Anweshanam Staff

Anweshanam Staff

ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്ന ആ ‘ലഹരി’ നമുക്ക് ഒരുപാട് സന്തോഷം നൽകുന്നു ; ‘2018’ സിനിമയെ പ്രശംസിച്ച് നടൻ ടിനി ടോം

ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ സിനിമയെ പ്രശംസിച്ച് നടൻ ടിനി ടോം. 2018 താൻ മറക്കാൻ ശ്രമിക്കുന്ന വർഷമാണെന്നും പ്രളയ ബാധിതനായ തന്നെ ഈ സിനിമ...

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു കു​ട്ടി​കൾ മു​ങ്ങി​മ​രി​ച്ചു

പ​റ​വൂ​ർ: ത​ട്ടു​ക​ട​വ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ  മു​ങ്ങി​മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ല്ലം​തു​രു​ത്ത് മ​രോ​ട്ടി​ക്ക​ൽ ബി​ജു​വി​ന്‍റെ​യും ക​വി​ത​യു​ടെ​യും മ​ക​ൾ ശ്രീ​വേ​ദ (10),ക​വി​ത​യു​ടെ സ​ഹോ​ദ​ര പു​ത്ര​ൻ മ​ന്നം...

ഐപിഎൽ ; ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്സിന് 31 റൺസ് വിജയം

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്സിന് മിന്നും ജയം. പഞ്ചാബ് ഉയർത്തിയ 168 റൺസിനു മുന്നിൽ ഡൽഹിയുടെ ഇന്നിങ്സ് എട്ടിന് 136 എന്ന നിലയിൽ...

ട്വിറ്റർ സിഇഒയായി ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ട്വിറ്ററിന്റെ പുതിയ സിഇഒയായി എൻബിസി യൂണിവേഴ്സലിന്റെ ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. പുതിയ ട്വിറ്റർ സിഇഒയുടെ പേര് ഇലോൺ മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോംകാസ്റ്റ് എന്റർടൈൻമെന്റ്, മീഡിയ ഡിവിഷന്റെ...

കൊച്ചി ആഴക്കടലിൽ വൻ ലഹരി വേട്ട ; പാക് ബോട്ടിൽ 15,000 കോടിയുടെ രാസലഹരി പിടികൂടി

കൊച്ചി∙പാക്കിസ്ഥാൻ‌ ബോട്ടിൽ നിന്ന് 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നു പിടികൂടി. കൊച്ചി ആഴക്കടലിലാണ് വൻ ലഹരി വേട്ട.  രഹസ്യവിവരത്തെ തുടർന്നു ഇന്ത്യൻ നേവിയും...

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം ; ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടു, ഒന്‍പത് പേർ കസ്റ്റഡിയിൽ

മലപ്പുറം: അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറം കീഴ്‌ശേരിയിലാണ് സംഭവം. ബിഹാര്‍ സ്വദേശി രാജേഷ് മന്‍ജി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം....

തരംഗമാകാൻ ചാൾസ് എന്റർപ്രൈസസ് എത്തുന്നു; ട്രെയ്‌ലർ രസകരം

ചാൾസ് എന്റർപ്രൈസസിന്റെ  ട്രെയ്‌ലർ പ്രേക്ഷകർക്ക് മുന്നിലെത്തി. ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രെമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്  സുഭാഷ്...

2023ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് യുകെയിലെ നഴ്സായ മാര്‍ഗരറ്റ് ഹെലന്

കൊച്ചി,: ലണ്ടനിലെ ക്യൂന്‍ എലിസബത്ത് II സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിനെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്്...

തിരഞ്ഞെടുപ്പിൽ ഏറ്റവും വിഷലിപ്തമായ വർഗീയ പ്രചരണം നടത്തിയ ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കർണാടകത്തിലെ ജനങ്ങൾ: ഡോ.തോമസ് ഐസക്ക്

ഹിജാബിനെതിരെ വിഷം തുപ്പിയും മുസ്ലിം സംവരണം ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചും കർണാടകത്തെ നെടുകെ വിഭജിച്ച് സംസ്ഥാന ഭരണം നിലനിർത്താമെന്നായിരുന്നു വ്യാമോഹം. ഏറ്റവുമൊടുവിൽ കേരള സ്റ്റോറിയെന്ന ഒരു തല്ലിപ്പൊളി സിനിമയിറക്കിയും...

സംഘപരിവാര്‍ ഗര്‍വ്വ് തല്ലിതകര്‍ത്ത വിജയമെന്ന് കെ.സി.വേണുഗോപാല്‍ എം.പി

പണാധിപത്യവും അധികാര ഗര്‍വ്വും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച സംഘപരിവാര്‍ ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി...

മരുതംക്കുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ സി.ബി .എസ്.ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷയിൽ 100 % വിജയം

മരുതംക്കുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ സി.ബി .എസ്.ഇ  10,12 ക്ലാസ്സുകളിലെ പരീക്ഷയിൽ ഇത്തവണയും 100 % വിജയം. സയസ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലായി 12 -ാം ക്ലാസ്സിൽ...

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക് ; ബിജെപിക്ക് വന്‍തിരിച്ചടി, മോദിപ്രഭാവം ഏറ്റില്ല

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. ഇതോടെ ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനവും ബിജെപിയെ ‘കൈ’...

വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു ; നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ...

ആത്മവിശ്വാസം വാനോളമുയര്‍ത്തി കോണ്‍ഗ്രസ്, ബിജെപിക്കു തിരിച്ചടി

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍...

ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ലക്നൗ : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പര്‍സഖേര ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപടുത്തം. പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ആറ് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്....

കാത്തിരിപ്പിന് വിരാമം ‘ബൈനറി’ എത്തുന്നു; സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രം 19 ന് റിലീസ്

കൊച്ചി .സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' വരുന്നു.ഏറെ പുതുമയുണർത്തുന്ന ചിത്രം തിയേറ്ററിൽ 19 ന് റിലീസാവും. വോക്ക് മീഡിയായുടെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് 'ബൈനറി'...

കനക്പുരയില്‍ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ വിജയിച്ചു

കനക്പുരയില്‍ കോൺഗ്രസ് നേതാവ്  ഡി കെ ശിവകുമാര്‍ വിജയിച്ചു.  46,485 വോട്ടുകള്‍ക്ക് ഡി കെ ശിവകുമാര്‍ വിജയിച്ചത്. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള ശക്തനും സംസ്ഥാനത്തെ റവന്യൂ മന്ത്രിയുമായ...

ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു; മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാറി​ന് തോ​ൽ​വി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാറി​ന് തോ​ൽ​വി. ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് മ​ണ്ഡ‍​ല​ത്തി​ൽ നി​ന്നു​മാ​ണ് ജ​ഗ​ദീ​ഷ് ജ​ന​വി​ധി തേ​ടി​യ​ത്. 36000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​ഹേ​ഷ് തെം​ഗി​ൻ​കാ​യ്...

120 സീറ്റ് നേടും, ഒരാളുടെയും സഹായമില്ലാതെ കോണ്‍ഗ്രസ് സ്വന്തമായി സര്‍ക്കാരുണ്ടാക്കും: സിദ്ധരാമയ്യ

മൈസൂരു: 120 സീറ്റ് നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തിയിട്ടും വോട്ടര്‍മാര്‍ക്കിടയില്‍ ഒരു പ്രതികരണവും...

കോൺഗ്രസ് മുന്നേറ്റം അ​ഴി​മ​തി സ​ർ​ക്കാ​രി​നെ​തി​രാ​യ വി​ജ​യ​മെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ്

ജ​യ്പു​ർ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മു​ന്നേ​റ്റം ബി​ജെ​പി​യു​ടെ അ​ഴി​മ​തി നി​റ​ഞ്ഞ ഭ​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​വി​ധി​യാ​ണെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ്. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും ബി​ജെ​പി​യു​ടെ...

കർണാടക തിരഞ്ഞെടുപ്പ് ഫലം 2023: 132 സീറ്റുകളിൽ മുന്നേറ്റം, ബിജെപി 78 ഇടത്ത് മുന്നിൽ

ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ നല്ല മുൻതൂക്കമുണ്ട്. ഇതോടെ ഡെൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺ​ഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു....

12,000 ക​ട​ന്ന് ഡി.​കെ. ശി​വ​കു​മാ​റിന്‍റെ ലീഡ്; കോൺഗ്രസ്സ് 115 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

ബം​ഗ​ളൂ​രു: കോൺഗ്രസ്സ് നേതാവ്  ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ ലീ​ഡ് നി​ല 12,000 ക​ട​ന്നു. ക​ന​ക​പു​രി​യി​ൽ നി​ന്നാ​ണ് ഡി.​കെ. ശി​വ​കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ച​ന്ന​പ​ട്ട​ണ​ത്ത് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​യും ഹു​ബ്ബ​ള്ളി–​ധാ​ർ​വാ​ഡ്...

ഒന്നാം കക്ഷി കോൺഗ്രസ് തന്നെ, ബിജെപി തകർന്നടിഞ്ഞു, മോദി മാജിക്കുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ മുരളീധരൻ

കർണ്ണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ്‌ തന്നെയെന്ന് കെ മുരളീധരൻ.  തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാകുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. കർണാടകയിൽ ബിജെപി തകർന്നടിഞ്ഞു. മോദി എന്ന മാജിക്...

കര്‍ണാടകയുടെ താത്പര്യം സംരക്ഷിക്കാന്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം; അവകാശവാദവുമായി മകന്‍

ബംഗളൂരു: ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കര്‍ണാടകയുടെ താത്പര്യത്തിന് പിതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നും മകന്‍ പറഞ്ഞു.  ...

ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായി മോട്ടോറോള

കൊച്ചി: ടെക്കാര്‍ക്ക് പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടു.   കണക്റ്റിവിറ്റി, കവറേജ്, ശേഷി...

സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. റിട്ടേർഡ് ടീച്ചർ ആണ്. ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക്...

മർകസ് മദനീയം സാദാത്ത് ഭവന പദ്ധതി; 111 വീടുകളുടെ സമർപ്പണം മെയ് 21ന്

കോഴിക്കോട്: മർകസും മദനീയം കൂട്ടായ്മയും സംയുക്തമായി സയ്യിദ് കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന 'ഇസ്‌കാൻ' ഭവന പദ്ധതിയുടെ ആദ്യഘട്ട സമർപ്പണം മെയ് 21 ഞായറാഴ്ച മർകസിൽ നടക്കും. മത സാമൂഹിക...

വയനാട് ജില്ലയിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ നൈപുണ്യ വികസന കോഴ്‌സുമായി ഫെഡറല്‍ ബാങ്ക്

കല്‍പ്പറ്റ: ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി ഫെഡറല്‍ ബാങ്ക് സൗജന്യ നൈപുണ്യ പരിശീനം നല്‍കുന്നു. മൂന്നര മാസം കാലാവധിയുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം കോഴ്‌സിന്റെ ജൂണ്‍ ബാച്ചിലേക്ക്...

പുതിയ കോള്‍ഡ് കോഫി പ്രചാരണത്തിലൂടെ സ്പെഷലാക്കി മാറ്റുന്ന കലയെ വരച്ചു കാട്ടി നെസ്‌കഫെ

കൊച്ചി: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കോഫി ബ്രാന്‍ഡുകളില്‍ ഒന്നായ നെസ്‌കഫെ ഈ വേനല്‍ക്കാലത്ത് പുതിയ ഒരു പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഒരു ഗ്ലാസ് രുചികരമായ നെസ്‌കഫെ...

ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം: തടവുശിക്ഷ 5 വർഷമായി ഉയർത്തും, ഭേദഗതി ഉടൻ

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കുമെതിരായ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ അഞ്ചുവർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം...

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ചരിത്ര നേട്ടം, 775.09 കോടി രൂപ അറ്റാദായം

തൃശൂര്‍:  മാര്‍ച്ച് 31ന് അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി) എക്കാലത്തേയും  ഉയര്‍ന്ന ലാഭം നേടി ചരിത്രം സൃഷ്ടിച്ചു. 775.09 കോടി രൂപയാണ്...

ലൂമിനാൻസ് 2023

കൊച്ചി:  അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി ലൂർദ് ആശുപത്രി നഴ്സിംഗ് വിഭാഗം "ലൂമിനാൻസ് 2023 "  നടത്തി.  തേവര ഗവണ്മെന്റ് ഓൾഡ് ഏജ് ഹോമിൽ നടന്ന സംഗമം...

മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടക്കുന്നത് ഭരണകൂട പിന്തുണയുള്ള വംശീയാക്രമണം – വെൽഫെയർ പാർട്ടി

മണിപ്പൂരിൽ നടക്കുന്നത് ഗോത്രവർഗക്കാർക്കും ക്രൈസ്തവർക്കും നേരെയുള്ള വംശീയാക്രമണമാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മണിപ്പൂരിലെ ക്രൈസ്തവർക്കെതിരെയുള്ള വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നടത്തിയ...

സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ ജോബ്‌ഫെയര്‍ ഇന്നും നാളെയും; ഒരുങ്ങുന്നത് ആയിരത്തഞ്ഞൂറോളം തൊഴിലവസരങ്ങള്‍

·       ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 65 കമ്പനികളും 13,000ലധികം ഉദ്യോഗാര്‍ത്ഥികളും കോഴിക്കോട്: മലബാറില്‍ ഐ.ടി മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളുമായി കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍...

ഡോ. ജോര്‍ജ് തയ്യിലിന് ഔട്ട്സ്റ്റാന്‍ഡിങ്ങ് അച്ചീവ്മെന്‍റ് അവാര്‍ഡ്

കൊച്ചി: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്‍റെ ഔട്ട്സ്റ്റാന്‍ഡിങ്ങ് അച്ചീവ്മെന്‍റ് അവാര്‍ഡ്  ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് തയ്യിൽ കരസ്ഥമാക്കി. സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ - ഒരു...

എവിജിസി രംഗത്തെ പുത്തൻ സാധ്യതകൾ അവതരിപ്പിച്ച് അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റിന് തുടക്കം

തിരുവനന്തപുരം: മാധ്യമ, വിനോദ വ്യവസായ രംഗത്തെ വിദഗ്ധരും ഉദ്യോഗാർത്ഥികളും പങ്കെടുക്കുന്ന അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റിന് തുടക്കമായി. ടൂൺസ് അനിമേഷൻ സ്റ്റുഡിയോസിന്റെ ഫ്ലാഗ്ഷിപ്പ് ഇവന്റായ പരിപാടിയിൽ രണ്ട് ദിവസങ്ങളിലായി...

ജിയോ സിനിമയുടെ ജീതോ ധൻ ധനാ ധൻ മത്സരത്തിൽ മലയാളിക്ക് കാർ സമ്മാനം; പുതിയ 9 വിജയികൾ കൂടി

കൊച്ചി ; ജിയോ സിനിമയിലെ ഐ പി ൽ കാഴ്ചക്കാർക്കായി നടത്തുന്ന ജീതോ ധൻ ധനാ ധൻ മത്സരത്തിൽ മലയാളി ഉൾപ്പെടെ പുതിയ ഒമ്പത് വിജയികൾ കൂടി....

78 വയസുകാരിയിലെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: സന്ധികളിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചതിനെ തുടർന്ന് 10 വർഷത്തോളം വീൽചെയറിലായിരുന്ന 76 വയസ്സുകാരിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്ത് ഓർത്തോപീഡിക്‌സ് & ട്രോമ...

ബാലസാഹിത്യകാരൻ നീലീശ്വരം രാമൻകുഞ്ഞി അനുസ്മരണവും കവിതാസമാഹാരങ്ങളുടെ പ്രകാശനവും ഞായറാഴ്ച ആലുവയിൽ

കൂവപ്പടി ജി. ഹരികുമാർ  ആലുവ: കൊച്ചു കുട്ടികളുടെ നൈസർഗ്ഗികമായ സ്വഭാവസവിശേഷതയാണ് ചുറ്റും കാണുന്ന എന്തിനെയും ജിജ്ഞാസയോടെയും താത്പര്യത്തോടെയും നോക്കിക്കാണുകയെന്നത്. വീട്ടിൽനിന്നും വിദ്യാലയത്തിൽനിന്നും സമൂഹത്തിൽനിന്നും ചെറുപ്രായത്തിലേ അവർ പലതും...

ഇമ്രാൻ ഖാന് രണ്ട് ആഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് രണ്ട് ആഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി. ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് അഴിമതിക്കേസിൽ...

ആശുപത്രി ബ്ലോക്കിന് വന്ദനയുടെ പേരിട്ടാല്‍ നീതി കിട്ടുമോ…എത്രയും വേഗം ശിക്ഷ വിധിക്കണം ; നീതി ലഭ്യമാക്കണമെന്ന് സുഹൃത്തുക്കൾ

കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനയ്ക്ക് നീതി ലഭ്യമാക്കണമെന്ന് സുഹൃത്തുക്കള്‍. പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നും ആയുധം ഒളിപ്പിച്ച് വച്ചശേഷം സന്ദീപ് ആക്രമിക്കുകയായിരുന്നുവെന്നും വന്ദനയുടെ...

സിനിമാ മേഖലയിലെ ലഹരി ഉപയോഗം: ടിനി ടോമിന്‍റെ വെളിപ്പെടുത്തലിനെ അഭിനന്ദിച്ച് വി.ഡി സതീശൻ

കൊല്ലം: സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടന്‍ ടിനി ടോമിന്റെ വെളിപ്പെടുത്തലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം   ചൂണ്ടിക്കാട്ടിയത് ഏറെ...

ആ​ഴ്ച​യി​ൽ ഒ​രു അ​വ​ധി ഉ​റ​പ്പാ​ക്കും; ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച വി​ജ​യ​മെ​ന്ന് പി​ജി ഡോ​ക്ട​ർ​മാ​ർ

തിരുവനന്തപുരം: റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി...

‘വീണ ജോര്‍ജിന്റേത് കഴുത കണ്ണീര്‍, കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ​​​​​​​

കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും ഗ്ലീസറിൻ തേച്ചാണ് വീണ...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, 93.12 ശതമാനം വിജയം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.12 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.28 ശതമാനം കുറവാണിത്. കേരളത്തില്‍ 99.91 ശതമാനമാണ് വിജയം....

കണ്ണൂരില്‍ ഇടിമിന്നലേറ്റു 4 വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍: ഇടിമിന്നലേറ്റു 4 വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണു വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റത്. അരിവിളഞ്ഞ പൊയിലിലെ അബിന്‍ ബാബു (22), പയ്യന്നൂര്‍ സ്വദേശികളായ പി.എസ്.അക്ഷയ്...

രാഹുലിനെതിരേ വിധി പറഞ്ഞ മജിസ്ട്രേറ്റ് ഉൾപ്പടെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ച സൂറത്തിലെ ചീഫ് ജസ്റ്റിസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വർമ്മ ഉൾപ്പടെ 68 ജുഡീഷ്യൽ...

‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത്’; ആരോഗ്യപ്രവ‍ര്‍ത്തകരെ അധിക്ഷേപിച്ച് കോങ്ങാട് എംഎൽഎ; പരാതിയുമായി ഡോക്ടർമാർ

പാലക്കാട്: ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിക്കെതിരേയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാർ പരാതി നൽകിയിരിക്കുന്നത്.  വെള്ളിയാഴ്ച...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, 87.33 ശതമാനം വിജയം

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. തിരുവനന്തപുരം മേഖല മികച്ച നേട്ടമാണ് കൈവരിച്ചത്. 99. 91 ശതമാനമാണ്...

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ബിജു മേനോൻ കോമ്പിനേഷൻ വീണ്ടും ; ലീഗൽ ത്രില്ലർ ‘ഗരുഡൻ’ ചിത്രീകരണം ആരംഭിച്ചു

നിയമയുദ്ധത്തിന് അങ്കം കുറിച്ചു കൊണ്ട് ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് പന്ത്രണ്ട് വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ച മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ...

Page 105 of 116 1 104 105 106 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist