Anweshanam Staff

Anweshanam Staff

കരടിയുടെ സാന്നിധ്യം: ഹരിതനഗറിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു

കുമളി: ജനവാസ മേഖലയായ കുമളി അട്ടപ്പള്ളം ഹരിതനഗർ പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. കുമളി റേഞ്ചിലെ ചെല്ലാർകോവിൽ സെക്‌ഷനിലെ ഉദ്യോഗസ്ഥരാണ് ക്യാമറ സ്ഥാപിച്ച്...

ഏഷ്യന്‍ ഗെയിംസ് : ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി്....

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍,...

ഡൽഹിയിൽ 25 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചെന്ന് സൂചന

ന്യൂഡല്‍ഹി: ജംങ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയില്‍ നിന്നും 25 കോടി രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിൽ പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. രണ്ട് പേരുടെ...

കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച റോസ്‌ഗാർ മേള; ഉദ്യോഗാർഥികൾക്ക്‌ നേട്ടത്തെക്കാൾ കോട്ടം

ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച്‌ വൻതോതിൽ പരസ്യം നൽകി നടത്തുന്ന തൊഴിൽമേള (റോസ്‌ഗാർ മേള) ഉദ്യോഗാർഥികൾക്ക്‌ നേട്ടത്തെക്കാൾ കോട്ടം. 10 ലക്ഷം നിയമനങ്ങളുടെ ഭാഗമായി 51,000...

മലയാളം മിഷൻ ഓണാഘോഷം

ദുബായ്: മലയാളം മിഷന്റെ ഏതു ചാപ്റ്ററിനും മാതൃകയാക്കാവുന്ന മുന്നേറ്റമാണ് ദുബായ് ചാപ്റ്റർ നടത്തി വരുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട. വാർഷിക ജനറൽ കൗൺസിൽ യോഗവും...

വാണിമേൽ പ്രവാസി ഫോറം ലീഡേഴ്‌സ് മീറ്റ്

ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. കരുതലാവണം പ്രവാസം' എന്ന പ്രമേയത്തിൽ വാർഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഐസിബിഎഫ് പ്രസിഡന്റ്...

ക​ഥാ​പാ​ത്ര​ത്തി​നാ​യ് ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​ന്നു, മോശം കമന്‍റുകൾ വേദനിപ്പിച്ചു; ട്രോളുകളോട് പ്രതികരിച്ച് എമി ജാക്സൺ

ന​ടി എ​മി ജാ​ക്‌​സ​ൺ അ​ടു​ത്തി​ടെ താ​ൻ പ​ങ്കെ​ടു​ത്ത ഒ​രു പ​രി​പാ​ടി​യി​ൽ നി​ന്ന് ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് താ​ര​ത്തി​നെ​തി​രെ വ​ന്ന​ത്. സി​ലി​യ​ൻ മ​ർ​ഫി ഫീ​മെ​യി​ൽ...

വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്ത സംഭവം; എയര്‍ലൈന്‍ നഷ്ടപരിഹാരം നൽകി

റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നൽകിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ഈ മാസം 12...

ക്രി​ക്ക​റ്റ് സ്റ്റാ​റുമാ‌യി പൂജ ഹെഗ്ഡെ പ്രണയത്തിലോ; ‌ടെൻഷനടിച്ച് ആരാധകർ

തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന താ​ര​സു​ന്ദ​രി​യാ​ണ് പൂ​ജ ഹെ​ഗ്ഡെ . മോ​ഡ​ലി​ംഗ് രം​ഗ​ത്തുനി​ന്നാ​ണ് പൂ​ജ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന...

അത്രത്തോളം ഞാൻ സമയിൽ ഡി​പ്പെ​ൻ​ഡന്‍റാണ്;വെളിപ്പെടുത്തലുമായി ആസിഫ് അലി

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ഒ​രു​മി​ച്ച് നി​ർ​ത്തു​ന്ന മാ​ഗ്നെ​റ്റെ​ന്ന് പ​റ​യു​ന്ന​ത് ഭാ​ര്യ സ​മ​യാ​ണ്. അ​ത്ര​യും ബ്ലെ​സ്ഡാ​ണ് ഞാ​ൻ അ​ക്കാ​ര്യ​ത്തി​ൽ. എ​നി​ക്ക് ഒ​രു ഷോ​ൾ​ഡ​റാ​ണ് സ​മ. ഒ​രു പ്ര​ത്യേ​ക കെ​യ​റാ​ണ് അ​വ​ൾ...

ലാ​ലേ​ട്ട​ൻ റെ​സ്ല​ല​റായതു​കൊ​ണ്ടു ത​ന്നെ ഫ്ല​ക്സി​ബി​ലി​റ്റി​ കൂടുതലാണ്; ബാബു ആന്‍റണി

ലാ​ലേ​ട്ട​ൻ ബേ​സി​ക്കി​ലി റെ​സ്ല​ല​റാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ അ​തി​ന്‍റേ​താ​യ ഫ്ല​ക്സി​ബി​ലി​റ്റി​യും കാ​ര്യ​ങ്ങ​ളും എ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ന് ഉ​ണ്ടാ​കും. പു​ള്ളി റെ​സ്ലിം​ഗി​ൽ സ്റ്റേ​റ്റ് ചാ​മ്പ്യ​നോ മ​റ്റോ ആ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​വ്. അ​തു​മാ​ത്ര​മ​ല്ല പു​ള്ളി​ക്ക്...

പടർന്നുപന്തലിച്ച് അപകടം; അപകടഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റാൻ അനുമതി കിട്ടാതെ ജനം

വണ്ണപ്പുറം: വീടിനു മുകളിൽ അപകടകരമാം വിധം നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ വനം വകുപ്പിന്റെ അനുമതി കിട്ടാതെ കഷ്ടപ്പെടുകയാണ് പട്ടയ രഹിത ഭൂമിയിൽ താമസിക്കുന്ന ജനം. മരം...

ആഗ്‌നസ് കൊടുങ്കാറ്റ് നാളെ അയര്‍ലണ്ടിലെത്തും ,24 കൗണ്ടികളില്‍ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് പാഞ്ഞടുക്കുന്ന ആഗ്‌നസ് കൊടുങ്കാറ്റിന്റെ വരവിനു മുന്നോടിയായി മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍. ബുധനാഴ്ച ഐറിഷ് ദ്വീപിലെ എല്ലാ കൗണ്ടികളിലും യെല്ലോ അലേര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍...

റോഡിലെ ചെളിയിൽ ചരക്കു ലോറി താഴ്ന്ന് ഗതാഗത തടസ്സം

മൂന്നാർ: കനത്ത മഴയെ തുടർന്നുണ്ടായ റോഡിലെ ചെളിയിൽ ചരക്കു ലോറി താഴ്ന്ന് മൂന്നാർ - സൈലന്റ്‌വാലി റോഡിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഗ്രഹാംസ് ലാൻഡ് ഡോബി ലൈൻസിനു...

ഓട്ടോറിക്ഷ 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 6 പേർക്കു പരുക്ക്

മൂന്നാർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് 4 അങ്കണവാടി ജീവനക്കാരടക്കം 6 പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. മറയൂർ സ്വദേശികളായ പി.രാധിക (36), മാലതി (42), കുങ്കുമേശ്വരി...

ബിഐഎസ് മാനദണ്ഡം നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഫൂട്ട് വെയർ വ്യവസായികളുടെ രാജ്യവ്യാപക പ്രതിഷേധം

കോഴിക്കോട്: ചെറുകിട, ഇടത്തരം പാദരക്ഷാ നിർമാണ സംരംഭങ്ങളുടേയും അനുബന്ധ വ്യവസായ യൂനികളുടേയും ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തിൽ ബിഐഎസ് ഗുണമേന്മാ മാനദണ്ഡം നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപകമായി...

കേരളാ – തമിഴ്‌നാട് അതിർത്തിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു

വയനാട്: കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വയനാട് ജില്ലയുടെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം നടന്നത്. കാട്ടാന ആക്രമണം നടന്ന...

രാജ്യത്തെ സ്കൂൾവിദ്യാഭ്യാസ സിലബസിൽ സംരംഭത്തെ കുറിച്ച് പഠനം നിർബന്ധമാക്കണം, എൻസിഡിസി പ്രമേയം പാസാക്കി

കോഴിക്കോട്: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ സിലബസിൽ സംരംഭകത്വത്തെ കുറിച്ചുള്ള പഠനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) പ്രമേയം...

കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: കല്ലാച്ചിയിൽ 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. പ്രതി വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ്...

ചലച്ചിത്രകലയുടെ കാലാതിവർത്തിയായ പാഠപുസ്തകം ആയിരുന്നു കെ.ജി ജോർജ്ജിന്റെ സിനിമകൾ : നവയുഗം കലാവേദി

ദമ്മാം: മലയാള ചലച്ചിത്രമേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ച  ഇതിഹാസ ചലച്ചിത്രസംവിധായകൻ കെ ജി ജോർജ്ജിനെ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി  അനുസ്മരിച്ചു. സാമ്പ്രദായിക ചലച്ചിത്ര രീതികളെ മാറ്റിമറിച്ചു മലയാള സിനിമയിൽ...

അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ പത്ത് വഴികള്‍

അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം....

7378 വനിതകൾ ഉൾപ്പെട 10,482 വിദേശികളെ സൗദി നാടുകടത്തി

റിയാദ്: വിവിധ നിയമലംഘനങ്ങൾക്കു പിടിയിലായ 10,482 വിദേശികളെ ഒരാഴ്ചയ്ക്കകം നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 14 മുതൽ 20 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...

പ്രളയം നാശം വിതച്ച ലിബിയയ്ക്ക് പ്രത്യാശയുടെ കരുതലേകി യുഎഇ

അബുദാബി ∙ പ്രളയം നാശം വിതച്ച ലിബിയയിലേക്ക് യുഎഇ 622 ടൺ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു. മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ടെന്റുകൾ, വസ്ത്രങ്ങൾ തുടങ്ങി അത്യാവശ്യ...

കോട്ടയത്ത് വ്യാപാരിയുടെ ആത്മഹത്യ; പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം, പരാതിയില്‍ അന്വേഷണം

കോട്ടയം: കോട്ടയത്ത് ബാങ്ക് ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിന് മുന്നിലെ സമരം അവസാനിപ്പിച്ച് കുടുംബം. കുടുംബാം​ഗങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന് ജില്ല പൊലീസ് മേധാവി വാക്ക്...

തിരുവനന്തപുരത്ത് പെണ്‍കുട്ടിക്കുനേരെ അതിക്രമവും അശ്ലീലപദപ്രയോഗവും; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ദേഹോപദ്രവമേല്‍പിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മണ്ണൂര്‍കര ഉത്തരംകോട് കുന്തിരിമൂട്ടില്‍ ജി.എസ്...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിനു മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേ

വാഷിങ്ടണ്‍: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധ്യത കൂടുതല്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനാണെന്ന് അഭിപ്രായ സര്‍വേ. എ.ബി.സി ന്യൂസും വാഷിങ്ടണ്‍ പോസ്ററും നടത്തിയ പുതിയ...

അൽ ഹുദാ മദ്റസയിലെ വിദ്യാർഥികളും അധ്യാപകരും സൗദി ദേശീയ ദിനം ആഘോഷിച്ചു

ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹുദാ മദ്റസയിലെ വിദ്യാർഥികളും അധ്യാപകരും സൗദി ദേശീയ ദിനം ആഘോഷിച്ചു. ദേശീയ പതാക കൈയ്യിലേന്തി വിദ്യാർഥികൾ...

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ വ്യാപക മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,...

ആളുകൾ എന്തും പറയട്ടെ ബോധിപ്പിക്കാനുള്ളത് ദൈവത്തെ മാത്രം ; ഞാൻ സുഖവാസത്തിനു പോയതല്ല; മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ

മലയാളത്തിന്റെ സുവര്ണകാലകാരൻ കെ ജി ജോർജിന്റെ ഭാര്യക്കെതിരായ ആരോപണത്തിൽ മറുപടി. താൻ ഗോവയിൽ സുഖവാസത്തിനു പോയതല്ലെന്നും മകന്റെ കൂടെ പോയതന്നെനും വിശദമാക്കുകയാണ് സെൽമ. കെ ജി ജോർജിന്...

അസര്‍ബൈജാന്‍ ~ അര്‍മീനിയ തര്‍ക്കത്തില്‍ പക്ഷംപിടിച്ച് തുര്‍ക്കി

ബകു: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അസര്‍ബൈജാനിലെത്തി പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തി. അര്‍മീനിയന്‍ വിമതര്‍ക്കെതിരായ പോരാട്ടത്തിന് അസര്‍ബൈജാന് തുര്‍ക്കിയയുടെ പിന്തുണയുണ്ട്. ആയിരക്കണക്കിന്...

യുക്രെയ്നെ സഹായിക്കുന്നവരുടെ ലക്ഷ്യം ആയുധക്കച്ചവടമാകരുതെന്ന് മാര്‍പാപ്പ

റോം: റഷ്യന്‍ അധിനിവേശത്തിനെതിരേ യുക്രെയ്നെ സഹായിക്കുന്നു എന്ന വ്യാജനേ ആയുധക്കച്ചവടം പ്രോത്സാഹിപ്പിക്കരുതെന്ന് പാശ്ചാത്യ ലോകത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. യുക്രെയ്ന്‍ ~ റഷ്യ പ്രശ്നം മാത്രമല്ല ചിലരുടെ...

പത്തനംതിട്ടയില്‍ വായ്പ നിരസിച്ചതിന് ഓണ്‍ലൈന്‍ സംഘത്തിന്റെ ഭീഷണി

പത്തനംതിട്ട: വായ്പവാഗ്ദാനം നിരസിച്ചതിന് ഓണ്‍ലൈന്‍ സംഘത്തിന്റെ ഭീഷണി.പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനില്‍കുമാറിനാണ് ഓണ്‍ലൈന്‍ വായ്പാ സംഘത്തിന്റെ ഭീഷണി. ഉയര്‍ന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ...

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരം: കല്ലമ്പലം പള്ളിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു മരണം. ബൈക്ക് യാത്രികനായ മധ്യവയസ്ക്കന് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.  പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്....

പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരി കൗൺസിലറാണ് അരവിന്ദാക്ഷൻ. ഇയാളെ ഉടൻ കൊച്ചിയിലെത്തിക്കും. കരുവന്നൂർ  സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ...

തൊണ്ടിമുതൽ കേസ്: ആൻറണി രാജു സമർപ്പിച്ച ഹര്‍ജി നവംബര്‍ ഏഴിലേക്ക് മാറ്റി

ഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിർകക്ഷികൾക്ക് മറുപടി നൽകാനാണ് കോടതി സമയം നൽകിയത്. ഇത്...

പോസിറ്റീവ് കേസുകളൊന്നുമില്ല; സമ്പര്‍ക്കപ്പട്ടികയിലെ 915 പേര്‍ ഐസോലേഷനില്‍

കോഴിക്കോട്: നിപയില്‍ ആശങ്ക അകന്ന് കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനില്‍ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയില്‍...

ആര്‍ ഡി എക്‌സ് ചിത്രത്തിനിടെ നീരജ് മാധവിന്റെ കാലിന് പരിക്കേറ്റു; ഫൈറ്റ് വീഡിയോ പങ്കുവച്ച് താരം

ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ഡി എക്സ്. ഓഗസ്റ്റ് 25-ന് ഓണം റിലീസായെത്തിയ ചിത്രം...

ചികിത്സാമേഖലയിലെ അശാസ്ത്രീയതക്കെതിരെ ഒരു ഡോക്ടറിന്റെ ഒറ്റയാള്‍ പോരാട്ടം ; പ്രശസ്ത കരള്‍രോഗ വിദഗ്ധന്‍ ആബി ഫിലിപ്‌സ് എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ ലിറ്റ്മസിന് എത്തും

തിരുവനന്തപുരം: ഒരു ഭിഷഗ്വരന്‍ എന്നതിലപ്പുറം ഒരു പോരാളി കൂടിയാണ് ഡോക്ടര്‍ ആബി ഫിലിപ്‌സ്. അശാസ്ത്രീയ ചികിത്സാരീതികളെ ശാസ്ത്രീയമായി പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇനിയും സാധാരണക്കാര്‍ വഞ്ചിതരാകാതിരിക്കാന്‍ നിയമ പോരാട്ടം...

ഏഷ്യന്‍ ഗെയിംസ്; 16-1ന് സിംഗപ്പൂരിനെ തകര്‍ത്ത് ഇന്ത്യയുടെ വിജയക്കുതിപ്പ്

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. സിംഗപ്പൂരിനെ  16-1ന് തകര്‍ത്താണ് ഇന്ത്യ വിജയം കൈവരിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം...

ബെംഗളൂരു ബന്ദ്; അക്രമങ്ങള്‍ ഒഴിവാക്കാനായി നഗരത്തില്‍ പോലീസിന്റെ നിരോധനാജ്ഞ

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറു...

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനൊരുങ്ങി സര്‍ക്കാര്‍; മേഖലാതല അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സര്‍ക്കാരിന്റെ മേഖലാതല അവലോകന യോഗങ്ങള്‍ ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനമാണ് പ്രധാന അജണ്ട. ഒപ്പം ഓരേ ജില്ലയിലെയും...

പാക്ക് ക്രിക്കറ്റ് ടീമിന് ഏകദിന ലോകകപ്പിനായി വീസ ലഭിച്ചു

ന്യൂഡൽഹി : ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് വീസ ലഭിച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് വീസ ലഭിച്ചതായി  സ്ഥിരീകരിച്ചത്....

ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ടീസർ റിലീസായി…..

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസർ പുറത്തിറക്കി. വിനായക് ശശികുമാറിൻ്റെ വരികൾക്ക് പി.എസ് ജയഹരി സംഗീതം നൽകി...

കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 215 പേര്‍ അറസ്റ്റില്‍, 27,457 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക്ക്, സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധന തുടരുന്നു. സെപ്റ്റംബര്‍ 16 മുതൽ 23 വരെ നടത്തിയ സുരക്ഷാ പരിശോധനകളില്‍ 215...

ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’; മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി റീച്ച് മ്യൂസിക്…

ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിൻ്റെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കി റീച്ച് മ്യൂസിക്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക്...

ഏഴര കിലോ കഞ്ചാവുമായി യുവാവ് ആര്യങ്കാവ് എക്സൈസ് കസ്റ്റഡിയിൽ

കെട്ടാരക്കര: കഞ്ചാവുമായി ആര്യങ്കാവ് സ്വദേശി എക്സൈസ് കസ്റ്റഡിയിൽ. ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ തെങ്കാശി- കൊട്ടാരക്കര തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായ പത്തനംതിട്ട പാലയ്ക്കൽ വീട്ടിൽ അനിൽകുമാർ...

ലഹരിമരുന്ന് കേസ്: സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ

അബുദാബി: യുഎഇയിൽ ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് 2 വർഷം തടവും ഒരു ലക്ഷം ദിർഹം...

ക്ഷീണവും ശരീരവേദനയും മാറാനും സ്കിൻ മെച്ചപ്പെടുത്താനുമെല്ലാം നിങ്ങള്‍ ചെയ്യേണ്ടത്

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ ചിലതൊക്കെ നിസാരമായിരിക്കാം. എന്നാല്‍ മറ്റ് ചിലത് അങ്ങനെ ആയിരിക്കില്ല. സമയബന്ധിതമായി പരിശോധിച്ചെങ്കില്‍ മാത്രമേ പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ വിരല്‍ചൂണ്ടുന്ന അസുഖങ്ങള്‍...

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ...

Page 16 of 116 1 15 16 17 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist