Anweshanam Staff

Anweshanam Staff

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ പെൺകുട്ടിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ കുത്തിവെപ്പ് മാറിനല്‍കിയതിനേത്തുടർന്ന് 17കാരി മരിച്ചു. യു പി സ്വദേശി ഭാരതി (17) ആണ് ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലം മരണപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം....

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും

മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. മഞ്ജു വാരിയര്‍ ആണ് നായിക. ഇരുവരും ഇത് ആദ്യമായാണ്...

നിത്യ മേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീജിത്ത് എന്‍ സംവിധാനം ചെയുന്ന മലയാളം വെബ്‌സീരിസായ മാസ്റ്റര്‍പീസിന്റെ ട്രയ്‌ലര്‍ പുറത്തിറങ്ങി. ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന സീരിസില്‍ നിത്യ മേനോന്‍, ഷറഫുദീന്‍ എന്നിവരാണ് പ്രധാന...

ഫ്യൂച്ചറിസ്റ്റിക് ആക്ഷന് ത്രില്ലര്‍; ‘ഗണപത്’ ടീസര്‍ ഇറങ്ങി

മുംബൈ: ടൈഗര്‍ ഷെറോഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഗണപത്’.ടൈഗര്‍ ഷെറോഫും കൃതി സനോണും വീണ്ടും ഒന്നിക്കുന്നു ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....

എ.ഐ. ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; 14-കാരന്‍ പിടിയില്‍

കല്പറ്റ: വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി ഉപയോഗിച്ച് നഗ്നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പതിന്നാലുകാരന്‍ പിടിയില്‍. ഒരുമാസംനീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍...

മരം വീണു വൈദ്യുതിത്തൂണുകൾ മറിഞ്ഞു; സ്വകാര്യ ബസ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു

ജെല്ലിപ്പാറ: ഒമ്മലയിൽ മരം വീണു വൈദ്യുതിത്തൂണുകൾ മറിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ഒമ്മല–ഓടപ്പെട്ടി റോഡിൽ വലിയ...

യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ ഖലിസ്താന്‍ തീവ്രവാദികള്‍ തടഞ്ഞു

ലണ്ടന്‍: യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഖലിസ്താന്‍ തീവ്രവാദികള്‍ തടഞ്ഞു. ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തിയ യുവാവിന് 91 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്സോ കേസിൽ 91 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ്...

വെങ്ങാനൂർ പൗർണമിക്കാവ് ദേവീക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ബാലരാമപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ പൗർണമി ദിവസമായ ഇന്നലെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് നടന്ന സംഗീത കച്ചേരിയിലും നിരവധി ഭക്തർ...

കര്‍ശന പരിശോധന; 10 കിലോ ലഹരിമരുന്നുമായി 19 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നിനെതിരെ പോരാട്ടം തുടരുന്നു. അനധികൃത പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ വ്യാപക പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്. ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 19...

നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച എട്ട് പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കുകയും ഇവ സൂക്ഷിക്കുകയും ചെയ്ത എട്ട് പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യക്കാരാണ് പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ക്ക് ലഭിച്ച വിവരത്തിന്റെ...

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ മാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ യുവ ദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. കുവൈത്തില്‍ നിന്ന്...

ദിവസവും ഏലയ്ക്കയിട്ട ചായ കൂടിക്കൂ; ഈ രോഗങ്ങളെ തടയാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഏലയ്ക്കയിൽ...

ആങ്ങമൂഴി–ഗവി റൂട്ടിൽ കൊച്ചുപമ്പയിൽ കെ എസ്ആർടിസിയെ തടഞ്ഞ് കാട്ടാന

സീതത്തോട്:  ആങ്ങമൂഴി–ഗവി റൂട്ടിൽ കൊച്ചുപമ്പയിൽ കെ എസ് ആർ ടി സിയെ തടഞ്ഞു  കാട്ടാന. പത്തനംതിട്ട–ഗവി–കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ആദ്യത്തെ കെഎസ്ആർടിസി ബസ് കുമളിയിൽ നിന്നു...

എതിരാളി ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്ന് ആദ്യ ലോകകപ്പ് മത്സരം

ഇന്ത്യക്ക് ഇന്ന് ആദ്യ ലോകകപ്പ് സന്നാഹമത്സരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയില്‍ തുടങ്ങുന്ന കളിയില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ...

ഏഷ്യന്‍ ഗെയിംസ്; മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍...

കണ്ണൂർ ചാലയിൽ യാത്രയ്ക്കിടെ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക

കണ്ണൂർ: ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ബൈപാസിൽ ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. പാനൂർ സ്വദേശി സുരേഷിന്റേതാണ്...

കണ്ണൂർ പഴയങ്ങാടി താലൂക്കാശുപത്രിയിലെ ലബോറട്ടറിയിൽ ആവശ്യത്തിന് ജീവനക്കാരില്ല; ദുരിതം

കണ്ണൂർ : അത്യാധുനിക ഉപകരണങ്ങൾ ഉളള പഴയങ്ങാടി താലൂക്കാശുപത്രിയിലെ ലബോറട്ടറിയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. 2 മാസമായി ഈ ദുരവസ്ഥ. ലബോറട്ടറിയിൽ 5 ജീവനക്കാരുടെ...

മിനി ലോറിക്ക് പിന്നിൽ കാറിടിച്ചു; പഴയങ്ങാടി പാലത്തിൽ ഗതാഗതതടസ്സം

കണ്ണൂർ: താവം മേൽ പാലത്തിന് സമീപം മത്സ്യം കയറ്റിയ പോയ മിനി ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം. പാലത്തിൽ അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ രാത്രി...

ഭൂചലനം തകർത്ത പൈതൃകനഗരം| What Marrakech looks like after the earthquake? |Morcco |Anweshanam

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ വാർത്തകളിൽ ഇടംപിടിച്ചത് ഫെബ്രുവരി 8 ന് ഉണ്ടായ ഭൂചലനത്തെ  തുടർന്നാണ്.  രണ്ടായിരത്തിലേറെ ആളുകളുടെ ജീവനും സ്വത്തും  നഷ്ടപ്പെട്ടതോടൊപ്പം അപ്രതീക്ഷിതമായി സംഭവിച്ച ഭൂചലനം...

ദേശീയപാത 57-ാം മൈലിനു സമീപം മരം വീണ് ഗതാഗതതടസ്സം

വണ്ടിപ്പെരിയാർ: ദേശീയപാതയിൽ 57-ാം മൈലിനു സമീപം മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മരം നിലംപൊത്തിയത്. രണ്ടു ദിവസമായി തോരാതെ...

ആസ്തികളുടെ മൂല്യം ഉയർത്തി കാട്ടി; ട്രംപിന് തിരിച്ചടിയായി ന്യൂയോര്‍ക്ക് ജഡ്ജിയുടെ വിധി

ഹൂസ്റ്റണ്‍: കേസുകളുടെ നൂലാമാലയില്‍ പെട്ട് വലയുകയാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒന്നിനു പിന്നാലെ മറ്റൊന്നായി ഓരോ കേസുകളും അദ്ദേഹത്തിനു മേല്‍ വന്നു പതിക്കുകയാണ്. രാജ്യദ്രോഹം...

ഓണ്‍ലൈനിലൂടെ കള്ള് ഷാപ്പുകളുടെ വില്‍പ്പന; ചരിത്രം സൃഷ്ടിച്ച് എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ കള്ള് ഷാപ്പുകളുടെ വില്‍പ്പന നടത്തി എക്‌സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടന്ന ആദ്യ റൗണ്ട് വില്‍പ്പനയില്‍ തന്നെ...

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍

ദില്ലി : ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ‌. 16 മുതല്‍ 18 വരെ പ്രായപരിധിയുള്ളവര്‍ കുട്ടികളുടെ അവകാശങ്ങള്‍ ആസ്വദിക്കേണ്ടവരാണ്. പ്രായപരിധി കുറയ്ക്കാന്‍ നിയമപരമായി തീരുമാനിക്കുന്നത്...

കാനഡ ഭീകരർക്ക് താവളം ഒരുക്കുന്നു; യുഎസിനെ ഇക്കാര്യം ധരിപ്പിച്ചുച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ന്യൂയോർക്ക്: ഭീകരർക്ക് കാനഡ താവളം ഒരുക്കുകയാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനെയും ധരിപ്പിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയ‌ശങ്കർ. യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് ജയശങ്കർ...

വിവിധ നിയമലംഘനങ്ങള്‍; രണ്ടു ദിവസത്തിനിടെ 36 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലീസ്

ദുബൈ: വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 36 വാഹനങ്ങള്‍ ദുബൈ പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം പിടിച്ചെടുത്തു. രണ്ടു ദിവസങ്ങളിലായാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്. സ്വന്തം ജീവനോ മറ്റുള്ളവരുടെ...

‘എ​ട്ട് എ​യി​ലെ സു​ഹൃ​ത്തി​ന് ക​ള​ര്‍ പെ​ന്‍​സി​ല്‍ ന​ല്‍​ക​ണേ’; വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി​യെ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ ക​ത്തെ​ഴു​തി വ​ച്ച​ശേ​ഷം  വീ​ട് വി​ട്ടി​റ​ങ്ങി​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ര്‍ കു​ട്ടി​യെ തിരിച്ചറിഞ്ഞതോടെയാണ്  ബ​ന്ധു​ക്ക​ൾ​ക്കും പോ​ലീ​സി​നും വി​വ​രം...

പത്ത് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി; യുവാവിന് 91 വർഷം കഠിനതടവ്

തിരുവനന്തപുരം: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരന് 91 വർഷം കഠിനതടവ്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36)...

ഉറക്കക്കുറവുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് കുറഞ്ഞത് നാലു രോഗങ്ങൾ

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഒന്നാണ് ശരിയായ രീതിയിലുള്ള ഉറക്കം. ഉറക്കത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളും (മിഡ് ബ്രെയിൻ, പോൺസ്, ഹൈപോതലാമസ്, പിനിയൽ ബോഡി)...

വൈകി ഉറങ്ങുന്നവര്‍ക്ക്‌ പ്രമേഹ സാധ്യത അധികമാണെന്നു പഠനം

രാത്രിയില്‍ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹരോഗ സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുമെന്ന്‌ പഠനം. അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ്‌ വിമന്‍സ്‌ ഹോസ്‌പിറ്റലാണ്‌ ഇത്‌ സംബന്ധിച്ച പഠനം...

ഡാലസ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ 6, 7 തീയതികളിൽ

ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാലസ് സെന്റ്. പോൾസ് ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ 6,7 (വെള്ളി, ശനി) തീയതികളിൽ മലങ്കര...

വിശപ്പിലുണ്ടാകുന്ന മാറ്റം വിഷാദരോഗത്തിന്റെ ആദ്യ സൂചന

ശരീരത്തിനും മനസ്സിനും പല മാറ്റങ്ങളും ഉണ്ടാക്കിക്കൊണ്ടായിരിക്കും വിഷാദരോഗം നിങ്ങളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌. അത്രയും നാള്‍ ഇഷ്ടത്തോടെ ചെയ്‌തിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ തോന്നാത്ത അവസ്ഥ വിഷാദരോഗം...

തൊ​ണ്ണൂ​റു​ക​ളി​ലെ അ​തേ ഭം​ഗി! ശോഭനയുടെ പുതിയ സെൽഫി ഏറ്റെടുത്ത് ആരാധകർ

മല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി ശോ​ഭ​ന​യു​ടെ പു​തി​യൊ​രു സെ​ൽ​ഫി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ക​ലൈ കാ​വേ​രി കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​മാ​ണി​ത്. ആ...

വിദ്യാർഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടംവീട്ടാൻ സ്വ‌‌‍‍ർണാഭരണങ്ങള്‍ കൈലാക്കി മുങ്ങി, പ്രതികള്‍ പിടിയിൽ

ആലപ്പുഴ: ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ്...

നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിൽ …..

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച്...

കരിയർ തുടങ്ങിയത് പതിനാറാം വയസിൽ; അന്ന് സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ; രസികൻ മറുപടിയുമായി സ്വാതി റെഡ്ഢി

ഏ​താ​നും നാ​ളു​ക​ൾ​ക്കി​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ രം​ഗ​ത്തുനി​ന്നു നി​ര​വ​ധി വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു വ​ന്ന​ത്. സാ​മ​ന്ത-​നാ​ഗാ​ർ​ജു​ന, ധ​നു​ഷ്-​ഐ​ശ്വ​ര്യ, തെ​ലു​ങ്ക് ന​ട​നും നി​ർ​മാ​താ​വു​മാ​യ നാ​ഗേ​ന്ദ്ര ബാ​ബു​വി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ നി​ഹാ​രി​ക...

മലപ്പുറത്ത് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി, ഒ നെഗറ്റീവിന്‌ പകരം ബി പോസിറ്റീവ്

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം. പാലപ്പെട്ടി സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയതെന്ന്...

പത്താം ക്ലാസുകാരന് പീഡനം, 51കാരന് 30 വര്‍ഷം തടവ്

തൃശൂര്‍: പത്താം ക്ലാസുകാരനായ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 30 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. കോട്ടപ്പുറം മങ്ങാട് അത്രപ്പുള്ളി രവീന്ദ്രനെ(രവി-51)യാണ് കുന്നംകുളം...

വിവാദ പരാമർശം; മേനകാ ഗാന്ധി 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇസ്കോൺ

ന്യൂഡൽഹി : വിവാദപരാമർശത്തിൽ ബിജെപി നേതാവ് മേനകാ ഗാന്ധി 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇസ്കോൺ നോട്ടിസ് അയച്ചു. ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക്...

കേരളാ സീനിയേഴ്സ് ഓഫ് ഹൂസ്റ്റന്റെ ഓണാഘോഷം വർണാഭമായി

ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി...

മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

മസ്‌കത്ത്: ഒമാനിലെ ആദ്യ ലയൺസ് ക്ലബ് ആയ മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടി, പുതിയതായി ക്ളബിൽ...

കുണ്ടറ പള്ളിമുക്ക് – ചിറ്റുമല റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കിഴക്കേ കല്ലട: കുണ്ടറ പള്ളിമുക്ക് - ചിറ്റുമല റോഡിൽ ഓണമ്പലത്ത് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് സമീപത്തെ കടയും ഇരുചക്ര വാഹനവും തകർന്നു....

നിപയെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രിമാർക്കും അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : നിപ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും മന്ത്രിതലസംഘത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം ഒന്നിച്ചു നിന്നുവെന്നത്...

ലൂസിഡ് കാര്‍ ഫാക്ടറി സൗദിയിൽ തുറന്നു; രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഫാക്ടറി

ജിദ്ദ: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കാളായ ലൂസിഡ് ഗ്രൂപ്പിനു കീഴിലുള്ള കാര്‍ ഫാക്ടറി സൗദിയിൽ തുറന്നു. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഫാക്ടറിയാണിത്. റാബിഗ് കിങ്‌ അബ്ദുല്ല ഇക്കണോമിക്...

ബ്രിട്ടനിൽ സഹപാഠികളുടെ മുന്നിൽ പെൺ‌കുട്ടിയെ കഴുത്തറുത്തു കൊന്നു; പതിനേഴുകാരൻ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനിൽ സൗത്ത് ലണ്ടനിലെ ക്രോയിഡോണിൽ സ്കൂൾ വിദ്യാർഥിനിയായ പതിനഞ്ചുകാരിയുടെ കഴുത്തറത്തു കൊന്ന 17 വയസുകാരൻ പിടിയിൽ. കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് ക്രോയിഡോണിലെ ഓള്‍ഡ്...

‘ഓണം ബംപർ ലഭിച്ചത് കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്’; പരാതി പ്രത്യേക സമിതി പരിശോധിക്കും

തിരുവനന്തപുരം : ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശി നൽകിയ പരാതി ലോട്ടറി വകുപ്പിന്റെ...

മികച്ച സർവകലാശാല: അബുദാബി യൂണിവേഴ്സിറ്റി യുഎഇയിൽ ഒന്നാമത്

അബുദാബി: ആഗോളതലത്തിലെ മികച്ച 250 സർവകലാശാലകളിൽ ഇടംപിടിച്ച അബുദാബി യൂണിവേഴ്സിറ്റി യുഎഇയിൽ ഒന്നാമത്. ടൈംസ് ഹയർ എജ്യുക്കേഷൻ സൂചികയിലാണ് അബുദാബി സർവകലാശാല മികച്ച മുന്നേറ്റം നടത്തിയത്. also...

സൗദി– കുവൈത്ത് അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അംഗീകാരം

റിയാദ്: സൗദിക്കും കുവൈത്തിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം...

പടുകൂറ്റൻ ക്രൂയ്സിൽ കുടുംബസംഗമം നടത്തി റാന്നി മലയാളി അസോസിയേഷൻ

ലണ്ടൻ: റാന്നി മലയാളി അസ്സോസ്സിയേഷന്റെ (ആഎംഎ) 2022-2O23ലെ വാർഷിക സമ്മേളനവും കുടുംബ സംഗമവും പടുകൂറ്റൻ ക്രൂയ്സ് ഷിപ്പിൽ സംഘടിപ്പിച്ച് സംഘാടകർ. സെപ്റ്റംബർ 23 മുതൽ 26 വരെ...

യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം രക്തവാതത്തിന്‍റെ ലക്ഷണങ്ങളും പരിഹാരവും

കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ...

Page 14 of 116 1 13 14 15 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist