണ്ടും റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്‍; ജനല്‍ ഭാഗികമായി തകര്‍ത്തു

മൂന്നാര്‍: അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ റേഷന്‍കട ആക്രമിച്ചു. തമിഴ്‌നാട്ടിലെ മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയാണ് ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുക്കാനായില്ല. ഇന്നലെ രാത്രി...

കൊച്ചി ലഹരിക്കടത്ത്: പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്ക് ; പെട്ടികളില്‍ റോളക്‌സ്, ബിറ്റ്‌കോയിന്‍ മുദ്രകള്‍

കൊച്ചി: കൊച്ചിയിലെ പുറംകടലില്‍ നിന്നും പിടികൂടിയ 15,000 കോടിയുടെ മയക്കുമരുന്നിന് പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരിചാക്കുകളിലെ ചിഹ്നങ്ങള്‍ ഹാജി...

അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച മില്ലെറ്റ് ഉത്സവം സമാപിച്ചു

കൊച്ചി: ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) സംഘടിപ്പിച്ച ദ്വിദിന മില്ലെറ്റ് ഉത്സവം...

മുഖ്യമന്ത്രി സ്ഥാനത്തിന് ചരടുവലിച്ച് ശിവകുമാറും സിദ്ധരാമയ്യയും; ഇരുവര്‍ക്കും വേണ്ടി പോസ്റ്ററുകള്‍; മൂന്നു നിരീക്ഷകര്‍ ബംഗലൂരുവിലേക്ക്

ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കങ്ങള്‍ തുടരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍...

ഇന്‍ഫോപാര്‍ക്കില്‍ ഐ.ഇ.ഇ.ഇ, ജിടെക് ജോബ് ഫെയറും ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറും സംഘടിപ്പിച്ചു

കൊച്ചി; ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ) കേരളാ സെക്ഷനും കേരളാ നോളഡ്ജ് എക്കോണമി മിഷനും എന്‍.ഐ.ഇ.എല്‍.ഐ.ടി കോഴിക്കോടും ഗ്രൂപ്പ് ഓഫ് ടെക്‌നോളജീ കമ്പനീസിന്റെ...

പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽപെട്ട് കാണാതായി

കൊച്ചി: പിറവം മാമലശേരി പയ്യാറ്റിൽ കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽ പെട്ടു കാണാതായി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ...

മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ കൗ​മാ​ര​ക്കാ​രി മ​രി​ച്ച​നി​ല​യി​ൽ; ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി അ​സ്മി​യ മോ​ൾ ആ​ണ് ബാ​ല​ര​പാ​മ​പു​ര​ത്തെ മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​ത്....

പ്ലസ് വൺ വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; സുഹൃത്തായ യുവാവ് അറസ്റ്റിൽ

ചെന്നൈ :പ്ലസ് വൺ വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റിൽ‌. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. വിഴുപ്പുറം...

ഡികെയോ സിദ്ധുവോ?; എംഎൽഎമാരുടെ നിർണായക യോ​ഗം ഇന്ന്

ബം​ഗളൂരു: കർണാടകത്തിൽ കോൺ​ഗ്രസ് ഭരണം പിടിച്ചെങ്കിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ആകാംക്ഷ തുടരുന്നു. മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാറിന്റേയും സിദ്ധരാമയ്യയുടെയും പേരുകളാണ് പ്രധാനമായി മുഖ്യമന്ത്രി...

മോഖ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും; കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

മോഖ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയോടെ മണിക്കൂറില്‍ 210കിലോമീറ്റര്‍ വരെ വേഗതയില്‍ ബംഗ്ലാദേശ്...

ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ എസ്.ഐ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ചീട്ടുകളി സംഘത്തെ അന്വേഷിക്കുന്നതിനിടെ എസ്.ഐ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി ജോർജാണ് മരിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചീട്ടു...

വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്; സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡോ. ​വ​ന്ദ​ന​ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഡോ​ക്ട​ര്‍. പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ അ​രു​ണ്‍ ജ​യി​ലി​ലെ​ത്തി​യാ​ണ് സ​ന്ദീ​പി​നെ പ​രി​ശോ​ധി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി...

കർണാടക വിജയത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ

ചെന്നൈ: കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ. സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് കമൽ ഹാസൻ പറഞ്ഞു. ഭിന്നിപ്പിനെ തള്ളിക്കളയാൻ കർണാടകയിലെ...

Page 104 of 116 1 103 104 105 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist