Anweshanam Staff

Anweshanam Staff

എ​ഐ ക്യാമറ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പില്ല: ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: എ​ഐ ക്യാമറ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കെ​ല്‍​ട്രോ​ണി​നാ​ണ് സ​ര്‍​ക്കാ​ര്‍ ക​രാ​ര്‍ ന​ല്‍​കി​യ​ത്. ഉ​പ​ക​രാ​റു​ക​ള്‍ സം​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചിട്ടുണ്ടെ​ങ്കി​ല്‍ അ​ത്...

മൂന്ന് ദിവസത്തെ കുതിപ്പ് ; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 45,200 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന്...

അരണ്ട വെളിച്ചത്തിൽ എന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണുകൾ; കൊള്ള ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അരണ്ട വെളിച്ചത്തിൽ എന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണകൾ. അതും പെൺകുട്ടികളുടേത്.ഈ പോസ്റ്ററുമായിട്ടാണ് കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്. സൂരജ് വർമ്മയാണ്...

ആ​തി​ര​യു​ടെ മൃ​ത​ദേ​ഹ​ത്ത് നി​ന്നും അ​ഖി​ൽ മാ​ല മോ​ഷ്ടി​ച്ചു; പ​ണ​യം വ​ച്ചുവെന്ന് മൊഴി

അ​ങ്ക​മാ​ലി: അ​തി​ര​പ്പി​ള്ളി തു​മ്പൂ​ര്‍​മൂ​ഴി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ആ​തി​ര​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നും പ്ര​തി അ​ഖി​ല്‍ മാ​ല മോ​ഷ്ടി​ച്ചു​വെ​ന്ന് പോ​ലീ​സ്. അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ ആ​തി​ര​യു​ടെ മൃതദേഹത്തിൽ നിന്നുമാണ് ഒ​ന്ന​ര പ​വ​ന്‍റെ...

സൗദി സന്ദര്‍ശനം: പിഎസ്‌ജിയോട് ക്ഷമ ചോദിച്ച് ലിയോണല്‍ മെസി

പാരിസ്: സൗദി സന്ദര്‍ശനത്തില്‍ പിഎസ്‌ജി ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി. വീഡിയോ സന്ദേശത്തിലൂടെയാണ് മെസിയുടെ ക്ഷമാപണം. ക്ലബിനെ അറിയിക്കാതെയുള്ള സൗദി സന്ദര്‍ശനത്തിന്...

മു​ൻ എം​എ​ൽ​എ പ്ര​ഫ. ന​ബീ​സ ഉ​മ്മാ​ൾ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മു​ൻ എം​എ​ൽ​എ പ്ര​ഫ.​ന​ബീ​സ ഉ​മ്മാ​ൾ അ​ന്ത​രി​ച്ചു. 92-വയസായിരുന്നു.  നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ലി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ആ​ദ്യ മു​സ്‌​ലീം പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു...

ചാൾസ് രാജാവിന്റെ കിരീടധാരണം ഇന്ന്

ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ( 74 ) കിരീടധാരണം ഇന്ന്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ലണ്ടൻ സമയം ഇന്നു രാവിലെ...

അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ; കൃ​ഷി ന​ശി​പ്പി​ക്കാ​ൻ ശ്രമം

ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും ത​മി​ഴ്നാ​ട്ടി​ലെ ജ​ന​വാ​സ​ മേ​ഖ​ല​യി​ലി​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ഹൈ​വേ​ഡ് ഡാ​മി​ന് സ​മീ​പ​മാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. ഡാ​മി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന കൃ​ഷി ന​ശി​പ്പി​ക്കാ​ൻ ശ്രമിച്ചതിനെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളും...

ഗൂഗിൾ ക്രോം ജനപ്രിയ ഡെസ്ക്ടോപ്പ് ബ്രൗസർ ; രണ്ടാമത് സഫാരി

ഗൂഗിൾ ക്രോം ജനപ്രിയ ഡെസ്ക്ടോപ്പ് ബ്രൗസർ. സ്റ്റാറ്റ് കൗണ്ടർ റിപ്പോർട്ടനുസരിച്ച് ആഗോളതലത്തിൽ ക്രോമിന് 66.1 ശതമാനം വിപണി വിഹിതമുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് എഡ്ജിനെ കീഴടക്കി ആപ്പിള്‍ സഫാരി...

അക്ഷയ്-ഷ്രോഫ്-പൃഥ്വിരാജ് ചിത്രം ‘ബഡെ മിയാൻ ഛോട്ടെ മിയാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു....

എൻസിപി അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ

മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ശരദ് പവാർ പിൻവലിച്ചു. ഇതോടെ പാർട്ടിയിൽ തലമുറ...

റി​യാ​ദി​ൽ തീ​പി​ടി​ത്തം; ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ചു. മ​രി​ച്ച ര​ണ്ട് പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ്. ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്...

അധ്യാപകർ സ്വന്തമായോ സ്വകാര്യ സ്ഥാപനങ്ങളിലോ ട്യൂഷന്‍ എടുക്കരുത് ; സത്യാവാങ്‌മൂലം വാങ്ങുന്നതും ആലോചനയിൽ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകർ സ്വന്തമായോ സ്വകാര്യ സ്ഥാപനങ്ങളിലോ ട്യൂഷന്‍ എടുക്കരുത്. ഇക്കാര്യത്തിൽ അധ്യാപകരിൽ നിന്ന് സത്യാവാങ്‌മൂലം വാങ്ങുന്ന കാര്യവും ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ശനിയാഴ്ചയുൾപ്പടെയുള്ള പ്രവർത്തി ദിനങ്ങളിൽ പ്രിന്‍സിപ്പാൾ...

ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിച്ചു – മന്ത്രി രാജീവ്

രമേശ് ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുകയാണെന്ന് മന്ത്രിപി രാജീവ് .നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും രാജീവ് കുറ്റപ്പെടുത്തി. ചെന്നിത്തല കൊടുത്ത ഹർജികൾ പൂട്ടി...

മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ പങ്കുള്ളത് കൊണ്ട്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം...

മതേതരസ്വഭാവമുള്ള കേരള സമൂഹം ‘ദി കേരള സ്റ്റോറി’ സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി

കൊച്ചി : മതേതരസ്വഭാവമുള്ള കേരള സമൂഹം ‘ദി കേരള സ്റ്റോറി’ സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. സാങ്കൽപിക ചിത്രമാണത്. ചരിത്രസിനിമയല്ലെന്ന് കോടതി പറഞ്ഞു. നവംബറിലാണ് ടീസർ...

‘തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ’; ‘ദ കേരള സ്റ്റോറി’യെ പ്രശംസിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്....

ഭൂമി തര്‍ക്കം; മധ്യപ്രദേശില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരെ വെടിവെച്ചു കൊന്നു

ഭോപ്പാല്‍:ഭൂമി തര്‍ക്കത്തെ തുടർന്ന് മധ്യപ്രദേശില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരെ വെടിവെച്ചു കൊന്നു.പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറേന ലെപ ഗ്രാമത്തില്‍ ഇന്ന് രാവിലെ...

ജമ്മുകാശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി; രണ്ട് സൈനികർക്ക് വീരമൃത്യു, 4 പേർക്ക് പരിക്ക്

ന്യൂഡൽഹി : ജമ്മുകാശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യുവരിച്ചു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 സൈനികർക്ക് പരിക്കേറ്റു....

മുംബൈയിൽ 1.37 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

മുംബൈ: വീട്ടില്‍ നിന്ന് സ്വർണവും വജ്രവും ഉൾപ്പെടെ 1.37 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. മുളുണ്ട് ഭാഗത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ ഒരു...

വൈറൽ ന്യൂമോണിയ; ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

 ബംഗ്ലൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സന്ദർശകർക്ക്...

യുക്രെയ്ൻ പതാക തട്ടിപ്പറിച്ച് റഷ്യൻ പ്രതിനിധി ഓടിച്ചിട്ട് തല്ലുന്ന യുക്രെയ്ൻ എംപിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

അങ്കാറ: യുക്രെയ്ൻ ദേശീയ പതാക തട്ടിപ്പറിച്ച റഷ്യൻ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന യുക്രെയ്ൻ എംപിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക്...

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മെയ്‌ ആറോടെ തെക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്നും കേന്ദ്ര...

ശരദ് പവാറിന്റെ രാജി എന്‍സിപി പാനല്‍ നിരസിച്ചു ; പ്രമേയം അംഗീകരിക്കുമോ എന്നത് അവ്യക്തം

മുംബൈ: എന്‍.സി.പി. നേതൃസ്ഥാനത്ത് ശരത് പവാര്‍ തന്നെ തുടരണമെന്ന് പവാറിനോട് അഭ്യര്‍ഥിച്ച് മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. എന്‍സിപി അധ്യക്ഷ സ്ഥാനത്ത്...

മെസിക്ക് 3268 കോടിയുടെ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍

അബുദാബി: സൗദി സന്ദർശനത്തിന്റെ പേരിൽ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്ജിയുമായി കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലിയോണല്‍ മെസിക്ക് 32,686,537,600 കോടി രൂപയുടെ ഓഫറുമായി സൗദി...

ഇനി വിധി എഴുതേണ്ടത് നിങ്ങളാണ്. ഈ സിനിമയുടെ ഭാവി എന്തു തന്നെ ആയാലും , ഞങ്ങളുടെ നൂറ് ശതമാനവും ഈ സിനിമയില്‍ അര്‍പ്പിച്ചിട്ടുണ്ട്. : കുറിപ്പുമായി ജൂഡ്

കേരളം കണ്ട എക്കാലത്തേയും വലിയ ദുരന്തങ്ങളിൽ ഒന്നായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 ഇന്ന് തിയറ്ററിലേക്ക് എത്തുകയാണ്. വൻ താരനിരയിലാണ് ചിത്രം...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; റെക്കോർഡ് ഭേദിച്ച് മുന്നോട്ട്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് വില 5720 രൂപയിലെത്തി. പവന് വില 45,760 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് വില...

പാവപ്പെട്ടവരെ പിഴിഞ്ഞ് കമ്പനികൾ കൊള്ള ലാഭം ഉണ്ടാക്കുമ്പോൾ എങ്ങനെ പ്രതിപക്ഷം മിണ്ടാതിരിക്കും? മുഖ്യമന്ത്രിയുടെ മൗനത്തെ അപലപിച്ചും എ കെ ബാലനെ പരിഹസിച്ചും രമേശ് ചെന്നിത്തല

എ ഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മൗനത്തെ അപലപിച്ചും ,മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെ പരിഹസിച്ചും രമേശ് ചെന്നിത്തല രംഗത്ത്.മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിർബന്ധമില്ല.എഐ...

ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെ

ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെയും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനമായ കാന്റർബറി കത്തീഡ്രലിൽ പോലും അവരുടെ സഭാത്തലവനായ ചാൾസിന്റെ രാജവാഴ്ചയാണെന്നതിന് പ്രകടമായ സൂചനകളില്ല. കാന്റർബറി കത്തീഡ്രലിന്റെ അകവും...

‘ദി കേരള സ്റ്റോറി’ക്ക് ഇന്ന് റിലീസ്; നിരോധിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം : ‘ദ് കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 30 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ്...

മണപ്പുറം ഫിനാൻസിന്റെ 143 കോടി രൂപയുടെ ആസ്തി ഇഡി മരവിപ്പിച്ചു

പൊതുജനങ്ങളിൽ നിന്നുള്ള അനധികൃത നിക്ഷേപങ്ങളിൽ നിന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന്  നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ തൃശൂരിലെ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെയും അതിന്റെ മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാറിന്റെയും ആറ്...

അരിക്കൊമ്പൻ കേരള വനമേഖലയിൽ; നാലു ദിവസം കൊണ്ട് സഞ്ചരിച്ചത് 40 കിലോമീറ്റർ

മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്കു പോയശേഷം വീണ്ടും പെരിയാർ റേഞ്ചിലെത്തിയെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയോടെ തമിഴ്നാട്...

‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെന്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉത്‌ഘാടനം ചെയ്തു

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഐ ടി കമ്പനികൾ മാറ്റുരയ്ക്കുന്ന "റാവിസ് പ്രതിധ്വനി സെവൻസ്" ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷന് ടെക്നോപാർക്കിൽ...

എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചവർക്ക് ജോലി ഉറപ്പ്; അസാപ് കേരള യുഎസ് കമ്പനിയുമായി കരാറൊപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ച എൻറോൾഡ് ഏജന്റ്‌ (ഇഎ) കോഴ്സ് പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാക്കുന്നതിന് യുഎസ് ആസ്ഥാനമായ നികുതി സേവന കമ്പനിയായ എച്ച് ആന്റ് ആർ...

നിയമനടപടികൾ പൂർത്തിയായി; സനു മഠത്തിലിന്റെ ഭൗതികശരീരം വെള്ളിയാഴ്‌ച നാട്ടിൽ സംസ്ക്കരിയ്ക്കും.

ദമ്മാം:   നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിന്റെ ഭൗതികശരീരം നാളെ (വെള്ളിയാഴ്‌ച) നാട്ടിൽ സംസ്ക്കരിയ്ക്കും. കഴിഞ്ഞ 16 വർഷത്തോളമായി...

ഇന്ത്യയില്‍ നിര്‍മിച്ച പുതിയ സി 3 എയര്‍ക്രോസ് എസ് യു വി അവതരിപ്പിച്ച് സിട്രോൺ

കൊച്ചി: ശക്തമായ പുറംഭാഗവും പരിചരണമേകുന്ന ഉള്‍ഭാഗവുമായി സിട്രോണിന്റെ പുതിയ ഫാമിലി മിഡ്‌സൈസ് എസ് യു വി ആയ സി3 എയര്‍ക്രോസ് അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രത്യേകമായ ആവശ്യങ്ങള്‍...

കെ. എസ്. ടി. എംയാത്രയയപ്പും പ്രവർത്തക കൺവെൻഷനും

പാലക്കാട്‌ :കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, ജില്ലാ പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. മോഡൽ ഹൈസ്കൂൾ കോൺഫ്രൻസ്...

ട്രാൻസ്‌മാനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് അന്തരിച്ചു

തൃശൂർ∙ ട്രാൻസ്മെൻ പ്രവീൺ നാഥ് അന്തരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ് മെൻ...

മൃ​ദം​ഗ വി​ദ്വാ​ൻ കാ​രൈ​ക്കു​ടി ആ​ർ. മ​ണി അ​ന്ത​രി​ച്ചു

ചെ​ന്നൈ: വി​ഖ്യാ​ത മൃ​ദം​ഗ വി​ദ്വാൻ കാ​രൈ​ക്കു​ടി ആ​ർ. മ​ണി അ​ന്ത​രി​ച്ചു. 77-വയസായിരുന്നു. വ്യാ​ഴാ​ഴ്ച ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ര​നൂ​റ്റാ​ണ്ടോ​ളം ക​ർ​ണാ​ട​ക സം​ഗീ​ത​ലോ​ക​ത്ത് നി​റ​ഞ്ഞു​ നി​ന്ന അ​തു​ല്യ​പ്ര​തി​ഭ​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്...

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം; മൊഴി മാറ്റിയത് പ്രദേശിക സിപിഎം നേതാവ്

കോഴിക്കോട് : സംസ്ഥാനത്ത് ഏറെ ചർച്ചയായ കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയും കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവുമായ പ്രവീൺ കുമാർ എന്നയാളാണ് പ്രതി...

ഐടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണം :രമേഷ് ചെന്നിത്തല

ഐടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണമെന്ന് കോൺ​ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. ഐടി വകുപ്പ്‌ അഴിമതിയുടെ അക്ഷയഖനിയായി. എ ഐ....

വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമാണെന്നാണ് ഉത്തരവിൽ പറയുന്നത്....

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹതയെന്ന് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍...

എന്‍സിപി നിര്‍ണായക നേതൃയോഗം നാളെ ; സു​പ്രി​യ സു​ലേ എ​ന്‍​സി​പി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാകാ​ന്‍ സാ​ധ്യ​ത

മും​ബൈ: ശ​ര​ദ് പ​വാ​ര്‍ എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യു​ന്ന​തോ​ടെ സു​പ്രി​യ സു​ലേ എ​ന്‍​സി​പി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാകാ​ന്‍ സാ​ധ്യ​ത.  അ​ജി​ത് പ​വാ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച് ശ​ര​ദ്...

കെ ഫോണില്‍ അഴിമതി ക്യാമറയെയും വെല്ലുന്ന അഴിമതി; കുടുംബത്തിനെതിരെ ആരോപണം ഉയര്‍ന്നിട്ടും മിണ്ടാതിരിക്കുന്ന ആദ്യത്തെ ഭരണാധികാരിയാണ് പിണറായി : പ്രതിപക്ഷ നേതാവ്

കാസര്‍കോട്: അഴിമതി ക്യാമറ ഇടപാടിനെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണിന് പിന്നില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.. അതിന്റെ മുഴുവന്‍ വിവരങ്ങളും പ്രതിപക്ഷത്തിന്റെ കൈവശമുണ്ടെന്നും അദ്ദേഹം...

ആതിരയുടെ മരണം: പ്രതി അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മരിച്ചനിലയിൽ‌ കണ്ടെത്തി

കാസർകോട്: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത്  കോട്ടയം കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ (32) മരിച്ചനിലയിൽ കണ്ടെത്തി....

വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണ്‍സന്‍ ചാള്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍

കൊല്‍ക്കത്ത: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണ്‍സന്‍ ചാള്‍സിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ബംഗ്ലാദേശ് താരമായ ലിറ്റന്‍ ദാസിന്റെ പകരക്കാരനായാണ് വിക്കറ്റ്...

ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനഫിറ്റ് സ്കീം അവതരിപ്പിച്ച്‌ എൽഐസി

കൊച്ചി: അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു വേണ്ടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പുതിയ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് പദ്ധതി...

ടെക്‌നോപാര്‍ക്കില്‍ അനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ് 2023 സംഘടിപ്പിക്കാനൊരുങ്ങി ടൂണ്‍സ്

തിരുവനന്തപുരം : ടൂന്‍സ് അനിമേഷന്‍ സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന അനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ മെയ് 12, 13 തീയതികളില്‍ നടക്കും. കോവിഡ് മഹാമാരിയുടെ...

Page 109 of 116 1 108 109 110 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist