Anweshanam Staff

Anweshanam Staff

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മ​ട​ങ്ങി​യ​വ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ട് മ​ര​ണം, എ​ട്ടു​പേ​ർ​ക്ക് പരിക്ക്

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​ന്പ് മെ​രു​വ​ന്പാ​യി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30നാ​യി​രു​ന്നു അപകടം സംഭവിച്ചത്. ഉ​രു​വ​ച്ചാ​ൽ കു​ഴി​ക്ക​ൽ മ​ഞ്ചേ​രി പൊ​യി​ലി​ലെ അ​ര​വി​ന്ദാ​ക്ഷ​ൻ (60), ചെ​റു​മ​ക​ൻ ഷാ​രോ​ൺ(​എ​ട്ട്)...

തി​രു​വ​ന​ന്ത​പു​രത്ത് പാമ്പ് ​ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാമ്പ് ​ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി അ​ഭി​ന​വ് (15) ആ​ണ് മ​രി​ച്ച​ത്. വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ന​വിനു പാ​ന്പു​ക​ടി​യേ​റ്റ​ത്. എ​ലി ക​ടി​ച്ച​തെ​ന്ന് ക​രു​തി​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ...

മോഖ ചുഴലിക്കാറ്റ്: കേരളത്തിൽ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോഖ’ ചുഴലിക്കാറ്റ് കാരണം അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു....

ഇമ്രാന്‍ ഖാന്‍ ഇന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകും

ഇസ്‍ലാമാബാദ്: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മോചിതനായ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകും. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഇമ്രാന്‍ ഹൈക്കോടതിയില്‍...

ഡോ. ​വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​കം: അ​ന്വേഷണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചിന്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ. ​വ​ന്ദ​നാ ദാ​സ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. കൊ​ല്ലം റൂ​റ​ൽ ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നാ​ണ് അ​ന്വേ​ഷ​ണ...

കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു; നാലു മരണം; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

കന്യാകുമാരി: കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം.  തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം...

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും; പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കും

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ...

കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേരിടും; വീണാ ജോര്‍ജ്

തിരുവനന്തപുരം:ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയുടെ പേര് കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന് നല്‍കാന്‍ തീരുമാനം. വന്ദനയോടുളള ആദരസൂചകമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

നിര്‍മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ബാർഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഏറെ കാലത്തിനു ശേഷം നിര്‍മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ബാർഡ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഔദ്യോഗിമായി അവതരിപ്പിച്ചു. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന മറ്റൊരു സർവീസായ ചാറ്റ്ജിപിടിക്ക് പുതിയ...

ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു

ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു. ബുധനാഴ്ചയാണ് സന്ന മരിൻ ഇക്കാര്യം അറിയിച്ചത്. താനും ഭർത്താവും ചേർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും 19 വർഷം നീണ്ട ദാമ്പത്യത്തിൽ സന്തോഷമുണ്ടെന്നും...

മി​ലാ​നി​ൽ സ്ഫോ​ട​നം: നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു

മി​ലാ​ൻ: ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി കാ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പരിക്കേറ്റിട്ടുണ്ട്. മി​ലാ​നി​ലെ പോ​ർ​ട്ട റൊ​മാ​ന മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഓ​ക്‌​സി​ജ​ൻ ടാ​ങ്കു​ക​ൾ ക​യ​റ്റി​യ ട്ര​ക്കി​ൽ...

‘ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല’ ; വാർത്ത അടിസ്ഥാനരഹിതം, നിയമനടപടി സ്വീകരിക്കും : നടൻ പൃഥ്വിരാജ്

കള്ളപ്പണ കേസിൽ താന്‍ ഇ.ഡിക്ക് 25 കോടി രൂപ പിഴയടച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നടൻ പൃഥ്വിരാജ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി അടച്ചുവെന്ന്...

നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം ‘കസ്റ്റഡി’; മെയ് 12ന് തീയേറ്ററുകളിലേക്ക്…

നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് "കസ്റ്റഡി". തെലുങ്ക്,...

സുമേഷും രാഹുലും ശിവദയും ഒന്നിച്ച “ജവാനും മുല്ലപ്പൂവും”; മെയ് 12ന് ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നു….

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച 'ജവാനും മുല്ലപ്പൂവും'...

‘മെലഡി കിംഗ് ‘ വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് 25 വർഷം; ജൂൺ 10ന് കൊച്ചിയിൽ മ്യൂസിക് കോൺസർട്ട്….

തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവൻ ത്രസിപ്പിച്ച ഇതിഹാസ സംഗീതസംവിധായകൻ, സാക്ഷാൽ "മെലഡി കിംഗ്" വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് 25 വർഷം തികയുമ്പോൾ ആദ്യമായി ഒരു മ്യൂസിക്...

ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിൽ ‘ജോൺ’ തിയറ്ററുകളിൽ !

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ മെയ് 31ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ' റിലീസ് ചെയ്യുന്നു. കോഴിക്കോട് ശ്രീ തിയറ്ററിൽ...

ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി

 കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.ആയിരങ്ങളാണ് വീട്ടിലെ പൊതുദര്‍ശനത്തില്‍ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍...

മലയാള ചിത്രം ‘നെയ്മർ’ നാളെ എത്തും; ബുക്കിങ് ആരംഭിച്ചു

മാത്യു-നസ്ലിൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “നെയ്മർ”. ജോ ആൻഡ് ജോയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം...

ഓഡിയോ ക്ലിപ്പ് വിവാദം; ത്യാഗരാജനെ ധനവകുപ്പില്‍ നിന്നും മാറ്റി; രാജയ്ക്ക് വ്യവസായ വകുപ്പ്

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ മന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനെ ധനകാര്യവകുപ്പില്‍ നിന്നും മാറ്റി തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ...

ആശുപത്രി സംരക്ഷണ നിയമത്തിന് ഞങ്ങളുടെ വന്ദനയുടെ പേരിടണം: ഡോ.സുൽഫി നൂഹു

തിരുവനന്തപുരം∙ ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമം വേണമെന്നും അതിന് കൊട്ടരക്കരയിൽ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ പേരിടണമെന്നുമുള്ള ആവശ്യവുമായി ഐഎംഎ സംസ്ഥാന അധ്യക്ഷൻ ഡോ.സുൽഫി നൂഹു. സമൂഹമാധ്യമത്തിലൂടെ ഡോ.സുൽഫി...

ഡോ.​വ​ന്ദ​ന​യു​ടെ മ​ര​ണം: പൂ​ജ​പ്പു​ര​യി​ലെ അ​തീ​വ സു​ര​ക്ഷാ സെ​ല്ലി​ലും ബ​ഹ​ളം തു​ട​ര്‍​ന്ന് പ്ര​തി

തി​രു​വ​ന​ന്ത​പു​രം: ഡോ.​വ​ന്ദ​നാ ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പ് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാ സെ​ല്ലി​ല്‍. ഇ​വി​ടെ എ​ത്തി​ച്ച ശേ​ഷ​വും സ​ന്ദീ​പ് ബ​ഹ​ളം തു​ട​ര്‍​ന്ന​താ​യി അ​ധി​കൃ​ത​ര്‍...

ഡല്‍ഹി അധികാരത്തര്‍ക്ക കേസില്‍ കേന്ദ്രത്തിന് തിരിച്ചടി; നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള അധികാരത്തർക്കത്തിൽ ഡൽഹി എഎപി സർക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജനാധിപത്യത്തിൽ ഭരണത്തിന്‍റെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കൈകളിലാകണമെന്ന് ചീഫ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത.   കേരളത്തെ ഇതു കാര്യമായി ബാധിക്കാനിടയില്ല എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാറ്റ്...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

ആരോഗ്യ പ്രവർത്തകരുടെ  സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്   മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ...

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്: ഡ​ല്‍​ഹി​യി​ലെ ഒ​ന്‍​പ​ത് ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ പ​രി​ശോ​ധ​ന

ന്യൂ​ഡ​ല്‍​ഹി: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പു​കേ​സി​ല്‍ ഡ​ല്‍​ഹി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ പ​രി​ശോ​ധ​ന. ഷ​ഹീ​ന്‍​ബാ​ഗ് അ​ട​ക്കം ഒ​ന്‍​പ​ത് ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ണ്ടെ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്...

‘പൊലീസ് ജീവന്‍ കളഞ്ഞും ഡോക്ടറെ സംരക്ഷിക്കണമായിരുന്നു’ ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും ഹൈക്കോടതി

അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്ന്  ഹൈക്കോടതി. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ....

വന്ധ്യത എന്നാലെന്താണ്?

ഡോ. അനുപമ ആര്‍ മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും,...

ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ പോയി, ഡോ.​വ​ന്ദ​ന​യെ പോ​ലീ​സ് അ​റി​ഞ്ഞു​കൊ​ണ്ട് മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു: സു​രേ​ഷ്‌​ഗോ​പി

കോ​ട്ട​യം: ഡോ.​വ​ന്ദ​ന​യെ പോ​ലീ​സ് അ​റി​ഞ്ഞു​കൊ​ണ്ട് മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തെ​ന്ന് ന​ട​ന്‍ സു​രേ​ഷ്‌​ഗോ​പി. ഡോ​ക്ട​റു​ടെ അ​ടു​ത്ത് പ്രതി സ​ന്ദീ​പി​നെ എ​ന്തി​ന് ത​നി​ച്ചാ​ക്കി​യെ​ന്ന് ചോദിച്ച  അ​ദ്ദേ​ഹം ചോ​ദി​ച്ചു. പോ​ലീ​സു​കാ​രു​ടെ ബ​ന്ധ​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി...

മലയാള സിനിമയിലെ 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ: നടൻ കൂടിയായ നിർമാതാവ് 25 കോടി രൂപ പിഴയടച്ചു

കൊച്ചി∙ മലയാള സിനിമയിലെ 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ. ഒരാൾ 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും. മലയാളത്തിലെ നടൻ...

സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; രണ്ടു പേര്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി: അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം. സ്‌ഫോടനത്തിന് സമാനമായ ഉഗ്രശബ്ദം കേട്ടതായി പൊലീസ് അറിയിച്ചു.  ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണെന്നും അധികൃതര്‍...

ഡോക്ടർ വന്ദനയുടെ കൊലപാതകം : വിശദമായ റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ...

എ​ഐ ക്യാമറ: പി​ഴ ഈ​ടാ​ക്ക​ൽ ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ഐ ക്യാമറ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ഴ ഈ​ടാ​ക്ക​ൽ മ​ര​വി​പ്പി​ച്ച​ത് ജൂ​ണ്‍ നാ​ലു​വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം.  മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ഴി​മ​തി ആ​രോ​പ​ണം...

നാടിന്റെ അന്ത്യാഞ്ജലി; ഡോ. വന്ദനയുടെ സംസ്കാരം ഇന്ന്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്. പോസ്റ്റോമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം ഇന്നലെ രാത്രി എട്ട്...

നോർവേയിലെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ പുരസ്‌കാരം ടു ഓവർ നേടി

തമിഴ് സിനിമയിലെ കലാപരവും സാങ്കേതികവുമായ മികവ് ആഘോഷിക്കുന്ന ഓസ്ലോയിൽ നടക്കുന്ന വാർഷിക ഫിലിം ഫെസ്റ്റിവലാണ്  നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ. ഈ വർഷം 14-ാം വർഷത്തിലേക്ക് ഫെസ്റ്റിവൽ...

താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മണപ്പുറം ഫിനാൻസ് 10 ലക്ഷം രൂപ നൽകും

മലപ്പുറം: കേരളത്തിന്റെ ആകെ നോവായി മാറിയ, താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന്...

അബുദാബിയിൽ നടന്ന എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രദർശിപ്പിച്ചു.

കേരള സർക്കാരിന്റെ  ഐടി, ടൂറിസം വ്യവസായ മേഖലകളിലെ സെക്രട്ടറിമാരുടെ  അവതരണങ്ങളോടൊപ്പം ,  ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലിയും  കേരളത്തിലെ  നിക്ഷേപ സാധ്യതകളെക്കുറിച്ച്  സംസാരിച്ചു. യുഎഇയിലെ...

സൈബര്‍പാര്‍ക്ക് പ്രീമിയര്‍ ലീഗ് 2023; അക്‌സല്‍ ടെക്‌നോളജീസ് ചാംപ്യന്‍മാര്‍

കോഴിക്കോട് : സൈബര്‍പാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ അക്‌സല്‍ ടെക്‌നോളജീസ് ചാംപ്യന്‍മാരായി. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളാണ് ഏറ്റുമുട്ടിയത്. ഫൈനല്‍ മത്സരത്തില്‍...

ഡോ. വന്ദന ദാസിന്‌‍റെ മരണം; അനുശോചന യോഗം സംഘടിപ്പിച്ച്‌ കിംസ്ഹെൽത്ത്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരണപ്പെട്ട സംഭവത്തിൽ അനുശോചന യോഗം സംഘടിപ്പിച്ച്‌ കിംസ്ഹെൽത്ത്. ആരോഗ്യ മേഖലയെ ആകമാനം ഞെട്ടിപ്പിക്കുന്ന സംഭവമാണുണ്ടായിരിക്കുന്നതെന്നും പ്രതിഷേധാർഹമാണെന്നും...

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് മികച്ച ഡാറ്റാ ഗുണനിലവാരത്തിനുള്ള ട്രാന്‍സ് യൂണിയന്‍ സിബില്‍ പുരസ്കാരം

കൊച്ചി: ڇയെല്ലോ മുത്തൂറ്റ്   എന്നറിയപ്പെടുന്ന  ഇന്ത്യയിലെ  മുന്‍നിര  എന്‍ബിഎഫ്സി കളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ഏറ്റവും മികച്ച ഡാറ്റാ ഗുണനിലവാരത്തിനുള്ള  ട്രാന്‍സ്  യൂണിയന്‍  സിബില്‍...

പൊലീസ് സ്റ്റേഷനില്‍ വച്ച് ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ തല്ലിച്ചതച്ച് എംഎല്‍എ

ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ വച്ച് ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് എംഎല്‍എ. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി എംഎല്‍എ രാകേഷ് പ്രതാപ് സിങാണ് ബിജെപി നേതാവ് രശ്മി സിങിന്റെ...

മെയ് 19 വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്; പാപ്പരത്ത അപേക്ഷ എന്‍സിഎല്‍ടി അംഗീകരിച്ചു

ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ മെയ് 19 വരെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. നേരത്തെ, മെയ് 12 വരെയുള്ള എല്ലാ...

ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

കൊല്ലം: ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ അധ്യാപകന്‍ സന്ദീപിനെ സർവ്വീസിൽ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെയാണ്  പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. പൊതു...

രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവം; ‘പൊലീസിന്റെ കൈയില്‍ തോക്കില്ലേ? ഡോക്ടര്‍മാരെ സംരക്ഷിക്കാനാവില്ലെങ്കില്‍ ആശുപത്രികൾ അടച്ചുപൂട്ടു: ഹൈക്കോടതി

കൊച്ചി: യുവ വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവങ്ങളാണ്.ഇത്, ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിലും മോശപ്പെട്ടത്...

ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം, കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് രമേശ് ചെന്നിത്തല

തിരു' :  കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ: വന്ദന മേനോൻ്റെ ദാരുണ കൊലപാതകമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെയാകെ ഈ സംഭവം...

ഡോക്ടറുടെ മരണം: വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: കെ സുധാകരന്‍ എം പി

സുല്‍ത്താന്‍ബത്തേരി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ...

യുവഡോക്ടറുടെ കൊലപാതകത്തിന് കാരണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ : വി ഡി സതീശൻ

യുവഡോക്ടറുടെ കൊലപാതകം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ സ്വീകരിക്കേണ്ട...

‘ഡോക്ടറുടെ കൊലപാതകം അത്യധികം വേദനാജനകം’: ഗവർണറും മുഖ്യമന്ത്രിയും കിംസ് ആശുപത്രിയിൽ

തിരുവനന്തപുരം: കൊട്ടാരക്കരയിൽ പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ്...

‘കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ര്‍​ക്ക് അ​നു​ഭ​വ​പ​രി​ച​യം കു​റ​വാ​യി​രു​ന്നു’; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം വി​വാ​ദ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച പ്ര​തി​യു​ടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​രു​ന്നു. കൊ​ല്ല​പ്പെ​ട്ട വ​നി​താ ഡോ​ക്ട​ര്‍ ഹൗ​സ്...

ഡോ.വന്ദനയുടെ മുതുകില്‍ ആഴത്തില്‍ ആറു കുത്തുകള്‍; പ്രതി ആക്രമിച്ചത് അതിക്രൂരമായി

കൊല്ലം: കൊട്ടാരക്കരയിലെ ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനയുടെ മുതുകിലേറ്റത് ആഴത്തിലുള്ള ആറ് കുത്തുകള്‍ ഏറ്റതായി റിപ്പോർട്ട്.  ശരീരത്തിന് മുന്നിലും പിന്നിലുമായി നിരവധി തവണ കുത്തേൽക്കുകയും ചെയ്തു....

അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ; കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര ന്യുന...

Page 106 of 116 1 105 106 107 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist