Anweshanam Staff

Anweshanam Staff

വനിതാ സംവരണം നിയമമായി; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.  ലോക്‌സഭയിലും...

ഇന്ത്യൻ ഭരണഘടന മനസ്സിലാക്കാൻ പലർക്കും സാധിച്ചിട്ടില്ല: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ആലപ്പുഴ: പൊലീസുകാർ പൗരന്മാരെ അസഭ്യം പറയാൻ പാടില്ല‌െന്നും അത് ഹൈക്കോടതി വിധിയിൽ പറയേണ്ട കാര്യമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സ്കൂൾ– കോളജ് വിദ്യാർഥികൾക്കായി വൈഎംസിഎ സംഘടിപ്പിച്ച ‘ഇന്ത്യൻ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി പങ്കാളിത്തത്തില്‍

കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ധാരണയിലെത്തി. ഇതുപ്രകാരം...

അയ്മുറി ബൃഹത്നന്ദി ഗ്രാമത്തിൽ ശിവപുരാണമഹാസമർപ്പണം നടന്നു

പെരുമ്പാവൂർ: ആദ്ധ്യാത്മികാചാര്യ പെരുമ്പാവൂർ ഹൃദയകുമാരിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന മഹാശിവപുരാണം സമർപ്പണം വ്യാഴാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. അയ്മനം ദേവസ്വം ട്രസ്റ്റ്...

ജിമ്മില്‍ പോകാതെയും വണ്ണം കുറയ്ക്കാം!; മസിലും വയ്ക്കും- ഇതാ മാര്‍ഗങ്ങള്‍

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാറുണ്ട്. മിക്കവരും ജിമ്മില്‍ പോയാണ് ഇതിനായി വര്‍ക്കൗട്ട് ചെയ്യാറ്. എന്നാല്‍ വണ്ണം കുറയ്ക്കാൻ ഇങ്ങനെ...

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിശോധിക്കാൻ ഇലക്ട്രോണിക് സംവിധാനവുമായി സൗദി; രണ്ട് ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും

ജിദ്ദ: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സാധുത ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം സൗദിയിൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴി...

കുത്തഴിഞ്ഞ് തൊമ്മൻകുത്ത്; ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നിർമാണ ജോലികൾ പകുതിവഴിയിൽ

തൊമ്മൻകുത്ത്:  ആയിരക്കണക്കിനു സഞ്ചാരികളെ ആകർഷിക്കുന്ന തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിനു ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷമായിട്ടും പണികൾ ഇഴഞ്ഞു നീങ്ങുന്നു. ആദ്യ കാലങ്ങളിൽ വേഗത്തിൽ പണികൾ നടന്നെങ്കിലും പിന്നീട്...

രാത്രി സ്കൂൾ വളപ്പിൽ കറങ്ങിനടന്ന് പടയപ്പ; പുലർച്ചെ സമീപത്തുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിലെത്തി

മൂന്നാർ: ഒരു രാത്രി മുഴുവൻ സ്കൂൾ വളപ്പിൽ കറങ്ങിനടന്ന് കാട്ടുകൊമ്പൻ പടയപ്പ. മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ച് സ്കൂൾ പരിസരത്താണ് ബുധൻ രാത്രി 10ന് പടയപ്പയെത്തിയത്. സ്കൂളിന്റെ സമീപത്തുകൂടി നടന്ന്...

വിസ കച്ചവടം നടത്തിയ രണ്ടുപേര്‍ ഖത്തറില്‍ പിടിയില്‍

ദോഹ: ഖത്തറില്‍ വിസ കച്ചവടം നടത്തിയ രണ്ടു പേരെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് ഇവരെ പിടികൂടിയത്.  സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒന്നിലേറെ...

ഹാരി പോട്ടര്‍ നടന്‍ മൈക്കിള്‍ ഗാംബോണ്‍ അന്തരിച്ചു

ലണ്ടന്‍: ഹാരി പോട്ടര്‍ സിനിമയിലൂടെ പ്രശസ്തനായ നടന്‍ മൈക്കിള്‍ ഗാംബോണ്‍ അന്തരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്. ജെ.കെ റൗളിങ്ങിന്റെ നോവലിനെ ആധാരമാക്കിയുള്ള സിനിമാ പരമ്പരയില്‍ പ്രൊഫ. ആല്‍ബസ്...

‘8 എയിലെ സുഹൃത്തിന് കളർ പെൻസിൽ നൽകണേ’, കത്ത് എഴുതി വച്ച് വീട് വിട്ടിറങ്ങി 13കാരന്‍, അന്വേഷണം

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കാണാതായി. കാട്ടാക്കട ആനകോട് അനിശ്രീയിൽ(കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദൻ എന്ന 13 കാരനെയാണ്...

റിയാദിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം, ഇനി 10 ദിവസം അക്ഷരോത്സവം

റിയാദ്: സൗദി തലസ്ഥാന നഗരിയിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. സൗദി സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയം ‘പ്രചോദനാത്മ ലക്ഷ്യസ്ഥാനം’ എന്ന തലവാചകത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം റിയാദിലെ കിങ് സഊദ്...

പെൺകുട്ടിയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലിയുള്ള തർക്കം; 17 കാരന് ദാരുണാന്ത്യം

മംഗളൂരു: പെൺകുട്ടിയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടത്തിയ സല്ലാപത്തെച്ചൊല്ലിയുള്ള പോര് 17 കാരന്റെ ജീവനെടുത്തു.ബെലഗാവി ജില്ലയിൽ മല്ലപുര ഗ്രാമത്തിലെ പ്രജ്വൽ സുങ്കഡയാണ് കൊല്ലപ്പെട്ടത്. പരിഹാസപാത്രമാക്കിയത് സമപ്രായക്കാരായ...

അവിവാഹിതയായ 21കാരി ഗർഭിണിയായി; കാട്ടിലെത്തിച്ച് തീകൊളുത്തി മാതാവും സഹോദരനും

ലഖ്നോ: അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ മാതാവും സഹോദരനും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർ പ്രദേശിലെ ഹാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതര പൊള്ളലേറ്റ 21കാരി ആശുപത്രിയിൽ...

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക് ; ഒപി ഡ്യൂട്ടിയും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സൂചനാപണിമുടക്ക് നടക്കും. രാവിലെ എട്ടു മുതല്‍ നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. ഒപി ഡ്യൂട്ടിയും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും....

കാവേരി ജല തർക്കം: കർണാടകയിൽ ഇന്ന് ബന്ദ് ; ​ബംഗളൂരുവിൽ നിരോധനാജ്ഞ

ബംഗളൂരു: കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെ നടക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ...

പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ(​എ​സ്ഡി) നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. സു​ർ​ജി​ത് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സു​ർ​ജി​ത് സിം​ഗി​നെ ബൈ​ക്കി​ലെ​ത്തി​യ...

വാക്കുതർക്കം :ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു

കൊച്ചി: എറണാകുളം ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണ് മരിച്ചത് (48). എയർ​ഗൺ ഉപയോ​ഗിച്ച് വെടിവെക്കുകയായിരുന്നു. അനുജൻ...

വേശ്യാവൃത്തി; വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികൾ അറസ്റ്റിൽ. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ,...

ആമസോണിനെതിരേ യുഎസില്‍ നടപടി

വാഷിങ്ടണ്‍: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ആമസോണിനെതിരെ യുഎസ് അധികൃതര്‍ നടപടി ആരംഭിച്ചു. നിയമവിരുദ്ധ രീതിയില്‍ ബിസിനസ് രംഗത്ത് കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണിത്. അന്യായമായ മാര്‍ഗങ്ങളിലൂടെ വില...

ഡെന്‍മാര്‍ക്കില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ശമ്പള മാനദണ്ഡം ഒക്റ്റോബര്‍ ഒന്നിനു പ്രാബല്യത്തില്‍

കോപ്പന്‍ഹേഗന്‍: വിദേശ രാജ്യങ്ങളില്‍നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഡെന്‍മാര്‍ക്ക് പ്രഖ്യാപിച്ച പുതിയ ശമ്പള മാനദണ്ഡം ഒക്റ്റോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. കോണ്‍ഫെഡറേഷന്‍ ഓഫ് ഡാനിഷ് എംപ്ളോയേഴ്സ്, അഥവാ...

കാൽപ്പന്തിൽ പെൺകരുത്ത് തീർത്ത് പുതുശേരി സ്കൂൾ

പുതുശേരി: കാൽപന്തുകളിയിൽ പെൺകുട്ടികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ പുതുശേരി എംജിഡി ഹൈസ്കൂൾ. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും മികവുകാട്ടിയാണ് ഈ സ്കൂളിലെ കുട്ടികൾ വരവറിയച്ചത്. സ്കൂളിലെ നാലു...

നിർമാണം നിലച്ച് മണ്ണുകുഴി പാലം തടിപ്പാലം ആശ്രയം

ചേർത്തല: തെക്ക് പഞ്ചായത്ത് 5, 6 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അർത്തുങ്കൽ മണ്ണുകുഴി പാലം നിർമാണം  മുടങ്ങിയതോടെ യാത്രക്കാർക്ക് തടിപ്പാലം തന്നെ ആശ്രയം. അർത്തുങ്കലിൽ നിന്ന് ചേർത്തലയിലേക്കുള്ള...

ആളൊഴിഞ്ഞ വീടുകൾ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു

പന്തീരാങ്കാവ്: കുന്നിൻ മുകളിലെ ആളൊഴിഞ്ഞ വീടുകൾ ലഹരി ഉപയോഗക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകുന്നു. ഒളവണ്ണ പഞ്ചായത്തിലെ പാലക്കുറുമ്പ കുന്നിലാണ് പ്രധാനമായും ഇവരുടെ താവളം. also read.. പ്രാദേശികമായി...

പ്രാദേശികമായി മദ്യ നിർമ്മാണം; 12 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ 12 പ്രവാസികൾ അറസ്റ്റിൽ. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.  ഏഷ്യക്കാരാണ്...

ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ്...

ഭക്ഷ്യവിഷബാധ: 5 പേർ ആശുപത്രിയിൽ

വണ്ടിപ്പെരിയാർ: ഭക്ഷ്യവിഷബാധയെ തുടർന്ന് 2 കുടുംബങ്ങളിലെ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീരിക്കര സ്വദേശി വള്ളിയമ്മ (85), പുഷ്പം (63), നോഹാ ശ്രീ (10), കറുപ്പുപാലം സ്വദേശികളായ...

കത്തിച്ചുവച്ച കർപ്പൂരത്തിൽനിന്ന് കടയ്ക്കു തീപിടിച്ചു

മൂന്നാർ: രാത്രി കട അടയ്ക്കാൻ നേരം കത്തിച്ചുവച്ച കർപ്പൂരത്തിൽനിന്നു കടയിലെ സാധനങ്ങളിലേക്കു തീ പടർന്നു. പൂട്ടിയിട്ടിരുന്ന മാർക്കറ്റിൽനിന്നു പുകയുയരുന്നതു കണ്ട് ടൗണിലെ മറ്റു കടക്കാർ വിവരമറിയിച്ചതിനെ തുടർന്ന്...

പാസഡീന മലയാളി അസ്സോസിയേഷൻ 33 – മത് വാർഷികവും ഓണാഘോഷവും ഒക്ടോബര് 7 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസ്സോസിയേഷന്റെ (പിഎംഎ) 33 - മത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്) ഒക്ടോബർ 7 നു ശനിയാഴ്ച...

മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷണൽ കമ്മറ്റി 30 ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നാഷണൽ - ലോക്കൽ ഭാരവാഹികളുടെ...

വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിൽ; ജാമ്യത്തിലിറങ്ങി വീണ്ടും അതേ വീട്ടിൽ അതിക്രമം, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗ്രഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. ഒടുവിൽ പ്രതിയെ വീട്ടുകാരും നാട്ടുകാരും...

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 42കാരന് ശിക്ഷ വിധിച്ച് കോടതി

കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യന്‍ (42) നെതിരെയാണ് കല്‍പ്പറ്റ...

സ്വപ്നം യാഥാർഥ്യമാക്കി റീം ഫിലിംബാൻ ; സൗദി അറേബ്യയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായി

കെയ്‌റോ: ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്ത റീം ഫിലിംബൻ ഒടുവിൽ ഹെലികോപ്റ്റർ പൈലറ്റായ ആദ്യത്തെ സൗദി വനിതയും ഈ രംഗത്തെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...

‘ജയിലര്‍ 2’ വരും; നെല്‍സണ്‍ കോടികള്‍ അഡ്വാന്‍സ് വാങ്ങിയെന്ന് റിപ്പോര്‍ട്ട്

സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് രജനികാന്ത് നായകനായ ജയിലര്‍.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട...

ഹോണ്ടയുടെ തിരിച്ചുവരവ് ഗംഭീരമാക്കി എലിവേറ്റ്

ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനായി ഹോണ്ട കാര്‍സ് നിരത്തിലിറക്കിയ വാഹനമാണ് മിഡ്-സൈസ് എസ്.യു.വിയായ എലിവേറ്റ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ വാഹനങ്ങള്‍ അരങ്ങ്...

വിജയ് ചിത്രം ലിയോയിലെ രണ്ടാമത്തെ ഗാനം നാളെ റിലീസ് ചെയ്യും

തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടൻ ആണ് വിജയ്. അദ്ദേഹത്തിന്റെ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. കേരളത്തിൽ അടക്കം വൻ ഫാൻ ബേയ്സ് ഉള്ള വിജയിയുടേതായി റിലീസിന്...

പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റ നിര്യാണത്തിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി

കോഴിക്കോട് : മലയാള സിനിമയ്‌ക്ക് വ്യത്യസ്‌തമാർന്ന സിനിമകൾ സമ്മാനിച്ച അതുല്യ പ്രതിഭ കെജി ജോർജിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ  അർപ്പിച്ച്  ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ്...

യുപിയില്‍ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടം: അന്വേഷണത്തിന് ഉത്തരവ്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമില്‍ കയറുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ...

ജമ്മുകശ്മീരിൽ വാഹനത്തിനുള്ളിൽ സ്‌​ഫോ​ട​നം; നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ര്‍: ജമ്മുകശ്മീരിലെ അ​ന​ന്ത്‌​നാ​ഗി​ല്‍ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ സ്‌​ഫോ​ട​നം. സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റതായും , ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. അ​ധി​കൃ​ത​ര്‍...

തെരുവുനായ്ക്കൾ സംഘം ചേർന്ന് കാളയെ കടിച്ചുകൊന്നു; ശരീരത്തിൽ വലിയ ദ്വാരമുണ്ടാക്കി

തളിപ്പറമ്പ്: തെരുവുനായ്ക്കൾ സംഘം ചേർന്ന് കാളയെ കടിച്ചുകൊന്നു. പട്ടുവം അരിയി‍ൽ കാനത്തിൽ കളത്തിൽ അബ്ദുല്ലയുടെ 3 വയസ്സുള്ള കാളയെയാണ് ഇന്നലെ പുലർച്ചെ കൊന്നത്. വീടിനു സമീപത്തെ പറമ്പിൽ...

നാസി പ്രകീര്‍ത്തനം: കനേഡിയന്‍ സ്പീക്കര്‍ രാജിവച്ചു

ഒട്ടാവ: അഡോള്‍ഫ് ഹിറ്റ്ലറുടെ നാസിപ്പടയ്ക്കു വേണ്ടി രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ആളെ പ്രകീര്‍ത്തിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ കാനഡ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റോട്ട രാജിവെച്ചു. കഴിഞ്ഞയാഴ്ച യുക്രെയ്ന്‍...

ലോകത്തെ നയിക്കേണ്ടത് നാനാത്വത്തിലെ ഏകത്വം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ നാനാത്വത്തില്‍ ഏകത്വം കണ്ടെത്തണമെന്നും, ആ ഒരുമ ലോകത്തെ നയിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക രാജ്യങ്ങള്‍ക്കിടയിലെ പല തരത്തിലുള്ള വ്യത്യാസങ്ങള്‍ക്കിടയില്‍ സാഹോദര്യം കണ്ടെത്താന്‍ സാധിക്കുന്നതാണ്...

ഡിസീസ് എക്സ്: മുന്നറിയിപ്പ് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നു. ഏതു രീതിയില്‍ വരുമെന്നും രോഗകാരി ഏതു തരമായിരിക്കുമെന്നോ വ്യക്തമല്ലാത്തതിനാല്‍ 'ഡിസീസ് എക്സ്' എന്നാണ്...

ആനക്കയം ഊരുവാസികളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കും

അതിരപ്പിള്ളി: 2018 പ്രളയത്തിൽ ഊരിൽ നിന്നും പലായനം ചെയ്ത ആനക്കയം ആദിവാസി ഊരുനിവാസികളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കുന്നതിനായി 1.7812 ഹെക്ടർ ഭൂമി അനുവദിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു....

ബസേലിയസ് കോളജിൽ ഡിജിറ്റൽ തിയറ്റർ

കോട്ടയം: ബസേലിയസ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ചു പൂർവ വിദ്യാർഥി സംഘടന ‘വി ബസേലിയൻ’ നിർമിച്ചു നൽകുന്ന ഡിജിറ്റൽ എജ്യുക്കേഷനൽ തിയറ്ററിന്റെ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

ടാക്സിഡ്രൈവറായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നു ; അരവിന്ദാക്ഷനെ കുടുക്കിയത് അക്കൗണ്ടിലെത്തിയ കോടികള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി. അറസ്റ്റുചെയ്ത വെളപ്പായ സതീശന്റെ അക്കൗണ്ടില്‍നിന്ന് പണമെത്തിയതാണ് പി.ആര്‍. അരവിന്ദാക്ഷനെ കുടുക്കിയത്. കോടികളുടെ ഇടപാടാണ് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെ നടന്നത്. അക്കൗണ്ടിലെത്തിയ...

തേക്കിൻചിറയിൽ കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു

കൊല്ലങ്കോട്: തേക്കിൻചിറയിൽ കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. തേക്കിൻചിറ കളത്തിൽ പി.രതീഷ്, വി.സജീഷ് എന്നിവരുടെ നെൽക്കൃഷിയാണു നശിപ്പിച്ചത്. നെൽപാടത്തിലൂടെ നടക്കുകയും ചെടികൾ വലിച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ...

മദീന സന്ദർശിക്കാനെത്തിയ മലയാളി മരിച്ചു

റിയാദ്: മക്കയിൽ നിന്ന് മദീന സന്ദർശിക്കാൻ എത്തിയ മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുന്നുംപുറം കൊടക്കല്ല് കൊടുവാപറമ്പിൽ കോതേരി അബ്ദുൽ അസീസാണ് മരിച്ചത്. മക്കയിൽ ജോലി ചെയ്യുന്ന...

ലണ്ടനിലെ ഗ്വാറ്റിക് വിമാനത്താവളത്തില്‍ കോവിഡ് വ്യാപനം; സർവീസുകളുടെ എണ്ണം ചുരുക്കി

ലണ്ടന്‍: ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തില്‍ വീണ്ടും പ്രതിസന്ധി. ഡേറ്റ പ്രശ്നവും, ജീവനക്കാരുടെ എണ്ണക്കുറവും മൂലം ഏതാനും മാസങ്ങള്‍ക്കിടെ പ്രതിസന്ധി നേരിട്ട വിമാനത്താവളത്തില്‍ ഇക്കുറി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനെ...

കോഴിക്കോട് കാർ മതിലിൽ ഇടിച്ച് കയറി വിദ്യാ‍ർത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരം- തലശേരി സംസ്ഥാന പാതയിൽ കാർ മതിലിൽ ഇടിച്ച് കയറി വിദ്യാ‍ർത്ഥി മരിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്. ഇന്നലെ...

Page 15 of 116 1 14 15 16 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist