Anweshanam Staff

Anweshanam Staff

ബാബുരാജിന്റെ വെളിപ്പെടുത്തല്‍ തള്ളി ; സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കും : ഇടവേള ബാബു

കൊച്ചി: ബാബുരാജിന്റെ വെളിപ്പെടുത്തല്‍ തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു.  ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ 'അമ്മ'യുടെ പക്കലുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ''എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല....

ബ്രിജ് ഭൂഷണെ 21നകം അറസ്റ്റ് ചെയ്യണം ; മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി : ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരണിനെതിരെ ഡൽഹിയിൽ ഗുസ്തിതാരങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം. താരങ്ങളെ...

താ​നൂ​ർ ബോ​ട്ട​പ​ക​ടം; അ​നു​ശോ​ച​നം അ​റി​യി​ച്ച് രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി: താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. 'കേ​ര​ള​ത്തി​ലെ മ​ല​പ്പു​റ​ത്തെ ബോ​ട്ട​പ​ക​ടം ഞെ​ട്ടി​പ്പി​ക്കു​ന്ന​തും ദുഃ​ഖ​ക​ര​വു​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം...

കോം​ഗോ പ്ര​ള​യം: മ​ര​ണം 200, അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

കി​ൻ​ഷാ​സ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 203 ആ​യി. ദ​ക്ഷി​ണ കി​വു പ്ര​വി​ശ്യ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ദി​ക​ൾ ക​വി​ഞ്ഞൊ​ഴു​കി ബു​ഷു​ഷു, ന്യാ​മു​കു​ബി തു​ട​ങ്ങി...

താനൂർ ബോട്ടപകടം: അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറി ; മരിച്ചവരുടെ എണ്ണം 22ആയി, മരിച്ചവരിൽ 7 കുട്ടികളും

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടില്‍ അനുവദനീയമായതിലും കുടുതല്‍ പേരെ കയറ്റിയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. ബോട്ടില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍...

കാ​ട്ടു​തീ: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

ഓ​ട്ട​വ: കാ​ട്ടു​തീ വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. 25000ത്തി​ലേ​റെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ബോ​ട്ടി​ലും ഹെ​ലി​കോ​പ്ട​റി​ലു​മാ​ണ് ആ​ളു​ക​ളെ ര​ക്ഷി​ച്ച​ത്. കു​റ​ഞ്ഞ​ത് 122,000 ഹെ​ക്ട​ർ (301,000...

താനൂർ ബോട്ടപകടം; പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിക്കും

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിക്കും. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാകും പോസ്റ്റ്മോർട്ടം നടത്തുക. ആരോ​ഗ്യമന്ത്രി വീണ ജോർജ് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്.  ലഭ്യമാകുന്ന...

കേരളത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ജലദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുരളി തുമ്മാരുകുടി ; ഒരു മാസം മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വീണ്ടും വൈറൽ

താനൂര്‍:  താനൂരിലെ ജലദുരന്തത്തില്‍ നാട് വിതുമ്പുമ്പോള്‍ ജി 20 രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ച ആഗോള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായ മുരളി തുമ്മാരുകുടി ഒരു മാസം മുമ്പ് ഫേസ്ബുക്കില്‍...

താനൂർ ബോട്ടപകടം : ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപാ വീതം ധനസഹായം

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി.  അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ദുരിതാശ്വാസ...

താനൂരിലെ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 21 ആയി ; ഇന്ന് ഔദ്യോഗിക ദുഃഖാചരണം

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ...

മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നൽകുന്നുണ്ട് : ഡോ. തോമസ് ഐസക്ക്

ഈ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്.  പോൾ ബ്രാസിനെപ്പോലുള്ള പണ്ഡിതർ ഇന്ത്യയിലെ വർഗ്ഗീയ ലഹളകളെക്കുറിച്ചു ചൂണ്ടിക്കാണിച്ചിട്ടുള്ള സവിശേഷത മണിപ്പൂരിനും ബാധമകാണ്. തടയാൻ കഴിയാത്ത...

ആഴ്ചയിൽ 30 മിനിറ്റിൽ കൂടുതൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത ഉയർത്തുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്

കൂടുതൽ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ അടുപ്പിച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം...

അതിവേഗ അര്‍ധ സെഞ്ച്വറിയുമായി വൃദ്ധിമാന്‍ സാഹ ; 20 പന്തിൽ ഫിഫ്റ്റി

അഹമ്മദാബാദ്: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തിലാണ് സാഹയുടെ ഫിഫ്റ്റി.  ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും...

സതീശനും ചെന്നിത്തലയും കോടികളുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ ആദ്യം എത്തട്ടെ : എം വി ഗോവിന്ദൻ

എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ലെന്നും ശുദ്ധ അസംബന്ധമാണ്‌ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ . പറയുന്നതെന്നും സി പിഎം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ....

ആലുവയില്‍ യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ച സംഭവം; രണ്ടുപേര്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ യുവാക്കളെ നടുറോഡിൽ ക്രൂരമായി തല്ലിച്ചതച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി റ്റിജിൻ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവര്‍ യാത്ര ചെയ്തിരുന്ന...

സിനിമ പറയുന്നത് വസ്തുതകള്‍: ദി കേരള സ്റ്റോറിയെക്കുറിച്ച് നടി മേനക

കൊച്ചി: സുദീപ്ദോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമ്രുത്ലാല്‍ ഷാ നിര്‍മ്മിച്ച  ദി കേരള സ്റ്റോറി മികച്ച പ്രതികരണമാണ് നേടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ സിനിമ കണ്ടിറങ്ങിയ...

പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം

അമൃത്സർ : പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് ഉച്ചയോടെയാണ് സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ ഒരു ഹോട്ടലിന് സമീപത്ത് സ്ഫോടനമുണ്ടായത്.  തീവ്രവാദ...

യു എസില്‍ ടെക്സാസിലെ മാളിലുണ്ടായ വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടു

യു എസില്‍ ടെക്സാസിലെ മാളിലുണ്ടായ വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഡള്ളാസിന് വടക്കു ഭാഗത്തായി...

ഉമ്മൻ ചാണ്ടിയെ ആരോഗ്യനിലയിൽ പുരോഗതി; രാഹുൽ ഗാന്ധി സന്ദർശിച്ചു

ബംഗ്ലൂരു : ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ്...

ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോലി

ന്യൂഡൽഹി : ഐ.പി.എല്ലിൽ ചരിത്രനേട്ടവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരം വിരാട് കൊഹ്‌ലി,​ ഐ.പി.എല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി മാറിയിരിക്കുകയാണ് കൊഹ്‌ലി. 234 മത്സരങ്ങളിൽ...

പച്ചുവും അത്ഭുത വിളക്കും

പച്ചുവും അത്ഭുത വിളക്കുംപച്ചുവും അത്ഭുത വിളക്കുംപച്ചുവും അത്ഭുത വിളക്കുംപച്ചുവും അത്ഭുത വിളക്കുംപച്ചുവും അത്ഭുത വിളക്കും

തിരുവനന്തപുരത്ത് നൂറു കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി ; നാലു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടത്തിക്കൊണ്ടു വന്ന നൂറു കിലോയോളം കഞ്ചാവ് എക്‌സൈസ് പിടികൂടി. നാലു പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണേറ്റുമുക്കില്‍ വെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്....

ടൊവിനോ തോമസ്

ടൊവിനോ തോമസ്ടൊവിനോ തോമസ്ടൊവിനോ തോമസ്ടൊവിനോ തോമസ്ടൊവിനോ തോമസ്

മണിപ്പൂരിൽ നടക്കുന്നത് സംഘ് പരിവാർ രാഷ്ട്രീയത്തിന്റെ റിയൽ സ്റ്റോറി – ഹമീദ് വാണിയമ്പലം

മലപ്പുറം :  സംഘ്പരിവാർ ആധിപത്യത്തിൽ ഇന്ത്യയിൽ എന്താണ് സംഭവിക്കുക എന്നതിൻ്റെ നേർ ചിത്രമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ്‌ ഹമീദ് വാണിമ്പലം...

എഐ ക്യാമറ വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയെന്ന് ആന്റണി രാജു

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതിന് പ്രതിപക്ഷം കൂട്ടു നിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകൾ തകർന്ന് വീഴും. മുഖ്യമന്ത്രിയേയും...

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് നിർമാതാക്കൾ ; ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടിൽ താരസംഘടനയായ അമ്മ

കൊച്ചി : സിനിമാതാരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ‘അമ്മ’ അംഗങ്ങളിൽ നിന്നുതന്നെ കടുത്ത വിമർശനം ഉയർന്നത് സിനിമയിലെ ‘പുക’ വിവാദം വീണ്ടും പുകഞ്ഞു കത്താൻ കാരണമായി. മകനെ സിനിമയിൽ...

ആലപ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ : ചേർത്തല–അരൂക്കുറ്റി റൂട്ടിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കൾ മരിച്ചു. പള്ളിപ്പുറം തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ്...

സദാചാര ആക്രമണം ; നാലു ബജ് രംഗ് ദള്‍ പ്രവര്‍ത്തകർ അറസ്റ്റിൽ

മംഗലൂരു: സദാചാര ആക്രമണം നടത്തിയതിന് നാലു ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പുറ്റൂരില്‍ ബുധനാഴ്ചയാണ് മുസ്ലിം യുവാവിന് നേര്‍ക്ക്...

സംഘര്‍ഷം: ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം തടസം; മണിപ്പൂരില്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചു

ഇംഫാല്‍: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ സമയത്തിലും സെന്ററുകളിലും മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍...

ലഹരി ഉപയോഗം; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ

സിനിമാക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ സ്വാഗതാർഹമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ. ചില തുറന്നു പറച്ചിലുകൾ ശ്രദ്ധയിൽപെട്ടു. ഷൂട്ടിങ് സെറ്റുകളിൽ പരിശോധന നടത്തും. ഷാഡോ...

മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ തീപിടുത്തം.  രാവിലെ 5:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ്  തീപിടുത്തം ഉണ്ടായത്. തീ...

ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബിജെപിയുടെ എല്ലാകാലത്തെയും രാഷ്ട്രീയ ആയുധം: എ.എ റഹിം എം.പി

തിരുവനന്തപുരം: മണിപ്പൂരിലെ കലാപം സംബന്ധിച്ച് പ്രതികരണവുമായി എ.എ റഹിം എം.പി. മണിപ്പൂരിലെ കലാപം മലയാളികള്‍ക്ക് മുന്നറിയിപ്പാണെന്നാണ് റഹിം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്...

അരിക്കൊമ്പൻ: കേരളം സിഗ്നൽ വിവരം നൽകുന്നില്ല; പരാതിയുമായി തമിഴ്‌നാട്

കുമളി : അരിക്കൊമ്പൻ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.അരിക്കൊമ്പൻ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്നാട് വിലക്കി. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ...

സ​ർ​ക്കാ​രി​നെ​തി​രെ കെ​ട്ടി​പ്പൊ​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്കില്ല; ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​കും: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രെ കെ​ട്ടി​പ്പൊ​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ലാ​ണ്...

‘ദ കേരള സ്റ്റോറി’ ആദ്യദിനം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്ത്

റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട  ദി കേരള സ്റ്റോറിയുടെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ  പുറത്ത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം...

മണിപ്പൂരില്‍നിന്ന് കേരളത്തിന് പാഠം പഠിക്കാനുണ്ട് ;കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിക്കുമെന്ന് കെ സുധാകരന്‍ എംപി

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ  നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം...

സിനിമയിൽ ലഹരിയുടെ സാന്നിധ്യം; മകന് അവസരം കിട്ടിയിട്ടും പേടി കാരണം വിട്ടില്ല : നടൻ ടിനി ടോം

മലയാളം സിനിമയിൽ ലഹരിയുടെ സാന്നിധ്യമുണ്ടെന്നും അതുകൊണ്ടാണ് മകനെ അഭിനയത്തിലേക്ക് കൊണ്ടുവരാത്തതെന്നും നടൻ ടിനി ടോം. ആലപ്പുഴയിൽ കേരള സർവകലാശാല കലോത്സവ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിൽ...

ഇഡി പരിശോധന 10 വർഷം മുമ്പുള്ള വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ട്: വി പി നന്ദകുമാർ

തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ മണപ്പുറം സ്ഥാപനങ്ങളിലെത്തിയത് കമ്പനിയുടെ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ ഒരു വ്യക്തി നൽകിയ വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ടാണെന്നും മണപ്പുറം...

ബ്രിട്ടനിൽ ചരിത്രമുഹൂർത്തം ; ചാള്‍സ് മൂന്നാമന്‍ കിരീടം അണിഞ്ഞു

ലണ്ടണ്‍: ബ്രിട്ടണില ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ അവസാനഘട്ടത്തില്‍. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് ചാള്‍സ് മൂന്നാമനെ കിരീടം അണിയിച്ചത്. ശേഷം പുരോഹിതന്മാര്‍ ചേര്‍ന്ന്...

പുതിയ സെന്റര്‍ ഓഫ് എക്‌സ്സെലന്‍സുമായി മൊസാന്ത ടെക്‌നോളജീസ് കൊച്ചിയില്‍

കൊച്ചി; ഇ-കൊമേഴ്സ് സൊല്യൂഷനുകളുടെ മുന്‍നിര ദാതാക്കളായ മൊസാന്ത ടെക്നോളജീസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു....

സേ നോ ടു ഡ്രഗ്‌സ്; സൈബര്‍പാര്‍ക്കില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്; സേ നോ ടു ഡ്രഗ്‌സ് എന്ന പ്രമേയത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് സൈബര്‍പാര്‍ക്ക്. എക്‌സൈസ് വകുപ്പും വിമുക്തി മിഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍...

ടെക്‌നോപാര്‍ക്കില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം; ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഐ.ടി കമ്പനികള്‍ മാറ്റുരയ്ക്കുന്ന 'റാവിസ് പ്രതിധ്വനി സെവന്‍സ്' ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ആറാം എഡിഷന് ടെക്‌നോപാര്‍ക്കില്‍ ഉജ്ജ്വല തുടക്കം....

ജീതോ ധൻ ധനാ ധൻ മത്സരത്തിലൂടെ 36 കാറുകൾ സമ്മാനമായി നൽകി ജിയോ സിനിമ

കൊച്ചി; ജിയോ സിനിമയിലെ ഐ പി ൽ കാഴ്ചക്കാർക്കായി നടത്തുന്ന ജീതോ ധൻ ധനാ ധൻ മത്സരത്തിലൂടെ ഇതുവരെ 36 പേര് കാറുകൾ സമ്മാനമായി നേടി. 68000...

മോദിയുടെ മെഗാ റോഡ്ഷോ: പ്രവര്‍ത്തകരെ ആവേശത്തിലാക്കി, 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാലുദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ മൂന്ന്...

ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

 ന്യൂഡൽഹി: ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: "ഈ വർഷത്തെ...

ജ​പ്പാ​നി​ൽ ഭൂ​ച​ല​നം; ഒ​രാ​ൾ മ​രി​ച്ചു

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഭൂചലനത്തിൽ ഒ​രാ​ൾ മ​രി​ക്കുകയും  20 പേ​ർ​ക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോ​ൻ​ഷു മേ​ഖ​ല​യി​ലെ ഇ​ഷി​കാ​വ​യി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്....

മണിപ്പൂരിൽ ഇതുവരെ 54 പേർ മരിച്ചെന്ന് റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ്...

‘ദ കേരള സ്റ്റോറി’ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

വിവാദമായ 'ദ കേരള സ്റ്റോറി' സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ബിജെപി സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശനിയാഴ്ച രാവിലെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഭീകരവാദത്തിന്‍റെ...

എഐ ക്യാമറ പദ്ധതി; 100 കോടിയുടെ അഴിമതി നടന്നെന്ന് വിഡി സതീശന്‍

കൊച്ചി: എഐ ക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ട്രോയ്സ്...

‘ശ്വാസം പരിശോധിക്കാനെന്ന പേരില്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു’- ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ മൊഴി

ന്യൂഡൽഹി: പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളിൽ രണ്ട് പേർ മൊഴി നൽകിയതായി റിപ്പോർട്ട്. പ്രായപൂർത്തിയായ രണ്ടു താരങ്ങളാണ് മൊഴി നൽകിയത്. ഇത്...

Page 108 of 116 1 107 108 109 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist