Anweshanam Staff

Anweshanam Staff

ജഡയും ഭസ്മവും രൗദ്രമുഖവുമായി പൊന്നിയിന്‍ സെല്‍വനിലെ പുത്തന്‍ മേക്കോവര്‍ പങ്കുവെച്ച് ജയറാം

കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കി മണിരത്നം ചിത്രത്തിൽ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കൃത്യമായ സ്ക്രീന്‍ സ്പേസും ചേരുന്ന കഥാപാത്രങ്ങളെയുമൊക്കെയായിരുന്നു ലഭിച്ചിരുന്നത്. വന്‍ സാമ്പത്തിക...

കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും കല്ലേലി സാംസ്ക്കാരിക സമ്മേളനവും നടന്നു

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ 999 മലയ്ക്ക്...

നന്മയുള്ള മനസ്സിന്റെ നാടൻ ശൈലിയിലുള്ള അഭിനയമികവാണ് മമ്മുക്കോയയുടെ പ്രതിഭ : നവയുഗം.

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ കോഴിക്കോടൻ ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു. 'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക്...

കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും അസാപ് കേരള ഭരണ മന്ദിരവും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ നേതൃത്വത്തിലുള്ള പുതിയ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കഴക്കൂട്ടത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍...

സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണം – വെൽഫെയർ പാർട്ടി

മലപ്പുറം : സെർവർ പ്രശ്നം പരിഹരിച്ച്  റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാസാവസാനം ആയതിനാൽ റേഷൻ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ...

കൊച്ചിയിലെ രണ്ടാമത്തെ താജ് ഹോട്ടൽ പ്രഖ്യാപിച്ചു താജ് ബ്രാൻഡിന്‍റെ നൂറാമത്തെ ഹോട്ടൽ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ (ഐഎച്ച്സിഎല്‍), ലോകപ്രശസ്ത ബ്രാൻഡായ താജ് നൂറാമത്തെ ഹോട്ടൽ തുറക്കുന്നതായി പ്രഖ്യാപിച്ചു. 112 മുറികളുള്ള പുതിയ...

ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് നിവേദനം നൽകി.

വന്ദേ ഭാരത് ട്രയിനിന്ന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ പൊന്നാനി പാർലമെൻ്റ് മണ്ഡലം എം.പി.ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക്  നിവേദനം നൽകി. ജില്ലാ...

മാലിന്യ സംസ്കരണ രംഗത്തെ നവീന സാങ്കേതിക സാധ്യതകള്‍ മന്ത്രി എം ബി രാജേഷ് ജാപ്പനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

മാലിന്യ സംസ്കരണ രംഗത്തെ നവീന സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി ജാപ്പനീസ് പ്രതിനിധികള്‍....

കാടിനെ കാക്കാം, നാടിനെ കേള്‍ക്കാം- കൊല്ലത്ത് ഇന്നും ജില്ലയില്‍ നാളെയും വനസൗഹൃദ സദസ്

വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ രണ്ടിന് വയനാട് ആരംഭിച്ച...

എയര്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ബ്ലൂഡോട്ട് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.

ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ബ്ല്രൂഡോട്ട് ഗ്രൂപ്പും കൈകോര്‍ക്കുന്നതോടെ അടിയന്തര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് 24 മണിക്കൂറും എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കൊപ്പം ഫ്ലൈറ്റ് സ്‌ട്രെച്ചറുകള്‍, ലോകത്തെവിടേക്കും മെഡിക്കല്‍ എസ്‌കോര്‍ട്ടുകള്‍, ചികിത്സയ്ക്ക് വേണ്ടിയുള്ള...

പൊന്നിയന്‍ സെല്‍വന്‍ 2: പ്രചാരണത്തില്‍ പങ്കുചേര്‍ന്ന് ബിസ്‍ലേരി

കൊച്ചി:  ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തില്‍ പങ്കുചേര്‍ന്ന് പ്രമുഖ കുടിവെള്ള ബ്രാന്‍ഡായ ബിസ്‍ലേരി. ചിത്രത്തില്‍...

നൈകയുടെ അടുത്ത ഘട്ട വികസനത്തിനു നേതൃത്വം നല്‍കാന്‍ സീനിയര്‍ തലത്തില്‍ പുതിയ നിയമനങ്ങള്‍

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ബ്യൂട്ടി, ഫാഷന്‍ സ്ഥാപനമായ നൈക സീനിയര്‍ തലത്തില്‍ പുതിയ നിരവധി പ്രൊഫഷണലുകളെ നിയമിച്ചു. നിലവില്‍ നേതൃസ്ഥാനത്തുള്ള അന്‍പതിലേറെ പേര്‍ക്കൊപ്പമായിരിക്കും നേതൃനിരയിലേക്കെത്തുന്ന പുതിയവര്‍ പ്രവര്‍ത്തിക്കുക....

കളത്തിൽ ദേവീ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും സമാപിച്ചു; പ്രതിഷ്ഠാദിനം മെയ് രണ്ടിന്

ചാവക്കാട്: മണത്തല കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന നാല് ദിവസത്തെ 'കളമെഴുത്തും പാട്ടും' ഉത്സവം സമാപിച്ചു. നാഗകളം, ഭൂതകളം, ഭഗവതികളം, മുത്തപ്പൻകളം എന്നിവയാണ്...

ആഢംഭര യാത്രാ അനുഭവങ്ങള്‍: ‘പ്രീമിയം ഗെറ്റവേകള്‍’ പുറത്തിറക്കി ക്ലിയര്‍ട്രിപ്പ്

കൊച്ചി: ആഢംഭര യാത്രാ അനുഭവങ്ങള്‍ക്കായി “പ്രീമിയം ഗെറ്റവേകള്‍” പുറത്തിറക്കി ഫ്ലിപ്പ്കാർട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. നിലവിൽ നാൽപ്പതിലധികം ഹോട്ടലുകളുമായി കൈകോര്‍ത്തു കൊണ്ട് 25 സ്ഥലങ്ങളിൽ ഈ സേവനം പ്രാബല്യത്തിലുണ്ട്....

ലിസ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു

കോട്ടയം ജില്ലയിലെ കോതനല്ലൂർ ആസ്ഥാനമായി 2018 മുതൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഓട്ടിസം കുട്ടികൾക്കായി റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു. വിവിധ തരത്തിലുള്ള തെറാപ്പികളും...

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: രജിസ്‌ട്രേഷന്‍ ഇന്നു (26.04.2023)കൂടി

കൊച്ചി: ടൂറിസം വകുപ്പിന്റെ പിന്തുണയോടെ മേയ് ഒന്നിന് കൊച്ചിയില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കെടുക്കാന്‍ ഇന്നു കൂടി രജിസ്റ്റര്‍ ചെയ്യാം. www.kochimarathon.in എന്ന...

സോണി ബ്രാവിയ എക്‌സ്75എല്‍ ടിവി സീരിസുകള്‍ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ ഇന്ന് പുതിയ ബ്രാവിയ എക്‌സ്75എല്‍ ടെലിവിഷന്‍ സീരിസുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഗെയിമിങ് എക്‌സ്പീരിയന്‍സാണ് പുതിയ സീരീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്....

പെരുമ്പാവൂരില്‍ പുതുക്കിയടച്ച്പോയിന്‍റ്തുറന്ന്ഫോക്സ്വാഗണ്

പെരുമ്പാവൂര്‍: ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പെരുമ്പാവൂരില്‍ പുതിയ ടച്ച്പോയിന്‍റ് ഉദ്ഘാടനം ചെയ്തു.  ഇവിഎം പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ സാബു ജോണിയാണ് ടച്ച്പോയിന്‍ിന് നേതൃത്വം നല്‍കുന്നത്.  ടച്ച്പോയിന്‍റില്‍  30  വിപണന-സേവന ജീവനക്കാരും പ്രവര്‍ത്തിക്കുന്നു.   ഫോക്സ്വാഗണ്‍ ഡിഎന്‍എയുടെ അടിത്തറയായ മികച്ച നിര്‍മാണ നിലവാരവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും രസകരമായ ഡ്രൈവിംഗ് അനുഭവങ്ങളും  പ്രതിഫലിപ്പിക്കുന്ന ജര്‍മന്‍ എന്‍ജിനീയറിംഗ്  ഉത്പന്നങ്ങളുടെ ശേഖരം പെരുമ്പാവൂരില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിഡബ്ല്യു ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ച പ്രീമിയം മിഡ്-സൈസ് സെഡാന്‍ ഫോക്സ്വാഗണ്‍ വെര്‍ടസ്, ആഗോള ബെസ്റ്റ് സെല്ലര്‍ ഫോക്സ്വാഗണ്‍ ടിഗ്വന്‍ എന്നിവ ടച്ച്പോയിന്‍റില്‍ പ്രദര്‍ശിപ്പിക്കും.   ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ടച്ച്പോയിന്‍റ്. പുതിയ ടച്ച്പോയിന്‍റ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുമെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍  ആശിഷ് ഗുപ്ത പറഞ്ഞു.   ഉയര്‍ന്ന നിലവാരമുള്ള സേവനവും മികച്ച ഉപഭോക്തൃ അനുഭവങ്ങളും ലഭ്യമാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഫോക്സ്വാഗന്‍റെ നൂതന സാങ്കേതികവിദ്യയ്ക്കും എഞ്ചിനീയറിംഗിനൊപ്പം ഏറ്റവും മികച്ച  സേവനവും വില്‍പ്പനാനന്തര പിന്തുണയും ഇവിടെ ലഭ്യമാക്കുമെന്ന് ഇവിഎം പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍  സാബു ജോണി പറഞ്ഞു.    കാര്‍ ഡിസ്പ്ലേയ്ക്ക് പുറമേ ഫോക്സ്വാഗണ്‍ ഉപഭോക്താക്കളുടെ എല്ലാ സേവന, പരിപാലന ആവശ്യകതകളും നിറവേറ്റുന്നതിനായി പരിശീലനം ലഭിച്ച ഉയര്‍ന്ന വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന എട്ട് ബേകളും പുതിയ ടച്ച്പോയിന്‍റില്‍ ഉണ്ട്.

ഇലക്ട്രിക് വാഹനങ്ങളായ മിഹോസ്, ജോയ് ഇ-റിക്ക് വിതരണം ആരംഭിച്ച് വാർഡ്‌വിസാർഡ്

വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് അവരുടെ പുതിയ ഇലക്ട്രിക് ഇരുചക്രവാഹനമായ മിഹോസ് ഇലക്ട്രിക് ത്രീ വീലർ ജോയ് ഇ-റിക്ക് എന്നിവയുടെ വിതരണം ആരംഭിച്ചു.  2023 ഏപ്രിൽ 19 മുതൽ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി  ഘട്ടം ഘട്ടമായാണ് വിതരണം ആരംഭിച്ചിരിക്കുന്നത്.   2023 ഓട്ടോ എക്‌സ്‌പോയിൽ  1,35,000 (ആദ്യത്തെ 5000 ഉപഭോക്താക്കൾക്ക്) രൂപ വിലയിലാണ് മിഹോസ്‌  പുറത്തിറക്കിയത്. പുതിയ സ്‌കൂട്ടർ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത് പോളി ഡിസൈക്ലോപെന്റഡീൻ (പിഡിസിപിഡി) ഉപയോഗിച്ചാണ്. വാർഡ്‌വിസാർഡിന്റെ  ആദ്യ ഇലക്ട്രിക് ത്രീ വീലർ ജോയ് ഇ-റിക്ക് 3,40,000 (എക്‌സ്-ഷോറൂം) രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡിസൈനും ഉപഭോക്തൃ-സൗഹൃദ ഐഒടിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വിപണിയിലെ വ്യത്യസ്ത മോഡലുകളിലൊന്നാണിത്.   "ഞങ്ങളുടെ സ്‌കൂട്ടർ മിഹോസിന്റെയും ആദ്യത്തെ ഇലക്ട്രിക് ത്രീ-വീലറിന്റെയും ഡെലിവറി ആരംഭിച്ചത് ഒരു സുപ്രധാന നാഴികക്കല്ലാണ്.  ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ വാഹനങ്ങൾ എത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങളുടെ സാങ്കേതികവിദ്യയും ശൈലിയും ഉപയോഗിച്ച് ഉപഭോക്തൃ അഭിലാഷങ്ങൾ നിറവേറ്റാനും ഇവി മേഖലയിൽ ഞങ്ങളുടെ വിപണി വിഹിതം വർദ്ധിപ്പിക്കാനും കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വിപണി കുതിച്ചുയരുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വരും മാസങ്ങളിൽ ശക്തമായ വിൽപ്പന തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യതിൻ ഗുപ്‌തെ പറഞ്ഞു.   ജോയ് ഇ-റിക്ക് ത്രീ-വീലറുകളുടെ എൽ 5 ക്ലാസിന് കീഴിലാണ് വരുന്നത്.  നീല, വെള്ള, ഗോൾഡൻ യെല്ലോ എന്നീ മൂന്ന് നിറങ്ങളിൽ ജോയ് ഇ-റിക്ക് ലഭ്യമാണ്:   ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി 150-ലധികം മിഹോസും 50-ലധികം ജോയ് ഇ-റിക്കും വിതരണം  ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ അധിക നഗരങ്ങൾ ഘട്ടം ഘട്ടമായി കൂട്ടിച്ചേർക്കുകയും രാജ്യത്തുടനീളമുള്ള 600-ലധികം അംഗീകൃത ഷോറൂമുകളിലൂടെ ഡെലിവറി നടത്തുകയും ചെയ്യും.

സുഡാനിൽ നിന്ന് പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ഓപ്പറേഷൻ കാവേരിക്ക് തുടക്കമായി

ന്യൂഡൽഹി: അക്രമത്തിൽ കുടുങ്ങിയ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ 'ഓപ്പറേഷൻ കാവേരി' ആരംഭിച്ചു. ഇന്നലെ മുതൽ ഐഎൻഎസ് സുമേധ സ്ഥിതി ചെയ്യുന്ന പോർട്ട് സുഡാനിൽ...

ആര്‍ബിഐ ബാങ്കിങ് സുരക്ഷാ ബോധവല്‍ക്കരണ ടൗണ്‍ഹാള്‍ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: സുരക്ഷിത ബാങ്കിങ്  ബാങ്കിങ് ഉപഭോക്തൃ അവകാശങ്ങള്‍, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള...

എല്‍ഐസിക്ക് പ്രീമിയം വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ച

കൊച്ചി: ഇന്‍ഷുറന്‍സ് പ്രീമിയം വരുമാനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം എല്‍ഐസി 16.67 ശതമാനം വളര്‍ച്ച നേടി. മുന്‍വര്‍ഷത്തെ 1.99 ലക്ഷം കോടി രൂപയില്‍ നിന്ന് 2.32 ലക്ഷം...

കിംസ്‌ഹെല്‍ത്ത് ടി.ബി എലിമിനേഷന്‍ പ്രോഗ്രാം; കലക്ടര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള ടി.ബി രോഗികളെ സഹായിക്കാനും സമയാസയമത്തുള്ള ചികിത്സ ലഭ്യമാക്കാനും രോഗമുക്തരാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാനമന്ത്രി ടി.ബി മുക്ത് അഭിയാന്റെ ഭാഗമായി നിക്ഷയ് മിത്രാ ക്ഷയരോഗ...

ലോകോത്തര നിലവാരത്തിൽ കൊടക്ക്-പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി പ്രവർത്തനമാരംഭിച്ചു

ഹൈദരാബാദ്:  കൊടക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡും (കെഎംബിഎല്‍ ബാങ്ക്) പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ ഫൗണ്ടേഷനും തെലങ്കാനയിലെ ഗച്ചിബൗളിയില്‍ ലോകോത്തര ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രമായ “കൊടക്ക് പുല്ലേല ഗോപീചന്ദ്...

ബഹറിൻ വഴി കേരളത്തിലേയ്ക്ക് പോകുന്ന പ്രവാസികൾക്ക് ദമ്മാം എയർപോർട്ടിൽ സിംഗിൾ ബോർഡിംങ് പാസ്സ് നൽകി കഷ്ടപ്പെടുത്തുന്ന ഗൾഫ് എയർ കമ്പനിയുടെ നിലപാട് അവസാനിപ്പിയ്ക്കുക : നവയുഗം

ദമ്മാം: ദമ്മാമിൽ നിന്നും ബഹറിൻ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എയർപോർട്ടുകളിലേയ്ക്ക് ഗൾഫ് എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക്, ദമ്മാം എയർപോർട്ടിൽ നിന്നും സിംഗിൾ...

ഇന്ത്യയില്‍ ആദ്യമായി 4.1 കി. ഗ്രാം ഭാരവും 30 സെ. മീറ്റര്‍ വലുപ്പവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നീക്കം ചെയ്തു.

കോഴിക്കോട് : 30 സെന്റിമീറ്റര്‍ നീളവും 4.1 കി. ഗ്രാം ഭാരവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് വിജയകരമായി നീക്കം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട്...

വികസന വിഭവ വിതരണത്തിൽ മലപ്പുറത്തോട് സർക്കാരുകൾ അനീതി തുടരുന്നു

തിരൂർ : കാലങ്ങളായി മലപ്പുറം ജില്ലയോടും തിരൂർ റെയിൽവേ സ്റ്റേഷനോടും  തുടരുന്ന അവഗണനയുടെ തുടർച്ചയാണ് വന്ദേഭാരത് ട്രെയ്നിന് മലപ്പുറം ജില്ലയിൽ സ്റ്റോപ് നിഷേധിച്ചതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം...

വെറുപ്പിനെയും വിദ്വേഷത്തെയും സാഹോദര്യവും സൗഹൃദവും കൊണ്ട് പ്രതിരോധിക്കാൻ കഴിയണം : ബഷീർഹസൻ നദ്‌വി

വെറുപ്പിനെയും വിദ്വേഷത്തെയും സാഹോദര്യവും സൗഹൃദവും കൊണ്ട് പ്രതിരോധിക്കാൻ കഴിയണമെന്ന് യുവ പണ്ഡിതനും വാഗ്മിയും പത്തിരിപ്പാല മക്കാ മസ്ജിദ് ഖത്തീബുമായ ബഷീർഹസൻ നദ്‌വി പറഞ്ഞു. സിറ്റി ഈദ്ഗാഹ് കമ്മിറ്റിയുടെ...

ഈദ് ഗാഹ് സംഘടിപ്പിച്ചു

ചെറുകുളമ്പ : ചെറിയ പെരുന്നാൾ പ്രമാണിച്ചിട്ട് ചെറുകുളമ്പ പള്ളി മഹൽ കമ്മിറ്റി സൗഹൃദ ഈദ് ഗാഹ് സംഘടിപ്പിച്ചു. ഐ എസ് എസ് പൊന്നാനി സ്കൂൾ പ്രിൻസിപ്പൽ പി കെ...

കാരുണ്യം നിറഞ്ഞ ഹൃദയം നിലച്ചു; ദമ്മാം പ്രവാസലോകത്തിന് പ്രിയപ്പെട്ട സനു മഠത്തിൽ വിടവാങ്ങി.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിൽ (48 വയസ്സ്) അപ്രതീക്ഷിതമായി വിട വാങ്ങിയത് ദമ്മാമിലെ പ്രവാസലോകത്തെ ഞെട്ടിച്ചു. ദമ്മാം...

ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചു

 കൊച്ചി:  ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.  ക്യാപ്റ്റൻ, കളിക്കാരൻ എന്നീ നിലകളിൽ നിരവധി ലോക റെക്കോർഡുകൾ രോഹിത് ശർമ്മ സ്വന്തമാക്കിയിട്ടുണ്ട്. ...

സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് പോസിറ്റീവ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എസ് രവീന്ദ്ര ഭട്ട്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കാണ് കൊവിഡ്...

ഇടുക്കിയിൽ വാൻ കൊക്കയിലേക്ക് മറിഞ് ഒരു മരണം,നിരവധി പേർക്ക് പരിക്ക്

ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ് .അപകടത്തിൽ ഒരാൾ മരിച്ചു.ഇരുപതോളം പേർക്ക് പരുക്കേറ്റു.തിരുനെൽവേലി സ്വദേശി സി പെരുമാൾ (59) ആണ് മരിച്ചത്.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ...

പൊലീസിനെ വട്ടംകറക്കി 37 ദിവസം, ഒളിത്താവളങ്ങള്‍ മാറ്റി, ഒടുവില്‍ അമൃത്പാല്‍ സിങ് കീഴടങ്ങി

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിങ്ങിനെ  ഞായറാഴ്ച രാവിലെ പഞ്ചാബ് പോലീസ്   അറസ്റ്റ് ചെയ്തു. രാവിലെ 7 മണിക്കാണ് കീഴടങ്ങുന്ന വിവരം പൊലീസിനെ ഫോണില്‍ അറിയിച്ചത്....

പ്രധാനമന്ത്രി നാളെ കേരളത്തില്‍; ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാകും കൂടിക്കാഴ്ച . അതേസമയം പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം...

റിലയൻസ് ഇൻഷുറൻസ് കേസിൽ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് സിബിഐയെ ചോദ്യം ചെയ്യാൻ വിളിച്ചു

ഏപ്രിൽ 28ന് റിലയൻസ് ജനറൽ ഇൻഷുറൻസ് അഴിമതി നടത്തിയെന്ന് സംശയിക്കുന്ന കേസിൽ സാക്ഷിയായി മൊഴിയെടുക്കാൻ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ വിളിച്ചു.  "ചില...

മാലിന്യം ശേഖരിക്കുന്നതിന് പണം വസ്തു നികുതിക്കൊപ്പം ഈടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ ജൂണ്‍ അഞ്ചിനുള്ളില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതിക്കൊപ്പം പണം...

ഡൊമിനിക് റാബ് യുകെ ഉപപ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

യുണൈറ്റഡ് കിംഗ്ഡം ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് തനിക്കെതിരായ ഭീഷണിപ്പെടുത്തൽ ആരോപണങ്ങളുടെ അന്വേഷണത്തെത്തുടർന്ന് വെള്ളിയാഴ്ച തന്റെ സ്ഥാനം രാജിവച്ചു. ജസ്റ്റിസ് സെക്രട്ടറി കൂടിയായ ഡൊമിനിക് റാബ് തന്റെ ജീവനക്കാരെ...

ജിയാ ഖാന്റെ മരണം: സൂരജ് പഞ്ചോളിക്കെതിരായ ആത്മഹത്യാ പ്രേരണ കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു

യുവനടി ജിയാ ഖാനെ ജൂഹു ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ഒരു ദശാബ്ദത്തിന് ശേഷം, അവരുടെ കാമുകൻ നടൻ സൂരജ് പഞ്ചോളിക്കെതിരായ ആത്മഹത്യാ പ്രേരണ കേസിൽ പ്രത്യേക...

കല്യാണ്‍ ജൂവലേഴ്സ് പുതിയ നാല് ഷോറൂമുകള്‍ തുറന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഒഡീഷയിലെ റൂര്‍ക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍ പുതിയ...

അക്സസറീസ് ഉൽപ്പാദന രംഗത്തേക്ക്; അഞ്ച് മലയാളി യുവ സംരംഭകരുടെ ഇന്ത്യൻ വിജയഗാഥ

കൊച്ചി: കോളേജ് കാലത്തെ മോട്ടോർസൈക്കിൾ റേസിങ്, സാഹസിക റൈഡിങ് അഭിനിവേശത്തിൽ തുടങ്ങി ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ അക്സസറീസ് വിൽപ്പനക്കാരും 40ലേറെ രാജ്യങ്ങളിൽ വിതരണക്കാരുമായി മാറിയ അഞ്ച് യുവ...

ഫ്രറ്റേണിറ്റി നിവേദനം കൈമാറി

മലപ്പുറം :- കേന്ദ്രസർക്കാർ NCERT പാഠപുസ്തകങ്ങളിൽ നിന്നും  മുഗൾ ചരിത്രം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഇ ടി മുഹമ്മദ് ബഷീർ എം.പിക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്...

മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തൃശൂരില്‍

തൃശൂര്‍: മുരുഗപ്പ ഗ്രൂപ്പിന്റെ ഇലക്ട്രിക് ത്രീ വീലറായ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തൃശൂര്‍ എത്തി. ഉപഭോക്താക്കള്‍ക്ക് തൃശൂരിലെ കല്യാണ്‍ ഇവി എല്‍എല്‍പിയില്‍ ഇപ്പോള്‍ ടെസ്റ്റ് റൈഡ്...

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2022, ടെക്നോപാര്‍ക്ക് വുമണ്‍സ് ക്രിക്കറ്റ് ലീഗ് 2023; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ബ്ലൂവും യു.എസ്.ടി ജി.സി.സിയും ചാംപ്യന്‍മാര്‍

തിരുവനന്തപുരം ; ടെക്‌നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2022 ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ അലിയന്‍സ് വൈറ്റ്സ്നെ തോല്‍പ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ചാംപ്യന്‍മാരായി. മെന്‍സ് ടൂര്‍ണമെന്റില്‍ 15...

ഈദുൽ ഫിത്തർ പ്രമാണിച്ച് ഭരണാധികാരികളെയും ജനങ്ങളെയും അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെള്ളിയാഴ്ച എമിറേറ്റ്‌സ് ഭരണാധികാരികൾക്കും യുഎഇയിലെ ജനങ്ങൾക്കും ഈദ് അൽ ഫിത്തറിന്റെ  അവസരത്തിൽ...

ഈദുൽ ഫിത്തർ പ്രമാണിച്ച് ഭരണാധികാരികളെയും ജനങ്ങളെയും അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെള്ളിയാഴ്ച എമിറേറ്റ്‌സ് ഭരണാധികാരികൾക്കും യുഎഇയിലെ ജനങ്ങൾക്കും ഈദ് അൽ ഫിത്തറിന്റെ  അവസരത്തിൽ...

ഈദുൽ-ഫിത്തർ നോടനുബന്ധിച്ച് 1,760 തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകി ആയത്തുള്ള ഖമേനി മാപ്പ് നൽകി

ലോകമെമ്പാടുമുള്ള മറ്റ് മുസ്ലീങ്ങൾക്കൊപ്പം ഇറാനികളും റമദാൻ വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെ നാളുകളിൽ  ഈദുൽ-ഫിത്തർ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവ് ആയത്തുല്ല സെയ്ദ് അലി ഖമേനി 1,700 തടവുകാർക്ക്...

സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

ഖാർത്തൂം:  സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ്(ആർ.എസ്.എഫ്). പെരുന്നാൾ പ്രമാണിച്ചാണ് പ്രഖ്യാപനം. 72 മണിക്കൂറാണ് വെടിനിർത്തൽ.  വാർത്താകുറിപ്പിലൂടെയാണ് ആർ.എസ്.എഫ് പ്രഖ്യാപനം നടത്തിയത്. ഇന്നു...

ഡൽഹി സാകേത് കോടതിയിൽ യുവതിക്ക് വെടിയേറ്റു

ന്യൂഡൽഹി:  സാകേത് കോടതിയിൽ വെടിവെപ്പ്. ഒരു യുവതിക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരാണ് വെടിയുതിർത്തത് എന്നത് വ്യക്തമല്ല. അഭിഭാഷകനായി വേഷം മാറിയെത്തിയ...

ഖത്തർ ട്രാൻസിറ്റ് യാത്രക്കാർക്ക് എക്സ്പോ 2023 ദോഹയിലേക്ക് പ്രവേശനം നൽക്കും

2023 ഒക്‌ടോബർ മുതൽ 2024 മാർച്ച് വരെ നടക്കുന്ന എക്‌സ്‌പോ സന്ദർശിക്കാൻ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്‌ഐഎ) വഴിയുള്ള യാത്രക്കാരെ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം (എംഒഐ), ഖത്തർ...

Page 112 of 116 1 111 112 113 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist