ടിഎംഎ മാനേജ്‌മെന്റ് കൺവെൻഷന് സമാപനം
തൃശ്ശൂര്‍: തൃശ്ശൂര്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്റെ 31-ാമത് വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ റിസര്‍വ്വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവൂ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി ആര്‍...
തൃശ്ശൂര്‍: തൃശ്ശൂര്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്റെ 31-ാമത് വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ റിസര്‍വ്വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവൂ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി ആര്‍...
കൊച്ചി : ആക്സിസ് ബാങ്ക് കച്ചവടക്കാരുടെ സ്മാര്‍ട്ട് ഫോണിനെ പിഒഎസ് ടെര്‍മിനലാക്കി മാറ്റുന്ന പിന്‍ ഓണ്‍ മൊബൈല്‍ സംവിധാനമായ മൈക്രോ പേ അവതരിപ്പിച്ചു. റേസര്‍പേ, മൈപിന്‍പാഡ് എന്നിവരെ സാങ്കേതികവിദ്യാ പങ്കാളികളാക്കിക്കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്.ഈ സംവിധാനം രാജ്യത്തെ ചെറിയ പട്ടണങ്ങളില്‍ കുറഞ്ഞ മുതല്‍മുടക്കുമായി പ്രവര്‍ത്തിക്കുന്ന ചെറിയ കച്ചവടക്കാര്‍ക്ക് ഏറെ ഗുണകരമായ ഒന്നാവും . പോക്കറ്റിലിടാവുന്നതും ചെലവു കുറഞ്ഞതുമായ കാര്‍ഡ് റീഡര്‍ ഉപയോഗിച്ചാണിതു സാധ്യമാക്കുക. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്‍സര്‍ട്ട്, ടാപ് രീതികളില്‍ ഇതില്‍ ഉപയോഗിക്കാം. ഈ കാര്‍ഡ് റീഡര്‍ കച്ചവടക്കാരുടെ സ്മാര്‍ട്ട് ഫോണുമായി ബ്ലൂടൂത്തിലൂടെ ബന്ധിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് കച്ചവടക്കാരുടെ ഫോണില്‍ പിന്‍ രേഖപ്പെടുത്താനാവും. സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കിക്കൊണ്ടാവും പ്രവർത്തനം.സാധാരണ പിഒഎസ് മെഷ്യനുകളെ അപേക്ഷിച്ച് 30 ശതമാനം ചെലവു കുറക്കാനും മൈക്രോ പേ സഹായിക്കും. ചെലവു കുറഞ്ഞതും സുരക്ഷിതവുമായ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്‍റ് പെയ്മെന്‍റ് വിഭാഗം മേധാവിയും പ്രസിഡന്‍റുമായ സഞ്ജീവ് മോഘെ പറഞ്ഞു. ഒതുങ്ങിയ രീതിയിലെ രൂപകല്‍പനയും കുറഞ്ഞ ചെലവും മൂലം മൈക്രോ പേ പിഒഎസ് സംവിധാനത്തെ ആകെ മാറ്റിമറിക്കുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ റീട്ടെയിലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ നവീനമായ ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങള്‍ അവതരിപ്പിക്കാനാണു തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ റോസര്‍പേയുടെ ഈസീടാപ് സിഇഒ ബയസ് നമ്പീശന്‍ പറഞ്ഞു. ബിസിനസുകാര്‍ത്ത് ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകമായതാണ് തങ്ങളുടെ സാങ്കേതികവിദ്യയെന്ന് മൈപിന്‍പാഡ് ചീഫ് റവന്യൂ ഓഫിസര്‍ ഹര്‍വെ അല്‍ഫിയേരി പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം...
വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളിലൂടെ റമദാൻ രാത്രികൾക്ക് നിറം പകരാനൊരുങ്ങി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സഞ്ചാരികൾക്കുമെല്ലാം ആസ്വദിക്കത്തക്ക വിനോദങ്ങളും ഇഫ്താർ വിരുന്നുമെല്ലാം ആഘോഷങ്ങളുടെ ഭാഗമാകും. അൽ ഖസ്ബ, അൽ...
കൊച്ചി: ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്രാരംഭ ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള എല്ലാ പ്ലാനുകളിലേയും ഡാറ്റാ ഉപയോഗ പരിധി നീക്കി. ഇനി ഡാറ്റ തീരുമെന്ന ആശങ്കയില്ലാതെ...
കൊച്ചി: വിഷപ്പുക ഭീഷണി നേരിട്ട ബ്രഹ്മപുരം ടി ബി കോളനിയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത...
തിരുവനന്തപുരം: ഇംഗ്ലീഷിനൊപ്പം ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ജാപ്പനീസ് ഭാഷകൾ ചിലവുകുറഞ്ഞു പഠിക്കാൻ അവസരമൊരുക്കിയൊരുക്കുകയാണ് അസാപ് കേരള. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ കോഴ്സുകളിലേക്കുള്ള...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ഏജന്‍സിയായ കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സിഎംഒ ഏഷ്യയുടെ കേരള ബ്രാന്‍ഡ് ലീഡര്‍ഷിപ്പ് പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്കു വേണ്ടി ഏജന്‍സി ചെയ്ത 360 ഡിഗ്രി മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. മികച്ച ഫലം നല്‍കുന്ന കാര്യക്ഷമമായ ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിങ് ക്യാംപയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ പേരുകേട്ട ഏജന്‍സിയാണ് കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍. ക്ലയന്റുകള്‍ക്ക് മികച്ച റിസല്‍ട്ട് നേടിക്കൊടുക്കുന്നതിലുള്ള തങ്ങളുടെ കഴിവിനും, മികവിനോടുള്ള പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമാണീ പുരസ്‌കാരമെന്ന് കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ വിവേക് സുചാന്തി പറഞ്ഞു. സിഎംഒ ഏഷ്യയില്‍ നിന്ന് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും ക്ലയന്റുകള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ തുടങ്ങി ക്ലയന്റുകളുടെ മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 360 ഡിഗ്രി സേവനങ്ങളില്‍ വൈദഗ്ധ്യമുള്ള ഏജന്‍സിയാണ് കോണ്‍സപ്റ്റ്. ക്ലയന്റുകള്‍ക്ക് പ്രത്യക്ഷമായ ഫലങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ കോണ്‍സപ്റ്റ് മുന്‍പന്തിയിലാണ്. മുംബൈ ആസ്ഥാനമായി കോണ്‍സപ്റ്റിന് കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 20ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
വടക്കാങ്ങര : ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ നവീകരിച്ച വടക്കാങ്ങര യൂനിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി...
കൊച്ചി: ഫെഡറല്‍ ബാങ്ക് മണീട് ശാഖയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. മണീട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് വി. ജെ ഉദ്ഘാടനം ചെയ്തു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതിൻ്റെ എതിർവശത്തെ...
തിരുവനന്തപുരം: അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ 29കാരനായ മലപ്പുറം സ്വദേശിയിൽ വിജയകരമായി മാറ്റിവച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം. കരളിന്റെ പ്രവർത്തനം ഏകദേശം പൂർണമായും നിലച്ച രോഗിക്ക് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റ്...
തിരുവനന്തപുരം: അന്താരാഷ്ട്ര വാഫിള്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി. രുചികരവും ക്രിസ്പിയുമായ വാഫിള്‍സ് ആസ്വദിക്കാന്‍ 'ഓള്‍...
കൊച്ചി: ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ സംഘടിപ്പിച്ച ഇൻജിനീയം പതിനൊന്നാം പതിപ്പിന് കൊച്ചിയിൽ സമാപനം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അവരുടെ അതുല്യമായ...
കൊച്ചി: യുഎസ് ബാങ്കിങ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് സ്ഥാപകനായ...
കൊച്ചി: രാജ്യത്തെ മുന്‍നിര ിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് ഗുരുഗ്രാമില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ ആഡംബര ഫ്‌ളാറ്റുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ വിറ്റു തീര്‍ന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത്...
സ്വവർഗ (homosexual/same-sex) വിവാഹത്തിന് നിയമാധുത തേടിയുള്ള 19-ഓളം കേസുകൾ സുപ്രീം കോടതിയിൽ ഭരണഘന ബെഞ്ചിൻ്റെ കീഴിൽ ഏപ്രിൽ 18 മുതൽ വാദം തുടങ്ങാൻ പോകുന്നു. ഹൈക്കോടതിയിൽ നൽകിയ...
കൊച്ചി: ഗുഡ്നൈറ്റ് നടത്തിയ സര്‍വേയില് 55 ശതമാനം ഇന്ത്യക്കാരും കൊതുക് കടിയും അതിന്‍റെ മൂളലുമാണ് ഉറക്കമില്ലായ്മയുടെ പ്രധാന കാരണമെന്ന് അഭിപ്രായപ്പെട്ടു. ആരോഗ്യം, ജീവിതരീതി, പിരിമുറുക്കം തുടങ്ങിയവ ഉറക്കക്കുറവിന് കാരണമാണെങ്കിലും അസ്വസ്ഥത ഉണ്ടാക്കുന്ന പല ബാഹ്യ ഘടങ്ങളും ഉണ്ട്. നല്ലരീതിയില്‍ അല്ലാത്ത മെത്തകള്‍, തലയിണകള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍, കൊതുകുകള്‍ എന്നിവയും ഉറക്കക്കുറവിന് കാരണമാകാം. ലോക ഉറക്ക ദിനമായ മാര്‍ച്ച് 17ന് വേണ്ടത്ര ഉറങ്ങുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും അത് ഒരാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അവബോധം വളര്‍ത്തുന്നതിന് വേണ്ടിയാണിത്. ഉറക്കത്തെ കൊതുകുകള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ യുഗോവുമായി ചേര്‍ന്ന് ഗുഡ്നൈറ്റ് സര്‍വേ നടത്തിയത്. ശരാശരി മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് ഉറക്കക്കുറവിന് പ്രധാന കാരണം കൊതുകുകളാണ്. മറ്റ് കാരണങ്ങളോടൊപ്പം കൊതുക് ഭീഷണി ഉറക്കമില്ലായ്മയെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഈ സര്‍വേയിലെ കണ്ടെത്തലുകള്‍ സമഗ്രമായ കൊതുക് നിയന്ത്രണ നടപടികളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗുഡ്നൈറ്റ്, തടസ്സമില്ലാത്ത ഉറക്കത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നു കൂടാതെ എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിതവും മിതമായ നിരക്കില്‍ കൊതുക് നിവാരണ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്‍റെ (ജിസിപിഎല്‍) ഹൗസ്ഹോൾഡ് ഇന്‍സെക്റ്റസൈഡ് വിഭാഗം തലവന്‍ ശേഖര്‍ സൗരഭ് പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് ആന്‍റ് അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ചു കൊണ്ട് റിവോള്‍ട്ട് സീരീസ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍...
കൊച്ചി, മാര്‍ച്ച് 16, 2023: കേരളാ ഐ.ടി പാര്‍ക്ക്‌സ് സംഘടിപ്പിക്കുന്ന മാസാന്ത വെബിനാറില്‍ ഇത്തവണ ടെക്‌നോളജി രംഗത്തെ സ്ത്രീകളുടെ സാനിധ്യവും സംഭാവനകളും ഭാവിയും എന്ന വിഷയം ചര്‍ച്ചയാകും....
കൊച്ചി: മികച്ച ഫാബ്രിക്കുകളില്‍ സ്വീകാര്യമായ വില നിലവാരത്തില്‍ എച്ച് ആന്‍ഡ് എം പ്രീ-സ്പ്രിംഗ്, സ്പ്രിംഗ് കളക്ഷനുകള്‍ അവതരിപ്പിച്ചു. സ്പ്രിംഗ് സ്റ്റൈല്‍ ഡെസ്റ്റിനേഷനായ ഐല ഹെന്നസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്...
കൊച്ചി: തദ്ദേശിയ ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പായ പോര്‍ട്ടര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വേഗത്തിലും സുരക്ഷിതവുമായി വൈവിധ്യമാര്‍ന്ന ചരക്കുകള്‍ തടസരഹിതമായി പോര്‍ട്ടര്‍ കൈകാര്യം ചെയ്യും. ആദ്യഘട്ടത്തില്‍ പ്രാദേശിക ത്രീവീലര്‍ ഡ്രൈവര്‍മാരെ പങ്കാളികളാക്കും. വരും...
തിരുവനന്തപുരം, മാര്‍ച്ച് 15, 2023: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് (ഐഡെക്‌സ്) സൈബര്‍ ഡിഫന്‍സിലെ ബിസ്‌നസ് സാധ്യതകളെപ്പറ്റി ടെക്‌നോപാര്‍ക്കില്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു....
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 - 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷകൾ ഏപ്രിൽ 10 മുതൽ 18 വരെ, സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. ഏപ്രിൽ 25ന് റാങ്ക്...
കൊച്ചി: കാനറാ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ജനപ്രിയ ഡിജിറ്റല്‍ പേമന്റ് സംവിധാനമായ യുപിഐ പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കി. എന്‍പിസിഐയുമായി ചേര്‍ന്നാണ് കാനറ ബാങ്ക് ഈ സേവനം ആരംഭിച്ചത്. ഭീം...
കൊച്ചി, മാര്‍ച്ച് 15, 2023: പ്രമുഖ നോര്‍ത്ത് അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓര്‍ഗനൈസേഷനായ ഇന്‍ഫെനോക്‌സ് ടെക്‌നോളജീസ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍ഫെനോക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അദ്ദേഹം അറിയിച്ചു. യു.എസ്.എയിലും കാനഡയിലും സൗത്ത് അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഫെനോക്‌സ് ടെക്‌നോളജീസ് കാനഡിയിലെ ടൊറന്റോ ആസ്ഥാനമാക്കി അതിവേഗം വളരുന്ന ഐ.ടി സേവന ദാതാക്കളില്‍ ഒന്നാണ്. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ക്ലൗഡ് കംപ്യൂട്ടിങ്ങ്, ഓമ്നിചാനല്‍ കൊമേഴ്‌സ്, ഐ ടി സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിലാണ് ഇന്‍ഫെനോക്‌സ് ടെക്‌നോളജീസിന്റെ പ്രവര്‍ത്തനം. ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് 2 ജ്യോതിർമയയിൽ പുതുതായി ആരംഭിച്ച ഓഫീസ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും സഹകാരികള്‍ക്കും വിപുലമായ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കും. ക്ലയന്റുകളുടെ സ്ട്രാറ്റജിക് പാർട്ണർ ആകുന്നതിനുള്ള കാഴ്ച്ചപ്പാടോടെ അവരുടെ വിജയത്തിനും ബിസിനസ് വളര്‍ച്ചയ്ക്കും സംഭാവന നല്‍കാന്‍ പ്രതിജ്ഞാബദ്ധമായാണ് ഇന്‍ഫെനോക്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായ ജോണ്‍ ജോസഫ് പറഞ്ഞു. ആഗോള തലത്തിലുള്ള ബിസിനസ് വളര്‍ച്ചയില്‍ പ്രൊഫഷണലും കാര്യക്ഷമവുമായി സഹായിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറാക്കിള്‍ കൊമേഴ്‌സ് ക്ലൗഡ്, സെയ്ല്‍സ് ഫോഴ്‌സ് കൊമേഴ്‌സ് ക്ലൗഡ്, എസ് എ പി ഹൈബ്രിസ്, മൈക്രോസോഫ്റ്റ് അഷുര്‍, ആമസോണ്‍ വെബ് സര്‍വീസ് തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ വിദഗ്ധരെ കൊണ്ടുവരാന്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്‍ഫെനോക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 - 24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കമ്പനി നൂറിലധികം തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്ന് ഇന്‍ഫെനോക്‌സ് ടെക്‌നോളജീസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും സി.ഇ.ഒയുമായ അജിത് കുമാര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്ലയന്റുകളുമായി കാര്യക്ഷമമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന മുതിര്‍ന്ന സാങ്കേതിക വിദഗ്ധരെയും ഇന്‍ഡസ്ട്രിയിലെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരെയും നിയമിക്കാനും ഇന്‍ഫെനോക്‌സ് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോട്ടോ ക്യാപ്ഷന്‍: ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ടുവില്‍ ആരംഭിച്ച ഇന്‍ഫെനോക്‌സ് ടെക്‌നോളജീസിന്റെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ നിര്‍വഹിക്കുന്നു. ഇന്‍ഫെനോക്‌സ് ടെക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായ ജോണ്‍ ജോസഫ്, ഇന്‍ഫെനോക്‌സ് ടെക്‌നോളജീസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും സി.ഇ.ഒയുമായ അജിത് കുമാര്‍ എന്നിവര്‍ സമീപം.
തൃശൂർ: സമൂഹത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാർഡ് ചെയർമാൻ ഷാജി കെ. വി. ഉദ്ഘാടനം ചെയ്തു. ബാങ്കിങ് മേഖലയിൽ ശ്രദ്ധേയ നേട്ടമാണ് ഇസാഫ്...
കൊച്ചി: റോഡ് സുരക്ഷാ അവബോധം പ്രചരിപ്പിക്കുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച ഹോണ്ട മനേസര്‍ ഹാഫ് മാരത്തണിന്റെ ആദ്യ പതിപ്പിന് മികച്ച പ്രതികരണം. വിവിധ പ്രായ വിഭാഗങ്ങളിലുള്ള 2100ലധികം പേര്‍ റണ്‍ ഫോര്‍ റോഡ് സേഫ്റ്റി എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. മനേസറിലെ എച്ച്എംഎസ്‌ഐയുടെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ നിന്നായിരുന്നു മാരത്തണിന്റെ ഫ്ലാഗ് ഓഫ്. മാരത്തണില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും പ്രമുഖ എന്‍ജിഒ ആയ ഡിവിനിറ്റി (DVntiy) സര്‍വീസസിന്റെ റോഡ് സുരക്ഷാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്തു. ഫിറ്റ്‌നസ് രംഗത്തെ പ്രമുഖരായ മിലിന്ദ് സോമന്‍, മന്ദിര ബേദി എന്നിവരുടെ സാന്നിദ്ധ്യം മാരത്തണിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ഉള്‍ക്കൊള്ളിക്കുന്നതിന് 21.1 കി.മീ, 10 കി.മീ, 5 കി.മീ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 കി.മീ ഓട്ടം എന്നിങ്ങനെ നാലുവിഭാഗങ്ങളിലായിട്ടായിരുന്നു മാരത്തണ്‍. ഹാഫ് മാരത്തണില്‍ അറുനൂറിലധികം പേര്‍ പങ്കെടുത്തു. 10 കി.മീ വിഭാഗത്തില്‍ എഴുനൂറോളം പേരും, 5 കി.മീ, 3 കി.മീ വിഭാഗങ്ങളില്‍ 25ലധികം നിരാലംബരായ കുട്ടികള്‍ ഉള്‍പ്പെടെ എണ്ണൂറിലധികം പേരും പങ്കെടുത്തു. ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ രഞ്ജിത് കുമാര്‍ പട്ടേലും (01:06:09 സമയം), വനിതാ വിഭാഗത്തില്‍ റിന ശര്‍മയും (01:19:29) ഒന്നാം സ്ഥാനം നേടി. ഇരുവര്‍ക്കും ഹോണ്ട ആക്ടീവ സമ്മാനമായി ലഭിച്ചു. പുരുഷ വിഭാഗത്തില്‍ അനില്‍ കുമാര്‍ യാദവ്, അര്‍ജുന്‍ പ്രധാന്‍ എന്നിവരും, വനിതാ വിഭാഗത്തില്‍ ബധോ, സോനം എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 10 കിലോമീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ തന്നു വാട്‌സ്, ലവ് ചൗധരി എന്നിവര്‍ പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് നേടി. മെഗാ ലക്കി ഡ്രോയില്‍ വിജയിച്ച പ്രതാപ് സിങ് ലാംബയ്ക്ക് ഹോണ്ട ഹൈനസ് സിബി350 ബൈക്കും സമ്മാനമായി ലഭിച്ചു. മനേസര്‍ ഹാഫ് മാരത്തണില്‍ പങ്കെടുക്കുത്തവരുടെ ഓരോ ചുവടും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അവബോധം പ്രചരിപ്പിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു. റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇന്ത്യ വലിയ പരിശ്രമം നടത്തുമ്പോള്‍ ആളുകള്‍ അവരുടെ കടമയും ഉത്തരവാദിത്തങ്ങളും മനസിലാക്കേണ്ടത് നിര്‍ണായകമാണെന്നും ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷ്വൽ ആർട്സ് വിഭാഗത്തിലെ ബി. എഫ്. എ. ( 2019-2023 ബാച്ച് ) വിദ്യാർത്ഥികളുടെ ആർട്ട് എക്സിബിഷൻ 'ഓഞ്ചെ' മാർച്ച് 16ന് കാലടി മുഖ്യക്യാമ്പസിൽ തുടങ്ങുമെന്ന് വിഷ്വൽ ആർട്സ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ അറിയിച്ചു. കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ചാണ് പ്രദർശനം...
കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ആതുര ശുശ്രൂഷയിൽ പുതിയ വ്യാഖ്യാനങ്ങൾ നൽകികൊണ്ട് " നഴ്സിംഗ് രംഗത്തെ പുനർ രൂപകൽപന " എന്ന വിഷയത്തിൽ അന്താരാഷ്ട്ര...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ഫൈന്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ആദ്യ പൂര്‍ണ വനിതാ ടീമുമായി പ്രിന്‍സിപ്പല്‍...
ബ്രഹ്‌മപുരത്തെ മാലിന്യ മലയ്ക്ക് തീ പിടിച്ച് 12 ദിവസമായി കത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്. അല്ലാതെ നിക്കരാഗോയിലെയും ഇക്വഡോറിലെയും സൗത്ത് ആഫ്രിക്കയിലെയും നമീബിയയിലെയും...
കൊച്ചി: പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐഡിഎഫ്‌സി മുച്വല്‍ ഫണ്ട് ഇനി ബന്ധന്‍ മുച്വല്‍ ഫണ്ട് എന്ന പേരിലറിയപ്പെടും. പുനര്‍നാമകരണം ചെയ്തതോടെ കമ്പനി നല്‍കുന്ന നിക്ഷേപ പദ്ധതികളുടെ...
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാറിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി *ബഹുജന സംഗമം* സംഘടിപ്പിക്കും എന്ന്...
കൊച്ചി: കാന്‍സര്‍ ചികിത്സാ രംഗത്തെ മുന്‍നിരക്കാരായ കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ കാന്‍സര്‍ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിനായി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുമായി സഹകരിച്ച് സ്ഥാപിച്ച ശ്രീ സുധീന്ദ്ര...
ദമ്മാം: സ്പോൺസർ ഇക്കാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ തമിഴ്നാട് സ്വദേശി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവം...
വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡിൽ നിലനിന്നിരുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ച് നവീകരിച്ച കിഴക്കേകുളമ്പ് - വടക്കേകുളമ്പ് റോഡിന്റെയും കൾവർട്ടിന്റെയും ഉദ്ഘാടനം...
ഈ കഴിഞ്ഞ ഡിസംബർ ഒന്നാം തിയതി മുതൽ ഇന്ത്യയാണല്ലോ ജി 20 യുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യ ജി 20 അധ്യക്ഷ പദവിയിൽ എത്തുന്നത്,...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സെറാമിക് നിർമ്മാതാക്കളായ സിംപോളോ സെറാമിക്സ് നൂറാമത് ഷോറും കർണ്ണാടകയിൽ ആരംഭിച്ചു. ഇറ്റാലിയൻ സെറാമിക് വിപണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ...
കൊച്ചി, ഡിസംബർ 09, 2022: കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഹോം മത്സരങ്ങളിൽ സുരക്ഷ വലയം തകർത്ത് ഗ്രൗണ്ടിലേക്കിറങ്ങിയതുൾപ്പടെ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി...
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.