Anweshanam Staff

Anweshanam Staff

ഒമാന്റെ ചില ഭാഗങ്ങളിൽ മഴ തുടരും

മസ്‌കറ്റ്: സൗത്ത് അൽ ഷർഖിയ, അൽ ബുറൈമി, അൽ ദാഹിറ, അൽ ദഖിലിയ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ മേഘങ്ങൾ ഒഴുകുന്നത് തുടരുന്നു, 2023...

198 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

മസ്‌കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജയിൽ തടവുകാരിൽ 198 പേർക്ക് പരമോന്നത മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിക്. 89 പ്രവാസികൾ ഉൾപ്പെടെ 198 തടവുകാർക്ക്...

സലാലയിലെ എല്ലാവരും കൈകോർത്തു മുസ്തഫ തുടർ ചികിത്സക്ക് നാട്ടിൽ എത്തിച്ചു

സലാല:  പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശി മുഹമ്മദ് മുസ്തഫ കഴിഞ്ഞ ഒന്നാം തീയതിയാണ് പക്ഷാഘാതം വന്ന് അബോധാവസ്ഥയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രാവേശിപ്പിച്ചത്. അന്നു മുതൽ  വെന്റിലേറ്ററിൽ...

ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ വിപുലമാകുന്നു

കൊച്ചി;  ആഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ...

അമൃത ആശുപത്രി പാര്‍കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്തെ ഡിബിഎസ് പ്രക്രിയ നടത്തി

കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള പുതിയ സെന്‍സിങ് എനേബിള്‍ഡ്...

പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍ മേഖലയുടെ ഇഫ്താര്‍ വിരുന്ന്..

കോബാർ: പ്രവാസനാടിലും നിറഞ്ഞു നില്‍ക്കുന്ന സാഹോദര്യത്തിന്റെ വിളംബരമായി, കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു....

വുമൺ എന്റർപ്രിണർഷിപ്പ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ച്‌ ഭാരത്‌പേ ഗ്രൂപ്പ്

കൊച്ചി : ഫിൻടെക് രംഗത്ത് ഇന്ത്യയിലെ മുൻനിരക്കാരയ ഭാരത്‌ പേ വുമൺ എന്റർപ്രിണർഷിപ്പ് പ്ലാറ്റ്ഫോമുമായി (WEP) കൈകോർക്കുന്നു. ഇന്ത്യയിലുടനീളമുള്ള വനിതാ സംരംഭകരെ സ്വാശ്രയത്വത്തിന്റെയും ബിസിനസ്സ് വളർച്ചയുടെയും പാതകളിൽ...

ഭീകരവാദവും അധിനിവേശവും ഇസ്‌ലാമിക സമൂഹങ്ങളെ ദുർബലപ്പെടുത്താനുള്ള ഉപാധികളാണ് :ഇറാൻ

ലോകത്തെ ഇസ്‌ലാമിക സമൂഹങ്ങളെ ദുർബലപ്പെടുത്തുന്നതിന് ശത്രുക്കൾ ഉപയോഗിക്കുന്ന തന്ത്രങ്ങളിലൊന്നാണ് ഭീകരവാദവും അധിനിവേശവും എന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി . ബുധനാഴ്ച ടെഹ്‌റാനിൽ മുസ്‌ലിം രാജ്യങ്ങളുടെ അംബാസഡർമാരും...

അതിഖ് അഹമ്മദ് കൊലയാളിക്ക് പരിശീലനം ലഭിച്ചിരുന്നു : പോലീസ്

ലഖ്‌നൗ: ഗുണ്ടാസംഘം ആതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ മാധ്യമപ്രവർത്തകനെന്ന വ്യാജേന സഹായിച്ച മൂന്ന് പേരെ ഉത്തർപ്രദേശിൽ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. കൊലയാളികളായ ലവ്‌ലേഷ് തിവാരി,...

ബി.ജെ.പി പിന്തുണയോടെ രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയ പാർട്ടിയുമായി യാതൊരു ബന്ധമില്ല : കാസ

കോഴിക്കോട്: ബി.ജെ.പിയുടെ പിന്തുണയോടെ  രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയ പാർട്ടിയായ  നാഷനൽ പ്രോഗ്രസീവ് പാർട്ടി(എൻ.പി.പി)യുമായി തങ്ങൾക്ക് യാതൊരു  ബന്ധവുമില്ലെന്ന് ക്രിസ്ത്യൻ തീവ്രവിഭാഗമായ 'കാസ'. സംസ്ഥാന അധ്യക്ഷൻ കെവിൻ പീറ്ററാണ്...

മഅദ്നി യുടെ യാത്ര; കർണാടക പൊലീസ് കൊല്ലത്ത് പരിശോധന നടത്തി

തിരുവനന്തപുരം:  അബ്ദുന്നാസർ മഅദ്നി  കേരളത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി കർണാടക പോലീസ് കൊല്ലത്തെത്തി സുരക്ഷ പരിശോധന നടത്തി. ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിൽ എത്തി പരിശോധന...

കൊറിയൻ പോപ് താരം മൂൺ ബിന്നിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സിയോൾ: പ്രശസ്ത കൊറിയൻ പോപ് താരം മൂൺ ബിന്നിനെ  ബുധനാഴ്ച രാത്രി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു.  രാത്രി 8.10ഓടെ സിയോളിലെ ഗംഗ്‌നം ജില്ലയിലെ...

ആപ്പിൾ സിഇഒ ടിം കുക്ക് ഡൽഹിയിലെ സാകേതിലെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഉദ്ഘാടനം ചെയ്തു

മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ശേഷം, ഐഫോൺ നിർമ്മാതാവ് അതിന്റെ രണ്ടാമത്തെ മുൻനിര ഔട്ട്‌ലെറ്റ് വ്യാഴാഴ്ച ന്യൂഡൽഹിയിലെ സാകേറ്റിൽ തുറക്കാൻ ഒരുങ്ങുന്നു. ടെക്...

ആപ്പിൾ ഡൽഹി സ്റ്റോർ ഉടൻ തുറക്കുന്നു: സാകേത് ഔട്ട്‌ലെറ്റിന് പുറത്ത് നീണ്ട ക്യൂ

മുംബൈ : മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ശേഷം, ഐഫോൺ നിർമ്മാതാവ് അതിന്റെ രണ്ടാമത്തെ മുൻനിര ഔട്ട്‌ലെറ്റ് വ്യാഴാഴ്ച ന്യൂഡൽഹിയിലെ സാകേറ്റിൽ തുറക്കാൻ...

ആരാധ്യ ബച്ചൻ കേസിൽ യുട്യൂബ് ചാനലുകൾക് കൾക്കെതിരെ ഡൽഹി ഹൈക്കോടതി വാദം കേൾക്കും

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളും അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ചെറുമകളുമായ ആരാധ്യ ബച്ചൻ തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് യുട്യൂബ് ചാനലുകൾക്കെതിരെ...

കോടതിയലക്ഷ്യക്കേസിൽ: നിരുപാധികം മാപ്പുപറയാമെന്ന് അർണബ് ഗോസ്വാമി

ന്യൂഡൽഹി: 2016ലെ ആർ.കെ പച്ചൗരി നൽകി കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പുപറയാൻ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫും എം.ഡിയുമായ അർണബ് ഗോസ്വാമി. ഡൽഹി ഹൈക്കോടതിയെയാണ് ഗോസ്വാമി ഇക്കാര്യം...

ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ മിഴിതുറന്നു

തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തി റോഡിൽ ചീറിപ്പായുന്നവർക്ക് ഇന്നുമുതൽ പണി  തുടങ്ങും. ഗതാഗത കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 എഐ  ക്യാമറകൾ ഇന്നു പ്രവർത്തനം തുടങ്ങുന്നത് കുട്ടികൾ...

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി പുനസ്ഥാപിക്കണം – വെൽഫെയർ പാർട്ടി

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി പുനസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ  ജനറൽ സെക്രട്ടറി  സഫീർ ഷാ കെ.വി  സുപ്രണ്ടിനെ സന്ദർശിച്ച് ആവശ്യപ്പെട്ടു. 60...

ലൈലത്ത് അൽ ഖദറിലെ വിശുദ്ധ മസ്ജിദുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടി

  മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ ചരിത്രത്തിലാദ്യമായി, തിങ്കളാഴ്ച റമദാനിലെ 27-ാം രാത്രിയിൽ മക്കയിലെ ഗ്രാൻഡ് മോസ്‌കിൽ നിന്ന് 3.5 കിലോമീറ്റർ അകലെയുള്ള അൽ മുഅല്ല പ്രദേശം വരെ...

അമേരിക്കൻ ചാരവൃത്തിയെക്കുറിച്ച് യുഎൻ ‘ആശങ്ക’ രേഖപ്പെടുത്തി

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ വാഷിംഗ്ടൺ ചാരവൃത്തി നടത്തിയെന്ന റിപ്പോർട്ടുകളിൽ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അമേരിക്കയോട് ആശങ്ക രേഖപ്പെടുത്തി. ചൊവ്വാഴ്‌ച സംസാരിച്ച യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്...

മുഖ്യമന്ത്രി പിണറായി വിജയൻ മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു

തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീലോഞ്ച് ചെയ്തു.    ഉപഭോക്താക്കളുടെ മുന്‍ഗണനകളും ജനസംഖ്യാമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍...

റീബൂട്ട് 2023; അവസരങ്ങളുടെ ജാലകമൊരുക്കി സൈബര്‍പാര്‍ക്കും കാഫിറ്റും

കോഴിക്കോട് : മലബാര്‍ മേഖലയില്‍ അവസരങ്ങളുടെ ജാലകം തുറന്ന് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും കാഫിറ്റും. 1500 ലധികം തൊഴിലവസരങ്ങളൊരുക്കി സംഘടിപ്പിക്കുന്ന റീബൂട്ട് 2023 ജോബ് ഫെയര്‍ മെയ് 13,...

മെഡിക്കൽ പിജി ആസ്പിരൻറുകൾക്കായി അലൻ സൂപ്പർ ആപ്പ് പുറത്തിറക്കി

കൊച്ചി: രാജ്യത്തെ മെഡിക്കല്‍ കോച്ചിംഗ് രംഗത്തെ മുന്‍നിരക്കാരായ അലന്‍  പിജി മെഡിക്കല്‍ പ്രവേശനം കാംക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, അത്യാധുനിക  പരീക്ഷാ തയാറെടുപ്പ് പ്ലാറ്റ്‌ഫോം അലന്‍ നെക്സ്റ്റ് ആപ്പ് പുറത്തിറക്കി.  ആൽഫ, ബീറ്റ , ഡെല്‍റ്റ എന്നിങ്ങനെ  മൂന്നു സമഗ്ര കോഴ്സ് പാക്കേജുകളിലൂടെ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് അലന്‍ നെക്സ്റ്റ് ആപ്പ്.   വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തിരക്കേറിയ പ്രവര്‍ത്തനചര്യകൾക്കിടയിലും  മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള പരീക്ഷാ തയ്യാറെടുപ്പ് പ്രക്രിയ ലളിതവും കൂടുതല്‍ പ്രാപ്യവുമാക്കുകയെന്നതാണ് അലന്‍ നെക്സ്റ്റ് ലക്ഷ്യം വച്ചിട്ടുള്ളതെന്ന് അലന്‍ നെക്സ്റ്റ് വെര്‍ട്ടിക്കിള്‍ ഹോള്‍ ടൈം എക്സിക്യൂട്ടീവ് അമന്‍ മഹേശ്വരി പറഞ്ഞു. തിരക്കേറിയ ഇന്‍റേണ്‍ഷിപ്പ്  പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മികച്ച രീതിയില്‍ നീറ്റ്-  പിജി, ഐഎന്‍ഐ സെറ്റ്, എഫ് എംജിഇ പരീക്ഷകള്‍ക്കു തയാറെടുക്കുവാന്‍ അവരെ സഹായിക്കുന്ന സമഗ്ര പദ്ധതിയാണ് അലന്‍ നെക്സ്റ്റ് ആപ്പ് എന്ന് മഹേശ്വരി പറഞ്ഞു.   ഓഫ് ലൈന്‍ ക്ലാസ്റൂം പഠനവും റിവിഷനും അടങ്ങുന്നതാണ് ആല്‍ഫ കോഴ്സ്. എഴുന്നൂറിലധികം മണിക്കൂറുകള്‍ നീളുന്ന വീഡിയോ, ക്ലിനിക്കല്‍ വീഡിയോ, 200 മണിക്കൂറിലധികമുള്ള റിവിഷന്‍ വീഡിയോ, പതിനായിരത്തിലധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വസ്റ്റ്യന്‍ ബാങ്ക്,  ചെറുതും വലുതുമായ ഇരൂന്നൂറിലധികം ടെസ്റ്റുകള്‍ തുടങ്ങിയവ ആല്‍ഫ കോഴ്സില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍, പ്രിന്‍റഡ് നോട്ടും ലഭ്യമാണ്.   ഓണ്‍ലൈന്‍ പഠനത്തിനും റിവിഷനും ഉൾപ്പെടുന്ന ബീറ്റ കോഴ്സില്‍ 700-ലധികം മണിക്കൂറിലുള്ള വീഡിയോകളും ക്ലിനിക്കല്‍ സ്കില്‍ വീഡിയോകളും ഉള്‍പ്പെടുന്നു. 200 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള റിവിഷന്‍ വീഡിയോ പതിനായിരത്തിലധികം ചോദ്യങ്ങള്‍, 200-ലധികം ടെസ്റ്റുകള്‍, ഡിജിറ്റല്‍, പ്രിന്‍റഡ് നോട്ടുകള്‍ തുടങ്ങിയവ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. പതിനായിരത്തിലധികം ചോദ്യങ്ങളും 200ലധികം ചെറുതും വലുതുമായ ടെസ്റ്റുകളുമാണ് ഡെല്‍റ്റ പാക്കേജില്‍ ഉള്‍പ്പെടുന്നത്.   ക്വിസ്, കണ്‍സെപ്ച്വല്‍ വീഡിയോ, പരീക്ഷാ വിവരങ്ങള്‍, വീഡിയോ ബാങ്ക് എന്നിവവഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അറിവ് വര്‍ധിപ്പിക്കുന്ന വിധത്തിലാണ് ആപ്പിന്‍റെ രൂപകല്‍പ്പന. എഴുന്നൂറു മണിക്കൂറിലധികമുള്ള ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഉള്ളടക്കം ലഭ്യമാണ്. മുഖ്യ വീഡിയോ ഉള്ളടക്കത്തോടൊപ്പം എക്സ്ട്രാ എഡ്ജ് വീഡിയോ, ക്ളിനിക്കല്‍ വീഡിയോ, ക്ലിനിക്കല്‍വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുവാന്‍ സഹായിക്കുന്ന പ്രായോഗിക വീഡിയോകള്‍ തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്.  അവസാനനിമിഷ പഠനത്തിനു സഹായിക്കുന്ന 200 -ലധികം വീഡിയോകള്‍, എംസിക്യൂ ചര്‍ച്ചാ വീഡിയോ, ഇമേജ് ഡിസ്കഷന്‍ വീഡിയോ തുടങ്ങിയവ ഇവയുടെ സവിശേഷതകളാണ്.   കൂടാതെ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ അലന്‍ സെന്‍ററുകള്‍ വഴി  കംപ്യൂട്ടറൈസ്ഡ് ഓഫ് ലൈൻ സബ്ജക്ട് ടെസ്റ്റുകളില്‍ പങ്കെടുക്കാം.പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് അലന്‍ നെക്സ്റ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ, അലന്‍ നെക്സ്റ്റ് ഓഫ്ലൈന്‍ സെന്‍ററുകള്‍ ഉടന്‍ രാജ്യത്തുടനീളം ആരംഭിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പഠനത്തിനുള്ള അവസരം നല്‍കുന്നു.

100 വർഷം പിന്നിടുമ്പോൾ, ജാതി വിരുദ്ധ പൗരാവകാശ പ്രസ്ഥാനമായി വൈക്കം സത്യാഗ്രഹത്തെ ഓർക്കുന്നു

ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ എല്ലാ ജാതിയിൽപ്പെട്ട ആളുകളെയും പ്രവേശിപ്പിക്കുന്നതിനെതിരെ സവിശേഷ ജാതിയിൽപ്പെട്ട പുരുഷന്മാർ മരിച്ചിരുന്നു, കാരണം അവരിൽ ചിലരെ കണ്ടാൽ മാത്രം...

ഉറക്കം കുറവാണോ എങ്കിൽ സൂക്ഷിക്കുക

എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നമുക്കെല്ലാവര്‍ക്കും ചില രാത്രികളില്‍ ഉറക്കം വരാതിരിക്കുക, ചിലപ്പോള്‍ രാത്രികളില്‍ ഉണരുക അല്ലെങ്കില്‍ സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തെ ശല്യപ്പെടുത്തുക തുടങ്ങിയകാര്യങ്ങളൊക്കെ...

ഇസ്രായേലി വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റുകൾക്ക് ഇന്തോനേഷ്യൻ ഹാക്കർമാരുടെ സൈബർ ആക്രമണം.

വിദേശകാര്യ, വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളുടേതുൾപ്പെടെ നിരവധി ഇസ്രായേലി വെബ്‌സൈറ്റുകൾക്കെതിരെ ഇന്തോനേഷ്യൻ ഹാക്കർ ഗ്രൂപ്പ് വൻ സൈബർ ആക്രമണം നടത്തി. ഇസ്രായേൽ വിദ്യാഭ്യാസ, ആരോഗ്യ, വിദേശ മന്ത്രാലയങ്ങളുടെയും ഇസ്രായേൽ...

ഇസ്രായേൽ ഭരണകൂടത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ്

ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്കു  ഇസ്രായേൽ ഭരണകൂടത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, "ഇസ്രായേൽ പ്രദേശമായ ഹൈഫയുടെയും ടെൽ അവീവിന്റെയും നാശത്തിലൂടെയെന്ന്  ...

അതിഖ് അഹമ്മദ്-അഷ്‌റഫ് കൊലപാതകങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു

2017 മുതൽ ഉത്തർപ്രദേശിൽ നടന്ന എല്ലാ ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജി ഏപ്രിൽ 24 ന് പരിഗണിക്കുമെന്ന്...

സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 20 ഹർജികൾ സുപ്രീം കോടതിയിൽ

ഏപ്രിൽ 18 മുതൽ, ഇന്ത്യയുടെ പരമോന്നത നീതിപീഠം സുപ്രീം കോടതി  വിവാഹബന്ധത്തിന്റെ രൂപരേഖകളെ മാറ്റിമറിച്ചേക്കാവുന്ന കേസിൽ വാദം കേൾക്കാൻ തുടങ്ങും. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്ന്...

ഹ​രി​യാ​ന​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് : നാ​ല് പേ​ര്‍ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ക​ര്‍​ണ​ലി​ല്‍ മൂ​ന്നു നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് നാ​ലു പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അ​പ​ക​ട​ത്തി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം 100ല്‍ ​അ​ധി​കം പേ​രെ ഇ​തു​വ​രെ...

മാണ്ഡ്യയില്‍ കുമാരസ്വാമിക്കെതിരെ സുമലതയെ ബി.ജെ.പി രംഗത്തിറക്കും

ബംഗളൂരുൽ:  എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിക്കാൻ സാധ്യത. കുമാരസ്വാമി മത്സരിച്ചാൽ സുമലതയെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. സുമലതയുമായി ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി. നിലവിൽ മാണ്ഡ്യ മണ്ഡലത്തിലെ...

ഐഡിയഫോര്‍ജിന് വ്യോമയാന മന്ത്രാലയത്തിന്റെ പിഎല്‍ഐ ധനസഹായം ലഭിച്ചു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായിക ഉല്‍പ്പാദന പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ഡ്രോണ്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഐഡിയഫോര്‍ജ് ടെക്‌നോളജി...

എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; അറ്റുപോയ കൈപ്പത്തി തുന്നിച്ചേർത്തു

തിരുവനന്തപുരം, ഏപ്രിൽ 17, 2023: വെട്ടേറ്റ് കൈപ്പത്തി അറ്റുപോയ നിലയിൽ തിരുവനന്തപുരം കിംസ്ഹെൽത്തിലെത്തിയ 30 വയസ്സുകാരനായ യുവാവിന്റെ കൈപ്പത്തി തുന്നിച്ചേർത്തു. കൈപ്പത്തിയിലെ പരുക്കിന് പുറമെ തലച്ചോറിൽ അനിയന്ത്രിതമായി...

സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ എന്‍ആര്‍ഐ സേവിങ്‌സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു

കൊച്ചി: എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ആകര്‍ഷകമായ സേവിങ്‌സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. നാവികര്‍ക്കായുള്ള എസ്‌ഐബി സീഫെറര്‍, ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷനലുകള്‍ക്കുള്ള എസ്‌ഐബി പള്‍സ് എന്നീ സവിശേഷ നിക്ഷേപ...

കേരളത്തിലെ ആദ്യ ത്രീ-ഡി കണങ്കാൽ ശസ്ത്രക്രിയ കൊച്ചിയിൽ നടന്നു; നേതൃത്വം നൽകാൻ ഫിഫ ഡോക്ടറുമെത്തി

കൊച്ചി: കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി, സന്ധി മാറ്റി വയ്ക്കാതെ തന്നെ പുനസ്ഥാപിച്ച അപൂർവ ശസ്ത്രക്രിയ കേരളത്തിലാദ്യമായി കൊച്ചിയിൽ വിജയകരമായി നടന്നു. പ്രമുഖ ഫൂട്ട് ആന്റ് ആങ്കിൾ സർജനും...

അതിഖ് അഹമ്മദ് കൊലപാതകം: ലജ്ജാകരമായ സംഭവം, കസ്റ്റഡി മരണം, പോലീസിന്റെ അനാസ്ഥ : യുപി മുൻ ഡിജിപി വിക്രം സിംഗ്.

ശനിയാഴ്ച രാത്രിയാണ്  അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും വെടിയേറ്റ് മരിച്ചത്. പൂർണ സുരക്ഷയ്ക്കും പോലീസ് കസ്റ്റഡിക്കുമിടയിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രതിപക്ഷ പാർട്ടികൾ മുതൽ രാജ്യത്തെ വിവിധ നേതാക്കൾ...

സ്‌കൂട്ട് പ്രത്യേക വിമാന ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ 17 വരെ

തിരുവനന്തപുരം:  കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്നതും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (എസ്ഐഎ) ഉപസ്ഥാപനവുമായ സ്‌കൂട്ട് ഇന്ത്യയില്‍നിന്നു വിവിധ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കു ആറു ദിവസത്തെ പ്രത്യേക ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു....

നമുക്ക് ഒരുപാട് പ്രശ്‌നങ്ങൾ വരുമായിരിക്കും. പക്ഷെ ഒരു ദിവസം ജീവിതം മാറും

മലയാളസിനിമയിൽ വളരെ പെട്ടന്നുതന്നെ ശ്രദ്ദനേടിയ   താരമാണ് അഹാന കൃഷ്ണ. സിനിമകൾ കുറവാണെങ്കിലും അഹാനയും സഹോദരിമാരും സോഷ്യൽമീഡിയയിൽ തരംഗമാണ്. ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായ സമയത്തെക്കുറിച്ച് തുറന്നു...

ഇസ്രായേൽ നിയന്ത്രണങ്ങൾക്ക് കീഴിൽ ഹോളി ഫയർ ആചാരങ്ങൾ ആഘോഷിച്ചു

ഈ വർഷം ഇസ്രായേൽ പോലീസുമായി പിരിമുറുക്കം സൃഷ്ടിച്ച പുരാതന ആചാരമായ ഹോളി ഫയർ ചടങ്ങ് ആഘോഷിക്കാൻ ക്രിസ്ത്യൻ ആരാധകർ അധിനിവേശ കിഴക്കൻ ജറുസലേമിലെ ഹോളി സെപൽച്ചർ പള്ളിയിൽ...

നിയമവാഴ്ചയെ കൊല്ലുന്നു: ഇന്ത്യൻ റിപ്പബ്ലിക്കിനെ പിന്നിൽ നിന്ന് വെടിവയ്ക്കുന്നു

നിയമവാഴ്ചയുടെ കൊലപാതകമാണ് രാഷ്ട്രം ഇന്നലെ തത്സമയം കണ്ടത്. സമൂഹം അത് ആഘോഷിക്കുകയും ചെയ്തു. കൃത്യമായി പറഞ്ഞാൽ, ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗം അതിൽ ആഹ്ലാദഭരിതരാണെന്ന് പറയണം, എല്ലാ...

യുഎസിൽ വിദ്യാർത്ഥികളോട് ലൈംഗിക ദുരുപയോഗത്തിന് 6 വനിതാ അധ്യാപകർ അറസ്റ്റിൽ

വാഷിങ്ടണ്‍: വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് യു.എസി.ലെ വിവിധയിടങ്ങളിലായി രണ്ടുദിവസത്തിനിടെ അറസ്റ്റിലായത് ആറ് അധ്യാപികമാര്‍. വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. ഡാൻവില്ലിലെ എലൻ...

ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സംബന്ധിച്ച്

ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സംബന്ധിച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി....

സ്ലാവിയയുടേയും കുഷാഖിന്റേയും പുതിയ എഡിഷനുകൾ വിപണിയിൽ

മുംബൈ: വിപണിയിൽ ഒരു വർഷം പൂർത്തിയാക്കുന്ന സ്ലാവിയയുടെ ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ സ്കോഡ ഇന്ത്യ അവതരിപ്പിച്ചു.  ഏറ്റവുമൊടുവിൽ നടത്തിയ എൻകാപ് ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ കരസ്ഥമാക്കിയതിന് പിറകെയാണ്...

ടിവിഎസ് യൂറോഗ്രിപ്പ് ടയറുകൾ സൂപ്പർ ബൈക്ക്, അഡ്വഞ്ചർ ടൂറിങ് ടയർ വിഭാഗങ്ങളിലേക്ക്

ചെന്നൈ: ഇന്ത്യയിലെ മുൻനിര 2, 3 വീലർ ടയർ ബ്രാൻഡായ ടി വി എസ് യൂറോഗ്രിപ്പ്, എം എസ് ധോണിയുടെയും മറ്റ് സി എസ്‌ കെ കായികതാരങ്ങളുടെയും...

നവയുഗം അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം അരങ്ങേറി..

അൽ ഹസ്സ: പ്രവാസി സഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും മാതൃക തീർത്ത്  നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അൽഹസ്സ ശോഭയിലെ ഫാംഹൗസിൽ നടന്ന...

നിത്യാനന്ദയുടെ ‘കൈലാസ’ത്തിന്റെ വ്യാജ അവകാശവാദങ്ങളെക്കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി കാമറൂൺ സർക്കാർ

ബലാത്സംഗ കുറ്റാരോപിതനായ സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ സ്ഥാപിച്ച കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ "സാങ്കൽപ്പിക രാഷ്ട്ര"ത്തിന്റെ അസ്തിത്വം അവഗണിക്കാൻ റിപ്പബ്ലിക് ഓഫ് കാമറൂൺ തങ്ങളുടെ രാജ്യത്തെ പൗരന്മാരോട്...

പുതിയ ലോഗോയുമായിവിഷു ദിനത്തിൽ മമ്മൂട്ടി കമ്പനി

വിഷു ദിനത്തിൽ പുതിയ ലോഗോയുമായി മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി. ആഷിഫ് സലിമാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്....

വെട്രിമാരൻ ജൂനിയർ എൻടിആർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം

തെന്നിന്ത്യയിലെ മുൻനിര സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. തന്റെ   സിനിമകള്‍ക്ക് വേണ്ടി അല്ലു അര്‍ജുന്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍.ടി.ആര്‍. തുടങ്ങിയ താരങ്ങളെ സമീപിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു വെട്രിമാരന്‍....

പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടുമൊന്നിക്കുന്നു

പൊറിഞ്ചു മറിയം ജോസ് എന്ന ചലച്ചിത്രത്തിന്റെ വൻ വിജയത്തിനുശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ്   ആന്റണി  ജോഷി, ജോജു ജോർജ്, ചെമ്പൻ വിനോദ്,...

ദുബായ്: റംസാൻ കാലത്ത് പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തുന്നതിനിടെ വിസിറ്റ് വിസയിൽ എത്തിയ കുടുംബം അറസ്റ്റിൽ

വിസിറ്റ് വിസയിൽ യുഎഇയിലെത്തിയ ഒരു കുടുംബവും, വിശുദ്ധ റമദാൻ മാസത്തിൽ പാൻഹാൻഡിംഗ് പോലീസ് കർശനമാക്കിയതിനാൽ ദുബായിൽ പിടിയിലായ നൂറിലധികം യാചകരിൽ ഉൾപ്പെടുന്നു. രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും...

Page 113 of 116 1 112 113 114 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist